M4 MEDIA PLUS

ദുബായ് യാത്ര വീഡിയോ ആരാധകർക്ക് പങ്കുവച്ച് നടി സാനിയ ഇയ്യപ്പൻ..

ഷൂട്ടിംഗ് തിരക്കുകളിൽ നിന്ന് യാത്രകൾ തിരിക്കുന്നത് താരങ്ങളുടെ ഒരു പതിവാണ് പ്രത്യേകിച്ച് നടിമാർ . തങ്ങളുടെ അഭിനയ ജീവിതത്തിന്റെ തിരക്കുകളിൽ നിന്ന് മറ്റു രാജ്യങ്ങളിലേക്കുള്ള യാത്രകൾക്കായി അവർ സമയം കണ്ടെത്താറുണ്ട്. ഇത്തരത്തിൽ യാത്രകളെ ഏറെ ഇഷ്ടപ്പെടുകയും ആസ്വദിക്കുകയും ചെയ്യുന്ന യുവർ നടിമാരിൽ ഒരാളാണ് നടി സാനിയ ഇയ്യപ്പൻ. ബാലതാരമായി മലയാള സിനിമയിലേക്ക് രംഗപ്രവേശനം ചെയ്യുകയും ഒട്ടും വൈകാതെ നായികയായി ശോഭിക്കുകയും ചെയ്ത താരമാണ് സാനിയ . കഴിഞ്ഞ ഒരു മാസത്തോളം ആയി താഴെ തന്റെ സോഷ്യൽ മീഡിയ […]

ദുബായ് യാത്ര വീഡിയോ ആരാധകർക്ക് പങ്കുവച്ച് നടി സാനിയ ഇയ്യപ്പൻ.. Read More »

പത്താനിലെ ഹിറ്റ് പാട്ടിന് കിടിലൻ ഡാൻസുമായി നടി മാളവിക മേനോൻ…!

സോഷ്യൽ മീഡിയയിലെ ഒരു സജീവ താരമാണ് നടി മാളവിക മേനോൻ . നിരവധി ആരാധകരാണ് താരത്തെ പിന്തുടരുന്നത്. തന്റെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളും റീൽസ് വീഡിയോസും ആരാധകർക്കായി മാളവിക പങ്കുവയ്ക്കാറുണ്ട്. അവയ്ക്കെല്ലാം വൻ പ്രേക്ഷക സ്വീകാര്യതയും ലഭിക്കാറുണ്ട്. പലപ്പോഴും സിനിമകളിൽ നാടൻ വേഷങ്ങളിൽ മാത്രം കണ്ടിട്ടുള്ള മാളവികയെ മോഡേൺ സ്റ്റൈലിഷ് ഗ്ലാമറസ് ലുക്കുകളിൽ പ്രേക്ഷകർ കണ്ടു തുടങ്ങിയത് സോഷ്യൽ മീഡിയയിലൂടെ ആണ്. ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത് മാളവിക തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പോസ്റ്റ് ചെയ്ത പുത്തൻ റീൽസ്

പത്താനിലെ ഹിറ്റ് പാട്ടിന് കിടിലൻ ഡാൻസുമായി നടി മാളവിക മേനോൻ…! Read More »

മൈജി ഷോറൂം ഉദ്ഘാടന വേദിയിൽ തിളങ്ങി മലയാളികളുടെ പ്രിയ താരം ഭാവന..

