Videos

ട്രാംപോളിൻ ഉയർന്ന് ചാടി കളിച്ച് കനിഹ…! വീഡിയോ കാണാം..

വിവാഹം കഴിഞ്ഞ് അഭിനയം നിർത്തി പോകുന്ന നടിമാരെയാണ് കൂടുതലായും സിനിമയിൽ കാണാൻ കഴിയുക. എന്നാൽ വിവാഹശേഷം സിനിമയിൽ സജീവമായ താരമാണ് നടി കനിഹ. മികച്ച കഥാപാത്രങ്ങൾ താരത്തിന് ലഭിച്ചത് വിവാഹത്തിന് ശേഷം ആണെന്ന് താരം വ്യക്തമാക്കിയിരുന്നു . വിവാഹത്തിന് മുമ്പ് അഭിനയിച്ച വേഷങ്ങൾ ഒന്നും അത്ര ശ്രദ്ധ നേടിയിരുന്നില്ല . ഇപ്പോഴും സിനിമയിലെ സജീവ താരമാണ് കനിഹ . മോഹൻലാൽ – പൃഥ്വിരാജ് എന്നിവർ ഒന്നിച്ച ബ്രോ ഡാഡിയാണ് താരത്തിന്റേതായി പുറത്തിറങ്ങിയ അവസാന ചിത്രം. നിൽക്കുന്ന കനിഹയുടെ …

ട്രാംപോളിൻ ഉയർന്ന് ചാടി കളിച്ച് കനിഹ…! വീഡിയോ കാണാം.. Read More »

ട്രെൻഡിങ് വൈറൽ പാട്ടിന് ചുവടുവച്ച് മഞ്ജു സുനിച്ചനും സുഹൃത്തും..! വീഡിയോ കാണാം..

മഴവിൽ മനോരമയിലെ വെറുത അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെ ടെലിവിഷൻ രംഗത്തേക്ക് കടന്നു വന്ന അഭിനേത്രിയാണ് മഞ്ജു സുനിച്ചൻ. റിയാലിറ്റി ഷോയ്ക്ക് ശേഷം മഴവിൽ മനോരമയിലെ തന്നെ മറിമായം എന്ന പരിപ്പാടിയിൽ അഭിനയിക്കാൻ അവസരം ലഭിച്ചു. അതോടെ പ്രേക്ഷക ശ്രദ്ധ നേടി. ബിഗ് ബോസ് മലയാളം രണ്ടാം സീസണിലെ മത്സരാർത്ഥിയായും മഞ്ജു എത്തിയിരുന്നു. മുപ്പതിലധികം സിനിമകളിലും ഇതിനോടകം മഞ്ജു അഭിനയിച്ചിട്ടുണ്ട്. നോർത്ത് 24 കാതം, ജിലേബി, മഹേഷിന്റെ പ്രതികാരം, കമ്മട്ടിപ്പാടം, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ , കുട്ടനാടൻ …

ട്രെൻഡിങ് വൈറൽ പാട്ടിന് ചുവടുവച്ച് മഞ്ജു സുനിച്ചനും സുഹൃത്തും..! വീഡിയോ കാണാം.. Read More »

കൃഷ്ണ പ്രഭ പൊളിച്ചടുക്കി..! കൂട്ടുകാരിക്കൊപ്പം സാരിയിൽ തകർപ്പൻ ഡാൻസുമായി താരം..

സോഷ്യൽ മീഡിയയിൽ വീണ്ടും കൃഷ്ണപ്രഭയുടെ റീൽസ് വീഡിയോ വൈറലാവുകയാണ്. നടി കൃഷ്ണപ്രഭയും സുഹൃത്ത് സുനിത റാവും ചേർന്ന് നിരവധി ഡാൻസ് വീഡിയോസ് ആണ് ചെയ്യാറുള്ളത്. എല്ലാം വളരെ പെട്ടെന്ന് തന്നെ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്യാറുണ്ട്. മികച്ച നർത്തകിമാരായ ഇവരുടെ ഡാൻസ് വീഡിയോസിൽ കോസ്റ്റ്യുമും ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്. ഇപ്പോൾ ഒരു സപ്പാൻ കൂത്ത് ഡാൻസുമായി എത്തിയിരിക്കുയാണ് ഇരുവരും. റെഡ് കളർ സാരിയിൽ സിംപിൾ മേക്കപ്പിൽ കിടിലൻ ലുക്കിലാണ് ഇരുവരും പ്രത്യക്ഷപ്പെട്ടിരിക്കുന്നു. പോയാ പോ എന്ന തമിഴ് ഗാനത്തിന്റെ …

