Entertainment

ടോപ്പ്ലെസ്സ് രംഗം വെബ് സീരിസിൽ അഭിനയിച്ച് തമന്ന..! വിവാദത്തിലായി തമന്ന..!

ചലച്ചിത്ര ലോകത്ത് 18 വർഷങ്ങളിൽ ഏറെയായി സജീവമായി നിലകൊള്ളുന്ന ഒരു താര സുന്ദരി ആണ് നടി തമന്ന. സിനിമാ മേഖലയിൽനിന്ന് വിവാദങ്ങളിൽ അകപ്പെടുന്നത് ഒരു പതിവ് കാഴ്ചയാണ്. എന്നാൽ 18 വർഷത്തോളം തമിഴ് തെലുങ്ക് ഹിന്ദി ഭാഷാ ചിത്രങ്ങളിൽ നിറസാന്നിധ്യമായി നിന്നിട്ടും വിവാദങ്ങളിൽ അകപ്പെടാതിരിക്കാൻ തമന്ന എന്ന താരം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. എന്നാൽ താരം ഇപ്പോൾ ഇതാ ഒരു വിവാദ ചുഴിയിൽ അകപ്പെട്ടിരിക്കുകയാണ്. തമന്നയുടെ പുതിയ വെബ് സീരീസിലെ ഒരു രംഗത്തിന്റെ പേരിലാണ് വിവാദങ്ങൾ ഉടലെടുത്തിരിക്കുന്നത്. ജീ …

ടോപ്പ്ലെസ്സ് രംഗം വെബ് സീരിസിൽ അഭിനയിച്ച് തമന്ന..! വിവാദത്തിലായി തമന്ന..! Read More »

ജാനകി സുധീർ നായികയായി എത്തുന്ന ഹൊറർ ത്രില്ലർ “വില്ല 666” ട്രൈലർ കാണാം..

സ്വവർഗ അനുരാഗത്തിന്റെ കഥ പറഞ്ഞു കൊണ്ട് രണ്ടാഴ്ച മുൻപ് ആരാധകരുടെ മുന്നിൽ എത്തിയ ചിത്രമാണ് ഹോളി വൂണ്ട്. എസ് എസ് ഫ്രയിനംസിന്റെ ഒടിടി യിലൂടെ റിലീസ് ചെയ്ത ഈ ചിത്രം സംവിധാനം ചെയ്തത് മിഴികൾ സാക്ഷി, അതു പോലെ അന്ത്യോളജി ചിത്രമയെ ക്രോസ്സ് റോഡിലെ ഒരു ചിത്രം എന്നിവ സംവിധാനം ചെയ്തു ശ്രെദ്ധ നേടുയിട്ടുള്ള അശോക് ആർ നാഥ്‌ ആയിരുന്നു. നമ്പർ ഓനെ റിയാലിറ്റി ഷോ ആയ ബിഗ്ഗ് ബോസ് മലയാളത്തിലൂടെ ഏവർക്കും പ്രിയങ്കരി ആയ ജാനകി …

ജാനകി സുധീർ നായികയായി എത്തുന്ന ഹൊറർ ത്രില്ലർ “വില്ല 666” ട്രൈലർ കാണാം.. Read More »

സാമിലെ സോങ്ങിന് ചുവടു വച്ച് നടി രശ്മിക..! വീഡിയോ പങ്കുവച്ച് താരം..

പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന അല്ലു അർജുൻ ചിത്രമാണ് പുഷ്പ. രണ്ട് ഭാഗങ്ങളായി പുറത്തിറക്കുന്ന ഈ ചിത്രത്തിന്റെ ആദ്യ ഭാഗം ഈ മാസം 17-നാണ് തിയേറ്ററുകളിൽ എത്തും. അല്ലു അർജുൻ നായകനായ ഈ വമ്പൻ ചിത്രത്തിലെ വില്ലൻ വേഷത്തിൽ എത്തുന്നത് മലയാള നടൻ ഫഹദ് ഫാസിൽ ആണ്. അതു കൊണ്ട് തന്നെ മലയാളികളും ഏറെ ആവേശത്തോടെയാണ് പുഷ്പ എന്ന ചിത്രത്തിന്റെ റീലീസിന് വേണ്ടി കാത്തിരിക്കുന്നത്. തെന്നിന്ത്യൻ താരമായ രശ്മിക മന്ദാനയാണ് ചിത്രത്തിൽ അല്ലുവിന്റെ നായികയായി എത്തുന്നത് . …

സാമിലെ സോങ്ങിന് ചുവടു വച്ച് നടി രശ്മിക..! വീഡിയോ പങ്കുവച്ച് താരം.. Read More »

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജെല്ലികെട്ട് ഇനി കന്നഡയിൽ കാണാം..! ശ്രദ്ധ നേടി ചിത്രത്തിൻ്റെ ട്രൈലർ..

