Videos

രാവണ പ്രഭുവിലെ മനോഹര ഗാനതിന് ചുവടുവച്ച് ശാലു മേനോൻ..വീഡിയോ പങ്കുവച്ച് താരം..

മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ സീരിയൽ താരമാണ് നടി ശാലു മേനോൻ. ഒട്ടേറെ നല്ല സീരിയലുകളുടെ ഭാഗമാകാൻ ശാലുവിന് ഇതിനോടകം തന്നെ സാധിച്ചിട്ടുണ്ട്. തനിക്ക് ലഭിക്കുന്ന ഓരോ വേഷവും അതി മനോഹരമായാണ് ശാലു അവതരിപ്പിക്കുന്നത്. അഭിനയത്തിൽ മാത്രമല്ല നൃത്തത്തിലും ശാലു ഒരു മിന്നുന്ന താരമാണ് എന്നത് എല്ലാ പ്രേക്ഷകർക്കും അറിയാം. സീരിയലുകളിലെ സജീവ താരമായ ശാലു സാമൂഹ്യ മാധ്യമങ്ങളിലും ഏറെ സജീവമാണ്. തന്റെ മനോഹര ചിത്രങ്ങളും നൃത്ത വീഡിയോസും എല്ലാം എപ്പോഴും ആരാധകരുമായി താരം പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ …

രാവണ പ്രഭുവിലെ മനോഹര ഗാനതിന് ചുവടുവച്ച് ശാലു മേനോൻ..വീഡിയോ പങ്കുവച്ച് താരം.. Read More »

സിക്സ് പാക്ക് വരാൻ ഗംഭീര വർക് ഔട്ട്..! വീഡിയോ പങ്കുവച്ച് സാനിയ ഇയ്യപ്പൻ..

ബാലനടിയായി പ്രേഷകരുടെ മുന്നിലെത്തിയ അഭിനയത്രിയാണ് സാനിയ ഇയപ്പൻ. ചുരുക്കം ചില ചലചിത്രങ്ങളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളെങ്കിലും കൈവെച്ച എല്ലാ വേഷങ്ങളും വളരെ മികച്ച രീതിയിലാണ് താരം കൈകാര്യം ചെയ്യുന്നത്. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്തിരുന്ന ഡിഫോർ ഡാൻസ് എന്ന പരിപാടിയിലൂടെയാണ് പ്രേഷകർ സാനിയ ഇയ്യപ്പനെ കണ്ടു തുടങ്ങുന്നത്. ആ സീസണിൽ സെക്കന്റ്‌ റന്നർപ്പ് കൂടിയായിരുന്നു സാനിയ ഇയപ്പൻ. അതുകൊണ്ട് തന്നെ വളരെ പെട്ടെന്ന് സിനിമ ജീവിതത്തിലേക്ക് കടക്കുകയായിരുന്നു. ആദ്യ കാലങ്ങളിൽ ബാലനടിയായിട്ടായിരുന്നു താരം അഭിനയിച്ചിരുന്നത്. പിന്നീട് മികച്ച കഥാപാത്രങ്ങൾ …

സിക്സ് പാക്ക് വരാൻ ഗംഭീര വർക് ഔട്ട്..! വീഡിയോ പങ്കുവച്ച് സാനിയ ഇയ്യപ്പൻ.. Read More »

സനുഷയുടെ വേറേ ലെവൽ എനർജി..സ്റ്റാർ മാജിക് ഷോയിൽ തകർപ്പൻ ഡാൻസുമായി സനുഷ സന്തോഷ്..