കൃഷ്ണ പ്രഭ പൊളിച്ചടുക്കി..! കൂട്ടുകാരിക്കൊപ്പം സാരിയിൽ തകർപ്പൻ ഡാൻസുമായി താരം.. Read More »

അതീവ ഗ്ലാമറസായി നടി മാളവിക മേനോൻ..! താരത്തിൻ്റെ ഫോട്ടോഷൂട്ട് വീഡിയോ കാണാം..

916 എന്ന ചിത്രത്തിലൂടെ മലയാള സിനിമാലോകത്തേക്ക് കടന്നു വന്ന നടിയാണ് മാളവിക മേനോൻ . നിലവിൽ മലയാളത്തിലേയും തമിഴിലേയും ശ്രദ്ധേയ താരമാണ് മാളവിക. മകൾ വേഷങ്ങൾ ചെയ്തും സഹോദരി വേഷങ്ങൾ ചെയ്തുമാണ് താരം മലയാള സിനിമകളിൽ ശ്രദ്ധ നേടിയിട്ടുള്ളത്. നിദ്ര, ഹീറോ, ഞാൻ മേരിക്കുട്ടി, ജോസഫ് , എടക്കാട് ബറ്റാലിയൻ, പൊറിഞ്ചു മറിയം ജോസ് എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. മേഹാൻലാൽ നായകനായി എത്തിയ ആറാട്ടാണ് താരത്തിന്റേതായി പുറത്തിറങ്ങിയ അവസാന ചിത്രം. സ്നേഹം എഫ്.എം എന്ന …

അതീവ ഗ്ലാമറസായി നടി മാളവിക മേനോൻ..! താരത്തിൻ്റെ ഫോട്ടോഷൂട്ട് വീഡിയോ കാണാം.. Read More »

സുഹൃത്തിനൊപ്പം ഭീഷ്മയിലെ രതിപുഷ്പ്പം ഗാനത്തിന് തകർപ്പൻ ഡാൻസുമായി നടി കൃഷ്ണ പ്രഭ…!

അമൽ നീരദ് സംവിധാനം ചെയ്ത് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ചിത്രമാണ് ഭീഷ്മപർവ്വം . മാർച്ച് മൂന്നിന് തിയറ്ററുകളിൽ എത്തിയ ഈ ചിത്രം വമ്പൻ ഹിറ്റായി മാറി. ഒട്ടേറെ താരങ്ങൾ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു . സുഷിൻ ശ്യാം സംഗീത സംവിധാനം നിർവഹിച്ച ഈ ചിത്രത്തിൽ മൂന്ന് ഗാനങ്ങളാണ് ഉള്ളത്. രതിപുഷ്പം , ആകാശം പോലെ , ഇവിടെ ആരാരും എന്നീ മൂന്ന് ഗാനങ്ങളും പ്രേക്ഷകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. ചിത്രത്തിലെ ഡിസ്കോ ഫീലിൽ …

സുഹൃത്തിനൊപ്പം ഭീഷ്മയിലെ രതിപുഷ്പ്പം ഗാനത്തിന് തകർപ്പൻ ഡാൻസുമായി നടി കൃഷ്ണ പ്രഭ…! Read More »

ബീസ്റ്റിലേ അറബിക് കുത്തിന് ഗ്ലാമർ ഡാൻസുമായി നടി കിരൺ റാതൊർ..! വീഡിയോ കാണാം..

