Videos

ആരാധകരെ കോരിത്തരിപ്പിച്ച തമന്നയുടെ തബാഹി വീഡിയോ സോങ് കാണാം..

സംഗീതം ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാവില്ല. ഇപ്പോൾ ഇതാ പ്രേശക്ത ഗായകൻ ബാദ്ഷയുടെ പുതിയ മ്യൂസിക് ആൽബം സമൂഹ മാധ്യമങ്ങളിൽ ശ്രെദ്ധ പിടിച്ചോണ്ടിരിക്കുകയാണ്. തബാഹി എന്ന് പേരിട്ട ഈ ആൽബത്തിന് സോങ് റേട്രോപാണ്ട എന്ന ആൽബത്തിന്റെ ആദ്യ ഭാഗത്തിലെ ഗാനമാണ്. പ്രേശക്ത നടി തമന്ന ഭാട്ടിയയാണ് ഈ ഗാനത്തിൽ ബാദ്ഷയോടപ്പം ആടി പാടുന്നത്. ഗ്ലാമർ ലൂക്കിലെത്തിയ തമ്മന്നയുടെ ആട്ടം ആരാധകർ ഇരുകൈകൾ നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. ബാദ്ഷ പാടിയ ഈ ഗാനത്തിന് സംഗീതം തയ്യാറാക്കിട്ടുള്ളത് ഹിറ്റനാണ്. ഈ ഗാനം വലിയ രീതിയിൽ …

ആരാധകരെ കോരിത്തരിപ്പിച്ച തമന്നയുടെ തബാഹി വീഡിയോ സോങ് കാണാം.. Read More »

അറബിക് കുത്ത് തകർപ്പൻ ഡാൻസുമായി രശ്‌മിക മന്ദാന.. വീഡിയോ കാണാം..

ഇപ്പോൾ ലോകം മുഴുവൻ ട്രെൻഡിങ് ആയി മാറിയിരിക്കുകയാണ് ദളപതി വിജയ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ ബീസ്റ്റിലെ ആദ്യ ഗാനം . സോഷ്യൽ മീഡിയയിൽ ഏവരുടെയും ഫേവറിറ്റ് ആയ ഈ ഗാനം റിലീസ് ചെയ്ത നിമിഷം മുതൽ ബ്ലോക്ക്ബസ്റ്റർ ആയി മുന്നേറുകയാണ് . അറബിക് കുത്ത് എന്ന് പേരിട്ടു, സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദർ ഒരുക്കിയിരിക്കുന്ന ഈ ഗാനം അറബിക് സ്റ്റൈൽ മ്യൂസിക്കും വരികക്കും ഒപ്പം തമിഴ് ബീറ്റുകൾ മിക്സ് ചെയ്താണ് ഒരുക്കിയിരിക്കുന്നത് . ഈ …

അറബിക് കുത്ത് തകർപ്പൻ ഡാൻസുമായി രശ്‌മിക മന്ദാന.. വീഡിയോ കാണാം.. Read More »

അമ്മയിൽ വനിതാ ദിനാഘോഷത്തിൽ തിളങ്ങി താര സുന്ദരികൾ.. വീഡിയോ കാണാം..

എ.എം.എം.എ(അമ്മ) എന്നറിയപ്പെടുന്ന അസോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റ് എന്നത് മലയാള സിനിമ താരങ്ങളുടെ സംഘടനയാണ്. ഇപ്പോൾ അമ്മയുടെ പ്രസിഡന്റ് മലയാള സിനിമയുടെ താര രാജാവും മലയാളികളുടെ പ്രിയനടനുമായ മോഹൻലാലാണ് . വൈസ് പ്രസിഡന്റുമാർ ശ്വേതാ മേനോനും മണിയൻപിള്ള രാജുവുമാണ് . ഈ തവണ അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർമാരിൽ സ്ത്രീ സാനിദ്ധ്യം വളരെ കൂടുതലായിരുന്നു.പല സ്ഥാനങ്ങളിലേക്കും ഉള്ള തിരഞ്ഞെടുപ്പ് ഈ തവണ നടന്നിരുന്നു. 2018-ൽ കേരളത്തിൽ പ്രളയം നടന്ന സമയത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 …

