M4 MEDIA PLUS

മോഹൻലാലിൻ്റെ ഭാര്യ ആണെന്ന് പോലും ഗോസിപ്പുകൾ..! പഴയകാല നായിക സുചിത്ര ഇപ്പൊൾ..?

സുചിത്രയെ അറിയാത്ത മലയാളികൾ വളരെ ചുരുക്കമാണ്. ഒരു കാലത്ത് മോളിവുഡിൽ മുൻപന്തിയിൽ നിന്ന് നായികയായിരുന്നു സുചിത്ര മുരളി. ഇപ്പോൾ സിനിമയിൽ ഇല്ലെങ്കിലും ഉള്ള സമയത്ത് മികച്ച പ്രകടനങ്ങളായിരുന്നു സുചിത്ര കാഴ്ചവെച്ചിരുന്നത്. കുടുബവുമായി അമേരിക്കയിലാണ് ഇപ്പോൾ താമസം. ബാലതാരമായി തുടക്കം കുറിച്ച് അമ്പതിലേറെ ചലചിത്രങ്ങളിൽ നടി വേഷമിട്ടിട്ടുണ്ട്. മലയാള സിനിമയിലെ താരരാജാക്കമാരായ മോഹൻലാലും മമ്മൂട്ടിയും ഒന്നിച്ചെത്തിയ നമ്പർ 20 മദ്രാസ് മേയിൽ എന്ന ചിത്രത്തിലാണ് സുചിത്ര ആദ്യ നായികയായി തുടങ്ങിയത്. പിന്നീട് ഒരുപാട് പ്രേമുഖ താരങ്ങളുടെ നായികയായി അഭിനയിക്കാൻ …

മോഹൻലാലിൻ്റെ ഭാര്യ ആണെന്ന് പോലും ഗോസിപ്പുകൾ..! പഴയകാല നായിക സുചിത്ര ഇപ്പൊൾ..? Read More »

പർപ്പിൾ കളറിൽ സുന്ദരിയായി ദിയ കൃഷണ..! ഇൻസ്റ്റാഗ്രാമിൽ ചിത്രങ്ങൾ പങ്കുവച്ച് ദിയ..!

താരകുടുബങ്ങൾക്ക് എന്നും സോഷ്യൽ മീഡിയയിൽ വലിയൊരു സ്ഥാനമാണ് ഉള്ളത്. ഉത്തമമായ ഉദാഹരണമാണ് അന്തരിച്ച നടൻ സുകുമാരന്റെ. അത്തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയ താരകുടുബമാണ് നടൻ കൃഷ്ണ കുമാറിന്റെ കുടുംബം.അദ്ദേഹത്തിന്റെ നാല് പെൺമക്കളായ അഹാന, ദിയ, ഇഷാനി, ഹൻസിക എന്നിവർ കൂടുതൽ താരമൂല്യമുള്ളവരാണ്. പിതാവിന്റെ പിന്നാലെ മൂത്ത മകളായ അഹാനയും മൂന്നാമത്തെ മകളായ ഇഷാനിയും സിനിമയിൽ അരങേട്ടം കുറിച്ചു കഴിഞ്ഞിരിക്കാണ്. അഹാന ടോവിനോ നായകനായ ലൂക്കയിൽ എത്തിയപ്പോൾ ഇഷാനി മമ്മൂട്ടി നായകനായ വൻ എന്ന ചിത്രത്തിൽ …

പർപ്പിൾ കളറിൽ സുന്ദരിയായി ദിയ കൃഷണ..! ഇൻസ്റ്റാഗ്രാമിൽ ചിത്രങ്ങൾ പങ്കുവച്ച് ദിയ..! Read More »

സോഷ്യൽ മീഡിയയിൽ വൈറലായി അനുശ്രീയുടെ കുഞ്ഞിപുഴു..! വീഡിയോ കാണാം..

ഫഹദ് ഫാസിൽ കേന്ദ്ര കഥാപാത്രമായി എത്തിയ ഡയമണ്ട് നെക്‌ലേസ് സിനിമ മുതൽ മലയാളികൾക്ക് പ്രിയപ്പെട്ട നടിയാണ് അനുശ്രീ. നായികയായും സഹനടിയായും നിരവധി ചലച്ചിത്രങ്ങളിൽ തിളങ്ങാൻ സാധിച്ചിട്ടുണ്ട്. ധാരാളം ഹിറ്റുകളും അനുശ്രീ സ്വന്തമായി നേടിയെടുത്തിട്ടുണ്ട്. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലാണ് അനു ഒട്ടുമിക്ക സിനിമകളിലും തന്റെ പ്രകടനം കാഴ്ചവെക്കാൻ സാധിച്ചത്. ഒരു ആക്ടിങ് റിയാലിറ്റി ഷോയിലൂടെ അനു മോളിവുഡിന്റെ ഭാഗമായി തീരുന്നത്. സമൂഹ മാധ്യമങ്ങളിൽ സജീവമായ അനു നിരന്തരം ഇൻസ്റ്റാഗ്രാമിലൂടെ ആരാധകരുമായി സംവദിക്കാറുണ്ട്. ഇപ്പോൾ ഇതാ സിനിമ തിരക്കുകൾ മാറ്റിവെച്ച് …