ഒരു സഹനടിയായി തൻറെ കരിയർ ആരംഭിച്ച ഇന്നിപ്പോൾ മലയാളം, തമിഴ് , തെലുങ്കു , കന്നഡ ഭാഷ ചിത്രങ്ങളിൽ ശോഭിച്ചു നിൽക്കുന്ന താരമാണ് നടി ഭാവന. 2002 ൽ ആയിരുന്നു താരം മലയാള സിനിമയിലേക്ക് ചുവടുവെക്കുന്നത്. ആദ്യ ചിത്രത്തിൽ സഹനടിയായി രംഗപ്രവേശനം ചെയ്ത താരം തൊട്ടടുത്ത വർഷം തന്നെ നായികയായി അരങ്ങേറ്റം കുറിക്കുകയും പിന്നീട് അങ്ങോട്ട് മലയാള സിനിമയിൽ ശോഭിക്കുകയും ചെയ്തു. 2017 ന് ശേഷം മലയാള സിനിമയോട് താൽക്കാലികമായി വിടപറഞ്ഞ താരം അഞ്ചു വർഷങ്ങൾക്കുശേഷമാണ് വീണ്ടും

മൈജി ഷോറൂം ഉദ്ഘാടന വേദിയിൽ തിളങ്ങി മലയാളികളുടെ പ്രിയ താരം ഭാവന.. Read More »

നാടൻ പെൺകുട്ടിയെ പോലെ ഹാഫ് സാരിയിൽ സുന്ദരിയായി അഹാന കൃഷ്ണ..!

ഇക്കഴിഞ്ഞ ദിവസമാണ് നടി അഹാന കൃഷ്ണ തൻറെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. മിക്കപ്പോഴും സ്റ്റൈലിഷ് , ഗ്ലാമറസ് ലുക്കുകളിൽ പ്രത്യക്ഷപ്പെടാറുള്ള താരം ഇപ്പോൾ തനി നാടൻ ലുക്കിൽ ആരാധകർക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. ദാവണി ധരിച്ച് ഒരു നാടൻ പെൺകുട്ടിയെ പോലെ ഒരുങ്ങിയെത്തിയ താരത്തിന്റെ ചിത്രങ്ങൾക്ക് വൻ സ്വീകാര്യതയായിരുന്നു ലഭിച്ചത്. ഇപ്പോഴിതാ അഹാന തൻറെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ഇതിൻറെ ഒരു വീഡിയോ കൂടി പങ്കുവച്ചിരിക്കുകയാണ്. ഹൃദയവും ആത്മാവും എന്ന് കുറിച്ചുകൊണ്ടാണ് അഹാന വീഡിയോ പോസ്റ്റ്

നാടൻ പെൺകുട്ടിയെ പോലെ ഹാഫ് സാരിയിൽ സുന്ദരിയായി അഹാന കൃഷ്ണ..! Read More »

ഉദ്ഘാടന വേദിയിൽ തിളങ്ങി ആരാധകരുടെ പ്രിയ താരങ്ങളായ അന്ന രാജനും.. മാളവികയും.. പ്രയാഗയും..

സോഷ്യൽ മീഡിയയിൽ എങ്ങും ഇപ്പോൾ വൈറലായി മാറുന്നത് മലയാളത്തിന്റെ താര സുന്ദരിമാർ നടത്തുന്ന ഉദ്ഘാടനങ്ങളുടെ ചിത്രങ്ങളും വീഡിയോസും ആണ് . ഉദ്ഘാടന ചടങ്ങുകളിൽ മുഖ്യാതിഥിയായി എത്തുന്ന പ്രിയ താരം ആണ് നടി ഹണി റോസ് . ഉദ്ഘാടന റാണി എന്ന ഓമന പേര് പോലും താരത്തിന് വന്നുചേർന്നു. സ്റ്റൈലൻ കോസ്റ്റ്യൂമുകൾ കൊണ്ടും ലുക്ക് കൊണ്ടും താരം പങ്കെടുക്കുന്ന ചടങ്ങുകളുടെ വീഡിയോസും ഫോട്ടോസും സോഷ്യൽ മീഡിയ ഭരിക്കാറുണ്ട്. ഇപ്പോഴിതാ താരത്തോട് ഏറ്റുമുട്ടാനായി നടി അന്നരാജനും രംഗപ്രവേശനം ചെയ്തിരിക്കുകയാണ്. ഈയടുത്ത്

ഉദ്ഘാടന വേദിയിൽ തിളങ്ങി ആരാധകരുടെ പ്രിയ താരങ്ങളായ അന്ന രാജനും.. മാളവികയും.. പ്രയാഗയും.. Read More »

തമിഴിലെ ട്രെൻഡിങ് ഗാനത്തിന് സാരിയിൽ ചുവടുവച്ച് നടി വിദ്യാ ബാലൻ…!

