Videos

സാമന്ത അതീവ ഗ്ലാമർ വേഷത്തിൽ കളിച്ച ഉ അണ്ടവ മാവാ..! ഫുൾ വീഡിയോ സോങ്ങ് കാണാം..

ഇന്ത്യൻ താരസുന്ദരിമാരുടെ നിരയിൽ മുൻപന്തിയിൽ നിൽക്കുന്ന താരമാണ് നടി സാമന്ത. താരത്തിന്റെ ഏറ്റവും പുതിയ ചിത്രത്തിലെ ആരാധകരെ ത്രസിപ്പിക്കുന്ന ഗ്ലാമർ ലുക്കിള്ള നൃത്തവുമാണ് ഇപ്പോൾ പുറത്തിറങ്ങിയിട്ടുള്ളത്. വമ്പൻ ഹിറ്റായ പുഷ്പ എന്ന ചിത്രത്തിലെ ഗാനമാണ് യൂട്യൂബ് വഴി അണിയറ പ്രവർത്തകർ ഇപ്പോൾ പുറത്തുവിട്ടത്. ഗ്ലാമർ ലുക്കിലുള്ള സാമന്തയുടെ ചിത്രങ്ങളാണ് ഈ ഗാനരംഗം മുഴുവൻ നിറഞ്ഞു നിൽക്കുന്നത്. അല്ലു അർജുനെ നായകനാക്കി സുകുമാർ ആണ് ഈ ചിത്ര സംവിധാനം ചെയ്തിട്ടുള്ളത് . രണ്ടു ഭാഗങ്ങളായി ഒരുക്കുന്ന ഈ ചിത്രത്തിന്റെ …

സാമന്ത അതീവ ഗ്ലാമർ വേഷത്തിൽ കളിച്ച ഉ അണ്ടവ മാവാ..! ഫുൾ വീഡിയോ സോങ്ങ് കാണാം.. Read More »

ആരാധകരെ മയക്കുന്ന നൃത്ത ചുവടുകളുമായി ചിരഞ്ജീവിക്കൊപ്പം നടി റജീന കസാൻഡ്ര..!ആചാര്യയിലെ വീഡിയോ സോങ്ങ് കാണാം..

തെന്നിന്ത്യയിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനായി എത്തുന്ന പുത്തൻ ചിത്രമാണ് ആചാര്യ. മികച്ച സംവിധായകരിൽ ഒരാളായ കൊരടാല ശിവയാണ് ഈ ചിത്രം ഒരുക്കുന്നത്. ഈ വർഷം തുടക്കത്തിലേ ചിത്രം പ്രദർശനത്തിന് എത്തും എന്നാണ് അറിയാൻ കഴിഞ്ഞത്. ചിരഞ്ജീവിയുടെ ഈ ബിഗ് ബഡ്ജറ്റ് ആക്ഷൻ ചിത്രത്തിനായി ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് ഈ ചിത്രത്തിലെ ഒരു വീഡിയോ ഗാനമാണ്. ഇപ്പോൾ പുറത്ത് വിട്ടിട്ടുള്ളത് സാന കഷ്ടം എന്ന വരികളോടെ ആരംഭിക്കുന്ന ഈ ഗാനത്തിന്റെ ലെറിക്കൽ …

ആരാധകരെ മയക്കുന്ന നൃത്ത ചുവടുകളുമായി ചിരഞ്ജീവിക്കൊപ്പം നടി റജീന കസാൻഡ്ര..!ആചാര്യയിലെ വീഡിയോ സോങ്ങ് കാണാം.. Read More »

അനുപമയുടെ വേറേ ലെവൽ എനർജി…റൗഡി ബോയ്സിൽ തകർപ്പൻ ഡാൻസുമായി താരം..

