സാരിയിൽ തകർപ്പൻ ഡാൻസുമായി മലയാളികളുടെ പ്രിയ താരം അന്ന രാജൻ…വീഡിയോ കാണാം..

ഒറ്റ സിനിമയിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം നേടിയെടുത്ത നടിയാണ് അന്ന രേഷ്മ രാജൻ. ലിച്ചി എന്ന കഥാപാത്രത്തിലൂടെ അങ്കമാലി ഡയറീസ് എന്ന സിനിമയിൽ അരങ്ങേറ്റം കുറിച്ച അന്ന, പിന്നീട് നിരവധി ഹിറ്റ് ചിത്രങ്ങളിൽ ഭാഗമായി. ഇപ്പോൾ, സാരിയിൽ ഗംഭീര ഡാൻസുമായി താരം ആരാധകരുടെ മുന്നിലെത്തിയിരിക്കുകയാണ്. അന്നയുടെ ഡാൻസ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. നിമിഷ നേരം കൊണ്ടാണ് ലിച്ചിയുടെ ഡാൻസ് വീഡിയോ സൈബർ ലോകം ഏറ്റെടുത്തത്. അഭിനയത്തിനൊപ്പം സോഷ്യൽ മീഡിയയിലും സജീവമായ താരം ഇതിനു മുമ്പും …

സാരിയിൽ തകർപ്പൻ ഡാൻസുമായി മലയാളികളുടെ പ്രിയ താരം അന്ന രാജൻ…വീഡിയോ കാണാം.. Read More »

ജന്മദിനത്തിൽ ചിത്രങ്ങൾ ആരാധകർക്ക് പങ്കുവച് പ്രിയ താരം അനുപമ പരമേശ്വരൻ..

പ്രേമം എന്ന സിനിമയിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ നടിയാണ് അനുപമ പരമേശ്വരൻ. പിന്നീട് തെലുങ്ക് സിനിമകളിൽ സജീവമായ അനുപമ, അവിടെയും നിരവധി ആരാധകരെ നേടി. ഇപ്പോൾ തെലുങ്കിലാണ് അനുപമ കൂടുതൽ അഭിനയിക്കുന്നത്. കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ ആറ് തെലുങ്ക് സിനിമകളിൽ അഭിനയിച്ച അനുപമയുടെ അടുത്ത സിനിമയും തെലുങ്കിൽ തന്നെയാണ്. ഇതുവരെ കാണാത്ത ഗ്ലാമറസ് ലുക്കിലാണ് അനുപമ പുതിയ ചിത്രത്തിൽ എത്തുന്നത്. ചിത്രത്തിന്റെ ട്രെയിലർ സമീപം പുറത്തിറങ്ങിയപ്പോൾ, അനുപമയുടെ ഇന്റിമേറ്റ് രംഗങ്ങൾ വിവാദങ്ങൾക്ക് കാരണമായി. ഇപ്പോഴിതാ, തന്റെ …

ജന്മദിനത്തിൽ ചിത്രങ്ങൾ ആരാധകർക്ക് പങ്കുവച് പ്രിയ താരം അനുപമ പരമേശ്വരൻ.. Read More »

അതിഗംഭീരമായ ഡാൻസ് ചുവടുകളുമായി മലയാളികളുടെ പ്രിയ താരം ഗായത്രി ആർ സുരേഷ്

മലയാള സിനിമയുടെ മികച്ച താരങ്ങളിൽ ഒരാളാണ് നടി ഗായത്രി ആർ സുരേഷ്. കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ ജമ്നാപ്യാരി എന്ന സിനിമയിലൂടെ അഭിനയ ജീവിതത്തിലേക്ക് കടന്നു വന്ന അഭിനയത്രിയായിരുന്നു ഗായത്രി ആർ സുരേഷ്. ആദ്യ ചലച്ചിത്രത്തിലൂടെ തന്നെ നായികയായി അഭിനയിക്കാനുള്ള ഭാഗ്യം താരത്തിനു ലഭിച്ചു എന്ന് വേണം പറയാൻ. കൈകാര്യം ചെയ്ത എല്ലാ വേഷങ്ങളും സിനിമകളും മികച്ചതാക്കാൻ മാത്രമേ താരം ശ്രെമിച്ചിട്ടുള്ളു. ആദ്യ സിനിമ സിനിമ പ്രേഷകരുടെ ഇടയിൽ വലിയ ഹിറ്റായി മാറി, ഈയൊരു സിനിമയ്ക്ക് ശേഷം …

അതിഗംഭീരമായ ഡാൻസ് ചുവടുകളുമായി മലയാളികളുടെ പ്രിയ താരം ഗായത്രി ആർ സുരേഷ് Read More »

ഉദ്ഘാടന വേദിയിൽ ആരാധകരുടെ മനം മയക്കുന്ന ഡാൻസുമായി നടി അന്ന രാജൻ.. വീഡിയോ കാണാം..

