Videos

ഇത് ഞാൻ തന്നെ ചാടിയതാണ്..! ഫോട്ടോഷോപ്പ് അല്ല..! വീഡിയോ പങ്കുവച്ച് അനുമോൾ..

ഇപ്പോൾ സോഷ്യൽ മീഡിയ ശ്രദ്ധ നേടുന്നത് മലയാളത്തിലെ പ്രിയതാരം നടി അനുമോളുടെ ഏറ്റവും പുതിയ ചിത്രങ്ങൾ ആണ് . പ്രേക്ഷകർക്കിടയിൽ വൈറലായി മാറിയിരിക്കുന്ന ഈ ചിത്രങ്ങൾ കൈപ്പമംഗലത്ത് ഉള്ള ആയുർവേദ റിസോർട്ടിൽ വച്ച് പകർത്തിയ താരത്തിന്റെ ചിത്രങ്ങളാണ്. താരം കടൽത്തീരത്തുനിന്ന് ചെറിയ രീതിയിൽ അഭ്യാസപ്രകടനങ്ങൾ കാഴ്ചവയ്ക്കുന്ന ചിത്രങ്ങളാണിത് . ചിത്രം കണ്ട് ആരാധകർ ചോദിച്ചത് ഇത് ഫോട്ടോഷോപ്പ് ആണോ എന്നായിരുന്നു . എന്നാൽ അനു കുറിച്ചിരിക്കുന്നത് ഇത് സത്യമായിട്ടും താൻ തന്നെ പ്രാക്ടീസ് ചെയ്തതാണ് എന്നാണ് . …

ഇത് ഞാൻ തന്നെ ചാടിയതാണ്..! ഫോട്ടോഷോപ്പ് അല്ല..! വീഡിയോ പങ്കുവച്ച് അനുമോൾ.. Read More »

ഹെവി വെയിറ്റ് ലിഫ്റ്റിംഗ്..! ആരാധകരെ ഞെട്ടിച്ച് സാമന്ത…!

വളരെ ചുരുങ്ങിയ കാലം കൊണ്ട് തെന്നിന്ത്യയിലെ ശ്രദ്ധേയ താരമായി മാറിയ നടിയാണ് സാമന്ത റൂത്ത് പ്രഭു. കേരളത്തിലടക്കം ഒട്ടേറെ ആരാധകരാണ് താരത്തിനുള്ളത്. മലയാള ചിത്രങ്ങളിൽ വേഷമിട്ടിട്ടില്ലെങ്കിലും മലയാളികളുടെ പ്രിയ താരസുന്ദരിയാണ് സാമന്ത . മറ്റ് അന്യഭാഷ നായികമാർക്ക് ഇത്രയധികം മലയാളി ആരാധകർ ഉണ്ടോ എന്ന കാര്യം സംശയമാണ്. അത്രയെറെ ഇമ്പാക്ട് ആണ് സാമന്ത പ്രേക്ഷകരിൽ ഉണ്ടാക്കിയിരിക്കുന്നത്.തെലുങ്ക് താരം നാഗചൈതന്യ ആയിരുന്നു താരത്തിന്റെ ജീവിത പങ്കാളി . ആരാധകരെയും തെലുങ്ക് സിനിമാ പ്രേമികളെയും ഞെട്ടിച്ച് കഴിഞ്ഞ കൊല്ലമാണ് ഇരുവരും …

ഹെവി വെയിറ്റ് ലിഫ്റ്റിംഗ്..! ആരാധകരെ ഞെട്ടിച്ച് സാമന്ത…! Read More »

ആരാധകർ കാത്തിരുന്ന ഭീഷ്മ പാർവ്വത്തിലെ മനോഹര പ്രണയഗാനം കാണാം .

