ട്രെൻഡിങ് കാവാല ഗാനത്തിന് ചുവടുവച്ച് നടൻ കൃഷ്ണുമാറിൻ്റെ മകൾ അഹാന കൃഷ്ണ..

ഒരുപക്ഷേ ബിഗ്സ്‌ക്രീനിൽ ഉള്ളതിനെക്കാളും സോഷ്യൽ മീഡിയയിൽ ആരാധകരുള്ള ഒരു താര കുടുബമാണ് നടൻ കൃഷ്ണ കുമാറിന്റെ. നടന്റെ നാല് മക്കളിൽ ഏറ്റവും മൂത്ത മകളാണ് അഹാന കൃഷ്ണ. തന്റെ കുടുബത്തിൽ പിതാവിന്റെ പാത തുടർന്ന ആദ്യ മകളാണ് അഹാന. ഇന്ന് അഹാന സിനിമ ജീവിതത്തിലും തന്റെതായ സ്ഥാനം നേടിയെടുത്തു. പല പ്രേമുഖ താരങ്ങളുടെ നായികയായി അഭിനയിക്കാനുള്ള ഭാഗ്യം അഹാനയെ തേടിയെത്തിയിരുന്നു.

സിനിമ ഉള്ളത് താൻ ഒരുപോലെ ശ്രെദ്ധ നൽകുന്ന ഒരിടമാണ് സോഷ്യൽ മീഡിയ. യൂട്യൂബിൽ സ്വന്തമായ വ്ലോഗിങ് ചാനലുള്ള താരത്തിനു നിരവധി ആരാധകരാണ് ഉള്ളത്. അഹാനയുടെ അനുജത്തിമാരും യൂട്യൂബിൽ ഏറെ ശ്രെദ്ധയമാണ്. ഇരുവരും പങ്കുവെക്കുന്ന വീഡിയോകൾക്ക് ലക്ഷ കണക്കിന് ആരാധകരാണ് ഉള്ളത്. ഇപ്പോൾ ഇതാ ഒരു വിമർശനത്തിൽ അകപ്പെട്ടു പോയ അഹാനയെയാണ് സോഷ്യൽ മീഡിയയിൽ കാണുന്നത്.

ഏതാനും ദിവസങ്ങൾക്കുള്ളിൽ രജനികാന്ത് നായകനായി എത്തുന്ന ഏറ്റവും പുതിയ സിനിമയായ ജയ്ലർ ചിത്രത്തിന്റെ ഗാനം റിലീസ് ചെയ്തത്. തെനിന്ത്യൻ സുന്ദരിയായ തമന്നയാണ് ഗാനത്തിനു മികച്ച ചുവടുകൾ നൽകിയത്. നിമിഷ നേരം കൊണ്ടാണ് താരത്തിന്റെ ഡാൻസു ഇന്ത്യൻ സിനിമ പ്രേമികളുടെ ഇടയിൽ ജനശ്രെദ്ധ നേടുന്നത്. കാവാല എന്ന ഗാനത്തിനു ചുവടുകൾ നൽകി കൊണ്ട് രംഗത്തെത്തിയ അഹാനയാണ് ഇപ്പോൾ ശ്രെദ്ധ ആകർഷിക്കുന്നത്.

നിരവധി പേരാണ് വിമർശനവുമായി രംഗത്തെത്തിയിരുന്നത്. ഇങ്ങനെയല്ല കൊച്ചേ ഡാൻസ് തുടങ്ങിയ കമ്മെന്റുകളാണ് കാണാൻ കഴിയുന്നത്. എന്നാൽ ഒരു കൂട്ടം പേർ വളരെ നന്നായിട്ടുണ്ടെന്ന് പറഞ്ഞ് കമെന്റുമായി രംഗത്തെത്തിയവരുമുണ്ട്. എന്തായാലും വളരെ മികച്ച രീതിയിലാണ് താരം ഡാൻസ് ചെയ്തത്. ഇൻസ്ഗ്രാമിലൂടെയാണ് താരം ഈ വീഡിയോ ഡാൻസ് പോസ്റ്റ്‌ ചെയ്തത്.