Videos

ആരാധകരെ പിന്നെയും ഞെട്ടിച്ച് കുഞ്ചാക്കോ ബോബൻ..! ഒറ്റിലെ മനോഹര റൊമാൻ്റിക് ഗാനം കാണാം..

മലയാള സിനിമ മേഖലയിലെ ശ്രദ്ധേയ താരം കുഞ്ചാക്കോ ബോബനും പ്രശസ്ത തമിഴ് നടൻ അരവിന്ദ് സ്വാമിയും ഒന്നിക്കുന്ന പുത്തൻ ചിത്രമാണ് ഒറ്റ്. തമിഴിൽ രണ്ടകം എന്ന പേരിലും റിലീസിന് തയ്യാറെടുക്കുന്ന ഈ ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം ഇന്ന് പുറത്തിറങ്ങി. ഒരേ നോക്കിൽ എന്ന വരികളുമായി ആരംഭിക്കുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് ഗായിക ശ്വേതാ മോഹൻ ആണ് . വിനായക് ശശികുമാറിന്റെ വരികൾക്ക് ഈണം പകർന്നിരിക്കുന്നത് എ എച് കാഷിഫ് ആണ് . ചാക്കോച്ചനും നായികയായ ഈഷ …

ആരാധകരെ പിന്നെയും ഞെട്ടിച്ച് കുഞ്ചാക്കോ ബോബൻ..! ഒറ്റിലെ മനോഹര റൊമാൻ്റിക് ഗാനം കാണാം.. Read More »

ക്യൂട്ട് ലുക്കിൽ സൂപ്പർ ശരണ്യയിലെ യുവ താരം മമിത ബൈജു..! ഫോട്ടോഷൂട്ട് വീഡിയോ കാണാം..

വേണുഗോപനനൻ സംവിധാനം ചെയ്ത് 2017 ൽ പുറത്തിറങ്ങിയ സർവോപരി പാലാക്കാരൻ എന്ന ചിത്രത്തിലൂടെ സിനിമ മേഖലയിൽ അരങ്ങേറ്റം കുറിച്ച താരമാണ് നടി മമിത ബൈജു . പക്ഷേ ആ ചിത്രവും അതിലെ താരവും പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയില്ല. 2021 ൽ പുറത്തിറങ്ങിയ ഖോ ഖോ എന്ന ചിത്രത്തിൽ അഞ്ജു എന്ന കഥാപാത്രമായെത്തിയ മമിത ഗംഭീര പ്രകടനമാണ് കാഴ്ചവച്ചത്. തുടർന്ന് ചിത്രം പ്രേക്ഷകർക്കിടയിൽ മമിത എന്ന താരം സുപരിചിതയായി. നവാഗതനായ തരുൺ മൂർത്തി സംവിധാനം ചെയ്ത ഓപ്പറേഷൻ ജാവ …

ക്യൂട്ട് ലുക്കിൽ സൂപ്പർ ശരണ്യയിലെ യുവ താരം മമിത ബൈജു..! ഫോട്ടോഷൂട്ട് വീഡിയോ കാണാം.. Read More »

വൈറൽ കച്ച ബദാം പാട്ടിന് ചുവടുവച്ച് മാളവിക മേനോൻ.. വീഡിയോ പങ്കുവച്ച് താരം..

സിനിമാ താരങ്ങൾ എത്രയേറെ തിരക്കിലാണെങ്കിലും സോഷ്യൽ മീഡിയയിൽ സമയം ചില വഴിക്കാൻ മടിക്കാറില്ല. അവരുടെ സിനിമാ വിശേഷങ്ങളും പുത്തൻ ഫോട്ടോ ഷൂട്ടുകളും വീഡിയോകളും എല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അത്തരത്തിൽ സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ് നടി മാളവിക മേനോൻ . റീൽസ് ചെയ്തും ഫോട്ടോ ഷൂട്ടുകൾ പങ്കുവച്ചും താരം സോഷ്യൽ മീഡിയയിൽ സജീവമാണ്. മാളവിക തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ച റീൽസാണ് ഇപ്പോൾ വൈറലായി മാറുന്നത്. സോഷ്യൽ മീഡിയയിൽ വൈറലായി മാറിയ കച്ച ബാദം സോങ്ങിനാണ് മാളവിക …

