സ്വിമ്മിംഗ് പൂളിൽ നീന്തി കളിക്കുന്ന നടി അനു മോൾ.. വീഡിയോ പങ്കുവച്ച് താരം..

മലയാള സിനിമ രംഗത്തെ ഒരു ശ്രദ്ധയെ താരമാണ് നടി അനുമോൾ. 2019 റിലീസ് ചെയ്ത തമിഴ് ചിത്രമായ കാണിക്കുളെ എന്നതിലൂടെയാണ് അനുമോൾ അഭിനയരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. ഇവൻ മേഘരൂപൻ എന്ന 2012 പുറത്തിറങ്ങിയ ചിത്രത്തിലൂടെ മലയാള സിനിമ രംഗത്തേക്കും താരം രംഗപ്രവേശനം ചെയ്തു. ആദ്യ ചിത്രത്തിനു ശേഷം നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമാകുവാനും അനുമോൾ എന്ന താരത്തിന് സാധിച്ചു. മലയാളത്തിൽ മാത്രമല്ല തമിഴ് തെലുങ്ക് ബംഗാളി ഭാഷാ ചിത്രങ്ങളിലും അനുമോൾ തൻറെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

ചുരുങ്ങിയ വേഷങ്ങൾ കൊണ്ട് തന്നെ മലയാള ചലച്ചിത്രരംഗത്ത് ഒരു മുൻനിര നായിക താരമായി മാറുവാൻ ഈ താരത്തിന് സാധിച്ചിട്ടുണ്ട്. അഭിനയമികവും ഒപ്പവും സൗന്ദര്യവും തന്നെയാണ് അനുമോൾ എന്ന താരത്തെ ശ്രദ്ധേയ ആക്കി മാറ്റിയത്. ഇന്നിപ്പോൾ ചലച്ചിത്രരംഗത്ത് ഏറെ സജീവമാണ് അനുമോൾ . താരത്തിന്റെതായി അവസാന റിലീസ് ചെയ്ത ചിത്രം 2023 ൽ പുറത്തിറങ്ങിയപ്പോൾ അമല പോൾ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ടീച്ചർ എന്ന സിനിമയാണ്. പത്തിലേറെ ചിത്രങ്ങളാണ് ഇപ്പോൾ താരം കമ്മിറ്റ് ചെയ്തിട്ടുള്ളത്.

സിനിമയിലെത്തിയതിനുശേഷമാണ് അനു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മോഡലിംഗ് രംഗത്തും കൂടുതൽ സജീവമാക്കുന്നത്. ലക്ഷക്കണക്കിന് ഫോളോവേഴ്സ് ആണ് ഇൻസ്റ്റഗ്രാമിൽ മാത്രം താരത്തിനുള്ളത്. അനുമോൾ തന്റെ ചിത്രങ്ങളും വീഡിയോകളും നിരന്തരം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ആരാധകർക്കായി പങ്കുവെക്കാറുണ്ട്. ഗ്ലാമർ ലുക്കുകളിൽ പ്രത്യക്ഷപ്പെടാറുള്ളത് കൊണ്ട് തന്നെ പോസ്റ്റുകൾ എല്ലാം വലിയ രീതിയിൽ സോഷ്യൽ മീഡിയ ശ്രദ്ധ പിടിച്ചു പറ്റാറുണ്ട്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് അനുമോൾ പങ്കുവെച്ച പുത്തൻ വീഡിയോ ആണ് . തൻറെ സുഹൃത്തുക്കൾക്കൊപ്പം സ്വിമ്മിംഗ് പൂളിൽ നീന്തി കളിക്കുന്ന വീഡിയോ ആണ് അനു ഇപ്പോൾ ആരാധകർക്കായി പങ്കുവെച്ചിട്ടുള്ളത്. നിമിഷ നേരം കൊണ്ട് തന്നെ ഈ വീഡിയോ സോഷ്യൽ മീഡിയ കീഴടക്കുകയും ചെയ്തു. ഹോട്ട് ലുക്കിലാണ് താരം ഈ വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് .

https://www.instagram.com/p/CuOZwyvvlJO/?igshid=NTc4MTIwNjQ2YQ==