എന്താ പൻ്റൻ്റെ സിപ് ഇടാൻ മറന്നതാണോ..? ഫോട്ടോഷൂട്ട് ചിത്രങ്ങൾ കണ്ട് സിപ് ഇടാൻ ഒരമിപിച്ച് ആരാധകര്..

സോഷ്യൽ മീഡിയ തുറന്നു കഴിഞ്ഞാൽ ഫോട്ടോഷൂട്ടുകൾക്ക് കൊണ്ട് നിറഞ്ഞു നിൽക്കുകയാണ്. പല തരത്തിലുള്ള ഫോട്ടോഷൂട്ടുകളാണ് ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം തുറന്നാൾ കാണാൻ കഴിയുന്നത്. സിനിമ മേഖലയിലുള്ള പ്രേമുഖ നടിമാർ മുതൽ മോഡൽ മേഖല കേറിയറായി എടുത്ത മോഡൽസ് വരെ ഫോട്ടോഷൂട്ടുകളിൽ തിളങ്ങി നിൽക്കുന്നു. പ്രേമുഖ നടിമാർ എന്ന നിലയിൽ വളരെ പെട്ടെനാണ് ചിത്രങ്ങളെല്ലാം മാധ്യമങ്ങളിൽ വൈറലാവുന്നത്.

ചുരുങ്ങിയ സമയം കൊണ്ട് വൈറലാവാനുള്ള പരിശ്രമത്തിലാണ് ഒട്ടുമിക്ക മോഡൽസും. അതുകൊണ്ട് തന്നെ ഏത് അറ്റം വരെ പോകാൻ ആരും മടി കാണിക്കാറില്ല. ആശയത്തിൽ വ്യത്യസ്തയില്ലെങ്കിൽ വസ്ത്രധാരണത്തിൽ വ്യത്യസ്ത കൊണ്ടു വരാനാണ് ഫോട്ടോഷൂട്ടുകളിലൂടെ ശ്രെമിക്കുന്നത്. കാണികളെ വിസ്മയിപ്പിക്കുന്ന മേക്കോവറിൽ പ്രേത്യക്ഷപ്പെടുന്ന നടിമാരെ നമ്മളിൽ പലർക്കും അറിയാം.

എന്നാൽ സമൂഹത്തിന് നല്ല സന്ദേശങ്ങൾ നൽകുന്ന ഫോട്ടോഷൂട്ടുകൾ മാത്രമേ എന്നും നിലനിൽക്കാറുള്ളു. അല്ലാത്ത ചിത്രങ്ങൾ സൈബർ ആക്രമങ്ങൾക്ക് ഇരയാകാറുണ്ട്. എന്നാൽ വസ്ത്രധാരണത്തിൽ വെറൈറ്റി കൊണ്ടു വരാൻ ശ്രെമിച്ച നടിയായ ജിനൽ ജോഷിയുടെ ചിത്രമാണ് വൈറലായി മാറി കൊണ്ടിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ തൊണ്ണൂറ് ലക്ഷം ഫോള്ളോവർസുള്ള ജിനൽ ജോഷി മോഡലിംഗ് രംഗത്ത് സർവ സജീവമാണ്. എന്നാൽ ആരാധകർ ഏറ്റെടുക്കുന്നത് ജിനൽ അവസാനമായി പങ്കുവെച്ച ഫോട്ടോഷൂട്ടാണ്.

ചിത്രങ്ങളിൽ കാണുന്നത് പോലെ ധരിച്ചിരിക്കുന്ന പാന്റ് സിപ് പകുതിയോളം ഊരി കിടക്കുന്ന തരത്തിലുള്ള ചിത്രമാണ് ഇപ്പോൾ തരംഗം സൃഷ്ടിച്ചോണ്ടിരിക്കുന്നത്. എന്നാൽ നടിയുടെ കമെന്റ് ബോക്സിൽ നിറഞ്ഞു നിൽക്കുന്നത് ഒരേയൊരു കമെന്റ് മാത്രമാണ്. സിപ് ഇടാൻ മറന്നു പോയോ എന്നാണ് ആരാധകർ ചോദിക്കുന്നത്. ഒരുപാട് പേരാണ് വ്യക്തിപരമായ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത്. എന്തായാലും നടിയുടെ പുത്തൻ ചിത്രം ഇപ്പോൾ ചർച്ച വിഷയമായി മാറിയിരിക്കുകയാണ്.