M4 MEDIA PLUS

ഭാര്യയുമായി വഴക്കിട്ട് ദേഷ്യം തീർക്കാൻ 450 കി.മീ നടന്നു..

ഭാര്യയും ആയി വഴക്കിട്ട്  ഇറ്റലിക്കാരനായ മധ്യവയസ്കൻ നടന്നു പോയത് 450 കിലോമീറ്റർ ദൂരം. ഒരാഴ്ച നീണ്ട ഈ നടത്തതിന് വിരാമമിട്ടത് പോലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തതിനു ശേഷം മാത്രം. ഇറ്റലിയിലെ കോമോ എന്ന സ്ഥലത്തുനിന്നു തുടങ്ങിയ നടത്തം മറ്റൊരു പ്രദേശമായ ഫാനോയിലാണ് എത്തിനിന്നത്.ഇയാൾ വീടു വിട്ടിറങ്ങിയത് ഭാര്യയുമായി വഴക്കിട്ടതിനെത്തുടർന്നാണ്. പുലർച്ചെ 2 മണിയോടു കൂടിയാണ് പൊലീസ്  ലോക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് നടന്നു പോകുന്ന ആളെ  ശ്രെദ്ധയിൽ പെടുന്നതും തുടർന്നു കസ്റ്റഡിയിൽ എടുക്കുകയും ചെയുന്നത്. താൻ ഒരാഴ്ചയായി നടക്കുകയായിരുന്നു …

ഭാര്യയുമായി വഴക്കിട്ട് ദേഷ്യം തീർക്കാൻ 450 കി.മീ നടന്നു.. Read More »

പിടിച്ചുനിന്നത് ജിയോയും ബി.എസ്.എന്‍,എല്ലും മാത്രം..തകര്‍ന്നടിഞ്ഞ് ടെലികോം കമ്പനികള്‍..

ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്)യുടെ ഏറ്റവും  പുതിയ റിപ്പോർട്ടുകൾ   അനുസരിച് 2019 ല്‍ BSNL,  RELIANCE JIO എന്നിവ മാറ്റി നിർത്തിയാൽ മറ്റെല്ല കമ്പനികളുടെയും  വരിക്കാരുടെ എണ്ണത്തില്‍ വലിയ തോതിൽ  കുറവുണ്ടായതായി ആണ് പറയുന്നത്  .  ‘RELIANCE JIO INFOCOM LIMITED’ 2019 ല്‍ പരമാവധി വരികരായ 90.95 ദശലക്ഷം കൂടി  ചേർത്തിരുന്നു . 2019 ല്‍ BSNL, JIO  എന്നിവ ഒഴികെ  എല്ലാ കമ്പനികൾകും  അവരുടെ വരിക്കാരുടെ എണ്ണത്തില്‍ വൻ  കുറവ് ഉണ്ടായിട്ടുണ്ട് …

പിടിച്ചുനിന്നത് ജിയോയും ബി.എസ്.എന്‍,എല്ലും മാത്രം..തകര്‍ന്നടിഞ്ഞ് ടെലികോം കമ്പനികള്‍.. Read More »

വാട്‌സ്ആപ്പിലൂടെ ഇനി പണമിടപാട് നടത്താം..!! ഇന്ത്യയില്‍ അതിനുള്ള അനുമതി ലഭിച്ചു..

വാട്സ്ആപ്പ് മുകാന്തരം പണമിടപാടുകൾ നടത്താൻ ഇന്ത്യയിൽ അനുമതി  . 20 മില്യണ്‍ ഉപഭോക്താക്കള്‍ക്കാണ് ആദ്യഘട്ടത്തില്‍ വാട്സ്ആപ് ഈ സേവനം ലഭ്യമാകുന്നത് . ഇന്ത്യൻ  പെയ്മെന്റ് കോര്‍പറേഷന്‍ ആണു വാട്സ്ആപ്പ് ണ്  അനുമതി നല്‍കിയത്. വാട്സ് ആപ്പ് നു ഇന്ത്യയില്‍ മൊത്തം  400 മില്യന്‍ ഉപഭോക്താക്കളോളം നിലവിൽ ഉണ്ട് . ആർ ബി ഐ യുടെ   എല്ലാ ചട്ടങ്ങളും പാലിക്കണമെന്ന വ്യവസ്ഥയായിലാണ്  വാട്സ് ആപ്പിന് അനുമതി നൽകിയിരിക്കുന്നത് . വാട്സ്ആപ്പ്ഇ ന്ത്യയില്‍ 2018 ഫെബ്രുവരി മുതല്‍ പരീക്ഷണമായി   ഈ …

വാട്‌സ്ആപ്പിലൂടെ ഇനി പണമിടപാട് നടത്താം..!! ഇന്ത്യയില്‍ അതിനുള്ള അനുമതി ലഭിച്ചു.. Read More »

കല്യാണപ്പെണ്ണിന്റെ മാസ് എന്‍ട്രി ഹെലിക്കോപ്റ്ററില്‍..!

ന്യൂ ജൻ കല്യാണത്തിൽ മാസ്സ് എൻട്രിയും ആയി വധു,പഴശ്ശിരാജ കോളേജിന്റെ ഗ്രൗണ്ടിൽ ഒരു ഹെലികോപ്റ്റർ പറന്നിറങ്ങിയപ്പോൾ നാട്ടുകാർ ആദ്യം കരുതിയത് രാഹുൽ ഗാന്ധി ആണെന്ന് പിന്നീടാണ് കല്യാണപെണിന്റെ മാസ്സ് എൻട്രി ആയിരുന്നു അത് എന്നു മനസിലായത്. ആരാണ് പതിവിലാതെ എത്തിയ വി ഐപി എന്നറിയുവാൻ ഓടിയെത്തിയ നാട്ടുകാരുടെ മുമ്പിലൂടെ ഹെലിക്കോപ്റ്ററില്‍ നിന്നും ഇറങ്ങിയ കല്യാണപെണ്ണും, ബന്ധുക്കളും കല്യാണം നടക്കുന്ന ആടിക്കൊല്ലി ദേവാലയത്തിലേക്ക് പോയി. ഇടുക്കി വണ്ടന്മേട് ആക്കാട്ട്മുണ്ടയില്‍ ലൂക്ക് തോമസിന്റെയും ലിസിയുടെയും മകള്‍ ആയ മരിയ ലൂക്കിന്റെയും, …

കല്യാണപ്പെണ്ണിന്റെ മാസ് എന്‍ട്രി ഹെലിക്കോപ്റ്ററില്‍..! Read More »