വൈറൽ കച്ച ബദാം പാട്ടിന് ചുവടുവച്ച് മാളവിക മേനോൻ.. വീഡിയോ പങ്കുവച്ച് താരം.. Read More »

ബീച്ചിൽ ഗ്ലാമറസായി പ്രിയ താരം നിമിഷ സജയൻ..! വീഡിയോ പങ്കുവച്ച് താരം..

ദിലീഷ് പോത്തൻ സംവിധാനം ചെയ്ത് 2017 ൽ പുറത്തിറങ്ങിയ തൊണ്ടി മുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ സുരാജ് വെഞ്ഞാറമൂടിന്റെ നായികയായി സിനിമയിൽ അരങ്ങേറ്റം കുറിച്ച താരമാണ് നടി നിമിഷ സജയൻ . ആദ്യ ചിത്രത്തിൽ തന്നെ ഗംഭീര പ്രകടനം കാഴ്ചവച്ച് താരം വളരെയധികം ശ്രദ്ധിക്കപ്പെട്ടു. ഈ ചിത്രത്തിന് ശേഷം നിരവധി അവസരങ്ങൾ നിമിഷയെ തേടിയെത്തി. ഈട, ഒരു കുപ്രസിദ്ധ പയ്യൻ , ചോല, ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ , മാലിക്ക് , നായാട്ട് തുടങ്ങീ ചിത്രങ്ങളിൽ …

ബീച്ചിൽ ഗ്ലാമറസായി പ്രിയ താരം നിമിഷ സജയൻ..! വീഡിയോ പങ്കുവച്ച് താരം.. Read More »

സാരിയിലെത്തി പുഷ്പയിലെ സാമി ഗാനത്തിന് ചുവടുവച്ച് ഉപ്പും മുളകും താരം അശ്വതി നായർ..!

ഫ്ളവേഴ്സ് ചാനലിലൂടെ സംപ്രേക്ഷണം ചെയ്തിരുന്ന ഉപ്പും മുളകും എന്ന വ്യത്യസ്തതയാർന്ന പരമ്പരയിലൂടെ പൂജ ജയറാം എന്ന കഥാപാത്രമായെത്തി പ്രേക്ഷക ശ്രദ്ധ നേടിയെടുത്ത സുന്ദരിയാണ് അശ്വതി നായർ. ഫ്രീക്കത്തി എന്ന് ഓമന പേരിട്ട് വിളിക്കുന്ന ഈ താരം ഫോട്ടോഷൂട്ടുകളിലൂടെയും ടെലിവിഷൻ ഷോകളിലൂടെയും ഏറെ ശ്രദ്ധിക്കപ്പെടുന്നുണ്ട്. പ്രോഗ്രാം പ്രൊഡ്യൂസറും വീഡിയോ ജോക്കിയുമായിരുന്ന അശ്വതി അപ്രതീക്ഷിതമായാണ് ഉപ്പും മുളകും പരമ്പരയിലെത്തുന്നത്. പരമ്പരയുടെ അവസാന ഘട്ടത്തിലാണ് അശ്വതി എത്തിയതെങ്കിലും വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ പ്രേക്ഷക പ്രിയങ്കരിയായി മാറുകയും ഒട്ടേറെ ആരാധകരെ സ്വന്തമാക്കുകയും ചെയ്തു. …

സാരിയിലെത്തി പുഷ്പയിലെ സാമി ഗാനത്തിന് ചുവടുവച്ച് ഉപ്പും മുളകും താരം അശ്വതി നായർ..! Read More »

സാരിയിൽ കിടിലൻ ഡാൻസ് പെർഫോമൻസുമായി നടി ശ്വേതാ മേനോനും അവതാരക മീരയും..