പ്രേമം മലയാള സിനിമയിലൂടെ നിവിൻ പോളിയുടെ നായികമാരിൽ ഒരാളായി കടന്നു വന്ന് പ്രക്ഷേകശ്രദ്ധ നേടിയ താരസുന്ദരിയാണ് നടി അനുപമ പരമേശ്വരൻ . താരത്തിന്റെ അഭിനയ ജീവിതത്തിലെ അരങ്ങേറ്റം മലയാളത്തിൽ ആയിരുന്നു എങ്കിലും കൂടുതലായും തെലുങ്ക് , തമിഴ് ഭാഷ ചിത്രങ്ങളിലാണ് അനുപമ ശ്രദ്ധിക്കപ്പെട്ടത്. അഭിനയം മാത്രമല്ല താരത്തിന് അറിയാവുന്ന പണി അസിസ്റ്റൻ്റ് ഡയറക്ടർ ആയും അനുപമ സിനിമയിൽ പ്രവർത്തിച്ചിരുന്നു. അനുപമ അഭിനയിക്കുന്ന ചിത്രത്തിലെ ഏറ്റവും പുതിയ ഒരു ഗാന രംഗം ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ്. ബ്രിന്ധാവനം …

അനുപമയുടെ വേറേ ലെവൽ എനർജി…റൗഡി ബോയ്സിൽ തകർപ്പൻ ഡാൻസുമായി താരം.. Read More »

സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി പുഷ്പയുലെ വീഡിയോ ഗാനം ശ്രീവല്ലി..! കാണാം..

പ്രേക്ഷകർ ആഘോഷമാക്കി വരവേറ്റ ചിത്രമാണ് സുകുമാർ സംവിധാനം ചെയ്ത അല്ലു അർജുൻ ചിത്രം പുഷ്പ. അല്ലു അർജുന്റെ നായികയായി ചിത്രത്തിൽ എത്തിയത് നടി രശ്മിക മന്ദാന ആയിരുന്നു. ചിത്രത്തിലെ വില്ലൻ കഥാപാത്രത്തെ അവിസ്മരണീയമാക്കി മലയാളികളുടെ പ്രിയതാരം ഫഹദ് ഫാസിലും ഈ ചിത്രത്തിൽ വേഷമിട്ടിരുന്നു. തെലുങ്ക് ഉൾപ്പെടെ 5 ഭാഷകളിലായി റിലീസ് ചെയ്ത ഈ ചിത്രത്തിലെ ഓരോ ഗാനങ്ങളും പ്രേക്ഷകർ നെഞ്ചിലേറ്റിയവയാണ്. ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ ഹിറ്റായി മാറിയിരിക്കുന്നത് ഈ ചിത്രത്തിലെ റൊമാന്റിക് വീഡിയോ ഗാനമായ ശ്രീവല്ലി …. എന്ന …

സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി പുഷ്പയുലെ വീഡിയോ ഗാനം ശ്രീവല്ലി..! കാണാം.. Read More »

ഷൂട്ടിംഗ് എൻ്റെ ഒരു ദിവസം..! വീഡിയോ പങ്കുവച്ച് അനു സിത്താര..

മലയാള സിനിമാലോകത്തെ യുവാനായികമാരിൽ കേരളീയ സുന്ദരി എന്ന വിശേഷണത്തിന് അർഹയായ താരമാണ് നടി അനു സിത്താര. അഭിനയ ജീവിതത്തിലെ വളരെ ചെറിയ കാലയളവ് കൊണ്ട് തന്നെ ഒട്ടേറെ ആരാധകരെ സ്വന്തമാക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. 2013 ൽ പുറത്തിറങ്ങിയ പൊട്ടാസ് ബോംബ് എന്ന ചിത്രത്തിൽ ആണ് താരം ആദ്യമായി അഭിയിക്കുന്നത്. അതിന് ശേഷം മലയാസിനിമയിൽ സജീവമായി തുടരാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഒമർ ലുലുവിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ഹാപ്പി വെഡിങ്ങ് എന്ന ചിത്രത്തിലൂടെയാണ് താരം ജനശ്രദ്ധ നേടി തുടങ്ങിയത്.കുട്ടികാലം മുൽക്കെ …

ഷൂട്ടിംഗ് എൻ്റെ ഒരു ദിവസം..! വീഡിയോ പങ്കുവച്ച് അനു സിത്താര.. Read More »

തീയറ്ററിൽ നിന്ന് ഒഴിവാക്കിയ പുഷ്പയിലെ രംഗം..! പലിശകാരന് പണി കൊടുത്ത് പുഷ്പരാജ്..

