actress photoshoot

സ്റ്റൈലിഷ് ലുക്കിൽ നടി കാജൽ അഗർവാൾ..! ചിത്രങ്ങൾ പങ്കുവച്ച് താരം..

കാജൽ അഗർവാൾ എന്ന താരം തൻറെ കരിയറിന് തുടക്കം കുറിക്കുന്നത് 2004 ൽ ആണ്. സഹനടി വേഷത്തിൽ ഒരു ഹിന്ദി ചിത്രത്തിലൂടെ തൻറെ അഭിനയം ജീവിതത്തിന് തുടക്കം കുറിച്ച കാജൽ പിന്നീട് തെന്നിന്ത്യ ഒട്ടാകെ അറിയപ്പെടുന്ന ഒരു മുൻനിര നായികയായി മാറി. കാജൽ ആദ്യമായി നായിക വേഷം ചെയ്യുന്നത് ഒരു തെലുങ്ക് ചിത്രത്തിലാണ്. പിന്നീട് 2009ൽ റിലീസ് ചെയ്ത തെലുങ്ക് ഫാന്റസി ആക്ഷൻ സിനിമയായ മഗധീര താരത്തിന്റെ കരിയറിൽ ഏറെ മാറ്റങ്ങൾ സൃഷ്ടിച്ചു. ഈ ചിത്രം വമ്പൻ …

സ്റ്റൈലിഷ് ലുക്കിൽ നടി കാജൽ അഗർവാൾ..! ചിത്രങ്ങൾ പങ്കുവച്ച് താരം.. Read More »

ജിം ഉദ്ഘാടന വേദിയിൽ സ്റ്റൈലിഷ് ലുക്കിൽ നടി പൂജിത മേനോൻ..!

ബിഗ് സ്ക്രീനിൽ ആയിക്കോട്ടെ മിനിസ്ക്രീനിൽ ആയിക്കോട്ടെ ഒരുപോലെ ശോഭിച്ചുകൊണ്ട് മുന്നോട്ടു നീങ്ങാൻ കഴിയുന്ന താരങ്ങൾ വളരെ ചുരുക്കം മാത്രമേ ഉള്ളൂ. പല താരങ്ങളും ഏതെങ്കിലും ഒന്നിൽ പിടിച്ചുനിൽക്കുന്നതിനായാണ് ഇന്ന് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ചിലർ ആകട്ടെ തങ്ങൾക്ക് ലഭിക്കുന്ന കഥാപാത്രത്തിൻറെ ആഴത്തിനനുസരിച്ച് മറ്റൊരു മേഖല ഉപേക്ഷിക്കുന്നു. എന്നാൽ ഇത്തരം താരങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായി സിനിമയിലും സീരിയലിലും ഒരുപോലെ അഭിനയിച്ചു കൊണ്ടിരിക്കുന്ന താരമാണ് നടി പൂജിത മേനോൻ . പൂജിത നിലവിൽ മിനിസ്ക്രീൻ പരമ്പരകളിലും സിനിമയിലും അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. ടെലിവിഷൻ ഷോകളുടെ …

ജിം ഉദ്ഘാടന വേദിയിൽ സ്റ്റൈലിഷ് ലുക്കിൽ നടി പൂജിത മേനോൻ..! Read More »

ഗപ്പിയിലെ ആമിനയല്ലെ ഇത്..! ലെഹങ്കയിൽ സുന്ദരിയായി യുവ താരം നന്ദന വർമ്മ..

