M4 MEDIA PLUS

പിള്ളേരെ പോലെ മഴയത്ത് ഡാൻസ് കളിച്ച് നടി മായ വിശ്വനാഥ്.. വീഡിയോ പങ്കുവച്ച് താരം..

ജനപ്രിയ നായകൻ ദിലീപിൻറെ 2003 പുറത്തിറങ്ങിയ ചിത്രം സദാനന്ദൻറെ സമയം എന്നതിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ താരമാണ് നടി മായ വിശ്വനാഥ് . അതിനു മുൻപ് ചെറുവേഷങ്ങളിലൂടെ താരം പ്രത്യക്ഷപ്പെട്ടിരുന്നു. 2004ൽ പുറത്തിറങ്ങിയ ജയസൂര്യ ചിത്രം ചതിക്കാത്ത ചന്തുവാണ് മായ എന്ന താരത്തിന് കൂടുതൽ പ്രേക്ഷകശ്രദ്ധ നേടിക്കൊടുത്തത്. ഈ ചിത്രത്തിൽ നായികയായി വേഷമിട്ട നവ്യ നായരുടെ കൂട്ടുകാരിയുടെ റോളിലാണ് മായ അഭിനയിച്ചത്. മൂന്നാമതൊരാൾ , രാഷ്ട്രം , പകൽ , ഹലോ, കേരള പോലീസ്, കളേഴ്സ്, …

പിള്ളേരെ പോലെ മഴയത്ത് ഡാൻസ് കളിച്ച് നടി മായ വിശ്വനാഥ്.. വീഡിയോ പങ്കുവച്ച് താരം.. Read More »

സാരിയിൽ മനോഹര ഡാൻസുമായി നടി അനുശ്രീ.. വീഡിയോ പങ്കുവച്ച് താരം..

2012 മുതൽക്ക് മലയാളചലച്ചിത്ര രംഗത്ത് സജീവമായ താരമാണ് നടി അനുശ്രീ . കുട്ടിക്കാലം മുതൽക്കേ അഭിനയത്തോട് തീവ്ര അഭിനിവേശമുള്ള അനുശ്രീ സൂര്യ ടിവിയിൽ സംരക്ഷണം ചെയ്തിരുന്ന ഒരു അഭിനയ റിയാലിറ്റി ഷോയിൽ പങ്കെടുത്തിരുന്നു. ആ റിയാലിറ്റി ഷോയുടെ വിധി കർത്താവായി എത്തിയ സംവിധായകൻ ലാൽ ജോസ് താരത്തെ ശ്രദ്ധിക്കുകയും തൻറെ പുത്തൻ ചിത്രത്തിലൂടെ അനുശ്രീക്ക് ഒരു അവസരം നൽകുകയും ചെയ്തു. അങ്ങനെ 2012 ൽ പുറത്തിറങ്ങിയ ലാൽ ജോസ് ചിത്രം ഡയമണ്ട് നെക്ലൈസിലെ മൂന്ന് നായികമാരിൽ ഒരാളായി …

സാരിയിൽ മനോഹര ഡാൻസുമായി നടി അനുശ്രീ.. വീഡിയോ പങ്കുവച്ച് താരം.. Read More »

കിടിലം വേദിയിൽ തകർപ്പൻ ഡാൻസുമായി നടി റിമ കല്ലിങ്കൽ..!

മഴവിൽ മനോരമയിൽ സംരക്ഷണം ചെയ്തുകൊണ്ടിരിക്കുന്ന മികച്ച ഒരു ടെലിവിഷൻ ഷോയാണ് കിടിലം . നടി നവ്യ നായർ , നടൻ മുകേഷ്, ഗായിക റിമി ടോമി എന്നിവരാണ് ഈ ഷോയുടെ വിധികർത്താക്കൾ . മികച്ച രീതിയിൽ ശ്രദ്ധ പിടിച്ചു പറ്റിയ ഈ റിയാലിറ്റി ഷോയുടെ നിരവധി വീഡിയോകൾ സാമൂഹ്യ മാധ്യമങ്ങളിൽ ഇടം നേടാറുണ്ട്. ഇപ്പോൾ ശ്രദ്ധ നേടുന്നത് നടി റീമ കല്ലിങ്കൽ കിടിലം വേദിയിൽ അവതരിപ്പിച്ച ഒരു ഡാൻസ് പെർഫോമൻസ് വീഡിയോ ആണ് . താരത്തിന്റെ പുതിയ …

കിടിലം വേദിയിൽ തകർപ്പൻ ഡാൻസുമായി നടി റിമ കല്ലിങ്കൽ..! Read More »

സുഹൃത്തുക്കൾക്കൊപ്പം തകർപ്പൻ ഡാൻസുമായി നടി നമിത പ്രമോദ്..! വീഡിയോ പങ്കുവച്ച് താരം..

