Videos

പൊളിച്ചടുക്കി തമന്ന.. ജ്വാല റെഡ്ഡി തകർപ്പൻ ഡാൻസുമായി താരം..

കുറെയധികം വർഷങ്ങളായി തെന്നിന്ത്യൻ നായികമാരിൽ മികച്ച അഭിനയം കാഴ്ചവയ്ക്കുന്ന നായികമാരുടെ മുൻ നിരയിലുള്ള താരമാണ് നടി തമന്ന ഭാട്ടിയ . തമന്ന തന്റെ അഭിനയ ജീവിതം ആരംഭിച്ചത് ഹിന്ദി സിനിമകളിലൂടെ ആയിരുന്നു. പക്ഷേ താരം ശ്രദ്ധിക്കപ്പെട്ടതും സജീവമായി തുടരുന്നതും തമിഴ്, തെലുങ്ക് സിനിമാ മേഖലയിൽ ആണ്. അഭിനയ പ്രാധാന്യമുള്ള വേഷങ്ങളും ഒപ്പം ഗ്ലാമറസ് റോളുകളും വളരെ അനായാസമാണ് ഈ താരം കൈകാര്യം ചെയ്യുന്നത്. ഇപ്പോൾ താരം തന്റെ ചിത്രങ്ങളിൽ അഭിനയം കൂടാതെ ഡാൻസ് പെർഫോമൻസിലും ശോഭിക്കുകയാണ്. ഡാൻസിൽ …

പൊളിച്ചടുക്കി തമന്ന.. ജ്വാല റെഡ്ഡി തകർപ്പൻ ഡാൻസുമായി താരം.. Read More »

കോശിയെ തട്ടാൻ മെഷീൻ ഗണ്ണുമായി അയ്യപ്പൻ..! ശ്രദ്ധ നേടി അയ്യപ്പനും കോശിയും തെലുങ്ക് ട്രൈലർ കാണാം..

മലയാളത്തിലെ പ്രശസ്ത സംവിധായകൻ സച്ചി ഒരുക്കി 2020 ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു അയ്യപ്പനും കോശിയും . ബിജു മേനോൻ , പൃഥ്വിരാജ് എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഈ ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് ആയ “ഭീംല നായക് ” ഇപ്പോൾ റിലീസിന് തയ്യാറെടുക്കുകയാണ് . ഈ ചിത്രം ഫെബ്രുവരി ഇരുപത്തിയഞ്ചിന് തിയറ്ററുകളിൽ പ്രദർശനത്തിന് എത്തും. ഇപ്പോൾ പ്രേക്ഷകർക്കായി ഈ ചിത്രത്തിലെ മാസ് രംഗങ്ങളൊരുക്കിയ ട്രൈലർ പുറത്തു വിട്ടിരിക്കുകയാണ്. അയ്യപ്പനും കോശിയും ചിത്രത്തിൽ നിന്ന് …

കോശിയെ തട്ടാൻ മെഷീൻ ഗണ്ണുമായി അയ്യപ്പൻ..! ശ്രദ്ധ നേടി അയ്യപ്പനും കോശിയും തെലുങ്ക് ട്രൈലർ കാണാം.. Read More »

സ്വിമിങ് പൂളിൽ സാഹസിക ഫോട്ടോഷൂട്ട് വീഡിയോ പങ്കുവച്ച് ദിയ കൃഷ്ണ..!

സോഷ്യൽ മീഡിയയിൽ സജീവമായ കുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്’. നടൻ കൃഷ്ണകുമാറും ഭാര്യയും നാല് പെൺ മക്കളും പ്രേക്ഷകരുടെ ഇഷ്ട താരങ്ങളാണ് ഇപ്പോൾ. മൂത്തമകൾ അഹാന കൃഷ്ണ ഇപ്പോൾ മലയാള സിനിമയിൽ സജീവമാണ്. മറ്റ് പെൺമക്കളും സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയവരാണ്. അതിൽ എടുത്ത് പറയേണ്ടത് രണ്ടാമത്തെ മകളയായ ദിയ കൃഷ്ണയെ തന്നെയാണ്. സോഷ്യൽ മീഡിയ സാധ്യതകൾ കൊണ്ട് ശ്രദ്ധക്കപ്പെട്ട വ്യക്തിയാണ് ദിയ കൃഷ്ണ . ടിക് ടോക്ക് സജീവമായിരുന്ന സമയത്ത് അതിലെ നിറസാന്നിധ്യം തന്നെയായിരുന്നു ദിയ …