അഭിനേത്രി, മോഡൽ , അവതാരക എന്നീ മേഖലകളിൽ ശോഭിച്ച താരമാണ് നടി ശ്വേതാ മേനോൻ . 1991 ൽ അനശ്വരം എന്ന ചിത്രത്തിലൂടെയാണ് ശ്വേത തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. ഈ ചിത്രത്തിന് ശേഷം ശ്വേത മോഡലിംഗ് രംഗത്ത് സജീവമായി. പിന്നീട് സിനിമയിലും മോഡലിംഗ് രംഗത്തും ശ്വേത നിറ സാന്നിധ്യമായി. മലയാളത്തിലും ബോളിവുഡിലും താരം ഒരുപോലെ ശ്രദ്ധ നേടി. ഏഷ്യാനെറ്റിലെ കോമഡി സ്റ്റാർസ് എന്ന പരിപാടിയിലൂടെ അവതാരകയായി എത്തി മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് മീര അനിൽ. …

സാരിയിൽ കിടിലൻ ഡാൻസ് പെർഫോമൻസുമായി നടി ശ്വേതാ മേനോനും അവതാരക മീരയും.. Read More »

സ്വവർഗാനുരാഗം കഥ പറയുന്ന ഹോളി വൂണ്ട്..ചിത്രത്തിൻ്റെ ട്രൈലർ കാണാം..

സ്വവർഗാനുരാഗത്തിന്റെ കഥകളാണ് ഇപ്പോൾ മിക്ക സിനിമകളിൽ കണ്ടു വരുന്നത്. ഇതിൽ പല ചലചിത്രങ്ങളും മികച്ച വിജയമാണ് കൈവരിക്കുന്നത്. ഒട്ടുമിക്ക ചിത്രങ്ങളിലും ഹാസ്യ രീതിയിൽ പറഞ്ഞു പോകുവെങ്കിലും മറ്റ് പല ചിത്രങ്ങൾ വളരെ സീരിയസായിട്ടാണ് പറഞ്ഞു പോകുന്നത്. അതുകൊണ്ട് തന്നെ ഇത്തരം സിനിമകൾ നല്ല രീതിയിൽ വിവാദങ്ങളിൽ ചെന്ന് വീഴാറുണ്ട്. ബിഗ്സ്‌ക്രീനിലാണെങ്കിലും ഹ്വസ ചിത്രങ്ങളിലാണെങ്കിലും ഇതുപോലെയുള്ള ചിത്രങ്ങൾ ഒരുപാട് കണ്ടു വരുന്നുണ്ട്. സ്വവർഗാനുരാഗത്തിന്റെ കഥ പറയുന്ന അത്തരമൊരു മലയാള ചിത്രത്തിന്റെ പേരാണ് മലയാളികളുടെ ഇടയിൽ വൈറലായി മാറുന്നത്. അശോക് …

സ്വവർഗാനുരാഗം കഥ പറയുന്ന ഹോളി വൂണ്ട്..ചിത്രത്തിൻ്റെ ട്രൈലർ കാണാം.. Read More »

വർക്കൗട്ട് ചെയ്തു സ്ലിം ബ്യൂട്ടിയാവാൻ റീമ കല്ലിങ്കൽ വീഡിയോ പങ്കുവച്ച് താരം..

