ഉറുമിയിലെ ഗാനത്തിനു ചുവടുവച്ച് നടി ശാലു മേനോൻ..! വീഡിയോ കാണം..

മലയാള സിനിമ സീരിയൽ രംഗത്ത് ശ്രെദ്ധയമായ താരമാണ് ശാലു മേനോൻ. സോഷ്യൽ മീഡിയയിലും നടി അതീവ സജീവമാണ്. അഭിനയത്തിനോടപ്പം നൃത്ത മേഖലയിലും താരം കൈകാര്യം ചെയ്യാറുണ്ട്. നിരവധി വിവാദങ്ങൾ ശാലു മേനോൻ നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോൾ മഴവിൽ മനോരമയിൽ സംപ്രേഷണം ചെയുന്ന മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന പരമ്പരയിലാണ് വേഷം മിട്ടോണ്ടിരിക്കുന്നത്.

സമൂഹ മാധ്യമങ്ങളിൽ നിറസാന്നിധ്യമാണ് ശാലു മേനോൻ. നിരന്തരം താരം ആരാധകരുമായി സംവദിക്കാറുണ്ട്. ഇടയ്ക്ക് തന്റെ പുത്തൻ ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ച് കൊണ്ട് ഇൻസ്റ്റാഗ്രാമിൽ എത്താറുണ്ട്. ഏറ്റവും മികച്ച പോസ്റ്റുകൾക്ക് നിരവധി ലൈക്സും വ്യൂസുമാണ് ലഭിച്ചിട്ടുള്ളത്.

എന്നാൽ ഇത്തവണ ശാലു മേനോൻ എന്ന യൂട്യൂബ് ചാനൽ വഴി പങ്കുവെച്ച വീഡിയോയാണ് മലയാളി പ്രേഷകർ ഏറ്റെടുക്കുന്നത്. വീഡിയോ പങ്കുവെച്ചിട്ട് ഒരു മാസം കഴിഞ്ഞിട്ടും ഇതുവരെ ലഭിച്ചത് രണ്ട് ലക്ഷത്തിനു മേലെ കാണികളെയാണ്. പൃഥ്വിരാജും ജേനിലിയയും അഭിനയിച്ച ഉറുമി എന്ന ചിത്രത്തിൻ്റെ കവർ സോങ്ങിനാണ് ശാലു ചുവട് വച്ചത്.

അതിമനോഹരമായിട്ടാണ് വിഷ്ണു വെഞ്ഞാറമൂടാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. തന്നെ അസിസ്റ്റന്റ് ചെയ്‌തത് ശ്യാം ആയിരുന്നു. ഒരു മികച്ച നർത്തകിയായത് കൊണ്ട് ഇരുകൈകൾ നീട്ടിയാണ് നൃത്ത ആരാധകത് സ്വീകരിച്ചിരിക്കുന്നത്. ഇതിനു മുമ്പും ശാലു മേനോൻ പങ്കുവെച്ചിട്ടുള്ള വീഡിയോ വൈറലായിട്ടുണ്ട്