M4 MEDIA PLUS

വനിത ദിനത്തിൽ കിടിലൻ ഡാൻസുമായി സ്റ്റാർ മാജിക് പ്രിയ താരം അനു മോൾ..! കൂടെ കളിച്ച് തൻവിയും..

ഫ്ലവേഴ്സ് ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാർ മാജിക് എന്ന കോമഡി ഗെയിം ഷോയിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ താരമാണ് അനുമോൾ ആർ എസ്. സ്റ്റാർ മാജിക് ഷോയുടെ ആദ്യ സീസണുകൾ മുതൽ തന്നെ അനുമോൾ ഈ ഷോയുടെ ഭാഗമാണ്. അല്പം വിഡ്ഢിത്തങ്ങളും ആയി എത്തിയ അനുക്കുട്ടി സ്റ്റാർ മാജിക് എന്ന ഷോയുടെ റേറ്റിംഗ് ഉയർത്തുന്നതിൽ വലിയ പങ്കുവഹിച്ചിരുന്നു. അതുകൊണ്ടുതന്നെ ആ ഷോയുടെ അവിഭാജ്യ ഘടകമായി അനുമോൾ മാറുകയായിരുന്നു. ടെലിവിഷൻ പരമ്പരകളിലും ഷോകളിലും പ്രത്യക്ഷപ്പെട്ടിരുന്ന അനുവിന് മികച്ച […]

വനിത ദിനത്തിൽ കിടിലൻ ഡാൻസുമായി സ്റ്റാർ മാജിക് പ്രിയ താരം അനു മോൾ..! കൂടെ കളിച്ച് തൻവിയും.. Read More »

വെള്ളച്ചാട്ടത്തിൽ നിന്ന് അതി മനോഹര ഫോട്ടോഷൂട്ടുമായി ഗോൾഡ് നായിക ദീപ്തി സതി..

സോഷ്യൽ മീഡിയയിലെ ഒരു സജീവ താരമാണ് നടി ദീപ്തി സതി . തന്റെ ആരാധകർക്കായി നിരവധി ഫോട്ടോ ഷൂട്ട് ചിത്രങ്ങളും വീഡിയോകളുമാണ് താരം സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവെക്കാറുള്ളത്. ദീപ്തിയുടെ പോസ്റ്റുകൾക്കെല്ലാം വൻ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. മോഡൽ കൂടിയായ ദീപ്തി മിക്കപ്പോഴും ഗ്ലാമറസായാണ് ആരാധകർക്ക് മുന്നിൽ പ്രത്യക്ഷപ്പെടാറുള്ളത്. പതിവ് പോലെ പുതിയ വീഡിയോയുമായി എത്തിയിരിക്കുകയാണ് ദീപ്തി. വെള്ളച്ചാട്ടത്തിന് കീഴിൽ അതീവ ഗ്ലാമറസായി നിൽക്കുന്ന താരത്തെയാണ് ഈ വീഡിയോയിൽ കാണാൻ സാധിക്കുന്നത്. റോസ് കളർ സ്ലീവ് ലെസ് ഗൗൺ

വെള്ളച്ചാട്ടത്തിൽ നിന്ന് അതി മനോഹര ഫോട്ടോഷൂട്ടുമായി ഗോൾഡ് നായിക ദീപ്തി സതി.. Read More »

അമല പോളിൻ്റെ വേറേ ലെവൽ എനർജി..! എറ്റവും ഇഷ്ടപെട്ട ഗാനത്തിന് ചുവടുവച്ച് താരം..