ഋതു എന്ന ശ്യാമപ്രസാദ് ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച നടിയാണ് റിമ കല്ലിങ്കൽ. ഈ ചിത്രം മലയാള സിനിമ രംഗത്ത് മാറ്റത്തിന്റെ വഴി തെളിയിച്ച ചിത്രം കൂടിയായിരുന്നു . ഈ ചിത്രത്തിന് തിയേറ്ററുകളിൽ വലിയ വിജയം കൈവരിക്കാൻ സാധിച്ചില്ല എങ്കിൽ പോലും ഒരുപാട് ചർച്ചകൾ ഇപ്പോഴും നടത്തുന്ന ചിത്രമാണ് ഋതു. ആ സിനിമയിലൂടെ റിമ കല്ലിങ്കലിനും വലിയ മാറ്റങ്ങളാണ് ജീവിതത്തിൽ കൊണ്ടുവന്നത്.ഈ ചിത്രത്തിന് ശേഷം ഒട്ടേറെ അവസരങ്ങൾ റിമയെ തേടി എത്തി. നീലത്താമര, ഹാപ്പി ഹസ് …

വർക്കൗട്ട് ചെയ്തു സ്ലിം ബ്യൂട്ടിയാവാൻ റീമ കല്ലിങ്കൽ വീഡിയോ പങ്കുവച്ച് താരം.. Read More »

പുഷപ്പയിലെ കിടിലൻ പാട്ടിന് ചുവടുവച്ച് മാളവിക മേനോൻ..!

അനൂപ് മേനോൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച 916 എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താര സുന്ദരിയാണ് നടി മാളവിക മേനോൻ . സപ്പോർട്ടിംഗ് റോളുകളിൽ തിളങ്ങിയ താരം പൊറിഞ്ചു മറിയം ജോസ്, ഞാന്‍ മേരിക്കുട്ടി, ജോസഫ്, എടക്കാട് ബറ്റാലിയന്‍ 06 , നിദ്ര, ഹീറോ, തുടങ്ങിയ ചിത്രങ്ങളിൽ വളരെയധികം ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങളിൽ അഭിനയിച്ചിരുന്നു. 2013 ൽ പുറത്തിറങ്ങിയ ഇവൻ വേറെമാതിരി എന്ന ചിത്രത്തിലൂടെ താരം തമിഴിലും അരങ്ങേറ്റം കുറിച്ചു. തുടർന്ന് ഒട്ടേറെ അവസരങ്ങളാണ് …

പുഷപ്പയിലെ കിടിലൻ പാട്ടിന് ചുവടുവച്ച് മാളവിക മേനോൻ..! Read More »

പുഷ്പയിലെ ശ്രീവല്ലി ഗാനത്തിന് ചുവടുവച്ച് സ്പൈസ് ജെറ്റ്ലെ എയർഹോസ്റ്റസ്.. ! വൈറൽ വീഡിയോ കാണാം..

പുഷപിലെ എല്ലാ ഗാനങ്ങളും പ്രേക്ഷകർക്കിടയിൽ വൻ തരംഗം സൃഷ്ടിച്ചവയാണ് . മാത്രമല്ല ഇതിലെ ഓരോ ഗാനത്തിനും ആരാധകരും ചുവടുവച്ചിരുന്നു. എന്നാൽ ഇവർക്കിടയിൽ ശ്രദ്ധേയമാകുന്നത് ഒരു എയർഹോസ്റ്റസിന്റെ നൃത്തമാണ്. ഉമ മീനാക്ഷിയെന്ന ഈ എയർഹോസ്റ്റസ് സോഷ്യൽ മീഡിയയിൽ വളരെയധികം ശ്രദ്ധ നേടിയെടുത്തിട്ടുണ്ട്. ഇതിനു മുൻപ് എ ആർ റഹ്മാന്റെ പ്രശസ്തമായ ‘ടേക്ക് ഇറ്റ് ഈസി ഉർവ്വശി’ എന്ന ഗാനത്തിനും സാറ അലി ഖാന്റെ ഏറ്റവും പുതിയ ഡാൻസ് നമ്പറായ ‘ചക ചക’ എന്ന ഗാനത്തിനും ഉമ ചുവടുവച്ച് സോഷ്യൽ …

പുഷ്പയിലെ ശ്രീവല്ലി ഗാനത്തിന് ചുവടുവച്ച് സ്പൈസ് ജെറ്റ്ലെ എയർഹോസ്റ്റസ്.. ! വൈറൽ വീഡിയോ കാണാം.. Read More »