സോഷ്യൽ മീഡിയയിലെ ട്രെൻഡ് ഗാനത്തിന് ചുവടുവെച്ചുകൊണ്ട് ബോളിവുഡ് താരം വിദ്യ ബാലൻ . വിശാൽ പ്രധാന വേഷത്തിൽ എത്തിയ തമിഴ് ചിത്രം എനിമിയിലെ തും തും ഗാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയി മാറിക്കൊണ്ടിരിക്കുന്നത്. പ്രത്യേകിച്ച് ഇൻസ്റ്റഗ്രാം റീലുകളിൽ . താരങ്ങൾ ഉൾപ്പെടെ നിരവധി പേരാണ് ഈ ഗാനത്തിന് റീൽസ് ചെയ്തിട്ടുള്ളത്. ഇപ്പോഴിതാ ആ ട്രെൻഡ് പിന്തുടർന്നുകൊണ്ട് നടി വിദ്യാബാലനും ഈ ഗാനത്തിന് ചുവടു വച്ചിരിക്കുകയാണ്. ബ്ലാക്ക് കളർ സാരി ധരിച്ച് സ്റ്റൈലിഷ് ആയാണ് താരം

തമിഴിലെ ട്രെൻഡിങ് ഗാനത്തിന് സാരിയിൽ ചുവടുവച്ച് നടി വിദ്യാ ബാലൻ…! Read More »

നടി അമല പോൾ അല്ലേ ഇത്..! പിന്നെയും ആരാധകരെ ഞെട്ടിച്ച് താരം..

ഇപ്പൊൾ തന്നെ തെന്നിന്ത്യയിൽ ശോഭിച്ചു കൊണ്ടിരിക്കുന്ന നിരവധി മലയാളി താരങ്ങൾ ഉണ്ട് . പ്രത്യേകിച്ച് നായികമാർ. പലപ്പോഴും അന്യഭാഷ ചിത്രങ്ങളിലാണ് മലയാളം നായികമാർക്ക് കൂടുതൽ സ്വീകാര്യത ലഭിച്ചിട്ടുള്ളത്. ആലുവ സ്വദേശിയായ അമല പോളും ഇത്തരത്തിൽ മലയാളത്തിൽ നിന്ന് അന്യഭാഷയിലേക്ക് ചേക്കേറിയ താരമാണ്. ലാൽ ജോസ് ചിത്രം നീലത്താമരയിൽ ചെറിയൊരു രംഗത്തിൽ പ്രത്യക്ഷപ്പെട്ട അമല പിന്നീട് തമിഴിലേക്ക് ചേക്കേറുകയും അവിടെനിന്ന് തൻറെ കരിയർ ഉയർത്തുകയും ചെയ്തു. സോഷ്യൽ മീഡിയയിലെ സജീവതാരമായ അമല തൻറെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ ഇപ്പോൾ

നടി അമല പോൾ അല്ലേ ഇത്..! പിന്നെയും ആരാധകരെ ഞെട്ടിച്ച് താരം.. Read More »

ബിഗ് ബോസ് താരം എയ്ഞ്ചൽ തോമസിൻ്റെ വൈൽഡ് ഫോട്ടോഷൂട്ട് കണ്ട് ഞെട്ടി ആരാധകർ…!