ബാലതാരമായി മലയാള സിനിമാ ലോകത്തേക്ക് കടന്നുവന്ന് ശ്രദ്ധിക്കപ്പെട്ട താര സുന്ദരിയാണ് നടി നന്ദന വർമ്മ . നന്ദനയുടെ മലയാള സിനിമയിലേക്കുള്ള രംഗ പ്രവേശനം 2012 ൽ റിലീസ് ചെയ്ത് രഞ്ജിത്തിന്റെ സംവിധാന മികവിൽ ഒരുങ്ങിയ സ്പിരിറ്റ് എന്ന മോഹൻലാൽ ചിത്രത്തിലൂടെ ബാലതാരമായി അഭിനയിച്ചു കൊണ്ടായിരുന്നു . ആദ്യ ചിത്രത്തിന് ശേഷം നന്ദനയ്ക്ക് ഒട്ടനവധി അവസരങ്ങൾ വന്നെത്തി. അയാളും ഞാനും തമ്മിൽ എന്ന ചിത്രത്തിലെ പ്രകടത്തിന് ശേഷമാണ് പ്രേക്ഷകർ ഈ താരത്തെ തിരിച്ചറിയാൻ തുടങ്ങിയത്. 1983, റിംഗ് മാസ്റ്റർ, …

ഗപ്പിയിലെ ആമിനയല്ലെ ഇത്..! ലെഹങ്കയിൽ സുന്ദരിയായി യുവ താരം നന്ദന വർമ്മ.. Read More »

ബീച്ചിൽ അതീവ ഗ്ലാമറസായി അങ്കമാലി ഡയറീസിലെ ലിച്ചി..! നടി അന്ന രാജൻ്റെ പുത്തൻ ഫോട്ടോഷൂട്ട് കാണാം..

അത്ര എളുപ്പമായ കാര്യമല്ല വേഷമിട്ട ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷക ശ്രദ്ധയും പേരും നേടുക എന്ന് പറയുന്നത് . ഇന്നത്തെ കാലത്ത് സിനിമയിൽ വേഷമിട്ട് ശ്രദ്ധ നേടിയെടുക്കുക എന്ന് പറയുന്നത് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നവർക്ക് പോലും  വളരെ പാടാണ്. ഒരുപാട് ആരാധകരെ അഭിനയിച്ച ആദ്യ സിനിമയിലൂടെ  തന്നെ സ്വന്തമാക്കിയ ഒരാളാണ് നടി അന്ന രാജൻ . അങ്കമാലി ഡയറീസ് എന്ന ലിജോ ജോസഫ് ചിത്രത്തിലാണ് അന്ന ആദ്യമായി അഭിനയിച്ചത്. പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി അണിയിച്ച് ഒരുക്കിയ …

ബീച്ചിൽ അതീവ ഗ്ലാമറസായി അങ്കമാലി ഡയറീസിലെ ലിച്ചി..! നടി അന്ന രാജൻ്റെ പുത്തൻ ഫോട്ടോഷൂട്ട് കാണാം.. Read More »

വീണ്ടും ആരാധകരെ ഞെട്ടിച്ചുകൊണ്ട് കളരി അഭ്യാസവുമായി നടി സ്വാസിക വിജയ്..

ഈയടുത്ത് നടി സ്വാസിക വിജയ് താൻ കളരി അഭ്യസിക്കുന്നതിന്റെ ചില ചിത്രങ്ങളും വീഡിയോകളും ആരാധകർക്കായി പങ്കുവെച്ചിരുന്നു. ചിലർ താരത്തെ പ്രശംസിച്ച കമൻറുകൾ നൽകിയപ്പോൾ ചിലർ പരിഹസിച്ചും കമന്റുകൾ ഇട്ടിരുന്നു. അവർക്ക് കിടിലൻ മറുപടിയും താരം കൊടുത്തിരുന്നു. ഏറെക്കാലമായി കളരി അഭ്യസിക്കണം എന്ന് വിചാരിക്കുന്നു , കളരി അത്രയേറെ ഇഷ്ടമാണ് എന്നെല്ലാം കുറിച്ചു കൊണ്ടായിരുന്നു താരം തൻറെ ആദ്യ വീഡിയോയും ചിത്രങ്ങളും പങ്കുവെച്ചത്. പ്രേക്ഷകർ ഏറ്റെടുത്ത ഈ വീഡിയോയ്ക്ക് പിന്നാലെയായി താരം മറ്റൊരു വീഡിയോ കൂടി പങ്കുവെച്ചിരിക്കുകയാണ്. “രാവിലെ …

വീണ്ടും ആരാധകരെ ഞെട്ടിച്ചുകൊണ്ട് കളരി അഭ്യാസവുമായി നടി സ്വാസിക വിജയ്.. Read More »

ബ്ലാക്ക് ഔട്ട്ഫിറ്റിൽ ഗ്ലാമറസായി നടി ശ്രിന്ദ..!