സ്വിമിങ് പൂളിൽ സാഹസിക ഫോട്ടോഷൂട്ട് വീഡിയോ പങ്കുവച്ച് ദിയ കൃഷ്ണ..! Read More »

ബ്ലാക് ബ്യുട്ടിയായി അമേയ മാത്യു..! താരത്തിൻ്റെ പുത്തൻ ഫോട്ടോഷൂട്ട് കാണാം..

വളരെ ചെറിയ സമയം കൊണ്ട് അഭിനയ രംഗത്ത് സജീവമായ താരമാണ് നടി അമേയ മാത്യു. ഒരുപാട് ചിത്രങ്ങളിൽ ഒന്നും താരത്തിന് അവസരം ലഭിച്ചിട്ടില്ലെങ്കിലും അഭിനയിച്ച എല്ലാ വേഷങ്ങളും ശ്രദ്ധേയമായിരുന്നു. അഭിനയം തുടരുന്നതിന് മുൻപ് മോഡലിങ്ങിൽ ആയിരുന്നു അമേയ ശ്രദ്ധ നേടിയിരുന്നത് .ഒരു സീരീസിൽ കൂടിയാണ് താരം പ്രേക്ഷക ശ്രദ്ധ നേടുന്നത്. തുടർന്ന് താരം ബിഗ് സ്‌ക്രീനിൽ അരങ്ങേറുകയായിരുന്നു. ജയസൂര്യ നായകനായി എത്തിയ ആട് 2 എന്ന ഹിറ്റ് സിനിമയിൽ കൂടിയാണ് താരം ആദ്യമായി സിനിമയയിൽ അഭിനിയിക്കുന്നത്. സിനിമയിൽ …

ബ്ലാക് ബ്യുട്ടിയായി അമേയ മാത്യു..! താരത്തിൻ്റെ പുത്തൻ ഫോട്ടോഷൂട്ട് കാണാം.. Read More »

മലയാളത്തിലെ ആദ്യ സ്വവർഗാനുരാഗത്തിന്റെ കഥ പറയുന്ന “ഹോളി വൂണ്ട്”.. പുതിയ ട്രൈലർ കാണാം..

സ്വവർഗാനുരാഗത്തിന്റെ കഥകളാണ് ഇപ്പോൾ മിക്ക സിനിമകളിൽ കണ്ടു വരുന്നത്. ഇതിൽ പല ചലചിത്രങ്ങളും മികച്ച വിജയമാണ് കൈവരിക്കുന്നത്. ഒട്ടുമിക്ക ചിത്രങ്ങളിലും ഹാസ്യ രീതിയിൽ പറഞ്ഞു പോകുവെങ്കിലും മറ്റ് പല ചിത്രങ്ങൾ വളരെ സീരിയസായിട്ടാണ് പറഞ്ഞു പോകുന്നത്. അതുകൊണ്ട് തന്നെ ഇത്തരം സിനിമകൾ നല്ല രീതിയിൽ വിവാദങ്ങളിൽ ചെന്ന് വീഴാറുണ്ട്. ബിഗ്സ്‌ക്രീനിലാണെങ്കിലും ഹ്വസ ചിത്രങ്ങളിലാണെങ്കിലും ഇതുപോലെയുള്ള ചിത്രങ്ങൾ ഒരുപാട് കണ്ടു വരുന്നുണ്ട്. സ്വവർഗാനുരാഗത്തിന്റെ കഥ പറയുന്ന അത്തരമൊരു മലയാള ചിത്രത്തിന്റെ പേരാണ് മലയാളികളുടെ ഇടയിൽ വൈറലായി മാറുന്നത്. അശോക് …

മലയാളത്തിലെ ആദ്യ സ്വവർഗാനുരാഗത്തിന്റെ കഥ പറയുന്ന “ഹോളി വൂണ്ട്”.. പുതിയ ട്രൈലർ കാണാം.. Read More »

ബീസ്റ്റിലെ അറബിക് കൂത്ത് ഗാനത്തിന് തകപ്പൻ ഡാൻസ് കളിച്ച് സാമന്ത..! വീഡിയോ പങ്കുവച്ച് താരം..