ഒറ്റ സിനിമ കൊണ്ട് സിനിമ മേഖലയിൽ തന്റെതായ സ്ഥാനം നേടിയെടുത്ത നടിയാണ് അന്ന രേശ്മ രാജൻ. അങ്കമാലി ഡയറീസ് എന്ന സിനിമയിലൂടെ ലിച്ചി എന്ന കഥാപാത്രത്തെ കൈകാര്യം ചെയ്തു കൊണ്ടാണ് താരം സിനിമ മേഖലയിലേക്ക് കടക്കുന്നത്. വളരെ മികച്ച കഥാപാത്രമായതു കൊണ്ട് തന്നെ സിനിമ പ്രേഷകരുടെ ശ്രെദ്ധ പിടിച്ചു പറ്റാൻ സാധിച്ചു. തീയേറ്ററുകളിൽ വളരെ മികച്ച വിജയമായിരുന്നു ചലച്ചിത്രം സ്വന്തമാക്കിയത്. സംവിധായകൻ ലിജോ ജോസിന്റെ സിനിമയും കൂടിയായതു കൊണ്ട് ശേഷം നിരവധി അവസരങ്ങളായിരുന്നു അന്ന രേഷ്മ രാജനെ …

ഉദ്ഘാടന വേദിയിൽ ആരാധകരുടെ മനം മയക്കുന്ന ഡാൻസുമായി നടി അന്ന രാജൻ.. വീഡിയോ കാണാം.. Read More »

നീല ഗൗണിൽ അതീവ സുന്ദരിയായി മാളവിക മേനോൻ ; ഹണി റോസിനു വെല്ലുവിളിയാകുമോ എന്ന് ആരാധകർ

മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള നടിമാരിൽ ഒരാളാണ് മാളവിക മേനോൻ. ഒരുപക്ഷേ മലയാള സിനിമയുടെ ഭാവി വാഗ്ദാനമാണെന്ന് പറയാം. ചുരുക്കം ചില സിനിമകളിലൂടെ തന്റെതായ ഒരു വ്യക്തിമുദ്ര മലയാള ഇൻഡസ്ട്രിയിൽ പതിപ്പിച്ച ഒരു അഭിനയത്രി കൂടിയാണ് മാളവിക. അഭിനയത്തിനു പ്രധാന്യം നൽകുന്നത് പോലെ താരം മോഡൽ. ഫോട്ടോഷൂട്ട് മേഖലയിലും ഏറെ പ്രാധാന്യം നൽകാറുണ്ട്. അതിനാൽ തന്റെ തന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ചുരുങ്ങിയ സമയം കൊണ്ട് വൈറലായി മാറാറുണ്ട്. എന്നാൽ അടുത്തിടെയായി താരം ഫോട്ടോഷൂട്ട് മേഖലയിൽ …

നീല ഗൗണിൽ അതീവ സുന്ദരിയായി മാളവിക മേനോൻ ; ഹണി റോസിനു വെല്ലുവിളിയാകുമോ എന്ന് ആരാധകർ Read More »

നാടൻ വേഷത്തിൽ അതീവ സുന്ദരിയായി നടി മോക്ഷ

കള്ളനും ഭഗവതിയും എന്ന സിനിമയിലൂടെ എത്തി വളരെ പെട്ടെന്നു തന്നെ മലയാളികളുടെ ഇടം മനസ്സിൽ ഇടം നേടിയ താരമാണ് നടി മോക്ഷ. ബംഗാളി നടിയായ താരം കേരളത്തിൽ തനിക്ക് ലഭിച്ചത് വലിയ സ്വീകാര്യതയായിരുന്നു. റിങ്കോ ബാനർജിയുടെ സംവിധാനത്തിൽ തീയേറ്ററുകളിൽ റിലീസ് ചെയ്ത ബംഗാളി സിനിമയിലൂടെയായിരുന്നു മോക്ഷ കർമ അഭിനയ ജീവിതത്തിലേക്ക് കാൽ ചുവടു എടുത്തു വെക്കുന്നത്. ഇതിനു ശേഷം താരമാ തെന്നിന്ത്യൻ സിനിമ മേഖലയിലേക്ക് വരുകയും ചുരുങ്ങിയ സമയം കൊണ്ട് മലയാളം, തമിഴ്. തെലുങ്ക് എന്നി എന്നീ …

നാടൻ വേഷത്തിൽ അതീവ സുന്ദരിയായി നടി മോക്ഷ Read More »