2010 മുതൽക്ക് മലയാളം സിനിമ രംഗത്ത് സജീവമായ താരമാണ് നടി ശ്രിന്ദ . അഭിനയത്തിലേക്ക് എത്തുന്നതിനു മുൻപ് അസിസ്റ്റൻറ് ഡയറക്ടർ ആയി പ്രവർത്തിച്ചിട്ടുള്ള താരം ഒരു ശ്രദ്ധേയ മോഡലും ഡബ്ബിങ് ആർട്ടിസ്റ്റും കൂടിയാണ്. അഭിനയത്തിലേക്ക് കടന്നുവന്ന ഈ ഒരു കാലയളവിൽ അമ്പതോളം ചിത്രങ്ങളിൽ വേഷമിടുവാൻ ഈ താരത്തിന് സാധിച്ചിട്ടുണ്ട്. കരിയറിൻറെ ആരംഭത്തിൽ പരസ്യ ചിത്രങ്ങളുടെ മോഡൽ ആയും ടെലിവിഷൻ അവതാരകയും പ്രവർത്തിച്ച ശ്രിന്ദയ്ക്ക് സിനിമയിലേക്ക് അവസരം ലഭിക്കുന്നത് ഡോക്യുമെൻററി ഫിലിമുകളിൽ അഭിനയിച്ചു ശ്രദ്ധ നേടിയതിനു ശേഷമാണ്. ഫോർ …

ബ്ലാക്ക് ഔട്ട്ഫിറ്റിൽ ഗ്ലാമറസായി നടി ശ്രിന്ദ..! Read More »

കളരി അഭ്യസവുമായി നടി സ്വാസിക വിജയ്..! വീഡിയോ പങ്കുവച്ച് താരം..

സിനിമകളിലും ടെലിവിഷൻ പ്രോഗ്രാമുകളിലും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും ഒരുപോലെ സജീവമായി തുടരുന്ന താരങ്ങളിൽ ഒരാളാണ് നടി സ്വാസിക വിജയ് . മിക്കവരും ഏതെങ്കിലും ഒരു മേഖലയിൽ പച്ചപിടിക്കാൻ നോക്കുമ്പോൾ സ്വാസികയാകട്ടെ എല്ലാ മേഖലയിലും മിന്നിത്തിളങ്ങുകയാണ്. സോഷ്യൽ മീഡിയയിലെ ഒരു സജീവ താരമായ സ്വാസിക തൻറെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പോസ്റ്റ് ചെയ്ത പുത്തൻ ചിത്രങ്ങളാണ് ഇപ്പോൾ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. കളരി പ്രാക്ടീസ് ചെയ്യുന്ന തൻറെ ചിത്രങ്ങളാണ് സ്വാസിക പങ്കുവെച്ചിട്ടുള്ളത്. നിരവധി പേർ ചിത്രങ്ങൾക്ക് താഴെ കമൻറുകൾ നൽകിയിട്ടുണ്ട്. ചിലർ …

കളരി അഭ്യസവുമായി നടി സ്വാസിക വിജയ്..! വീഡിയോ പങ്കുവച്ച് താരം.. Read More »

റെഡ് സാരിയിൽ ക്യൂട്ടായി നടി സാധിക വേണുഗോപാൽ..! ചിത്രങ്ങൾ പങ്കുവച്ച് താരം..