വിജയ് – പൂജ ഹെഗ്ഡെ എന്നീ താര ജോഡികൾ ഒന്നിക്കുന്ന പുത്തൻ ചിത്രമാണ് ബീസ്റ്റ് . ഈ ചിത്രത്തിലെ ആദ്യ ഗാനമായ അറബിക് കുത്ത് സോങ് ഈ അടുത്താണ് റിലീസ് ചെയ്തത്. സോഷ്യൽ മീഡിയയിൽ വൻ തരംഗം സൃഷ്ടിച്ച ഗാനമാണിത്. ഗാനം ഏറ്റെടുത്ത ആരാധകർ ഈ ഗാനത്തിന്റെ റീൽസ് വീഡിയോയുമായി രംഗത്ത് എത്തിയിരുന്നു. അത്തരത്തിൽ റീൽസുമായി എത്തിയിരിക്കുകയാണ് തെന്നിന്ത്യൻ താരം നടി സാമന്ത . സ്‌റ്റെലിഷ് ലൂക്കിലെത്തിയ താരം അറബിക് കൂത്ത് ഗാനത്തിന് ചുവടുവയ്ക്കുന്ന വീഡിയോയാണ് ഇപ്പോൾ …

ബീസ്റ്റിലെ അറബിക് കൂത്ത് ഗാനത്തിന് തകപ്പൻ ഡാൻസ് കളിച്ച് സാമന്ത..! വീഡിയോ പങ്കുവച്ച് താരം.. Read More »

ഗ്ലാമർ ലുക്കിൽ നടി പാർവതി അരുൺ..! ഫോട്ടോഷൂട്ട് വീഡിയോ കാണാം..

2017 ൽ പുറത്തിറങ്ങിയ ചെമ്പരത്തിപൂവ്” എന്ന കോമഡി ഡ്രാമ ചിത്രത്തിലൂടെ മലയാള സിനിമ രംഗത്തേക്ക് കടന്നു വന്ന താരമാണ് നടി പാർവതി അരുൺ. അരുൺ വൈഗ ആയിരുന്നു ഈ ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചത് . ആദ്യ ചിത്രത്തിലൂടെ തന്നെ പാർവ്വതിയ്ക്ക് വളരെ പെട്ടെന്ന് ജന ശ്രദ്ധ നേടിയെടുക്കാൻ കഴിഞ്ഞു.അദിതി രവി , അജു വർഗീസ് തുടങ്ങിയവരും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രമായിരുന്നു പാർവതി അരങ്ങേറ്റം കുറിച്ച ചെമ്പരത്തിപൂവ് എന്ന ചിത്രം. ഈ ചിത്രത്തിന് ശേഷം പാർവതിയ്ക്ക് അവസരം …

ഗ്ലാമർ ലുക്കിൽ നടി പാർവതി അരുൺ..! ഫോട്ടോഷൂട്ട് വീഡിയോ കാണാം.. Read More »

ബീസ്റ്റിലെ പാട്ടിന് ബോട്ടിൽ നിന്ന് ഡാൻസ് ചെയ്ത് നടി പൂജ ഹെഡ്ജെ..