ഒട്ടേറെ ആരാധകരെ സ്വന്തമാക്കിയ മലയാളത്തിലെ ഒരു വമ്പൻ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. നിരവധി ഭാഷകളിൽ അരങ്ങേറിയ ഈ ടെലിവിഷൻ ഷോ വൈകിയാണ് മലയാളത്തിൽ തുടക്കം കുറിച്ചത്. നാല് സീസണുകൾ ഇതിനോടകം പിന്നിട്ട മലയാളം ബിഗ് ബോസ് ഷോയുടെ അവതാരകനായി എത്തുന്നത് മലയാളത്തിന്റെ സൂപ്പർസ്റ്റാർ മോഹൻലാൽ ആണ് . ഇതും ഈ ഷോയുടെ റേറ്റിംഗ് ഉയരുന്നതിന് ഒരു കാരണമാണ്. ഒട്ടേറെ അപരിചിതരായവർ ഒരു വീട്ടിൽ 100 ദിവസം ചെലവിടുന്നതാണ് ഈ ഷോ . ഇതിലൂടെ നിരവധി താരങ്ങളാണ്

ബിഗ് ബോസ് താരം എയ്ഞ്ചൽ തോമസിൻ്റെ വൈൽഡ് ഫോട്ടോഷൂട്ട് കണ്ട് ഞെട്ടി ആരാധകർ…! Read More »

ഗപ്പിയിലെ ആമിനയല്ലെ ഇത്..! ലെഹങ്കയിൽ സുന്ദരിയായി യുവ താരം നന്ദന വർമ്മ..

ബാലതാരമായി മലയാള സിനിമാ ലോകത്തേക്ക് കടന്നുവന്ന് ശ്രദ്ധിക്കപ്പെട്ട താര സുന്ദരിയാണ് നടി നന്ദന വർമ്മ . നന്ദനയുടെ മലയാള സിനിമയിലേക്കുള്ള രംഗ പ്രവേശനം 2012 ൽ റിലീസ് ചെയ്ത് രഞ്ജിത്തിന്റെ സംവിധാന മികവിൽ ഒരുങ്ങിയ സ്പിരിറ്റ് എന്ന മോഹൻലാൽ ചിത്രത്തിലൂടെ ബാലതാരമായി അഭിനയിച്ചു കൊണ്ടായിരുന്നു . ആദ്യ ചിത്രത്തിന് ശേഷം നന്ദനയ്ക്ക് ഒട്ടനവധി അവസരങ്ങൾ വന്നെത്തി. അയാളും ഞാനും തമ്മിൽ എന്ന ചിത്രത്തിലെ പ്രകടത്തിന് ശേഷമാണ് പ്രേക്ഷകർ ഈ താരത്തെ തിരിച്ചറിയാൻ തുടങ്ങിയത്. 1983, റിംഗ് മാസ്റ്റർ,

ഗപ്പിയിലെ ആമിനയല്ലെ ഇത്..! ലെഹങ്കയിൽ സുന്ദരിയായി യുവ താരം നന്ദന വർമ്മ.. Read More »

തമിഴിലെ മനോഹര ഗാനത്തിന് ചുവടുവച്ച് നടി ദീപ്തി സതി..

2012 ൽ മിസ്സ് കേരള പട്ടം കരസ്ഥമാക്കി പിന്നീട് അഭിനയരംഗത്തേക്ക് ചുവടുവെച്ച താരമാണ് നടി ദീപ്തി സതി . മോഡലിങ്ങിൽ ശോഭിച്ച് നിന്ന താരം പിന്നീട് സിനിമ രംഗം തെരഞ്ഞെടുക്കുകയായിരുന്നു. ഒട്ടേറെ പുതുമുഖ താരങ്ങളെ മലയാള സിനിമയ്ക്ക് സമ്മാനിച്ച പ്രശസ്ത സംവിധായകൻ ലാൽ ജോസാണ് ദീപ്തി സതി എന്ന മുംബൈക്കാരി മോഡലിനെയും മലയാള സിനിമയിലേക്ക് പരിചയപ്പെടുത്തുന്നത്. വിജയ് ബാബു , ആൻ അഗസ്റ്റിൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ നീന എന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായി വേഷമിട്ടുകൊണ്ടാണ്

തമിഴിലെ മനോഹര ഗാനത്തിന് ചുവടുവച്ച് നടി ദീപ്തി സതി.. Read More »