അമ്മയിൽ വനിതാ ദിനാഘോഷത്തിൽ തിളങ്ങി താര സുന്ദരികൾ.. വീഡിയോ കാണാം.. Read More »

സായി പല്ലവിയുടെ ഗംഭീര ഡാൻസ് കണ്ട് ഞെട്ടി ആരാധകർ…! വീഡിയോ കാണാം..

പ്രേമം എന്ന കോളേജ് ചിത്രത്തിലൂടെ മികച്ച പ്രകടനം കാഴ്ചവച്ച് മലയാളി പ്രേക്ഷക മനസ്സിൽ ഇടം നേടിയ നടിയാണ് സായി പല്ലവി. ഇന്നിപ്പോൾ തെന്നിന്ത്യയിലെ മുൻ നിര നായികമാരിൽ ഒരാളായി മാറിയിരിക്കുകയാണ് താരം. സായി പല്ലവി ശ്രദ്ധ നേടുന്നത് നിങ്കളിൽ യാര് അടുത്ത പ്രഭുദേവ എന്ന ഡാൻസ് റിയാലിറ്റി ഷോയിലൂടെയാണ് . തുടർന്ന് ചില തമിഴ് സിനിമകളിൽ താരത്തിന് അവസരം ലഭിച്ചു . സായി പല്ലവിയുടെ ജീവിതത്തിൽ വഴിത്തിരിവ് ആയത്. നിവിൻ പോളിയെ നായകനാക്കി അൽഫോൻസ് പുത്രൻ സംവിധാനം …

സായി പല്ലവിയുടെ ഗംഭീര ഡാൻസ് കണ്ട് ഞെട്ടി ആരാധകർ…! വീഡിയോ കാണാം.. Read More »

മനോഹര ട്രിബ്യുട്ട് ഗാനവും നൃത്തവുമായി റിമി ടോമി..വീഡിയോ കാണാം..

മലയാളത്തിലെ യുവ ഗായിക നിരയിലെ ശ്രദ്ധേയയാണ് റിമി ടോമി. ലാൽ ജോസ് ചിത്രം മീശ മാധവനിലൂടെ ആയിരുന്നു റിമി ചലച്ചിത്ര പിന്നണിഗാന രംഗത്തേക്ക് എത്തുന്നത്. ആദ്യ ഗാനത്തിൽ തന്നെ താരം ഒട്ടേറെ പ്രശംസ നേടി. പിന്നീട് ഒട്ടേറെ അവസരങ്ങൾ റിമിയ്ക്ക് ലഭിച്ചു. ഗായികയായി കടന്നു വന്ന റിമി പിന്നീട് ടെലിവിഷൻ ഷോ അവതാരകയായും നടിയായും പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തി. അഞ്ചു സുന്ദരികൾ, കുഞ്ഞിരാമായണം, തിങ്കൾ മുതൽ വെള്ളി വരെ തുടങ്ങി ചിത്രങ്ങളിൽ താരം വേഷമിട്ടു. ഗായികയിലെ അവതാരകയേയും …

മനോഹര ട്രിബ്യുട്ട് ഗാനവും നൃത്തവുമായി റിമി ടോമി..വീഡിയോ കാണാം.. Read More »

വെറൈറ്റി ഡാൻസുമായി ഉപ്പും മുളകും താരം അശ്വതി നായർ…! ഡാൻസ് ഏറ്റെടുത്ത് ആരധകർ..

