വീണ്ടും ഉദ്ഘാടന വേദികളിൽ തിളങ്ങി നടി ഹണി റോസ്… ഗ്രീൻ കളർ മിനി ഫ്രോക്കിൽ ഗ്ലാമറസായി താരം…. വീഡിയോ കാണാം…

ഉദ്ഘാടന റാണി എന്ന് മലയാളികൾ ഓമന പേരിട്ടു വിളിക്കുന്ന താര സുന്ദരിയാണ് നടി ഹണി റോസ് . ഇന്നിപ്പോൾ സിനിമകളെക്കാൾ ഏറെ ഹണി റോസ് ചോദിച്ചു കൊണ്ടിരിക്കുന്നത് ഉദ്ഘാടന വേദികളിൽ ആണ് . കേരളത്തിൽ ഓടി നടന്ന് ഉദ്ഘാടനം ചെയ്തിരുന്ന താരം ഈയടുത്ത് അയർലണ്ടിലും ഉദ്ഘാടനത്തിനായി എത്തിയിരുന്നു. ഇതിൻറെ പേരിൽ ചില വിമർശനങ്ങളും ഹണി റോസ് ഇപ്പോൾ നേരിടുന്നുണ്ട്. ഹണിയെ കാണാനായി തടിച്ചുകൂടുന്നത് അത്രയേറെ ജനങ്ങളാണ് അതിനാൽ തന്നെയാണ് ഏതുതരം ഷോപ്പുകൾ ആയാലും ഉദ്ഘാടനത്തിനായി അവർ ഹണിയെ തന്നെ തിരഞ്ഞെടുക്കുന്നത്.

ഹണി റോസ് പങ്കെടുക്കുന്ന ഉദ്ഘാടന പരിപാടികളുടെ ചിത്രങ്ങളും വീഡിയോകളും സാമൂഹ്യമാധ്യമങ്ങളിൽ വലിയ രീതിയിൽ വൈറലായി മാറാറുണ്ട്. അതിന് പ്രധാന കാരണം താരത്തിന്റെ ലുക്കും വസ്ത്രധാരണവും എല്ലാം തന്നെയാണ്. ഇപ്പോഴിതാ പതിവുപോലെ സോഷ്യൽ മീഡിയ കീഴടക്കുന്നത് പുതിയൊരു ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ ഹണിയുടെ വീഡിയോ ആണ് . ഗ്രീൻ കളർ മിനി ഫ്രോക്ക് ധരിച്ച് ഗ്ലാമറസ് ആയാണ് താരം ഈ വീഡിയോയിൽ പ്രത്യക്ഷപ്പെട്ടത്. കോട്ടയത്തെ ഒരു ഉദ്ഘാടന പരിപാടിയ്ക്ക് എത്തിയതായിരുന്നു ഹണി റോസ് .


നിരവധി ആരാധകർ ഹണിയുടെ ഈ പുത്തൻ വീഡിയോയ്ക്ക് താഴെ കമൻറുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. ചില വിമർശന കമന്റുകളും വീഡിയോയ്ക്ക് താഴെ വന്നിട്ടുണ്ട്. 2012ലെ ട്രിവാൻഡ്രം ലോഡ്ജ് എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ ഹണി എന്ന ഇപ്പോൾ തമിഴ്, തെലുങ്ക്, കന്നട ഭാഷ ചിത്രങ്ങളിലും ശോഭിക്കുന്നുണ്ട്. ഇനി താരത്തിന്റെതായി റിലീസ് ചെയ്യാനുള്ളത് റേച്ചൽ എന്ന ചിത്രമാണ്. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലായി ഹണിയുടെ ഈ പുത്തൻ ചിത്രം റിലീസ് ചെയ്യും.