സോഷ്യൽ മീഡിയയിലും വൈറലായ നടൻ കൃഷ്ണ കുമാറിൻ്റെ മകൾ ഇഷാനി & ദിയ ഡാൻസ് വീഡിയോ കാണാം…

സിനിമ രംഗത്തും സീരിയൽ രംഗത്തും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരമാണ് നടൻ കൃഷ്ണ കുമാർ.കൃഷ്ണ കുമാർ സ്‌ക്രീനിൽ ആണെങ്കിൽ മക്കളെല്ലാം സോഷ്യൽ മീഡിയയിലാണ് തിളങ്ങി നിൽക്കുന്നത്.ഹൻസിക,ഇഷാനി,ദിയ,അഹാന കൃഷ്ണ തുടങ്ങിയവരാണ് കൃഷ്ണ കുമാറിന്റെ പുത്രിമാർ.ഇവരെല്ലാവരും ഒന്നിനൊന്നു തന്നെ സമൂഹ മാധ്യമങ്ങളിലും തിളങ്ങി നിൽക്കുന്നവരാണ്

ചുരുക്കം ചില സിനിമകളിലെ ഉള്ളുവെങ്കിലും പ്രേക്ഷകർക്ക് സുപരിജിതമയ നടിയാണ് കൃഷ്ണകുമാറിന്റെ ഒരു മകളായ അഹാന കൃഷ്ണ.കുറച്ചു സിനിമകളിൽ അഭിനയിച്ച താരം നായികയായി പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയത് ടോവിനോയുടെ ലൂക്ക എന്ന ചിത്രത്തിലാണ്.അച്ഛന്റെ പാത പിന്തുടരുകയാണ് കൃഷ്ണ കുമാറിന്റെ മൂത്ത മകളായ അഹാന

മക്കളായ നാലു പേർക്കും സ്വന്തമായി യുട്യൂബ് ചാനൽ ഉള്ളത് കൊണ്ട് എല്ലാ വിശേഷങ്ങളും ഇതിലൂടെയാണ്‌ താരങ്ങൾ പങ്കു വെക്കാറുള്ളത്.സിനിമയിൽ നിറ സാന്നിധ്യമായ അഹാനയും യൂട്യൂബ് ചാനൽ വളരെ ഭംഗി ആയാണ് കൈകാര്യം ചെയ്യുന്നത്

എന്നാലിപ്പോൾ ഇൻസ്റ്റാഗ്രാം റീൽസിലൂടെ ദിയ കൃഷ്ണയും ഇഷാനിയും പങ്കു വെച്ച ഡാൻസ് വീഡിയോ ആണ് വൈറൽ ആയികൊണ്ടിരിക്കുന്നതു.ഏകദേശം ആറു ലക്ഷത്തിലധികം ഫോള്ളോവെർസ് ഉള്ള ഇഷാനിയുടെ അക്കൗണ്ടിലൂടെയാണ് ഈ വീഡിയോ ഇവർ പങ്കു വെച്ചത്.മികച്ച നർത്തകിയായ ഇഷാനിയുടെ ഒപ്പം വളരെ ഭംഗിയായാണ് ദിയ കൃഷ്ണ ചുവടു വെച്ചത്