മലയാള സിനിമയിലൂടെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ച് പിന്നീട് തെന്നിന്ത്യയിലെ മുൻനിര താരങ്ങളായി മാറിയ നിരവധി താരങ്ങളുണ്ട്. ഇന്നിപ്പോൾ തെന്നിന്ത്യയിലെ ലേഡി സൂപ്പർസ്റ്റാർ ആയി മാറിയ നടി നയൻതാര മലയാള സിനിമയിലൂടെ കരിയർ ആരംഭിച്ച താരമാണ്. കൊച്ചുകേരളത്തിൽ ജനിച്ച് വളർന്ന് കരിയർ തുടങ്ങിയ താരം ഇന്ന് തെന്നിന്ത്യയിലെ നിറസാന്നിധ്യമായി മാറി. ഇത് പോലെ മലയാള സിനിമയിലൂടെ അഭിനയ ജീവിതം ആരംഭിച്ച് തെന്നിന്ത്യയിൽ നിറസാന്നിധ്യമായി മാറിയ താരമാണ് നടി അമല പോൾ . ലാൽ ജോസ് ചിത്രമായ നീലത്താമരയിലൂടെ

അമല പോളിൻ്റെ വേറേ ലെവൽ എനർജി..! എറ്റവും ഇഷ്ടപെട്ട ഗാനത്തിന് ചുവടുവച്ച് താരം.. Read More »

ബീച്ചിൽ അതീവ ഗ്ലാമറസായി അങ്കമാലി ഡയറീസിലെ ലിച്ചി..! നടി അന്ന രാജൻ്റെ പുത്തൻ ഫോട്ടോഷൂട്ട് കാണാം..

അത്ര എളുപ്പമായ കാര്യമല്ല വേഷമിട്ട ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷക ശ്രദ്ധയും പേരും നേടുക എന്ന് പറയുന്നത് . ഇന്നത്തെ കാലത്ത് സിനിമയിൽ വേഷമിട്ട് ശ്രദ്ധ നേടിയെടുക്കുക എന്ന് പറയുന്നത് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നവർക്ക് പോലും  വളരെ പാടാണ്. ഒരുപാട് ആരാധകരെ അഭിനയിച്ച ആദ്യ സിനിമയിലൂടെ  തന്നെ സ്വന്തമാക്കിയ ഒരാളാണ് നടി അന്ന രാജൻ . അങ്കമാലി ഡയറീസ് എന്ന ലിജോ ജോസഫ് ചിത്രത്തിലാണ് അന്ന ആദ്യമായി അഭിനയിച്ചത്. പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി അണിയിച്ച് ഒരുക്കിയ

ബീച്ചിൽ അതീവ ഗ്ലാമറസായി അങ്കമാലി ഡയറീസിലെ ലിച്ചി..! നടി അന്ന രാജൻ്റെ പുത്തൻ ഫോട്ടോഷൂട്ട് കാണാം.. Read More »

വീണ്ടും ആരാധകരെ ഞെട്ടിച്ചുകൊണ്ട് കളരി അഭ്യാസവുമായി നടി സ്വാസിക വിജയ്..

ഈയടുത്ത് നടി സ്വാസിക വിജയ് താൻ കളരി അഭ്യസിക്കുന്നതിന്റെ ചില ചിത്രങ്ങളും വീഡിയോകളും ആരാധകർക്കായി പങ്കുവെച്ചിരുന്നു. ചിലർ താരത്തെ പ്രശംസിച്ച കമൻറുകൾ നൽകിയപ്പോൾ ചിലർ പരിഹസിച്ചും കമന്റുകൾ ഇട്ടിരുന്നു. അവർക്ക് കിടിലൻ മറുപടിയും താരം കൊടുത്തിരുന്നു. ഏറെക്കാലമായി കളരി അഭ്യസിക്കണം എന്ന് വിചാരിക്കുന്നു , കളരി അത്രയേറെ ഇഷ്ടമാണ് എന്നെല്ലാം കുറിച്ചു കൊണ്ടായിരുന്നു താരം തൻറെ ആദ്യ വീഡിയോയും ചിത്രങ്ങളും പങ്കുവെച്ചത്. പ്രേക്ഷകർ ഏറ്റെടുത്ത ഈ വീഡിയോയ്ക്ക് പിന്നാലെയായി താരം മറ്റൊരു വീഡിയോ കൂടി പങ്കുവെച്ചിരിക്കുകയാണ്. “രാവിലെ

വീണ്ടും ആരാധകരെ ഞെട്ടിച്ചുകൊണ്ട് കളരി അഭ്യാസവുമായി നടി സ്വാസിക വിജയ്.. Read More »

ആറ്റുകാൽ പൊങ്കാല അർപ്പിച്ച് നടി നമിത പ്രമോദ്..! ചിത്രങ്ങൾ പങ്കുവച്ച് താരം..

സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാലിലെ പൊങ്കാല മഹോത്സവം നടക്കുകയാണ്. ലോകത്തിലെ ഏറ്റവും കൂടുതൽ സ്ത്രീകൾ ഒത്തുകൂടുന്ന ഒരു ഉത്സവം കൂടിയാണിത്. കേരളത്തിൽ നിന്ന് മാത്രമല്ല മറ്റു സംസ്ഥാനങ്ങളിൽ നിന്നും വിദേശരാജ്യങ്ങളിൽ നിന്നുപോലും സ്ത്രീകൾ ഈ പൊങ്കാല മഹോത്സവത്തിനായി എത്താറുണ്ട് പ്രത്യേകിച്ച് ഈ വർഷം കൂടുതലായി എത്തിച്ചേർന്നിട്ടുമുണ്ട്. ഗിന്നസ് ബുക്കിൽ വരെ ഇടം പിടിച്ചിട്ടുള്ള ഈ ആറ്റുകാൽ ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിൽ പങ്കെടുക്കുന്നതിനായി മലയാള സിനിമ, സീരിയൽ നടിമാരും എത്താറുണ്ട്. അത്തരത്തിൽ ഒരു താരമാണ് നടി ചിപ്പി, സ്ഥിരമായി

ആറ്റുകാൽ പൊങ്കാല അർപ്പിച്ച് നടി നമിത പ്രമോദ്..! ചിത്രങ്ങൾ പങ്കുവച്ച് താരം.. Read More »

അമ്മയുടെ പിറന്നാളിന് ബാലിയിലെ കാട്ടിൽ മരം നട്ട് അമലപോൾ..

സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരുള്ള താരങ്ങളിൽ ഒരാളാണ് നടി അമലാപോൾ . താരം കൂടുതലായും ആരാധകർക്കായി പങ്കുവയ്ക്കാറുള്ളത് തൻറെ ഫോട്ടോഷൂട്ട് ചിത്രങ്ങളും യാത്ര വിശേഷങ്ങളും ആണ് . താരം ഇപ്പോൾ കുറച്ചുനാളുകളായി സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നത് ബാലിയിൽ നിന്നുള്ള തന്റെ ചിത്രങ്ങളും വിശേഷങ്ങളും ആണ് . ഇപ്പോഴിതാ അമല തൻറെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പോസ്റ്റ് ചെയ്ത പുത്തൻ വീഡിയോ ആണ് പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടുന്നത്. തൻറെ അമ്മയുടെ ജന്മദിനം ബാലിയിൽ ആഘോഷിക്കുകയാണ് താരം . അമ്മയുടെ ഇഷ്ട

അമ്മയുടെ പിറന്നാളിന് ബാലിയിലെ കാട്ടിൽ മരം നട്ട് അമലപോൾ.. Read More »

സ്പൈഡർ മാനെ പോലെ.. മലയും കെട്ടിടങ്ങളും പിടിച്ച് കയറി പ്രണവ് മോഹൻലാൽ..! തൻ്റെ സാഹസിക വീഡിയോ ആരാധകർക്കായി പങ്കുവച്ച് താരം..

പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ താര പുത്രനാണ് നടൻ പ്രണവ് മോഹൻലാൽ . ഒന്നാമൻ എന്ന ചിത്രത്തിലൂടെ ബാലതാരമായി അഭിനയരംഗത്തേക്ക് കടന്നുവന്ന ഈ താരത്തിന്റെ സിനിമയിലേക്കുള്ള രംഗപ്രവേശനം പ്രേക്ഷകർ ഏറെ ഉറ്റു നോക്കിയിരുന്നു. സാഗർ ഏലിയാസ് ജാക്കി എന്ന മോഹൻലാൽ ചിത്രത്തിലെ ഗാനരംഗത്തിൽ പ്രത്യക്ഷപ്പെട്ട പ്രണവിന്റെ നായക വേഷം കാണാൻ പ്രേക്ഷകരിൽ ഏറെ ആകാംക്ഷ ഉണ്ടായിരുന്നു . ദൃശ്യത്തിന്റെ തമിഴ് പതിപ്പായ പാപനാസം , ലൈഫ് ഓഫ് ജോസൂട്ടി എന്നീ ചിത്രങ്ങളുടെ സഹ സംവിധായകനായി കൊണ്ട് കരിയർ ആരംഭിച്ചു.

സ്പൈഡർ മാനെ പോലെ.. മലയും കെട്ടിടങ്ങളും പിടിച്ച് കയറി പ്രണവ് മോഹൻലാൽ..! തൻ്റെ സാഹസിക വീഡിയോ ആരാധകർക്കായി പങ്കുവച്ച് താരം.. Read More »

“ഈ പാട്ടും അതിൻ്റെ വൈബും..” തകർപ്പൻ ഡാൻസുമായി നടി സ്വാസിക വിജയ്…

സിനിമ, ടെലിവിഷൻ പ്രോഗ്രാം , സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ തുടങ്ങിയവയിൽ എല്ലാം തന്നെ ഒരുപോലെ സജീവമായി തുടരുന്ന താരമാണ് നടി സ്വാസിക വിജയ് . അഭിനയരംഗത്ത് 2009 മുതൽക്ക് സജീവമായ താരം 2018 പുറത്തിറങ്ങിയ കട്ടപ്പനയിലെ ഹൃതിക് റോഷൻ എന്ന ചിത്രത്തിലൂടെയാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. കരിയർ ആരംഭിക്കുന്നത് തമിഴ് ചിത്രത്തിലൂടെ ആയിരുന്നു എങ്കിലും മലയാളത്തിലാണ് സ്വാസിക കൂടുതൽ ശോഭിച്ചത്. നിരവധി അവസരങ്ങൾ കട്ടപ്പനയിലെ ഹൃതിക് റോഷൻ എന്ന ചിത്രത്തിനു ശേഷം താരത്തിന് വന്നുചേർന്നു. അഭിനേത്രി എന്ന

“ഈ പാട്ടും അതിൻ്റെ വൈബും..” തകർപ്പൻ ഡാൻസുമായി നടി സ്വാസിക വിജയ്… Read More »

തമിൾ ട്രെൻഡിങ് ഗാനത്തിന് ചുവടുവച്ച് നടൻ കൃഷ്ണകുമാറിൻ്റെ മകൾ ദിയ കൃഷ്ണ…

സിനിമയിൽ മുപ്പത് വർഷത്തോളമായി സജീവമായി തുടരുന്ന താരമാണ് നടൻ കൃഷ്ണകുമാർ. കൃഷ്ണകുമാറിന്റെ കുടുംബത്തിലെ ഓരോ അംഗങ്ങളേയും മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയമാണ് . ഇത്രയേറെ ആരാധകരുള്ള ഒരു താരകുടുംബം മലയാള സിനിമയിൽ വേറെ ഉണ്ടാകില്ല. ഭാര്യയും നാല് പെൺമക്കളും സോഷ്യൽ മീഡിയയിലെ സജീവ താരങ്ങളാണ്. മൂത്തമകൾ അഹാന കൃഷ്ണ മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടി കഴിഞ്ഞു. അനിയത്തിമാരെ സോഷ്യൽ മീഡിയ വഴി പ്രേക്ഷകർ ഏറ്റെടുത്ത് കഴിഞ്ഞു. ഇവരിൽ ദിയ കൃഷ്ണ ഡാൻസ് വീഡിയോസ് ചെയ്ത് ആരാധകരെ

തമിൾ ട്രെൻഡിങ് ഗാനത്തിന് ചുവടുവച്ച് നടൻ കൃഷ്ണകുമാറിൻ്റെ മകൾ ദിയ കൃഷ്ണ… Read More »