സോഷ്യൽ മീഡിയയിലെ ഒരു സജീവതാരമാണ് നടി സാധിക വേണുഗോപാൽ. താരം തൻറെ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവയ്ക്കുന്ന ഫോട്ടോഷൂട്ടുകളും വീഡിയോകളും വളരെ വേഗമാണ് വൈറലായി മാറാറുള്ളത് . നിരവധി ആരാധകർ ഉള്ളത് കൊണ്ട് തന്നെ നിമിഷ നേരം കൊണ്ടാണ് സാധികയുടെ പോസ്റ്റുകൾ വൈറലാകുന്നത്. ഇപ്പോഴിതാ താരം തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത പുത്തൻ ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ചുവപ്പും ഏഷും നിറത്തിലുള്ള നെറ്റ് സാരി ധരിച്ച് അതീവ ഗ്ലാമർ ആയാണ് ഇത്തവണ സാധിക ചിത്രങ്ങൾക്ക് …

റെഡ് സാരിയിൽ ക്യൂട്ടായി നടി സാധിക വേണുഗോപാൽ..! ചിത്രങ്ങൾ പങ്കുവച്ച് താരം.. Read More »

വെള്ളച്ചാട്ടത്തിൽ നീന്തി കളിച്ച് നടി അമലപോൾ..! ആരാധകർക്കായി വീഡിയോ പങ്കുവച്ച് താരം..

2009 ൽ പുറത്തിറങ്ങിയ ലാൽ ജോസ് ചിത്രം നീലത്താമര യിലൂടെ നിരവധി പുതുമുഖ താരങ്ങളാണ് ചലച്ചിത്ര ലോകത്തേക്ക് രംഗപ്രവേശനം ചെയ്തത്. അതിൽ ഒരു താരമാണ് ഇന്ന് തെന്നിന്ത്യയിലെ മുൻനിര നായികമാരിൽ ഒരാളായി മാറിയ നടി അമല പോൾ . ആദ്യ ചിത്രത്തിൽ താരത്തിന് ലഭിച്ച വേഷം വേണ്ടത്ര ശ്രദ്ധ നേടിയില്ല എങ്കിലും തുടർ അവസരങ്ങൾ താരത്തിന് ഒരുപാട് നേടിക്കൊടുത്തു. മലയാളത്തിലൂടെ അരങ്ങേറ്റം കുറിച്ച അമല ഒട്ടും വൈകാതെ തന്നെ തമിഴ് ചലച്ചിത്ര ലോകത്തേക്കും ചുവടുവെച്ചു. തമിഴിൽ 2010 …

വെള്ളച്ചാട്ടത്തിൽ നീന്തി കളിച്ച് നടി അമലപോൾ..! ആരാധകർക്കായി വീഡിയോ പങ്കുവച്ച് താരം.. Read More »

സ്റ്റേജിൽ പൊളിച്ചടുക്കി യുവ താരം ഗോപിക രമേഷ്..! ആർട്സ് ഫെസ്റ്റിവലിൽ തകർപ്പൻ ഡാൻസുമായി താരം..

സൂപ്പർസ്റ്റാറുകൾ ആരും തന്നെ വേഷമിടാതെ വെറും രണ്ടുകോടി ബഡ്ജറ്റിൽ ചിത്രീകരണം പൂർത്തീകരിച്ച് 50 കോടി ബോക്സ് ഓഫീസ് കളക്ഷൻ നേടിയെടുത്ത മലയാള ചിത്രമാണ് തണ്ണീർ മത്തൻ ദിനങ്ങൾ . ഒട്ടേറെ പുതുമുഖങ്ങൾക്ക് അവസരം നൽകിക്കൊണ്ട് ഒരിക്കൽ ഈ ചിത്രം സംവിധാനം ചെയ്തത് ഗിരീഷ് എ ഡി ആണ് . മലയാളത്തിലെ ശ്രദ്ധേയ അനശ്വര രാജൻ, മാത്യു തോമസ് എന്നിവരായിരുന്നു ഈ ചിത്രത്തിലെ നായിക നായകന്മാരായി വേഷമിട്ടത്. ഈ സിനിമയുടെ വമ്പൻ വിജയം ഇരുവരുടെയും കരിയറിൽ വലിയൊരു വഴിത്തിരിവാണ് …

സ്റ്റേജിൽ പൊളിച്ചടുക്കി യുവ താരം ഗോപിക രമേഷ്..! ആർട്സ് ഫെസ്റ്റിവലിൽ തകർപ്പൻ ഡാൻസുമായി താരം.. Read More »