താരങ്ങളുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പോലെ തന്നെ സാമൂഹ്യ മാധ്യമങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധ പിടിച്ചു പറ്റുന്നവയാണ് താരങ്ങളുടെ യാത്ര വിശേഷങ്ങളും ചിത്രങ്ങളും . തൻറെ ഷൂട്ടിംഗ് തിരക്കുകളിൽ നിന്ന് അവധിയെടുത്ത് പല സ്ഥലങ്ങളിലേക്കും യാത്ര തിരിക്കുന്ന നിരവധി താരങ്ങളെയാണ് ഇന്ന് നമ്മൾ കാണുന്നത് പ്രത്യേകിച്ച് നായികമാർ. വീഡിയോകളും അവർ ആരാധകർക്കായി പങ്കുവയ്ക്കുകയും വലിയ രീതിയിൽ ഈ പോസ്റ്റുകൾ ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്യുന്നത് ഒരു പതിവ് കാഴ്ചയാണ്. ഇപ്പോഴിതാ നടി നമിത പ്രമോദ് തന്റെ ഷൂട്ടിംഗ് തിരക്കുകളിൽ …

സുഹൃത്തുക്കൾക്കൊപ്പം തകർപ്പൻ ഡാൻസുമായി നടി നമിത പ്രമോദ്..! വീഡിയോ പങ്കുവച്ച് താരം.. Read More »

നിൻ്റെ ഷഡ്ഡി എടുത്ത് തൊട്ട് നോക്കേണ്ട അവസ്‌ഥ എനിക്ക് ഇല്ല..! ബിഗ് ബോസിൽ അഖിൽ മാരാരും ശോഭയും തമ്മിൽ പൊരിഞ്ഞ അടി..

നിരവധി ആരാധകരുള്ള ഒരു ബ്രഹ്മാണ്ഡ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. അന്യഭാഷകളിൽ നേരത്തെ തന്നെ ഈ റിയാലിറ്റി ഷോ തുടക്കം കുറിച്ചിരുന്നു. അന്നുമുതൽ ഹിന്ദി തമിഴ് ബിഗ് ബോസ് ഷോകൾക്ക് ആരാധകരായി നിരവധി മലയാളി പ്രേക്ഷകരും ഉണ്ടായിരുന്നു. അഭിനയരംഗത്തെ വമ്പൻ താരങ്ങൾ ഹോസ്റ്റ് ചെയ്യുന്ന ഈ റിയാലിറ്റി ഷോയിലേക്ക് മത്സരാർത്ഥികളായി എത്തുന്നത് പല മേഖലകളിലും തങ്ങളുടെ കഴിവ് പ്രകടിപ്പിച്ചിട്ടുള്ള ശക്തരായ വ്യക്തികളാണ്. മത്സരാർത്ഥികൾ എല്ലാവരും തന്നെ പരസ്പരം അറിവുള്ളവർ ആയിരിക്കുകയില്ല, ഇവർ എല്ലാം 100 ദിവസം ഒരു …

നിൻ്റെ ഷഡ്ഡി എടുത്ത് തൊട്ട് നോക്കേണ്ട അവസ്‌ഥ എനിക്ക് ഇല്ല..! ബിഗ് ബോസിൽ അഖിൽ മാരാരും ശോഭയും തമ്മിൽ പൊരിഞ്ഞ അടി.. Read More »

വിവാദങ്ങൾക്ക് എല്ലാം മറുപടി പറഞ്ഞ് നടി സംയുക്ത മേനോൻ..!

സിനിമ മേഖലയിലെ വിശേഷങ്ങൾ പോലെ തന്നെ വിവാദങ്ങളും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടാറുണ്ട് . ഈയടുത്തായി അത്തരത്തിൽ ചർച്ച ചെയ്യപ്പെട്ട ഒരു വിഷയമായിരുന്നു നടി സംയുക്ത മേനോൻ ഇനി മലയാളത്തിലേക്ക് ഇല്ല ,ബിഗ് ബഡ്ജറ്റ് ചിത്രങ്ങൾ മാത്രമാണ് കമ്മിറ്റ് ചെയ്യുന്നത് എന്നിങ്ങനെ താരം പറഞ്ഞു എന്ന് ഒരു ചിത്രത്തിൻറെ നിർമാതാവ് വെളിപ്പെടുത്തിയിരുന്നു. ഈ വാർത്ത വലിയ രീതിയിൽ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയും താരത്തിന് നിരവധി വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വരികയും ചെയ്തു. മലയാളത്തിൽ …

വിവാദങ്ങൾക്ക് എല്ലാം മറുപടി പറഞ്ഞ് നടി സംയുക്ത മേനോൻ..! Read More »

ഐഎസിൽ ജോയിൻ ചെയ്ത ഹിന്ദു പെൺകുട്ടി..! വിവാദമായ ‘ദി കേരള സ്റ്റോറി’ മലയാളം ട്രൈലർ കാണാം..