അമൽ നീരദ്- മമ്മൂട്ടി കൂട്ടുകെട്ടിൽ ഉടലെടുത്ത ഭീഷ്മ പർവ്വം എന്ന ചിത്രം ഇരുകയ്യും നീട്ടിയാണ് ഓരോ പ്രേക്ഷകനും സ്വീകരിച്ചത്. വൻ വിജയം നേടിയ ഈ ചിത്രം മമ്മൂക്കയുടെ കരിയറിലെ മറ്റൊരു പൊൻതൂവൽ കൂടിയാണ്. സംവിധായകൻ അമൽ നീരദും നവാഗതനായ ദേവദത് ഷാജി കൂടി ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. അമൽ നീരദ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ചിത്രം നിർമ്മിച്ചതും സംവിധായകൻ തന്നെയാണ്. ഈ ചിത്രത്തിന്റെ വിജയത്തിൽ ഇതിലെ സൂപ്പർ ഹിറ്റായ ഗാനങ്ങളും നിർണ്ണായകമായ പങ്കു വഹിച്ചിട്ടുണ്ട്. ചിത്രത്തിലെ രതിപുഷ്പം, …

ആരാധകർ കാത്തിരുന്ന ഭീഷ്മ പാർവ്വത്തിലെ മനോഹര പ്രണയഗാനം കാണാം . Read More »

റെയിൽവേ ട്രാക്കിൽ തകർപ്പൻ ഡാൻസുമായി ദൃശ്യ രഘുനാഥ്..! വീഡിയോ കാണാം..

പ്രേമം എന്ന ചിത്രത്തിലെ പുതുമുഖ താരങ്ങളിൽ ചിലരെ അഭിനയിച്ച് ഒമർ ലുലു സംവിധാനം ചെയ്ത ഒരു കോമഡി ചിത്രമായിരുന്നു ഹാപ്പി വെഡിങ്. ചിത്രം കോളേജ് ലൈഫും പ്രണയവും തേപ്പും അതിന് ശേഷമുള്ള സംഭവങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ ആണ് ഒരുക്കിയത്. ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചത് സിജു വിൽ‌സൺ, ഷറഫുദ്ധീൻ, സൗബിൻ ഷാഹിർ എന്നിവരാണ് .ഇവരെ കൂടാതെ രണ്ട് നായികമാരും ചിത്രത്തിൽ ശ്രദ്ധ നേടിയിരുന്നു. നടി അനു സിത്താര തേപ്പുകാരിയായ നായികവേഷത്തിൽ എത്തി. മറ്റൊരു നടി പുതുമുഖമായ ദൃശ്യ രഘുനാഥ് …

റെയിൽവേ ട്രാക്കിൽ തകർപ്പൻ ഡാൻസുമായി ദൃശ്യ രഘുനാഥ്..! വീഡിയോ കാണാം.. Read More »

ഭീഷ്മ പാർവത്തിലെ ഗാനത്തിന് മനോഹര നൃത്തവുമായി റംസാനും അനന്തികയും..! വീഡിയോ കാണാം..

റംസാൻ എന്ന കലാകാരൻ പ്രേക്ഷക മനസ്സിൽ ഇടം നേടുന്നത് മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെ ആണ്. ഒരു മികച്ച ഡാൻസർ ആയ റംസാൻ ചെറു പ്രായത്തിൽ തന്നെ അഭിനയ രംഗത്തും തന്റെ കഴിവ് തെളിയിച്ചിരുന്നു. ബാലതാരമായി എത്തിയ റംസാൻ ഈ പട്ടണത്തിൽ ഭൂതം, ത്രീ കിംഗ്സ് തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചിരുന്നു. പിന്നീടാണ് താരം മഴവിൽ മനോരമയുടെ ഡി ഫോർ ഡാൻസിൽ പങ്കെടുക്കുന്നതുംപ്രേക്ഷകരുടെ ആരാധനാപാത്രമായി മാറുകയും ചെയ്തത്. …

ഭീഷ്മ പാർവത്തിലെ ഗാനത്തിന് മനോഹര നൃത്തവുമായി റംസാനും അനന്തികയും..! വീഡിയോ കാണാം.. Read More »

തമന്ന പോളിച്ചുടക്കി…! ഘാനി വീഡിയോ സോങ്ങിൽ തകർപ്പൻ ഡാൻസുമായി താരം..

ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുന്നത് തെന്നിന്ത്യന് സൂപ്പർ നായികാ താരമായ തമന്നയുടെ ഗ്ലാമർ നൃത്തമാണ്. സൂപ്പർ ഹിറ്റായി മാറി സോഷ്യൽ മീഡിയ കീഴടക്കുന്നത് ഇന്ന് റിലീസ് ചെയ്ത ഒരു തെലുങ്കു ചിത്രത്തിലെ വീഡിയോ സോങ് ആണ് . പ്രശസ്ത നടി സാമന്തയുടെ പുഷ്പ എന്ന ചിത്രത്തിലെ ഗ്ലാമർ നൃത്തം യൂട്യൂബിൽ റെക്കോർഡുകൾ സൃഷ്ടിച്ചതിനു പിന്നാലെ ആണ് നടി തമന്നയുംആരാധകരുടെ മനം കീഴടക്കാൻ തന്റെ ഗ്ലാമർ നൃത്തവുമായി എത്തിയിരിക്കുന്നത്. ത്രസിപ്പിക്കുന്ന ഗ്ലാമർ നൃത്തവുമായി താരം എത്തിയത് ഘാനി …

തമന്ന പോളിച്ചുടക്കി…! ഘാനി വീഡിയോ സോങ്ങിൽ തകർപ്പൻ ഡാൻസുമായി താരം.. Read More »

ബീസ്റ്റിലെ പുതിയ പാട്ടിന് കിടിലൻ ഡാൻസുമായി ദിയ കൃഷ്ണ..! വീഡിയോ കാണാം..

ഏറ്റവും വലിയ റിലീസ് ക്ലാഷ് സംഭവിക്കാൻ ഒരുങ്ങുകയാണ് നമ്മുടെ തെന്നിന്ത്യൻ സിനിമ ലോകത്ത് . അടുത്തടുത്ത ദിവസങ്ങളിലായി റിലീസിനായി ഒരുങ്ങി നിൽക്കുകയാണ് വിജയ് നായകനായി എത്തുന്ന ബീസ്റ്റും യാഷിന്റെ കെ.ജി.എഫ് 2-വും . ഈ രണ്ട് ചിത്രങ്ങൾക്കും വലിയ രീതിയിലുള്ള ഹൈപ്പ് ആണ് ലഭിച്ചിട്ടുള്ളത്. ഏത് ചിത്രമാണ് പരസ്പരം കടത്തി വെട്ടുന്നത് എന്നറിയാൻ വേണ്ടി കാത്തിരിക്കുകയാണ് പ്രേക്ഷകർ.സോഷ്യൽ മീഡിയയിൽ എങ്ങും തരംഗം സൃഷ്ടിചിരിക്കുകയാണ് വിജയ്-യുടെ ബീസ്റ്റിലെ പാട്ടുകൾ . ആഴ്ചകളോളം ട്രെൻഡിങ്ങിൽ നിന്നിരുന്ന ഗാനമാണ് ബിസ്റ്റീലെ ആദ്യം …

ബീസ്റ്റിലെ പുതിയ പാട്ടിന് കിടിലൻ ഡാൻസുമായി ദിയ കൃഷ്ണ..! വീഡിയോ കാണാം.. Read More »

ഹോളി ആഘോഷ വീഡിയോ പങ്കുവച്ച് നടി ശരണ്യ ആനന്ദ്..!

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തു വരുന്ന കുടുംബവിളക്ക് ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിൽ ഒന്നാണ് . റേറ്റിംഗ് മുൻപന്തിയിൽ നീങ്ങി കൊണ്ടിരിക്കുന്ന ഈ സീരിയൽ 2020 ജനുവരിയിൽ ആരംഭിച്ചതാണ്. രണ്ട് വർഷത്തോളമായി ഈ പരമ്പര വിജയകരമായി മുന്നോട്ട് പോയികൊണ്ടിരിക്കുന്നു. സീരിയലിൽ കാണിക്കുന്നത് സുമിത്ര എന്ന കുടുംബിനിയുടെ ജീവിതത്തിൽ നടക്കുന്ന പ്രശ്നങ്ങളും കുടുംബത്തെ ചുറ്റി പറ്റി അരങ്ങേറുന്ന സംഭവങ്ങളുമാണ് .സീരിയലിൽ മറ്റുപ്രധാനപ്പെട്ട റോളുകളിൽ അഭിനയിക്കുന്നത് സുമിത്രയുടെ ഭർത്താവ് സിദ്ധാർഥ് എന്ന സിദ്ധുവും അതുപോലെ അയാളുടെ രണ്ടാം ഭാര്യയായ വേദികയുമെല്ലാം ആണ് …