ലിജോ ജോസ് പെല്ലിശ്ശേരിയുടെ എക്കാലത്തെയും ഹിറ്റ്‌ സിനിമയാണ് ജെല്ലികെട്ട്. സിനിമ പ്രേഷകരെ ഒന്നടകം ഒരു പോത്തിന്റെ പിന്നാലെ ഓടിച്ച ലിജോ ജോസ് മലയാള സിനിമയിലെ അറിയപ്പെടുന്ന വ്യക്തിയായി മാറിയിരിക്കുകയാണ്. മറ്റൊരു സിനിമകൾക്ക് ലഭിക്കാത്ത സ്വീകാര്യതയായിരുന്നു ഈ ചലച്ചിത്രത്തിനു ലഭിച്ചത്. ഓസ്കാർ നോമിനേഷൻ വരെ പോയിരുന്നു എന്ന മാറ്റൊരു രഹസ്യം കൂടി ഈ സിനിമയുടെ പുറകിലുണ്ട്. ജെല്ലികെട്ടിനു അന്താരാഷ്ട്രത്തിൽ നിന്നും ഒട്ടനവധി പുരസ്‌കാരങ്ങളും പ്രേശംസകളുമാണ് സിനിമയ്ക്ക് ലഭിച്ചിരുന്നത്. ആന്റണി വര്ഗീസായിരുന്നു പ്രധാന കഥാപാത്രമായി ചലച്ചിത്രത്തിൽ എത്തിയിരുന്നത്. അഭിനയ വൈഭവം …

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജെല്ലികെട്ട് ഇനി കന്നഡയിൽ കാണാം..! ശ്രദ്ധ നേടി ചിത്രത്തിൻ്റെ ട്രൈലർ.. Read More »

സ്റ്റാർമാജിക് വേദിയിൽ തകർപ്പൻ ഡാൻസുമായി നിത്യാ ദാസും മകൾ നൈനയും കൂടെ നവ്യാ നായരും…

നിലവിൽ ടെലിവിഷൻ ഷോകളിൽ ടി ആർ പി റെറ്റിങ് കൂടുതലായി ഉള്ളത്‌ ഏക പരിപാടിയാണ് സ്റ്റാർ മാജിക്‌. ഫ്ലവർസ് ചാനലിൽ സംപ്രേഷണം ചെയുന്ന ഈ ഷോയ്ക്ക് നിരവധി ആരാധകരാണ് ഉള്ളത്‌. ഒരുപാട് പ്രേക്ഷകർ ഉള്ളതിനാൽ പരിപാടിയിലെ മിക്ക ഷോര്ട്ട് വീഡിയോകളും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും വൈറലായി മാറാറുണ്ട്. ഷോകളിൽ അതിഥികളായി എത്തുന്നത് സിനിമ സീരിയൽ താരങ്ങളാണ്. താരങ്ങൾ ഉള്ളതിനാൽ തന്നെ പ്രേഷകരുടെ ജനശ്രെദ്ധ പിടിച്ചു പറ്റാൻ അധികം സമയം വേണ്ടി വരുന്നില്ല. സ്റ്റാർ മാജിക്കിലെ അനുവിനെയും, ബിനു അടിമാലി …

സ്റ്റാർമാജിക് വേദിയിൽ തകർപ്പൻ ഡാൻസുമായി നിത്യാ ദാസും മകൾ നൈനയും കൂടെ നവ്യാ നായരും… Read More »

ഒരു ഓണം സ്പെഷ്യൽ ഫോട്ടോഷൂട്ടുമായി ദൃശ്യം നായിക അൻസിബ ഹസ്സൻ..! വിഡിയോ കാണാം..

