ഗ്ലാമറസ്സ് ചിത്രങ്ങൾ പങ്കുവച്ച് മാളവിക മേനോൻ..! ആരാധകരുടെ കമൻ്റിന് താരത്തിൻ്റെ മറുപടിയും..

ജോസഫ്, പൊറിഞ്ചു മറിയം ജോസ് തുടങ്ങയ ചലചിത്രങ്ങളിൽ വൈറലായ നടിയാണ് മാളവിക മേനോൻ. കുട്ടിത്താരമായിട്ടാണ് മാളവിക അഭിനയ ജീവിതം തുടങ്ങുന്നത്. പിന്നീട് ആരാധകരെ ഞെട്ടിപ്പിക്കുന്ന വേഷങ്ങൾ അവതരിപ്പിച്ചു കൊണ്ട് ബിഗ്സ്ക്രീനില പ്രേത്യക്ഷപ്പെടുകയായിരുന്നു. സിനിമയിൽ മാത്രമല്ല മോഡൽ രംഗത്തും തന്റെതായ സാനിധ്യം ഉറപ്പിച്ചു കഴിഞ്ഞിരിക്കുകയാണ്.

ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ച വിഷയമായി മാറുന്നത് ഏതാനും മണികൂറുകൾക്ക് മുമ്പ് പങ്കുവെച്ച ചിത്രങ്ങാണ്. ഷോർട് വസ്ത്രത്തിൽ ബെഡിൽ കിടക്കുന്ന മാളവികയെ കണ്ട് പ്രേക്ഷകർ അമ്പരന്നിരിക്കുകയാണ്. ഇതിനു മുമ്പും മാളവിക ഗ്ലാമർ വേഷത്തിലെത്തിയെങ്കിലും ഇത്തവണ നിരവധി വിമർശനങ്ങളാണ് ആരാധകരും മാധ്യമ ഉപഭോക്താൾക്കാരും ഉന്നയിച്ചത്.

നിമിഷ നേരം കൊണ്ട് വൈറലായ മാളവികയുടെ പോസ്റ്റിനു ഒരു ആരാധകരൻ പറഞ്ഞത് ഇങ്ങനെ “തുണിയുരിയുന്നത് ചന്തയിലാണ് എന്നുള്ള ബോധം ഉണ്ടോ? സനുഷയെ പോലെ തുണിയുരിഞ്ഞാൽ അഭിനന്ദനം അറിയിക്കാനും കൈയടിക്കാനും ആളുകൾ ഉണ്ടാവും. പക്ഷേ സദാചാരത്തിന് യോജിച്ചതല്ല അതൊന്നും. സൗന്ദര്യവും സഭ്യതയും എന്നൊക്കെ വിശേഷിക്കുന്ന പരിഷ്കാരികളുടെ നാടാണ് നമ്മളുടെ. സത്യത്തിൽ ഇതെല്ലാം അസഭ്യമല്ലേ?” എന്നായിരുന്നു ഒരു കമെന്റ്.

ആ കമെന്റിനെതിരെ പ്രതികരിച്ചു കൊണ്ട് മാളവികയും രംഗത്ത് എത്തിയിരുന്നു. “മറ്റുള്ളവരുടെ കാര്യം ഞാൻ അന്വേഷിക്കാൻ പോകാറില്ല. എല്ലാവർക്കും അവരുടേതായ സ്വാതന്ത്ര്യം ഉണ്ട് എന്ത് ചെയ്യണം ചെയ്യണ്ട എന്ന് തീരുമാനിക്കാൻ”. മാളവികയുടെ ഇനി റിലീസിനു വേണ്ടി ഒരുങ്ങാനിരിക്കുന്ന പുത്തൻ സിനിമയാണ് മോഹൻലാൽ കേന്ദ്ര കഥാപാത്രമായി എത്തുന്ന ആറാട്ട്. മമ്മൂട്ടിയുടെ മാമാങ്കത്തിൽ മാളവിക നല്ലൊരു വേഷം ചെയ്തുവെങ്കിലും പിന്നീട് ചില സാങ്കേതിക കാരണങ്ങാൾ കൊണ്ട് ആ രംഗം ഒഴിവാക്കുകയായിരുന്നു.

© 2024 M4 MEDIA Plus