ഇൻസ്റ്റഗ്രാമിൽ ട്രെൻസിംഗ് റീൽസുമായി എത്തിയിരിക്കുകയാണ് ഉപ്പും മുളകും താരം അശ്വതി നായരും ഒപ്പം മോഡൽ ഗോപിക മഞ്ജൂഷയും . സോഷ്യൽ മീഡിയയിൽ സജീവമാണ് ഇരുവരും. ഇപ്പോൾ ഒരു ടെൻഡിംഗ് റീൽസിന് നർത്തകിമാരായ ഇരുവരും ഒന്നിച്ച് ചുവടു വച്ചിരിക്കുകയാണ് . സ്‌റ്റൈലിഷ് ലുക്കിലാണ് വീഡിയോയിൽ ഇരുവരും എത്തിയിട്ടുള്ളത്. നിരവധി പേരാണ് ഇവരുടെ വീഡിയോയ്ക്ക് താഴെ കമന്റുകൾ രേഖപ്പെടുത്തിയിട്ടുള്ളത്. ഈ തകർപ്പൻ ഡാൻസ് പെർഫോമൻസ് വീഡിയോ ഇരുവരുടേയും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. മോഡലായ ഗോപിക മഞ്ജുഷ നല്ലൊരു നർത്തകിയും ഒപ്പം …

വെറൈറ്റി ഡാൻസുമായി ഉപ്പും മുളകും താരം അശ്വതി നായർ…! ഡാൻസ് ഏറ്റെടുത്ത് ആരധകർ.. Read More »

പുഷ്പക്ക് പിന്നാലെ വീണ്ടും തകർപ്പൻ ഡാൻസുമായി രശ്മിക മന്ദാന..! ആടവല്ലു മീകു ജോഹാർലു വീഡിയോ സോങ്ങ് കാണാം..

മികച്ച നടനായ ശർവാനന്ദിനെ നായകനാക്കി തിരുമല കിഷോർ സംവിധാനം ചെയ്യുന്ന പുത്തൻ തെലുങ്ക് ചിത്രമാണ് “ആടവല്ലു മീകു ജോഹാർലു ” . ചിത്രത്തിൽ നായിക വേഷത്തെ അവതരിപ്പിക്കുന്നത് തെന്നിന്ത്യൻ സുന്ദരി രശ്മിക മന്ദാനയാണ്. പ്രദർശനത്തിന് ഒരുങ്ങി നിൽക്കുന്ന ഈ ചിത്രം മാർച്ച് 4 ന് തിയറ്ററുകളിൽ എത്തും. പ്രേക്ഷകർക്കായി ഈ ചിത്രത്തിലെ ഒരു വീഡിയോ ഗാനം റിലീസ് ചെയ്തിരിക്കുകയാണ് അണിയറ പ്രവർത്തകർ . ഓ മൈ ആദ്യ എന്ന വരികളോടെ തുടങ്ങുന്ന ഈ പ്രണയ ഗാനത്തിൽ ശർവാനന്ദ് …

പുഷ്പക്ക് പിന്നാലെ വീണ്ടും തകർപ്പൻ ഡാൻസുമായി രശ്മിക മന്ദാന..! ആടവല്ലു മീകു ജോഹാർലു വീഡിയോ സോങ്ങ് കാണാം.. Read More »

ബീസ്റ്റിലെ അറബിക് കൂത്ത് ഗാനത്തിന് ഗായത്രീ സുരേഷിൻ്റെ തകർപ്പൻ ഡാൻസ്..!

സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയി മാറിയ ഗാനമാണ് ബീസ്റ്റിലെ അറബിക് കുത്ത് ഗാനം . നെൽസൺ സംവിധാനം ചെയ്ത് ദളപതി വിജയ് നായകനായി എത്തുന്ന പുത്തൻ ചിത്രമാണ് ബീസ്റ്റ് . ഈ അടുത്താണ് ചിത്രത്തിലെ ആദ്യ ലെറിക്കൽ വീഡിയോ പുറത്തിറങ്ങിയത്. വിജയും പൂജ ഹെഗ്‌ഡെയും ഒന്നിച്ചെത്തിയ ഈ ഗാനം സോഷ്യൽ മീഡിയയിൽ വൻ തരംഗം സൃഷ്ടിച്ചിരുന്നു. തമിഴ് നടൻ ശിവകാർത്തികേയൻ വരികൾ രചിച്ച ഈ ഗാനം ആലപിച്ചിരിക്കുന്നത് അനിരുദ്ധും ജോണിതാ ഗാന്ധിയും ചേർന്നാണ്. ഗായകൻ അനിരുദ്ധ് തന്നെയാണ് …