അവതാരികയിലൂടെ സിനിമ ലോകത്തിലേക്ക് എത്തിയ നിരവധി നടിമാരെ നമ്മൾക്ക് ഇന്ന് മലയാള സിനിമയിൽ കാണാൻ കഴിയും. മോഡലിംഗ് അവതാരിക എന്നീ മേഖലയിലൂടെയാണ് മിക്ക അഭിനേതാക്കളും സിനിമയിൽ തന്റെതായ സ്ഥാനം കണ്ടെത്തുന്നത്. അത്തരത്തിൽ ടെലിവിഷൻ പരിപാടിയിലൂടെ സിനിമയിലേക്കെത്തിയ അഭിനയത്രിയാണ് അൻസിബ ഹസ്സൻ. ഗോപു ബാലാജി സംവിധാനം ചെയ്ത തമിഴ് ചലചിത്രമായ പറഞ്ഞോദി എന്ന സിനിമയിലൂടെയാണ് അൻസിബ അഭിനയത്തിന് തുടക്കം കുറിക്കുന്നത്. ആദ്യമായി തന്നിക്ക് അവസരം ലഭിക്കുന്നത് തമിഴ് സിനിമയിലൂടെയാണ്. പിന്നീട് 2013ൽ ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം …

ഒരു ഓണം സ്പെഷ്യൽ ഫോട്ടോഷൂട്ടുമായി ദൃശ്യം നായിക അൻസിബ ഹസ്സൻ..! വിഡിയോ കാണാം.. Read More »

ബിഗ് ബോസ് താരം അലീന പടിക്കലും രോഹിതും വിവാഹിതരായി..! കല്യാണ വീഡിയോ കാണാം..

മലയാള സീരിയൽ രംഗത്ത് അഭിനയിക്കുന്ന അഭിനേതാക്കളെ മലയാളികൾക്ക് എന്നും സുപരിചിതമാണ്. ചില നടിമാർക്ക് സിനിമകാലിലെക്കാളും കൂടുതൽ ആരാധകർ ലഭിക്കുന്നത് പരമ്പരകളിലൂടെയാണ്. ഇതിന്റെ പ്രധാന ഉദാഹരണങ്ങളാണ് പരസ്പരം, കുങ്കമപൂവ് തുടങ്ങിയ സീരിയൽ. സീരിയൽ മാത്രമല്ല പരമ്പരയിൽ ഉള്ള അഭിനേതാക്കളും പ്രേക്ഷകർക്ക് വലിയ കാര്യമാണ്. അത്തരത്തിൽ സീരിയൽ രംഗത്ത് നിന്നും മലയാളികളുടെ ഹൃദയം കീഴടക്കിയ ഒരു നടിയാണ് എലീന പടിക്കൽ. അഭിനയ മാത്രമല്ല പല ടെലിവിഷൻ ഷോകളിൽ അവതാരികയായി തിളങ്ങാൻ നടിയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഇതിനെയൊക്കെ ഉപരി ലോകമെമ്പാടും പ്രേഷകരുള്ള മലയാളത്തിലെ …

ബിഗ് ബോസ് താരം അലീന പടിക്കലും രോഹിതും വിവാഹിതരായി..! കല്യാണ വീഡിയോ കാണാം.. Read More »

കോശിയെ തട്ടാൻ മെഷീൻ ഗണ്ണുമായി അയ്യപ്പൻ നായർ..! അയ്യപ്പനും കോശിയും തെലുങ്ക് റീമേക്ക് കണ്ട് ഞെട്ടി ആരാധകർ..

കേരളക്കര ഇരുകൈ നീട്ടി ഏറ്റെടുത്ത ചലചിത്രമാണ് അയ്യപ്പനും കോശിയും. ഈ ലോകത്തിൽ നിന്നും വിട പറഞ്ഞ മലയാളികളുടെ പ്രിയ സംവിധാനായ സച്ചിൻ ഒരുക്കിയ ചലചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയിരുന്നത് പൃഥ്വിരാജും, ബിജു മേനോനുമായിരുന്നു. അയ്യപ്പന്റെ വേഷത്തിൽ ബിജു മേനോൻ എത്തിയപ്പോൾ കോശിയുടെ വേഷത്തിൽ എത്തിയത് പൃഥ്വിരാജായിരുന്നു. വളരെ മികച്ച അഭിനയ പ്രകടനമായിരുന്നു ഇരുവരും ചിത്രത്തിൽ കാഴ്ചവെച്ചത്. അതുകൊണ്ട് മികച്ച അഭിപ്രായങ്ങളായിരുന്നു സിനിമ റിലീസിനു ശേഷം കാണികളിൽ നിന്നും ലഭിച്ചിരുന്നത്. അയ്യപ്പൻ എന്ന പോലീസുക്കാരന്റെ ജോലി കോശി കാരണം …