300 കോടി കളക്ഷൻ ഇന്ത്യയിൽ നിന്നും ഓവർസീസ് നിന്നുമായി സ്വന്തമാക്കി കൊണ്ട് കുതിച്ചുയരുന്ന അല്ലു അർജുൻ ചിത്രമാണ് പുഷ്പ. പാൻ ഇന്ത്യൻ ചിത്രമായ പുഷ്പ തെലുഗു കൂടാതെ മലയാളം, തമിഴ്, കന്നഡ, ഹിന്ദി തുടങ്ങി ഭാഷകളിലും പ്രദർശനത്തിന് എത്തിയിരുന്നു. പതിവിൽ നിന്ന് വ്യത്യസ്തമായി ഈ ചിത്രത്തിന്റെ ഹിന്ദി പതിപ്പ് വമ്പൻ കളക്ഷൻ ആണ് നേടികൊടുത്തത്. ബോളിവുഡിലെ അക്ഷയ്കുമാർ ചിത്രം സൂര്യവംശിയുടെ ഇന്ത്യൻ കളക്ഷനെ ഇതിനോടകം തന്നെ മറികടന്ന് മുന്നേറിയിരിക്കുകയാണ് പുഷ്പ. ഈ ചിത്രത്തിലെ ഗാനങ്ങളും ട്രൈലറും എല്ലാം …

തീയറ്ററിൽ നിന്ന് ഒഴിവാക്കിയ പുഷ്പയിലെ രംഗം..! പലിശകാരന് പണി കൊടുത്ത് പുഷ്പരാജ്.. Read More »

മിന്നൽ മുരളി കണ്ടിട്ടും നമ്മൾ ശ്രദ്ധിക്കാതെ പോയ കാഴ്ചകൾ…! വീഡിയോ കാണാം..

ഡിസംബർ 24ന് നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീം ചെയ്ത ടോവിനോ ചിത്രമാണ് മിന്നൽ മുരളി . ഇന്ന് സോഷ്യൽ മീഡിയയിൽ ഒരു സംസാര വിഷയമായി മാറിയിരിക്കുകയാണ് ഈ ചിത്രം . മലയാളത്തിലെ മികച്ച സംവിധായകരിൽ ഒരാളായ ബേസിൽ ജോസഫിന്റെ സംവിധാന മികവിൽ പുറത്തിറങ്ങിയ ഈ ചിത്രത്തിന്റെ എല്ലാ തലവും ഇപ്പോൾ സംസാര വിഷയമായി മാറുന്നു. മലയാളി പ്രേക്ഷകർ ആകാംഷയോടെ വരവേറ്റ ഈ സൂപ്പർ ഹീറോ ചിത്രം രാജ്യാതിർത്തികൾ കടന്നും മികച്ച പ്രതികരണങ്ങൾ സ്വന്തമാക്കിയിരിക്കുന്നു. സൂപ്പർ ഹീറോ മിന്നൽ മുരളി ഇപ്പോൾ …

മിന്നൽ മുരളി കണ്ടിട്ടും നമ്മൾ ശ്രദ്ധിക്കാതെ പോയ കാഴ്ചകൾ…! വീഡിയോ കാണാം.. Read More »

മലയാളത്തിലെ ആദ്യ സ്വവർഗാനുരാഗം സിനിമ ഹോളി വുണ്ട്..! ട്രൈലർ കാണാം..