ദളപതി വിജയ് പ്രധാന വേഷത്തിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രം ബീസ്റ്റിലെ ആദ്യ ഗാനം ഇന്നലെയാണ് പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയത്. ബ്ലോക്ക്ബസ്റ്റർ ആയി മാറിയ ഈ ഗാനം റിലീസ് ചെയ്ത നിമിഷം മുതൽ ഇതുവരേയും സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആണ്. അനിരുദ്ധ് രവിചന്ദർ സംഗീത സംവിധാനം നിർവഹിച്ച ഈ ഗാനം പാൻ വേൾഡ് സോങ് എന്ന് രസകരമായി പറഞ്ഞു കൊണ്ടാണ് പുറത്തിറക്കിയത്. അറബിക് സ്റ്റൈൽ മ്യൂസിക്, വരികൾ എന്നിവക്കൊപ്പം തമിഴ് ബീറ്റുകൾ മിക്സ് ചെയ്താണ് ഗാനത്തെ വ്യത്യസ്തവും …

ബീസ്റ്റിലെ പാട്ടിന് ബോട്ടിൽ നിന്ന് ഡാൻസ് ചെയ്ത് നടി പൂജ ഹെഡ്ജെ.. Read More »

ധോലിഡ ഗാനത്തിന് ഗംഭീര ഡാൻസുമായി അഹാന കൃഷ്ണ..! വീഡിയോ പങ്കുവച്ച് താരം..

ആലിയ ഭട്ട് കേന്ദ്ര കഥാപാത്രമായെത്തുന്ന പുത്തൻ ചിത്രമാണ് ഗംഗുബായി കത്തിയവാടി. സഞ്ജയ് ലീലാ ബൻസാലി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലെ ആദ്യ ഗാനം ഈ അടുത്ത് റിലീസ് ചെയ്തിരുന്നു. ധോലിഡ എന്ന ഈ ഗാനത്തിൽ അതി മനോഹരമായി ആലിയ ചുവടുവച്ചിട്ടുണ്ട്. ഈ ഗാനത്തിന്റെ റീൽസ് വീഡിയോയുമായി എത്തിയിരിക്കുകയാണ് മലയാളി താരം അഹാന കൃഷ്ണ . ബ്ലാക്ക് സ്ളീവ് ലെസ് ക്രോപ് ടോപും പലാസോപാന്റും ധരിച്ച് ഗ്ലാമറസ് ലുക്കിലാണ് ഈ വീഡിയോയിൽ അഹാന എത്തിയിട്ടുള്ളത് . ധോലിഡ ഗാനത്തിന് …

ധോലിഡ ഗാനത്തിന് ഗംഭീര ഡാൻസുമായി അഹാന കൃഷ്ണ..! വീഡിയോ പങ്കുവച്ച് താരം.. Read More »

തകർപ്പൻ ഡാൻസുമായി ഡിംപിൾ ഹയാത്തിയും രവി തേജയും..ഖിലാഡിയിലെ കിടിലൻ വീഡിയോ സോങ്ങ് കാണാം..

തെലുങ്ക് സൂപ്പർ സ്റ്റാർ രവി തേജയെ നായകനാക്കി രമേശ് വർമ്മ ഒരുക്കുന്ന പുത്തൻ ചിത്രമാണ് ഖിലാഡി. ഈ ചിത്രം ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിൽ എത്തി നിൽക്കുകയാണ്. സംവിധായകൻ രമേശ് വർമ്മയും സത്യനാരായണ കൊനേരുവും ചേർന്ന് എ സ്റ്റുഡിയോയുടെ ബാനറിൽ ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. രവിതേജയുടെ നായികമാരായി ചിത്രത്തിൽ എത്തുന്നത് മീനാക്ഷി ചൗധരിയും ഡിംപിൾ ഹയാത്തിയുമാണ്. ഇപ്പോൾ സോഷ്യൽ മീഡിയ തരംഗമാകുന്നത് ഈ ചിത്രത്തിലെ ഒരു ലിറിക്കൽ വീഡിയോ ഗാനമാണ്.ലെറിക്കൽ വീഡിയോ ഗാനമാണെങ്കിലും ഗാനത്തിന്റെ യഥാർത്ഥ …

തകർപ്പൻ ഡാൻസുമായി ഡിംപിൾ ഹയാത്തിയും രവി തേജയും..ഖിലാഡിയിലെ കിടിലൻ വീഡിയോ സോങ്ങ് കാണാം.. Read More »