ജാനകി സുധീർ നായികയായി എത്തുന്ന ഹൊറർ ത്രില്ലർ “വില്ല 666” ട്രൈലർ കാണാം..

സ്വവർഗ അനുരാഗത്തിന്റെ കഥ പറഞ്ഞു കൊണ്ട് രണ്ടാഴ്ച മുൻപ് ആരാധകരുടെ മുന്നിൽ എത്തിയ ചിത്രമാണ് ഹോളി വൂണ്ട്. എസ് എസ് ഫ്രയിനംസിന്റെ ഒടിടി യിലൂടെ റിലീസ് ചെയ്ത ഈ ചിത്രം സംവിധാനം ചെയ്തത് മിഴികൾ സാക്ഷി, അതു പോലെ അന്ത്യോളജി ചിത്രമയെ ക്രോസ്സ് റോഡിലെ ഒരു ചിത്രം എന്നിവ സംവിധാനം ചെയ്തു ശ്രെദ്ധ നേടുയിട്ടുള്ള അശോക് ആർ നാഥ്‌ ആയിരുന്നു.

നമ്പർ ഓനെ റിയാലിറ്റി ഷോ ആയ ബിഗ്ഗ് ബോസ് മലയാളത്തിലൂടെ ഏവർക്കും പ്രിയങ്കരി ആയ ജാനകി സുധീർ ആണ് ചിത്രത്തിൽ നായകി ആയി അഭിനയിച്ചിരിക്കുന്നത്. മലയാളത്തിലെ സീസൺ ഫയിവിലെ ഒരു കൺട്സ്റ്റാന്റാണ് ജാനകി സുധീർ. അധിക സമയം താരത്തിന്റെ ബിഗ്‌ബോസിൽ നില്കുവാൻ സാധിച്ചിരുന്നില്ലെങ്കിലും താരത്തിനു മലയാളികളുടെ ഇടയിൽ ഒരു സ്ഥാനം ഇണ്ടാക്കുവാൻ സാധിച്ചു. ജാനകി മാത്രമല്ല അമൃത, സാബു പ്രദീർ എന്നിവരും ഈ ചിത്രത്തിൽ വളരെ നല്ല നിർണായക വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്.

ഈ ചിത്രത്തിൽ വളരെ അതികം ബോൾഡ് ആയ വേഷം ആണ് താരം അവധരിപ്പിച്ചിരിക്കുന്നത്. ബോൾഡ് ആയി നിന്ന ഈ ചിത്രത്തിനു പുറമെ ഒരിക്കൽ കൂടി താരം ഒരു ബോൾഡ് കഥാപാത്രവുമായി എത്തി ഇരിക്കുകയാണ് ജാനകി സുധീർ. താരം താൻ അഭിനയിച്ച പുതിയ ചിത്രത്തിന്റെ ഹൃസ്യ ചിത്രത്തിന്റെ ട്രെയിലർ ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ്.

വില്ല 666 എന്ന് പേരിട്ടിരിക്കുന്ന ഈ ഹ്യസ്യ ചിത്രത്തിലും താരം വളരെ അതികം ബോൾഡ് ആയ ഒരു കഥാപാത്രം തന്നെയാണ് ജാനകി സുധീർ കൈകാര്യം ചെയ്തിരിക്കുന്നത് ഇന്നു ഈ ചിത്രത്തിന്റെ ട്രെയിലറിൽ നിന്ന് മനസിലാക്കുവാൻ സാധിക്കുന്നുണ്ട ജെ വിഷ്യൽ മീഡിയ നിർമിച്ചിരിക്കുന്ന ഈ ചിത്രം ഒരു ഹൊറർ ട്രള്ളേരായാണ് ഒരുക്കി ഇരിക്കുന്നത്.
സുജിത് സുധാകരനാണ് ഈ ചിത്രത്തിന്റെ കഥയും തൈരകഥയും രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത്. അതികം വൈകാതെ തന്നെ ഈ ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക് എത്തും എന്ന് തന്നെയാണ് സൂചന. ഹോളി വുണ്ട്സ്, ചങ്ക്‌സ് എന്നിങ്ങനെ ഉള്ള ഹ്രിസ്യ ചിത്രങ്ങളിലൂടെ ആണ്.

 

 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

 

 

A post shared by 𝐉𝐚𝐧𝐚𝐤𝐢 𝐒𝐮𝐝𝐡𝐞𝐞𝐫 (@janaki_sudheer)

സോഷ്യൽ മീഡിയയിൽ വളരെ അതികം ആക്റ്റീവ് ആണ് താരം ബിഗ്ഗ് ബോസിന് ശേഷം തരത്തിനെ ഒരുപാടു ആളുകൾ അറിയുവാനും തുടങ്ങി. അതു കൊണ്ട് തന്നെ താരം പങ്കു വെക്കുന്ന വിഡിയോകളും പോസ്റ്റുകളും ചിത്രങ്ങളുമെല്ലാം പണ്ടത്തെ കാളും റീച് നേടുന്നുണ്ട്. വ്യത്യസ്ത മായ രീതിയിൽ ബോൾഡ് ആയ ഫോട്ടോ ഷൂട്ട്‌ ചിത്രങ്ങളും താരം തന്റെ ഇൻസ്റ്റാഗ്രാം വഴിയും ആരാധകരിലേക്ക്കൈ എത്തിക്കാറുണ്ട്കാ. ഇപ്പോൾ താരത്തിന്റെ പല ഇന്റർവ്യൂകളും സോഷ്യൽ മീഡിയയിൽ വൻ ചർച്ച വിഷയം ആയി മാറി ഇരിക്കുകയാണ്.