ബീസ്റ്റിലെ അറബിക് കൂത്ത് ഗാനത്തിന് ഗായത്രീ സുരേഷിൻ്റെ തകർപ്പൻ ഡാൻസ്..! Read More »

ഗൗണിൽ സുന്ദരിയായി സനുഷ സന്തോഷ്.. മേക്കപ്പ് വീഡിയോ പങ്കുവച്ച് സനുഷ…

മലയാള സിനിമ രംഗത്തേക്ക് ബാലതാരമായി കടന്നു വന്ന് ജനഹൃദയങ്ങളിൽ ഇടം നേടിയ താരമാണ് നടി സനുഷ സന്തോഷ്. സനുഷ ഒട്ടേറെ ചിത്രങ്ങളിലാണ് ബാലതാരമായി അഭിയിച്ചിട്ടുള്ളത്. സനുഷ തന്റെ ചെറുപ്രായത്തിൽ അഭിനയിച്ച ചിത്രങ്ങൾ കൂടുതലും സൂപ്പർസ്റ്റാറുകളുടെ കൂടെയായിരുന്നു. കാഴ്ച എന്ന മമ്മൂട്ടി ചിത്രത്തിൽ അദ്ദേഹത്തിന്റെ മകളായി വേഷമിട്ട സനുഷ ആ വർഷത്തെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡ് സ്വന്തമാക്കി. ബാലതാര പ്രകടനത്തിന് ശേഷം വർഷങ്ങൾക്ക് ഇപ്പുറം നായിയായി താരം അരങ്ങേറി. മിസ്റ്റർ മരുമകൻ എന്ന ചിത്രത്തിൽ ദിലീപിന്റെ നായികയായായാണ് …

ഗൗണിൽ സുന്ദരിയായി സനുഷ സന്തോഷ്.. മേക്കപ്പ് വീഡിയോ പങ്കുവച്ച് സനുഷ… Read More »

പൊളിച്ചടുക്കി തമന്ന.. ജ്വാല റെഡ്ഡി തകർപ്പൻ ഡാൻസുമായി താരം..

കുറെയധികം വർഷങ്ങളായി തെന്നിന്ത്യൻ നായികമാരിൽ മികച്ച അഭിനയം കാഴ്ചവയ്ക്കുന്ന നായികമാരുടെ മുൻ നിരയിലുള്ള താരമാണ് നടി തമന്ന ഭാട്ടിയ . തമന്ന തന്റെ അഭിനയ ജീവിതം ആരംഭിച്ചത് ഹിന്ദി സിനിമകളിലൂടെ ആയിരുന്നു. പക്ഷേ താരം ശ്രദ്ധിക്കപ്പെട്ടതും സജീവമായി തുടരുന്നതും തമിഴ്, തെലുങ്ക് സിനിമാ മേഖലയിൽ ആണ്. അഭിനയ പ്രാധാന്യമുള്ള വേഷങ്ങളും ഒപ്പം ഗ്ലാമറസ് റോളുകളും വളരെ അനായാസമാണ് ഈ താരം കൈകാര്യം ചെയ്യുന്നത്. ഇപ്പോൾ താരം തന്റെ ചിത്രങ്ങളിൽ അഭിനയം കൂടാതെ ഡാൻസ് പെർഫോമൻസിലും ശോഭിക്കുകയാണ്. ഡാൻസിൽ …

പൊളിച്ചടുക്കി തമന്ന.. ജ്വാല റെഡ്ഡി തകർപ്പൻ ഡാൻസുമായി താരം.. Read More »