ടീസർ വീഡിയോ പുറത്തിറങ്ങിയപ്പോൾ മുതൽ ഏറെ വിവാദങ്ങൾ സൃഷ്ടിച്ചു കൊണ്ടിരുന്ന ബോളിവുഡ് ചിത്രമാണ് ദി കേരള സ്റ്റോറി. മെയ് അഞ്ചിന് പ്രദർശനത്തിന് എത്താൻ ഒരുങ്ങുന്ന ഈ ചിത്രം ഹിന്ദിയിൽ മാത്രമല്ല മലയാളം തമിഴ് തെലുങ്ക് ഭാഷാ ചിത്രങ്ങളിൽ കൂടി പ്രദർശിപ്പിക്കുന്നുണ്ട് . സാമൂഹ്യ മാധ്യമങ്ങളിൽ ഏറെ ചൂടുപിടിച്ചുകൊണ്ടിരിക്കുകയാണ് ഈ ചിത്രവും ഈ ചിത്രത്തിൻറെ വിവാദങ്ങളും . സുദീപ്തോ സെൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻറെ മലയാളം ട്രെയിലർ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. സൺഷൈൻ പിക്ചേഴ്സ് …

ഐഎസിൽ ജോയിൻ ചെയ്ത ഹിന്ദു പെൺകുട്ടി..! വിവാദമായ ‘ദി കേരള സ്റ്റോറി’ മലയാളം ട്രൈലർ കാണാം.. Read More »

പൊന്നിയിൻ സെൽവൻ ചിത്രീകരണത്തിനിടെ നല്ല നിമിഷങ്ങൾ..! ഐശ്വര്യ ലക്ഷ്മിയും ഒത്തുള്ള വീഡിയോ പങ്കുവച്ച് നടി ശോഭിത..

കഴിഞ്ഞവർഷം സെപ്റ്റംബർ 30 ന് ആയിരുന്നു മണിരത്നത്തിന്റെ സംവിധാന മികവിൽ ഒരുങ്ങിയ പൊന്നിയിൻ സെൽവൻ എന്ന ബ്രഹ്മാണ്ഡ ചിത്രം പ്രദർശനത്തിന് എത്തിയത്. ഒരു ഇതിഹാസ സാഹസിക ചിത്രമായ പൊന്നിയിൻ സെൽവൻ രണ്ടു ഭാഗങ്ങളിലായാണ് ഒരുക്കിയത്. ഇരുഭാഗങ്ങളും ഒരേ സമയം തന്നെ ഷൂട്ടിംഗ് പൂർത്തീകരിച്ചത് കൊണ്ട് രണ്ടാം ഭാഗവും അധികം വൈകാതെ പ്രദർശനത്തിന് എത്തിക്കാൻ സാധിച്ചു. ഏപ്രിൽ 28നാണ് ചിത്രത്തിൻറെ രണ്ടാം ഭാഗം പ്രദർശനത്തിനെത്തിയത്. ആദ്യഭാഗം 500 കോടിലധികമാണ് ബോക്സ് ഓഫീസ് കളക്ഷൻ നേടിയത്. കൽക്കി കൃഷ്ണമൂർത്തിയുടെ പൊന്നിയിൻ …

പൊന്നിയിൻ സെൽവൻ ചിത്രീകരണത്തിനിടെ നല്ല നിമിഷങ്ങൾ..! ഐശ്വര്യ ലക്ഷ്മിയും ഒത്തുള്ള വീഡിയോ പങ്കുവച്ച് നടി ശോഭിത.. Read More »

ജമിനി പാട്ടിന് തകർപ്പൻ ഡാൻസുമായി ബിന്ദു പണിക്കരുടെ മകൾ കല്യാണിയും സുഹൃത്തും..

മലയാളി പ്രേക്ഷകർ നെഞ്ചിലേറ്റിയ ഒരു ശ്രദ്ധേയ താരമാണ് നടി ബിന്ദു പണിക്കർ . ഹാസ്യ വേഷങ്ങളും സീരിയസ് റോളുകളും അനായാസം കൈകാര്യം ചെയ്യുന്ന ഈ താരം ഹാസ്യ വേഷങ്ങൾ അവതരിപ്പിച്ചു കൊണ്ടാണ് മലയാളി പ്രേക്ഷക മനസ്സുകളിൽ ഇടം നേടിയത് . പൊതുവേ മലയാള സിനിമയിൽ കോമഡി റോളുകൾ കൈകാര്യം ചെയ്യുന്ന ഒരുപാട് നടന്മാർ ഉണ്ടെങ്കിലും നടിമാർ വളരെ കുറവായിരുന്നു. അക്കാലത്താണ് കൽപ്പന , ബിന്ദു പണിക്കർ തുടങ്ങിയ താരങ്ങളെല്ലാം തങ്ങളുടെ ഹാസ്യവേഷങ്ങൾ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. അതിനാൽ …

ജമിനി പാട്ടിന് തകർപ്പൻ ഡാൻസുമായി ബിന്ദു പണിക്കരുടെ മകൾ കല്യാണിയും സുഹൃത്തും.. Read More »