മലയാള സിനിമയിൽ ബാലതാരമായി എത്തി അവിസ്മരണീയ പ്രകടനം കാഴ്ചവച്ച് പ്രേക്ഷക മനസ്സിൽ ഇടം നേടിയ താരമാണ് സനുഷ സന്തോഷ്. ചെറു പ്രായത്തിൽ തന്നെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് രണ്ട് തവണയാണ് സനുഷയെ തേടി എത്തിയത് . 2004-ൽ ആയിരുന്നു ആദ്യത്തെ അവാർഡ് താരം കരസ്ഥമാക്കിയത്. പിന്നീട് വർഷങ്ങൾക്ക് ശേഷം സനുഷയുടെ മികച്ച പ്രകടനത്തിന് ജൂറിയുടെ പ്രത്യേക പരാമർശത്തിന് താരം അർഹയായി തീർന്നു. ബാലതാരമായി സിനിമയിൽ മാത്രമല്ല സീരിയലിലും താരം ശ്രദ്ധ നേടിയെടുത്തിരുന്നു. ഒട്ടേറെ മികച്ച കഥാപാത്രങ്ങൾ …

സനുഷയുടെ വേറേ ലെവൽ എനർജി..സ്റ്റാർ മാജിക് ഷോയിൽ തകർപ്പൻ ഡാൻസുമായി സനുഷ സന്തോഷ്.. Read More »

വർക്ക് ഔട്ടിൻ്റെ കൂടെ ഡാൻസും..! വീഡിയോ പങ്കു വച്ച് അഹാന കൃഷ്ണ..

സോഷ്യൽ മീഡിയയിൽ ഒട്ടേറെ ആരാധകരുള്ള താരകുടുംബമാണ് മലയാള നടൻ കൃഷ്ണകുമാറിന്റേത്. മലയാളികൾക്ക് സുപരിചിതരായവരാണ് കൃഷ്ണ കുമാറും ഭാര്യയും അവരുടെ നാല് പെണ്മക്കളും . മൂത്തമകൾ അഹാന കൃഷ്ണ സിനിമയിൽ അരങ്ങേറ്റം കുറിക്കുകയും ഇപ്പോൾ മലയാളത്തിലെ ശ്രദ്ധേയ നായികയായി മാറുകയുമാണ്. അഹാന കാരണമാണ് താരത്തിന്റെ അനിയത്തിമാരെയും സോഷ്യൽ മീഡിയയിൽ പ്രേക്ഷക ശ്രദ്ധ നേടിയത്. ലോക്ക് ഡൗൺ നാളുകളിൽ ഒരുപാട് വൈറലായി മാറിയിരുന്നു അഹാനയ്ക്ക് ഒപ്പമുള്ള അനിയത്തിമാരുടെ ടിക് ടോക് വീഡിയോസ് . ദിയ, ഇശാനി, ഹൻസിക എന്നിവരാണ് അഹാനയുടെ …

വർക്ക് ഔട്ടിൻ്റെ കൂടെ ഡാൻസും..! വീഡിയോ പങ്കു വച്ച് അഹാന കൃഷ്ണ.. Read More »

ഷംന കാസിമിന്റെ മികച്ച പ്രണയ രംഗങ്ങളുമായി ചിത്രം ബാക്ക് ഡോർ..! ട്രൈലർ കാണാം..

പ്രശസ്ത മലയാള നടിയായ ഷംന കാസിം ഇപ്പോൾ തമിഴ്, തെലുങ്കു, കന്നഡ ചിത്രങ്ങളിലാണ് ശോഭിച്ചു കൊണ്ടിരിക്കുന്നത്. മലയാളികളുടെ ഷംന മറുഭാഷാ ചിത്രങ്ങളിൽ പൂർണ്ണ എന്ന പേരിലാണ് അറിയപ്പെടുന്നത്. അന്യ ഭാഷ ചിത്രങ്ങളിൽ ഗ്ലാമർ വേഷങ്ങളിൽ തിളങ്ങാറുള്ള താരത്തിന്റെ ഏറ്റവും പുതിയ തെലുങ്കു ചിത്രത്തിന്റെ ട്രൈലെർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. ബാക് ഡോർ എന്ന തെലുങ്കു റൊമാന്റിക് ത്രില്ലർ ചിത്രത്തിന്റെ ട്രൈലറാണ് ഇപ്പോൾ പുറത്തുവിട്ടിട്ടുള്ളത്. കാരി ബാലാജിയുടെ സംവിധാനത്തിൽ ഒരുക്കുന്ന ഈ ചിത്രത്തിൽ നടി പൂർണ്ണക്കൊപ്പം നായക …

ഷംന കാസിമിന്റെ മികച്ച പ്രണയ രംഗങ്ങളുമായി ചിത്രം ബാക്ക് ഡോർ..! ട്രൈലർ കാണാം.. Read More »

ആരാധകർക്കായി തകർപ്പൻ ഡാൻസുമായി മീര ജാസ്മിൻ..! തിരിച്ച് വരവിനൊരുങ്ങി മലയാളികളുടെ പ്രിയ താരം..