ദളപതി വിജയ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ബീസ്റ്റ് എന്ന ചിത്രത്തിലെ ആദ്യ ഗാനമായ അറബിക് കുത്ത് ഗാനം ഇപ്പോൾ ലോകം മുഴുവൻ ട്രെൻഡ് ആയി കഴിഞ്ഞ ഗാനമാണ്. മേക്കിങ് വീഡിയോ ഉൾപ്പെടുത്തി കൊണ്ടായിരുന്നു ഈ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തു വന്നത്. വിജയ്, പൂജ ഹെഗ്‌ഡെ എന്നീ താര ജോഡികളുടെ നൃത്ത പുടവടുകൾ അപ്പോൾ തന്നെ ഈ ഗാനത്തോടൊപ്പം സൂപ്പർ ഹിറ്റായി മാറി. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നമുക്കിപ്പോൾ ദിവസേന എന്ന നിലയിൽ കാണാൻ കഴിയുന്ന ഒന്നാണ് …

ബീസ്റ്റിലേ അറബിക് കുത്തിന് ഗ്ലാമർ ഡാൻസുമായി നടി കിരൺ റാതൊർ..! വീഡിയോ കാണാം.. Read More »

പത്തനംതിട്ട കളക്ടർ ദിവ്യ എസ് അയ്യർ പൊളിയാണ്..! വിദ്യാർത്ഥികൾക്കൊപ്പം ഫ്ലാഷ് മോബിൽ താരമായി കളക്ടർ.. വീഡിയോ കാണാം..

പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് അധികൃതരും വിദ്യാർത്ഥികളും കളക്ടർ വിദ്യാർത്ഥികൾക്കൊപ്പം ആടിപ്പാടിയ രംഗം കണ്ടു ഞെട്ടിയിരിക്കുകയാണ് . സർവ്വകലാശാല കലോത്സവത്തിന്റെ ഭാഗമായുള്ള പരിപാടികൾ ഉദ്ഘാടനം ചെയ്യാനും അവലോകനം ചെയ്യാനും എത്തിയതാണ് കളക്ടർ. പത്തനംതിട്ട ജില്ലാ കളക്ടർ ആയ ദിവ്യ എസ് അയ്യർ ആണ് മഹാത്മാഗാന്ധി സർവ്വകലാ ശാലയുടെ കലോത്സവത്തിന് മോടി കൂട്ടാനുള്ള വൈദ്യുതി അലങ്കാരം ഉദ്ഘാടനം ചെയ്യാൻ എത്തിയത്. കലോത്സവത്തിന്റെ പ്രചരണാർത്ഥം ഉദ്ഘാടനം ചെയ്ത ശേഷം വിദ്യാർത്ഥികൾ ഫ്ലാഷ് മോബ് പരിപാടികളും ആസൂത്രണം ചെയ്തു. ഉദ്ഘാടനം കഴിഞ്ഞ് വിദ്യാർത്ഥികളുടെ …

പത്തനംതിട്ട കളക്ടർ ദിവ്യ എസ് അയ്യർ പൊളിയാണ്..! വിദ്യാർത്ഥികൾക്കൊപ്പം ഫ്ലാഷ് മോബിൽ താരമായി കളക്ടർ.. വീഡിയോ കാണാം.. Read More »

സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി ബോ ചെയുടെ അറബിക് കുത്ത് ഡാൻസ്…! കാണാം..

സോഷ്യൽ മീഡിയയിൽ പുതിയ ഡാൻസ് വീഡിയോ പ്രേക്ഷകർക്കായി പങ്കുവച്ചിരിക്കുകയാണ് ബോബി ചെമ്മണ്ണൂർ. പ്രേക്ഷകരുടെ പ്രിയ ബോചെ സോഷ്യൽ മീഡിയയിൽ വൻ തരംഗം സൃഷ്ടിച്ച അറബിക്ക് കുത്ത് പാട്ടിനാണ് ഇപ്പോൾ കിടിലൻ ഡാൻസ് പെർഫോമൻസ് കാഴ്ചവച്ചിരിക്കുന്നത്. ഈ റീൽ വീഡിയോയ്ക്കൊപ്പം അദ്ദേഹം ഒരു ക്യാപ്ഷനും നൽകിയിരുന്നു. ഇതും ഒരു ഡാൻസ് ആണ് എന്നാണ് അദ്ദേഹം നൽകിയ ക്യാപ്ഷൻ . ഏതായാലും നിമിഷ നേരം കൊണ്ടാണ് ബോചെയുടെ ഡാൻസ് വീഡിയോ വൈറലായി മാറിയത്.നെൽസൺ ദീലീപ്കുമാറിന്റെ സംവിധാനത്തിൽ വിജയെ നായകനാക്കി ഒരുക്കുന്ന …

സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി ബോ ചെയുടെ അറബിക് കുത്ത് ഡാൻസ്…! കാണാം.. Read More »

ഫിറ്റ് ആയിട്ട് തന്നെ കാര്യം.. വർക്കൗട്ട് വീഡിയോ പങ്കുവച്ച് രശ്മിക മന്ദാന…

കിറിക് പാർട്ടി എന്ന കന്നഡ സിനിമയിലൂടെ അഭിനയ ജീവിതം ആരംഭിച്ച സൗത്ത് ഇന്ത്യൻ താരസുന്ദരിയാണ് നടി രശ്മിക മന്ദാന. മലയാളികൾക്ക് ഇടയിൽ താരം സുപരിചിതയായി മാറുന്നത് വിജയ് ദേവരകൊണ്ടയ്ക്ക് ഒപ്പമുള്ള രണ്ട് സിനിമകളിൽ നായികയായി രശ്മിക അഭിനയിച്ചതോടെയാണ് . മലയാളി പ്രേക്ഷകർക്കിടയിൽ വലിയ തരംഗം സൃഷ്ടിച്ചവ ആയിരുന്നു ഈ രണ്ട് ചിത്രങ്ങൾ .എല്ലാ ഭാഷകളിലും വലിയ ഓളം സൃഷ്ടിച്ച പുഷ്പ എന്ന ചിത്രത്തിൽ അല്ലു അർജുന്റെ നായികയായി എത്തിയതോടെയാണ് കൂടുതൽ ആളുകൾ അറിയപ്പെടുന്ന താരമായി രശ്മിക മാറിയത്. …

ഫിറ്റ് ആയിട്ട് തന്നെ കാര്യം.. വർക്കൗട്ട് വീഡിയോ പങ്കുവച്ച് രശ്മിക മന്ദാന… Read More »

കുങ്ഫു പരിശീലന വീഡിയോ പങ്കുവച്ച് വിസ്മയ മോഹൻലാൽ..!

മലയാള സിനിമയിലെ താരരാജാവ് ആയ മോഹന്‍ലാലിന്റെ മകള്‍ ആണ് വിസ്മയ. താരപുത്രി ഇതുവരേയും അഭിനയ രംഗത്തേക്ക് ചുവടുവെച്ചിട്ടില്ല. ആരാധകര്‍ക്കേറെ ഇഷ്ടമാണ് വിസ്മയയുടെ വിശേഷങ്ങള്‍ അറിയുന്നതിനായി . ഇപ്പോഴിതാ വിസ്മയ തന്റെ ഒരു വീഡിയോയും ചിത്രങ്ങളും പങ്കു വച്ചിരിക്കുകയാണ്. തായ്ലന്‍ഡിലെ പൈ സന്ദര്‍ശനത്തെക്കുറിച്ചും അവിടെ പരിശീലിച്ച കുങ്ഫു മുറകളെക്കുറിച്ചുമുള്ളതാണ് ഈ വീഡിയോ. ഒരു ഇതിനൊപ്പം വിസ്മയ മൃഗസംരക്ഷണ കേന്ദ്രത്തില്‍ നിന്നുള്ള വിഡിയോയും ചിത്രങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്. ആദ്യം പദ്ധതിയിട്ടിരുന്നത് കുറച്ച് ആഴ്ചകള്‍ മാത്രം താമസിക്കാനായിരുന്നു , എന്നാൽ കുങ്ഫു …

കുങ്ഫു പരിശീലന വീഡിയോ പങ്കുവച്ച് വിസ്മയ മോഹൻലാൽ..! Read More »