ഹോളി ആഘോഷ വീഡിയോ പങ്കുവച്ച് നടി ശരണ്യ ആനന്ദ്..! Read More »

വേറെ ലെവൽ ഡാൻസുമായി അന്നയും അനഘയും..! സോഷ്യൽ മീഡിയയിൽ വൈറലായ ഡാൻസ് വീഡിയോ…!

ഓൺലൈൻ പ്ലാറ്റുഫോമുകളായ ഫേസ്ബുക്ക്, യൂട്യൂബ്, ഇൻസ്റ്റാഗ്രാം തുടങ്ങിയവയിലൂടെ വളർന്നു വന്നതും വരുന്നതുമായ ഒരുപാട് പ്രതിഭകളെ നമ്മൾ കണ്ടിട്ടുള്ളതാണ്. ഇവരിൽ പലരും ചില സിനിമകളിലും സീരിയലുകളിലും ടെലിവിഷൻ ഷോകളിലുമെല്ലാം പങ്കെടുത്ത് പ്രേക്ഷകർക്കിടയിൽ നല്ലൊരു സ്ഥാനം നേടിയെടുത്തു കൊണ്ടിരിക്കുകയാണ്. അന്ന പ്രസാദും അനഘ മരിയ വർഗീസും അത്തരത്തിൽ ഓൺലൈൻ പ്ലാറ്റുഫോമുകളിലൂടെ വളർന്ന് വന്ന രണ്ട് താരങ്ങളാണ് . ഇന്ന് സമൂഹ മാധ്യമങ്ങളിൽ ഇരുവർക്കും ഒരുപാട് ആരാധകരുമുണ്ട്. ഈ രണ്ട് താരങ്ങളെയും ബന്ധിപ്പിക്കുന്ന ഒരു കാര്യം നൃത്തമാണ്. ഇപ്പോഴിതാ ഇരുവരും കിടിലം …

വേറെ ലെവൽ ഡാൻസുമായി അന്നയും അനഘയും..! സോഷ്യൽ മീഡിയയിൽ വൈറലായ ഡാൻസ് വീഡിയോ…! Read More »

നെയ്യാറ്റിന്‍കര ഗോപന്‍റെ മാസ്സ് ഇൻ്റ്റോ..! ആറാട്ട് മേക്കിങ് വിഡിയോ കാണാം..

ബി. ഉണ്ണികൃഷ്ണന്റെ സംവിധാനത്തിൽ മോഹൻലാലിനെ നായകനാക്കി ഒരുക്കിയ ചിത്രമാണ് ആറാട്ട് . ചിത്രത്തിന്റെ മേക്കിങ് വിഡിയോ ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്. അണിയറ പ്രവർത്തകർ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത് നായകകഥാപാത്രമായ ആറാട്ട് ഗോപന്റെ ഇൻട്രൊ രംഗമാണ്. ഈ ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയത് ബി. ഉദയ്കൃഷ്ണയായിരുന്നു . ചിത്രം കോമഡിയും ആക്ഷനും കിടിലൻ ഡയലോഗുകളുമായി നിറഞ്ഞു നിൽക്കുന്നു. കേന്ദ്ര കഥാപാത്രമായ മോഹൻലാലിനെ കൂടാതെ നെടുമുടി വേണു, ശ്രദ്ധ ശ്രീനാഥ്, രാമചന്ദ്ര രാജു , സിദ്ദീഖ്, മാളവിക മേനോന്‍, സ്വാസിക വിജയ് , രചന …

നെയ്യാറ്റിന്‍കര ഗോപന്‍റെ മാസ്സ് ഇൻ്റ്റോ..! ആറാട്ട് മേക്കിങ് വിഡിയോ കാണാം.. Read More »