Technology

എട്ടിഎം വഴി പണം ലഭിച്ചില്ല.. അക്കൗണ്ടിൽ നിന്നും ഡെബിറ്റ് ആവുകയും ചെയ്തു..!! എന്താണ് ചെയ്യേണ്ടത്..

നമ്മളിൽ പലർക്കും ഉണ്ടായ ഒരു പ്രശ്നമാണ് എടിഎമിൽ നിന്നും പണം പിൻവലിക്കാൻ ശ്രെമിച്ചിട്ട് പരാജയപ്പെട്ടു പോകുന്ന ഒരു അവസ്ഥാ. എന്നാൽ പണം പിൻവലിച്ചു എന്ന സന്ദേശം അതാത് നമ്പറിലേക്ക് വരുന്നതാണ്. ഇത് എറർ എന്നാണ് എടിഎമിൽ നോക്കുബോൾ കാണാൻ സാധിക്കുന്നത്. ഇത്തരം സന്ദർഭങ്ങളിൽ ഉപഭോക്താക്കൾ ഏറെ ഭയപ്പെടാറുണ്ട്. ഇതുപോലത്തെ ഒരു സാഹചര്യം വന്നാൽ എന്ത് ചെയ്യുമെന്നത് എല്ലാവർക്കും ഉണ്ടാവുന്ന ഒരു സംശയമാണ്. ആർബിഐയുടെ റിപ്പോർട്ടിൽ ഇതുപൊലത്തെ നിരവധി പരാതികളാണ് ഉള്ളത്‌. ഇത്തരം തട്ടിപ്പ് നടക്കുന്നുണ്ടെങ്കിലും അതിനെ ഭയക്കേണ്ട …

എട്ടിഎം വഴി പണം ലഭിച്ചില്ല.. അക്കൗണ്ടിൽ നിന്നും ഡെബിറ്റ് ആവുകയും ചെയ്തു..!! എന്താണ് ചെയ്യേണ്ടത്.. Read More »

മൊബൈല്‍ ചാര്‍ജ് ചെയ്യാവുന്ന ടീഷർട് ! കണ്ടുപിടിത്തവുമായി ഗവേഷകര്‍.

ഇട്ടിരിക്കുന്ന  ടീഷര്‍ട്ടില്‍ നിന്നും  മൊബൈൽ ഫോണ്‍ ചാര്‍ജ്ജ് ആകുവാനുള്ള  മാർഗം കണ്ടെത്തിയിരിക്കുകയാണ്  ഒരുപറ്റം ഗവേഷകര്‍. നൈലോണ്‍ മെറ്റീരിയലായതുണിയില്‍ നിന്നും നിർമിക്കുന്ന ടീഷർട്ടിൽ  വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള മാർഗ്ഗമാണു ഇവർ കടുപ്പിടിച്ചിട് ഉള്ളത്.യാന്ത്രികോര്‍ജ്ജത്തെ വൈദ്യുതോര്‍ജ്ജമാക്കി മാറ്റുവാൻ സാധിക്കുന്ന  പീസോ ഇലക്ട്രിസിറ്റി എന്ന പ്രതിഭാസമാണ് നൈലോണ്‍ തുണിയിലൂടെ മൊബൈല്‍ ചാര്‍ജ്ജിങ് സാധ്യമാകാൻ സഹായിക്കുന്നത് . എളുപ്പത്തിൽ പറയുകയാണെകിൽ  മേല്പറഞ്ഞ  പീസോഇലക്ട്രിക് വസ്തുവില്‍ ചെറുതായി ഒന്ന് തൊട്ടാൽ  പോലും അത് വൈദ്യുതി ഊർജം ആയി  മാറും. ഇപ്രകാരം നിർമ്മിക്കുന്ന വൈദ്യുതി ഊർജം ഒരു  …

മൊബൈല്‍ ചാര്‍ജ് ചെയ്യാവുന്ന ടീഷർട് ! കണ്ടുപിടിത്തവുമായി ഗവേഷകര്‍. Read More »

മരണത്തിന് ശേഷം എന്താണ് സംഭവിക്കുന്നത്..?

ഭൂമിയിൽ ഒരു മനുഷ്യൻ ജനിച്ചിട്ടുണ്ടെങ്കിൽ ഒരിക്കൽ മരണവും ഉണ്ടായിരിക്കുന്നതാണ്. മരണം സംഭവിക്കാതെ ഒരു ജീവനും ഭൂമിയിൽ അധിക കാലം നിലനിൽക്കില്ല. എന്നാൽ ഈ മരണത്തിനു ശേഷം എന്ത് സംഭവിക്കുന്നു എന്ന് ആർക്കും അറിയില്ല. ഏറ്റവും കൗതകരമായ ഒന്നാണ് മരണത്തിനു ശേഷം എന്ത് സംഭവിക്കുമെന്ന്. പല ഗവേഷകർ ഇന്നും ഇതിനെ കുറിച്ച് പഠനം നടത്തി കൊണ്ടിരിക്കുകയാണ്. മരണത്തിനു ശേഷം ഏത് സംഭവിക്കുന്നു എന്ന് അറിയാൻ പലരും കാത് കൂർപ്പിച്ചിരിക്കുകയാണ്. മരണം എന്നത് ആർക്കും കൈയിൽ പിടിച്ചു നിർത്താൻ സാധിക്കാത്തതാണ്. …

മരണത്തിന് ശേഷം എന്താണ് സംഭവിക്കുന്നത്..? Read More »