തമന്നയുടെ ഡാൻസാണ് ഇപ്പൊൾ സോഷ്യൽ മീഡിയയിൽ വൈറൽ..! കാവലായ ഗാനത്തിന് പിന്നെയും നിറഞ്ഞാടി താരം..

തെനിന്ത്യൻ സിനിമകളിലൂടെ പ്രേഷകരുടെ മനം കവർന്ന എക്കാലത്തെയും മികച്ച നടിയാണ് തമന്ന. ബോളിവുഡ് സിനിമകളിൽ താരം ഇപ്പോൾ സജീവമായി കൊണ്ടിരിക്കുകയാണ്. അഭിനയത്തിനെക്കാളും താരം ഇപ്പോൾ കൂടുതൽ ശ്രെദ്ധ നൽകുന്നത് നൃത്തത്തിനാണ്. ഒരു അഭിനയത്തിനപ്പുറം മികച്ച നർത്തകി കൂടിയാണ് തമന്ന. നിരവധി സിനിമകളിൽ നർത്തകിയായി താരം സിനിമ പ്രേമികളുടെ മനം കവർന്നിട്ടുണ്ട്. പല സിനിമകളിൽ താരം കൂടുതൽ വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്.

എന്നാൽ അത്തരം വിമർശനങ്ങളെല്ലാം താരം വളരെ നിസാരമായിട്ടാണ് താരം ചെയ്തിട്ടുള്ളത്.ഒട്ടുമിക്ക ചലച്ചിത്രങ്ങളിലും നായികയായിട്ടു തിളങ്ങാൻ താരത്തിനു ഭാഗ്യം ലഭിച്ചു. ഗ്ലാമർ നായികമാരിൽ മാറ്റി നിർത്താൻ കഴിയാത്ത നടിയാണ് തമന്ന ഭട്ടിയ. തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിൽ ഒരുപാട് വേഷങ്ങൾ ലഭിക്കാൻ താരത്തിനു സാധിച്ചിട്ടുണ്ട്. മലയാളത്തിലും താരത്തിന് ശ്രെദ്ധയമായ വേഷം ലഭിക്കുന്നുണ്ട്. ദിലീപിന്റെ നായികയായിട്ടാണ് തമന്ന മലയാളത്തിൽ പ്രേത്യേക്ഷപ്പെടുന്നത്.

രജനി കാന്ത് നായകനായി അഭിനയിക്കുന്ന ജയിലർ ചിത്രമാണ് തമന്നയുടെ ഏറ്റവും പുതിയ ചലച്ചിത്രം. കഴിഞ്ഞ ദിവസം സിനിമയുടെ വീഡിയോ സോങ് യൂട്യൂബിൽ റിലീസ് ചെയ്തിരുന്നു. മികച്ച പ്രേഷക പ്രതികരണമായിരുന്നു വീഡിയോ സോങ്ങിൽ താരത്തിനു ലഭിച്ചത്. താരത്തിനു ലഭിക്കുന്ന അവസരങ്ങൾ വളരെ മികച്ച രീതിയിലാണ് താരം കൈകാര്യം ചെയ്തിട്ടുള്ളത്.

സിനിമ ജീവിതത്തിൽ സജീവമായതു പോലെ സമൂഹ മാധ്യമങ്ങളിലും തമന്ന നിറസാനിധ്യമാണ്. നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങളും വീഡിയോകളും ആരാധകാരുമായി പങ്കുവെക്കാൻ ഒട്ടും മടി കാണിക്കാറില്ല. ഇപ്പോൾ ഇതാ ജയിലർ സിനിമയുടെ ഗാനത്തിനു ചുവടുകൾ വെക്കുന്ന തമന്നയുടെ നൃത്ത വീഡിയോയാണ് സോഷ്യൽ മീഡിയയിൽ തരംഗമായി കൊണ്ടിരിക്കുന്നത്.