നീണ്ട ഒരു ഇടവേളയ്ക്ക് ശേഷം അഭിനയ ജീവിതത്തിലേക്ക് തിരിച്ചു വരവ് നടത്തുകയാണ് നടി മീര ജാസ്മിൻ . 5 വർഷങ്ങൾക്ക് ശേഷമാണ് താരം വീണ്ടും ഒരു മലയാള സിനിമയിൽ അഭിനയിക്കാൻ എത്തുന്നത്. വളരെയധികം മാറ്റങ്ങളോടെയാണ് താരം ഇക്കുറി പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഈ കഴിഞ്ഞ ദിവസം താര് മീര ഇൻസ്റ്റാഗ്രാമിൽ ഒരു അക്കൗണ്ട് ഓപ്പൺ ചെയ്തിരുന്നു. ഒട്ടുമിക്ക സിനിമാ താരങ്ങളും ഉപയോഗിക്കുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമാണ് ഇൻസ്റ്റാഗ്രാം. ആദ്യ ദിവസം തന്നെ ഒന്നേക്കാൽ ലക്ഷത്തിൽ അധികം ഫോളോവേഴ്‌സിനെയാണ് താരത്തിന് ലഭിച്ചത്. …

ആരാധകർക്കായി തകർപ്പൻ ഡാൻസുമായി മീര ജാസ്മിൻ..! തിരിച്ച് വരവിനൊരുങ്ങി മലയാളികളുടെ പ്രിയ താരം.. Read More »

പൂളിൽ നീന്തി കളിച്ച് ഗായിക അമൃതയും മകളും..! സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോ കാണാം..

ഏഷ്യാനെറ്റിലെ ഹിറ്റ് മ്യൂസിക് റിയാലിറ്റി ഷോ ആയിരുന്നു സ്റ്റാർ സിംഗർ . ഈ റിയാലിറ്റി ഷോയിലൂടെ മലയാളികൾക്ക് സുപരിചിതമായ ഗായികയാണ് അമൃത സുരേഷ്. ആ മ്യൂസിക് റിയാലിറ്റി ഷോയിലെ ശ്രദ്ധേയ മത്സരാർത്ഥിയായിരുന്ന അമൃത സുരേഷിന് പിന്നീട് നിരവധി സിനിമകളിൽ പിന്നണി ഗായികയായി പ്രവർത്തിക്കാൻ അവസരം ലഭിച്ചു. കൂടാതെ നിരവധി സ്റ്റേജ് ഷോകളിലും അവാർഡ് നൈറ്റുകളിലും പാട്ട് പാടിയ അമൃത തന്റെ സ്വര മാധുര്യം കൊണ്ട് ജനങ്ങളെ കൈയിലെടുത്തു. ഇപ്പോൾ അമൃത, അനിയത്തി അഭിരാമി സുരേഷിന് ഒപ്പം ഒരു …

പൂളിൽ നീന്തി കളിച്ച് ഗായിക അമൃതയും മകളും..! സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോ കാണാം.. Read More »

ക്യൂട്ട് ലുക്കിൽ രേഷ്മ രാജൻ.. ഉത്ഘാടന വേദിയിൽ തിളങ്ങി താരം..

ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലെ നായികാ വേഷം ചെയ്തു കൊണ്ട് മലയാള സിനിമലോകത്തേക്ക് കടന്നു വന്ന നടിയാണ് അന്ന രേഷ്മ രാജൻ. ആദ്യ ചിത്രത്തിലെ മികച്ച പ്രകടനം കൊണ്ട് തന്നെ പ്രേക്ഷകശ്രദ്ധ നേടിയ ഈ നടി പിന്നീട് ഒരുപിടി മനോഹം ചിത്രങ്ങളുടെ ഭാഗമായി പ്രേക്ഷകർക്ക് മുന്നിൽ എത്തി. മലയാളത്തിലെ സൂപ്പർ താരങ്ങളായ മോഹൻലാൽ, മമ്മൂട്ടി എന്നിവക്കൊപ്പം വേഷമിടാനുള്ള അവസരവും താരത്തിന് ലഭിച്ചു. വെളിപാടിന്റെ പുസ്തകം, മധുര രാജ, ലോനപ്പന്റെ മാമോദീസ, സച്ചിൻ, …

ക്യൂട്ട് ലുക്കിൽ രേഷ്മ രാജൻ.. ഉത്ഘാടന വേദിയിൽ തിളങ്ങി താരം.. Read More »

ബിന്ദു പണിക്കരുടെ മകൾ കല്യാണിയുടെ വേറേ ലെവൽ എനർജി..! കിടിലൻ ഡാൻസ് വീഡിയോ കാണാം..

സിനിമാ താരങ്ങളുടെയും അവരുടെ കുടുംബത്തേയും കുറിച്ചുള്ള വിശേഷങ്ങൾ അറിയാനും പങ്കുവയ്ക്കാനും ഏറെ താല്പര്യം ഉള്ളവരാണ് പ്രേക്ഷകർ . മലയാളികളുടെ കാര്യത്തിൽ മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങിയ വമ്പൻ സ്റ്റാറുകളുടെ മുതൽ സാധാരണ താരങ്ങളുടെ വരെ കുടുംബ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ എക്കാലത്തും സജീവമാണ്. കുടുംബ വിശേഷങ്ങളിൽ ഏറെ ശ്രദ്ധ ചെലുത്താറുള്ളത് താരങ്ങളുടെ മക്കളുടെ കാര്യങ്ങളിൽ തന്നെയാണ്. മലയാള സിനിമ ലോകത്ത് നായികാ വേഷങ്ങൾക്കായി കടിപിടി കൂടുമ്പോൾ ഹാസ്യ കഥാപാത്രങ്ങൾ ചെയ്ത് പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് …

ബിന്ദു പണിക്കരുടെ മകൾ കല്യാണിയുടെ വേറേ ലെവൽ എനർജി..! കിടിലൻ ഡാൻസ് വീഡിയോ കാണാം.. Read More »

ഹിന്ദിയിൽ തിളങ്ങാൻ നടി അമാല പോൾ.. ര‍ഞ്ജിഷ് ഹി സഹി ട്രൈലർ..

തെന്നിന്ത്യൻ താര റാണി നടി അമല പോൾ ബോളിവുഡിൽ ചുവടുറപ്പിക്കാൻ ഒരുങ്ങുകയാണ്. തന്റെ അഭിനയ മികവ് കൊണ്ട് മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷ ചിത്രങ്ങളിലും ഒപ്പം വെബ് സീരീസുകളിലും താരം ശ്രദ്ധിക്കപ്പെട്ടു. ഇനി ഹിന്ദിയിൽ ഒരു വെബ് സീരീസിലൂടെയാണ് താരം തന്റെ അഭിനയമികവ് പ്രകടിപ്പിക്കാൻ ഒരുങ്ങുന്നത്. താരം പ്രധാന വേഷത്തിൽ എത്തുന്ന ര‍ഞ്ജിഷ് ഹി സഹി എന്ന ഈ വെബ് സീരിസിന്റെ ട്രൈലെർ ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പങ്കു വച്ചിട്ടുണ്ട്. പ്രേക്ഷകർക്കിടയിൽ ഒരു തരംഗമായി …

ഹിന്ദിയിൽ തിളങ്ങാൻ നടി അമാല പോൾ.. ര‍ഞ്ജിഷ് ഹി സഹി ട്രൈലർ.. Read More »