അതി ഗ്ലാമർ ലുക്കിൽ മലയാളികളുടെ പ്രിയങ്കരിയായി മാളവിക മേനോൻ

മലയാള സിനിമയിൽ ഒരുപാട് ആരാധകരുള്ള യുവനടിമാരിൽ ഒരാളാണ് മാളവിക മേനോൻ. ചുരുങ്ങിയ സമയം കൊണ്ട് തനിക്ക് ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിനു കഴിഞ്ഞു. സിനിമ ജീവിതത്തിൽ സജീവമായത് പോലെ താരം മോഡലിംഗ് രംഗത്തും നിറസാന്നിധ്യമാണ്. മലയാള സിനിമയിൽ കൈനിറയെ അവസരങ്ങളാണ് താരത്തെ തേടിയെത്താറുള്ളത്. ലഭിക്കുന്ന വേഷങ്ങൾ എല്ലാം വളരെ ഭംഗിയായിട്ടാണ് താരം കൈകാര്യം ചെയ്യുന്നത്. മലയാള സിനിമയുടെ ഭാവി വാഗ്ദാനം കൂടിയാണ് മാളവിക മേനോൻ.

ഇതിനോടകം തന്നെ താരം പല പ്രേമുഖ നടന്മാരുടെ നായികയായി അഭിനയിക്കാനുള്ള ഭാഗ്യം ലഭിച്ചു. അഭിനയ ജീവിതത്തിന്റെ ആരംഭ കാലത്ത് ചെറിയ വേഷങ്ങൾ ചെയ്താണ് താരം സിനിമയിലേക്ക് കടന്നത്. നിലവിൽ താരത്തെ തേടി നല്ല അഭിനയ പ്രാധാന്യം നിറഞ്ഞ വേഷങ്ങളും തേടിയെത്താറുണ്ട്. സിനിമയിൽ കൂടാതെ പരസ്യ ചിത്രങ്ങളിലും താരം അഭിനയിക്കാറുണ്ട്.

916 എന്ന മലയാള സിനിമയിലൂടെയാണ് മാളവിക മേനോൻ മലയാളികളുടെ പ്രിയങ്കരിയായി മാറുന്നത്. കൈകാര്യം ചെയ്യുന്ന വേഷങ്ങൾ എന്നും മികച്ചതാക്കൻ താരം എപ്പോഴും ശ്രെദ്ധിക്കാറുണ്ട്. അതുകൊണ്ട് തന്നെ നായികയായും സഹനടിയായും മലയാളികളുടെ മുന്നിൽ മാളവിക മേനോൻ തിളങ്ങാറുണ്ട്. ഒരുപക്ഷെ സിനിമയെക്കാളും താരം കൂടുതൽ സജീവമാകുന്നത് മോഡലിംഗ് രംഗത്താണ്. താരം പങ്കുവെക്കാറുള്ള ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ വളരെ പെട്ടെന്നു തന്നെ ഹിറ്റാവാറുണ്ട്.

മോഡേൺ ലുക്കിലും നാടൻ ലുക്കിലും താരം എപ്പോഴും ആരാധകരുടെ ശ്രെദ്ധ പിടിച്ചു പറ്റാറുണ്ട്. മലയാള സിനിമയ്ക്ക് പുറമെ തമിഴ്, തെലുങ്ക് എന്നീ ഇൻഡസ്ട്രികളിലും താരത്തിനു അഭിനയിക്കാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട്. എന്നാൽ മലയാള സിനിമയിൽ നിന്നുമാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ താരത്തിനു ലഭിച്ചിട്ടുള്ളത്. ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ്. കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാമിൽ താരം പങ്കുവെച്ച ചിത്രം ആരാധകർ നിറഞ്ഞ മനസ്സോടെയാണ് ഏറ്റെടുത്തത്.

© 2024 M4 MEDIA Plus