നാടൻ വേഷത്തിൽ അതീവ സുന്ദരിയായി നടി മോക്ഷ

കള്ളനും ഭഗവതിയും എന്ന സിനിമയിലൂടെ എത്തി വളരെ പെട്ടെന്നു തന്നെ മലയാളികളുടെ ഇടം മനസ്സിൽ ഇടം നേടിയ താരമാണ് നടി മോക്ഷ. ബംഗാളി നടിയായ താരം കേരളത്തിൽ തനിക്ക് ലഭിച്ചത് വലിയ സ്വീകാര്യതയായിരുന്നു. റിങ്കോ ബാനർജിയുടെ സംവിധാനത്തിൽ തീയേറ്ററുകളിൽ റിലീസ് ചെയ്ത ബംഗാളി സിനിമയിലൂടെയായിരുന്നു മോക്ഷ കർമ അഭിനയ ജീവിതത്തിലേക്ക് കാൽ ചുവടു എടുത്തു വെക്കുന്നത്.

ഇതിനു ശേഷം താരമാ തെന്നിന്ത്യൻ സിനിമ മേഖലയിലേക്ക് വരുകയും ചുരുങ്ങിയ സമയം കൊണ്ട് മലയാളം, തമിഴ്. തെലുങ്ക് എന്നി എന്നീ സിനിമകളിൽ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ചു കഴിഞ്ഞു. പ്രീത സെൻ ഗുപ്‌ത എന്നായിരുന്നു നടിയുടെ യഥാർത്ഥ പേര്. സിനിമയിൽ സജീവമായതിനു ശേഷമാണ് താരം മോക്ഷ കർമ എന്ന പേരിലേക്ക് മാറിയത്.

മോഡലും കൂടിയായ് താരം തന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളും ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോൾ ഇതാ താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറി കൊണ്ടിരിക്കുന്നത്. നാടൻ വേഷത്തിൽ അതീവ സുന്ദരിയായി എത്തിയ താരത്തിന്റെ പോസ്റ്റിനു ഇതിനോടകം ലക്ഷ കണക്കിനു ലൈക്സം കമന്റുകളാണ് ലഭിച്ചത്.

ലാഭക്കുന്ന വേഷങ്ങൾ വളരെ ഭംഗിയായിട്ടാണ് താരം കൈകാര്യം ചെയ്യുന്നത്. അതുകൊണ്ട് തന്നെ നിരവധി അവസരങ്ങൾ മോക്ഷയെ തേടിയെത്താറുണ്ട്. സംവിധായകൻ ഏൽപ്പിക്കുന്ന ഏതൊരു വേഷവും സന്തോഷത്തോടെ സ്വീകരിക്കുകയും നൂറ് ശതമാനം ഭംഗിയായി കൈകാര്യം ചെയ്യുകയും ചെയ്യുന്ന ഒരു അഭിനയത്രിയാണ് മോക്ഷ കർമ. അടുത്തിടെ ചോറ്റാനിക്കര അമ്പലത്തിൽ എത്തിയ താരത്തിന്റെ ചിത്രങ്ങളും വിശേഷങ്ങളും സമൂഹ മാധ്യമങ്ങളിൽ വൻ വൈറലായിരുന്നു.

© 2024 M4 MEDIA Plus