ഉദ്ഘാടന വേദിയിലെ തിളങ്ങി പ്രിയ താരം മാളവിക മേനോൻ..! വീഡിയോ കാണാം..

സിനിമ മേഖലയിൽ അഭിനയിക്കുന്ന ഒട്ടുമിക്ക താരങ്ങളും സോഷ്യൽ മീഡിയയിൽ നിറസാനിധ്യമായി നിലനിൽക്കുന്നവരാണ്. ഇന്ന് കാണുന്ന ഒട്ടുമിക്ക താരങ്ങളും സോഷ്യൽ മീഡിയയിൽ ഹിറ്റായി കയറി വന്നവരാണ്. ആരാധകരുമായി നിരന്തരം സംവദിക്കാൻ ഇത്തരം പ്ലാറ്റ്ഫോം സഹായിക്കുന്നുണ്ട്. അതുപോലെ തന്നെ തങ്ങളുടെ നിരവധി സൗകര്യവും, സിനിമ വിശേഷവും ഇത്തരം പ്ലാറ്റ്ഫോമുകൾ ഉപയോഗിച്ചാണ് താരങ്ങൾ പങ്കിടുന്നത്. എന്നാൽ മറ്റ് ചില താരങ്ങൾ സമൂഹ മാധ്യമങ്ങളിൽ അത്ര സജീവമല്ല.

സമൂഹ മാധ്യമങ്ങളിൽ അതി സജീവമായി നിലനിൽക്കുന്ന ഒരു അഭിനയത്രിയാണ് മാളവിക മേനോൻ. നിരന്തരം സിനിമ വിശേഷങ്ങളും, പുതുപുത്തൻ ഫോട്ടോകളും, വീഡിയോകളും സോഷ്യൽ മീഡിയയിൽ നിരവധി പ്രാവശ്യം താരം പങ്കുവെക്കാറുണ്ട്. കൂടാതെ മറ്റ് താരങ്ങളുടെ പോസ്റ്റുകൾക്ക് കമന്റ്‌ ഇടാനും, തന്റെ വ്യക്തിപരമായ അഭിപ്രായങ്ങൾ തുറന്നു പറയാനും താരം ഒട്ടും മടി കാണിക്കാറില്ല.

ഇതുകൊണ്ട് തന്നെ എണ്ണിയാൽ ഒടുങ്ങാത്ത ആരാധകരാണ് താരത്തിനുള്ളത്. സിനിമയിൽ മലയാള തനിമയുള്ള നടിമാർ വളരെ കുറവാണേലും ആ കാര്യത്തിൽ മാളവിക മേനോൻ ഏറ്റവും മുൻപന്തിയിൽ തന്നെയാണ്. ഒരു സമയം വരെ മാളവിക കേരള തനിമയുള്ള നാടൻ ചിത്രങ്ങൾ മാത്രമായിരുന്നു സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ്‌ ചെയ്തിരുന്നത്. പിന്നീടായിരുന്നു മോഡേൺ ഗ്ലാമർ വേഷങ്ങൾ പരീക്ഷിക്കാനും സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്യാനും ആരംഭിച്ചത്.

സാരീയിൽ മറ്റ് പല നടിമാരെയെക്കാളും ഏറ്റവും മികച്ച ലുക്കാണ് മാളവികയിൽ നിന്ന് കാണാൻ സാധിക്കുന്നത്. ഇടയ്ക്ക് ഇടയ്ക്ക് താരം സാരീയിൽ ആരാധകരുടെ മുന്നിൽ പ്രേത്യേക്ഷപ്പെടാറുണ്ട്. ഇപ്പോൾ അത്തരത്തിലുള്ള സാരീയിൽ കിടിലൻ ലുക്കിൽ എത്തിയ മാളവികയെയാണ് ആരാധകർ ഏറ്റെടുക്കുന്നത്.