ട്രെൻഡിങ് സൗത്ത് ബീറ്റ്..! തകർപ്പൻ ഡാൻസുമായി നടി കൃഷ്ണ പ്രഭ..
കൃഷ്ണപ്രഭ എന്ന താരം സോഷ്യൽ മീഡിയ സെലിബ്രിറ്റി കൂടിയാണ്. നിരവധി വീഡിയോസ് ആണ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ താരം പങ്കു വയ്ക്കാറുള്ളത് . ചെറുപ്പം മുതൽക്കേ നൃത്തം അഭ്യസിക്കുന്ന കൃഷ്ണപ്രഭ മികച്ച ഒരു ഡാൻസർ കൂടിയാണ്. ആയതു കൊണ്ട് തന്നെ താരം സാമൂഹ്യ മാധ്യമങ്ങളിൽ ട്രെൻഡിംഗ് ആയി മാറുന്ന ഓരോ ഗാനത്തിനും ചുവടുവയ്ക്കുന്നത് പതിവാണ്. നിരവധി ആരാധനയുള്ള താരത്തിന്റെ ഒരു വീഡിയോകളും നിമിഷനേരങ്ങൾക്കുള്ളിലാണ് വൈറലായി മാറാറുള്ളത്. കൃഷ്ണപ്രഭ തനിച്ചും സുഹൃത്തുകൾക്ക് ഒപ്പവുമെല്ലാം ഡാൻസ് വീഡിയോസ് ചെയ്യാറുണ്ട്. …
ട്രെൻഡിങ് സൗത്ത് ബീറ്റ്..! തകർപ്പൻ ഡാൻസുമായി നടി കൃഷ്ണ പ്രഭ.. Read More »