ഒരു നല്ല ദിവസം തുടങ്ങാൻ ചില നല്ല നീക്കങ്ങൾ എന്തുകൊണ്ട് പാടില്ല..! ഡാൻസ് വീഡിയോ പങ്കുവച്ച് നടി സ്വാസിക വിജയ്..
മലയാള ചലച്ചിത്ര ലോകത്ത് നിലവിൽ ശോഭിച്ചു നിൽക്കുന്ന താരസുന്ദരിയാണ് നടി സ്വാസിക വിജയ് . അഭിനയരംഗത്ത് ഏറെക്കാലമായി സജീവമായ താരത്തിന് കഴിഞ്ഞ വർഷം മുതൽക്കാണ് ഒരു നായിക പദവി ലഭിച്ചു തുടങ്ങിയത് . സ്വാസിക ടെലിവിഷൻ ഷോകളിലും സിനിമകളിലും ഒരുപോലെ തിളങ്ങുന്ന താരമാണ് . മലയാളത്തിലെ പുറമേ സ്വാസിക തമിഴ്, തെലുങ്കു ഭാഷ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. 2009 ൽ പുറത്തിറങ്ങിയ വൈഗൈ എന്ന തമിഴ് ചിത്രമാണ് സ്വാസികയുടെ കരിയറിലെ ആദ്യ ചിത്രം . തൊട്ടടുത്ത വർഷം മലയാളത്തിലേക്ക് …