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച വിഷയമായി നിൽക്കുന്ന ഒന്നാണ് ഹോളി വൗണ്ട് ട്രൈലെർ. സ്വവർഗാനുരാഗത്തിന്റെ കഥ പറയുന്ന ഈ സിനിമയുടെ ട്രൈലെറിന് മികച്ച പ്രതികരണങ്ങളും വിമർശനങ്ങളുമാണ് ലഭിച്ചോണ്ടിരിക്കുന്നത്. ഹോളി വൗണ്ട് എന്ന് പേര് നൽകിട്ടുള്ള ഈ സിനിമയുടെ സംവിധാനം നിർവഹിച്ചിരിക്കുന്നത് അശോക് ആർ നാഥ്‌ ആണെങ്കിൽ രചിച്ചിരിക്കുന്നത് പോൾ വൈക്ലിഫാണ്. സന്ദീപ് ആറിന്റെ നിർമാണത്തിലാണ് സിനിമ പ്രേമികളുടെ മുന്നിലെത്താൻ പോകുന്നത്. ചലചിത്ര മേഖലയിൽ വളരെയധികം പരിചയസമ്പത്തുള്ള ഉണ്ണി മടവൂറാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. വിപിൻ മണ്ണൂറാണ് ചലചിത്രം …

മലയാളത്തിലെ ആദ്യ സ്വവർഗാനുരാഗം സിനിമ ഹോളി വുണ്ട്..! ട്രൈലർ കാണാം.. Read More »

നടി ഷംന കാസിമിന്റെ മികച്ച അഭിനയവുമായി സുന്ദരി..! ശ്രദ്ധ നേടി ട്രൈലർ കാണാം..

മലയാള സിനിമയിലൂടെ അഭിനയരംഗത്തേക്ക് കടന്നു വന്ന് ഇന്ന് സൗത്ത് ഇന്ത്യ ഒട്ടാകെ നിരവധി ആരാധകരുള്ള താരസുന്ദരിയാണ് ഷംന കാസിം. കഴിഞ്ഞ 17 വർഷങ്ങളായി അഭിനയ മേഖലയിൽ നിറസാന്നിധ്യമായ താരം ആരംഭഘട്ടത്തിൽ ചെറിയ ചെറിയ വേഷങ്ങളിൽ മാത്രമാണ് സിനിമയിൽ എത്തിയിരുന്നത് . ദിലീപ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച പച്ചക്കുതിര എന്ന ചിത്രത്തിൽ നായികയായി എത്തിയ ഗോപികയുടെ അനിയത്തി വേഷം അവതരിപ്പിച്ചത് ഷംന കാസിം ആയിരുന്നു. ഈ വേഷം ലഭിച്ചതിന് ശേഷമാണ് താരം പ്രേക്ഷക ശ്രദ്ധ നേടി തുടങ്ങിയത്. ഇപ്പോൾ …

നടി ഷംന കാസിമിന്റെ മികച്ച അഭിനയവുമായി സുന്ദരി..! ശ്രദ്ധ നേടി ട്രൈലർ കാണാം.. Read More »

വിരാടപർവ്വത്തിൽ ഗംഭീര അഭിനയവുമായി സായ് പല്ലവി..! ട്രൈലർ കാണാം..

ബാഹുബലി എന്ന ബ്രാഹ്മണ്ഡ ചിത്രത്തിലെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷകശ്രദ്ധേ നേടിയ നടനാണ് റാണ ദഗുബതി . വേണു ഉഡുഗുല സംവിധാനത്തിൽ ഒരുങ്ങിയ പുത്തൻ തെലുങ്ക് ചിത്രമാണ് ” വിരാടപർവ്വം ”. ഈ ചിത്രത്തിൽ നായകനായി എത്തുന്നത് റാണ ദഗുബതിയും അദ്ദേഹത്തിന്റെ നായികയായി നടി സായ് പല്ലവിയും വേഷമിടുന്നു. 1990 കളിലെ തെലുങ്കാന പ്രദേശത്തെ നക്സലൈറ്റ് മൂവ്മെന്റിനെ പശ്ചാത്തലമാക്കിയാണ് ഉഡുഗുല ഈ ചിത്രം ഒരുക്കിയിട്ടുള്ളത്. ചിത്രത്തിൽ സഖാവ് രാവണ്ണ എന്ന കഥാപാത്രമായാണ് ദഗുബതി എത്തുന്നത് . ഈ …

വിരാടപർവ്വത്തിൽ ഗംഭീര അഭിനയവുമായി സായ് പല്ലവി..! ട്രൈലർ കാണാം.. Read More »