കോശിയെ തട്ടാൻ മെഷീൻ ഗണ്ണുമായി അയ്യപ്പൻ നായർ..! അയ്യപ്പനും കോശിയും തെലുങ്ക് റീമേക്ക് കണ്ട് ഞെട്ടി ആരാധകർ.. Read More »

സ്വിമ്മിങ് പൂളിൽ തുള്ളി കളിച്ച് കുട്ടി താരം എസ്തർ അനിൽ..! ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവച്ച് എസ്തർ..

സിനിമ താരങ്ങൾ സിനിമകളിലെക്കാളും കൂടുതൽ സജീവമായിരിക്കുന്നത് മീഡിയയിലാണ്. ഇടയ്ക്ക് ആരാധകരുമായി സംവദിക്കാനും തങ്ങളുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോകളും ആരാധകരുമായി പങ്കുവെക്കാനും താരങ്ങൾക്ക് ഏറെ ഉപയോഗകരമായ ഒരു ഇടമാണ് സോഷ്യൽ മീഡിയ. എണ്ണിയാൽ അവസാനിക്കാത്ത ഫോള്ളോവർസുള്ള നടിനടന്മാരെ ഇൻസ്റാഗ്രാമിലും ഫേസ്ബുക്കിലും കാണാൻ സാധിക്കും. മുതിർന്ന താരങ്ങൾ മാത്രമല്ല ബാലതാരങ്ങളും സമൂഹ മാധ്യമങ്ങളിൽ അതിസജീവമാണ്. അന്വേഷര രാജൻ, അനിഖ സുരേന്ദ്രൻ, ഗോപിക രമേശ്‌ എന്നീ ബാലതാരങ്ങൾ ഇതിന്റെ പ്രധാന ഉദാഹരണങ്ങളാണ്. ഈ കൂട്ടത്തിൽ ഉൾപ്പെടത്താവുന്ന കൊച്ചു നടിയാണ് എസ്ഥേർ അനിൽ. …

സ്വിമ്മിങ് പൂളിൽ തുള്ളി കളിച്ച് കുട്ടി താരം എസ്തർ അനിൽ..! ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവച്ച് എസ്തർ.. Read More »

ഇഷാൻ ദേവിൻ്റെ മനോഹര ശബ്ദത്തിലും പ്രകൃതി ഭംഗിയിലും.. നറുമുഗയെ ഗാനത്തിന് ചുവടുവച്ച് അനുശ്രീ..!

തുടക്കം സഹനടിയായും ചെറിയ വേഷം ചെയ്തു കൊണ്ട് ഇപ്പോൾ മോളിവുഡിലെ മുൻനിര നടിമാരിൽ ഒരാളായി മാറി കഴിഞ്ഞ അഭിനയത്രിയാണ് അനുശ്രീ. അനുശ്രീ പേര് കേൾക്കുമ്പോൾ തന്നെ ആദ്യം മലയാളികളുടെ മനസിലേക്ക് ഓടി വരുന്നത് ഫഹദ് ഫാസിൽ കേന്ദ്ര കഥാപാത്രമായി എത്തിയ മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലെ തേപ്പുകാരിയെയാണ്. ആയൊരു കഥാപാത്രം സിനിമ പ്രേമികളെ നല്ല രീതിയിൽ സ്വാധീനിച്ചിട്ടുണ്ട്. റിയാലിറ്റി ഷോകളിൽ നിന്നുമാണ് അനുശ്രീ വെള്ളിത്തിരയിലേക്ക് എത്തുന്നത്. സംവിധായകൻ ലാൽ ജോസാണ് തന്നെ സിനിമയിലേക്ക് കൊണ്ടു വന്നത്. ലാൽ …

ഇഷാൻ ദേവിൻ്റെ മനോഹര ശബ്ദത്തിലും പ്രകൃതി ഭംഗിയിലും.. നറുമുഗയെ ഗാനത്തിന് ചുവടുവച്ച് അനുശ്രീ..! Read More »