സിനിമയിൽ എനിക്ക് തെറ്റ് പറ്റിയത് ആ ഒറ്റ കാര്യത്തിൽ..! മൈഥിലി മനസ്സ് തുറക്കുന്നു..

മലയാള സിനിമയിലെ ശക്തമായ കഥാപാത്രങ്ങൾ കൊണ്ട് ഒരുകാലത്ത് തിളങ്ങിനിന്ന നടിയാണ് മൈഥിലി. പുതുമനിറഞ്ഞ വേഷങ്ങൾ അവതരിപ്പിച് തിളങ്ങുന്ന താരം ഒട്ടുമിക്ക പ്രമുഖ നായകൻ മാരോടൊപ്പം അഭിനയിക്കാൻ അവസരം ലഭിച്ചിട്ടുണ്ട്. കായിക വേഷത്തിനു പുറമേ ചെറിയ വേഷങ്ങളിലും തനതായ അഭിനയ ശൈലി കൊണ്ട് പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ നടിയാണ് മൈഥിലി. പക്ഷേ വിധി എന്നോണം അധികനാൾ സിനിമയിൽ പിണങ്ങി നിൽക്കുവാൻ താരത്തിന് സാധിച്ചില്ല.

സിനിമയിലും ജീവിതത്തിലും താരത്തിന്റെ പേര് കൂട്ടിച്ചേർത്തുകൊണ്ട് ഒരുപാട് വിവാദങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്. മമ്മൂട്ടി നായകനായ പാലേരിമാണിക്യം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന മൈഥിലി മലയാളികൾക്ക് ആരാധന കഥാപാത്രമായിമാറി. ജനിച്ചതും വളർന്നതും ദുബായിലാണ്. മാണിക്യം മൈഥിലി എന്ന പേരും താരത്തിനുണ്ട്.

സ്വർണക്കടത്തു കേസ് ഉൾപ്പെടെ പല കേസുകളിലും താരം വിവാദമായെങ്കിലും തന്റെ കരിയറിൽ നടി ഉറച്ചുനിന്നു. ഇതിനിടയിൽ അസിസ്റ്റന്റ് ഡയറക്ടർ മായുള്ള പ്രണയ കുരുക്കിൽ പെട്ടതോടെ താരത്തിന് അവസരങ്ങൾ കുറഞ്ഞു. വിവാഹം കഴിക്കുമെന്ന് വാഗ്ദാനംത്തിലൂടെ സ്നേഹം നടിച്ച ചെറുപ്പക്കാരൻ വിശ്വാസവഞ്ചന കാട്ടുകയും സ്വകാര്യചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കപ്പെട്ടതും താരം സിനിമാ മേഖലയിൽ നിന്ന് പിന്തള്ളപ്പെട്ടു.

സിനിമയിൽ തനിക്ക് മോശം അനുഭവങ്ങൾ ഉണ്ടായിട്ടില്ല പക്ഷേ ജീവിതത്തിൽ നിന്നും തെറ്റുകൾ പറ്റിയത് കൊണ്ടാണ് നടിക്ക് സിനിമയ്ക്ക് പുറത്തുപോകേണ്ടിവന്നതെന്ന് നടി വ്യക്തമാക്കുന്നു. തനിക്ക് സംഭവിച്ച തെറ്റുകൾ തന്റെ കുടുംബത്തെയും സുഹൃത്തുക്കളെയും മാനസികമായി തളർത്തി. ഇങ്ങനെയൊരു സാഹചര്യത്തിൽ ഒരിടവേള ആവശ്യമാണെന്ന് നടി തോന്നി. അതുകൊണ്ടു തന്നെയാണ് ഇപ്പോൾ സിനിമയിൽ നിന്നും വിട്ടു നിൽക്കുന്നത്. ജീവിതത്തിൽ ഇങ്ങനെ പല പെൺകുട്ടികളും കുരുക്കിൽ വീഴുന്നത് അവരെ നേർവഴി പറഞ്ഞുകൊടുത്തു നടത്തുവാൻ ആളുകൾ ഇല്ലാതെയാകുമ്പോൾ ആണെന്ന് തന്റെ വ്യക്തി ജീവിതത്തിലൂടെ മനസ്സിലാക്കുന്നതെന്നും താരം പറയുന്നു.