എന്താ പൻ്റൻ്റെ സിപ് ഇടാൻ മറന്നതാണോ..? ഫോട്ടോഷൂട്ട് ചിത്രങ്ങൾ കണ്ട് സിപ് ഇടാൻ ഒരമിപിച്ച് ആരാധകര്..
സോഷ്യൽ മീഡിയ തുറന്നു കഴിഞ്ഞാൽ ഫോട്ടോഷൂട്ടുകൾക്ക് കൊണ്ട് നിറഞ്ഞു നിൽക്കുകയാണ്. പല തരത്തിലുള്ള ഫോട്ടോഷൂട്ടുകളാണ് ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം തുറന്നാൾ കാണാൻ കഴിയുന്നത്. സിനിമ മേഖലയിലുള്ള പ്രേമുഖ നടിമാർ മുതൽ മോഡൽ മേഖല കേറിയറായി എടുത്ത മോഡൽസ് വരെ ഫോട്ടോഷൂട്ടുകളിൽ തിളങ്ങി നിൽക്കുന്നു. പ്രേമുഖ നടിമാർ എന്ന നിലയിൽ വളരെ പെട്ടെനാണ് ചിത്രങ്ങളെല്ലാം മാധ്യമങ്ങളിൽ വൈറലാവുന്നത്. ചുരുങ്ങിയ സമയം കൊണ്ട് വൈറലാവാനുള്ള പരിശ്രമത്തിലാണ് ഒട്ടുമിക്ക മോഡൽസും. അതുകൊണ്ട് തന്നെ ഏത് അറ്റം വരെ പോകാൻ ആരും മടി കാണിക്കാറില്ല. …