സുഹൃത്തിനൊപ്പം സാരിയിൽ ഡാൻസ് കളിച്ച് നടി കനിഹ..!
തെന്നിന്ത്യൻ ചലച്ചിത്ര മേഖലയിൽ സജീവമായി ഒട്ടേറെ പ്രേക്ഷകരുടെ മനസ്സിൽ ഇടംപിടിച്ചിട്ടുള്ള താരമാണ് നടി കനിഹ. ഫൈവ് സ്റ്റാർ എന്ന തമിഴ് സിനിമയിലൂടെയാണ് കനിഹ തന്റെ കരിയർ ആരംഭിച്ചത് എങ്കിലും മലയാളത്തിലാണ് താരം കൂടുതൽ ശോഭിച്ചത് . അധികം നല്ല സിനിമകളൊന്നും തന്നെ അഭിനയത്തിലേക്ക് ചുവടുവച്ച ആദ്യ കാലങ്ങളിൽ കനിഹയ്ക്ക് ലഭിച്ചിരുന്നില്ല. താരത്തിന്റെ വിവാഹം സിനിമയിലേക്ക് ചുവട് വെച്ച സമയത്തായിരുന്നു . 3 കൊല്ലത്തോളം വിവാഹത്തിന് ശേഷം കനിഹ സിനിമ രംഗത്ത് നിന്ന് മാറി നിന്നിരുന്നു. ശേഷം ചലച്ചിത്ര …
സുഹൃത്തിനൊപ്പം സാരിയിൽ ഡാൻസ് കളിച്ച് നടി കനിഹ..! Read More »