സോഷ്യൽ മീഡിയയിൽ വൈറലായി അനുശ്രീയുടെ കുഞ്ഞിപുഴു..! വീഡിയോ കാണാം.. Read More »

ചുവപ്പിൽ സുന്ദരിയായി മാളവിക മേനോൻ..! പുത്തൻ ചിത്രങ്ങൾ പങ്കുവച്ച് മാളവിക..

നടൻ സിദ്ധാർഥ് ഭരതൻ ആദ്യമായി സംവിധാനം ചെയ്ത നിദ്ര ചലച്ചിത്രത്തിലൂടെ ആദ്യമായി ചലച്ചിത്ര രംഗത്തേക്ക് വന്ന നടിയാണ് മാളവിക മേനോൻ. പിന്നീട് ആസിഫ് അലി നായകനായി എത്തിയ 916ലൂടെ വീണ്ടും മാളവിക പ്രേത്യക്ഷപ്പെട്ടിരുന്നു. തന്റെ അഭിനയ ജീവിതത്തിലെ തുടക്ക കാലത്ത് വലിയ രീതിയിലുള്ള സിനിമകളും അവസരങ്ങളും ലഭിച്ചിരുന്നില്ല. 2018ന് ശേഷമാണ് മാളവിക മലയാളികൾക്കിടയിൽ തിളക്കമായി മാറുന്നത്. ഞാൻ മേരികുട്ടി, പൊറിഞ്ചു മറിയം ജോസ്, അൽ മല്ലു, ടോവിനോയുടെ എടക്കാട് ബറ്റാലിയൻ തുടങ്ങിയ ചലച്ചിത്രങ്ങളിൽ ശ്രെദ്ധയമായ ചെറുതും വലിയതുമായ …

ചുവപ്പിൽ സുന്ദരിയായി മാളവിക മേനോൻ..! പുത്തൻ ചിത്രങ്ങൾ പങ്കുവച്ച് മാളവിക.. Read More »

നാഗിൻ പാട്ടിന് ചുവടുവച്ച് സാധിക വേണുഗോപാൽ..! വീഡിയോ പങ്കുവച്ച് താരം..

സോഷ്യൽ മീഡിയയിൽ തന്റെതായ സ്ഥാനം കണ്ടെത്തിയ നടിയാണ് സാധിക വേണുഗോപാൽ. താരം പങ്കുവെക്കുന്ന ഓരോ പോസ്റ്റുകളും നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. നടി എന്നതിനപ്പുറം മോഡലായിട്ടാണ് നടി കൂടുതൽ തിളങ്ങിട്ടുള്ളത്. ഇപ്പോൾ ആരാധകർ ഏറ്റെടുക്കുന്നത് സാധികയുടെ ഏറ്റവും പുതിയ വീഡിയോയാണ്. കറുത്ത വസ്ത്രത്തിൽ ഗ്ലാമറായ താരം തകർപ്പൻ നൃത്ത ചുവടുകളിലാണ് എത്തിയിരിക്കുന്നത്. ഫോട്ടോഷൂട്ട് വീഡിയോയായത് കൊണ്ട് തന്നെ മനോഹരമായിട്ടാണ് വീഡിയോ ഒരുക്കിരിക്കുന്നത്. ബോസ് മീഡിയ പ്രോഡക്ഷൻസാണ് ഡാൻസ് വീഡിയോ നിർമിച്ചിരിക്കുന്നത്. മിഥുൻ ബോസ് ആണ് …

നാഗിൻ പാട്ടിന് ചുവടുവച്ച് സാധിക വേണുഗോപാൽ..! വീഡിയോ പങ്കുവച്ച് താരം.. Read More »

ഉറുമിയിലെ ഗാനത്തിനു ചുവടുവച്ച് നടി ശാലു മേനോൻ..! വീഡിയോ കാണം..

മലയാള സിനിമ സീരിയൽ രംഗത്ത് ശ്രെദ്ധയമായ താരമാണ് ശാലു മേനോൻ. സോഷ്യൽ മീഡിയയിലും നടി അതീവ സജീവമാണ്. അഭിനയത്തിനോടപ്പം നൃത്ത മേഖലയിലും താരം കൈകാര്യം ചെയ്യാറുണ്ട്. നിരവധി വിവാദങ്ങൾ ശാലു മേനോൻ നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോൾ മഴവിൽ മനോരമയിൽ സംപ്രേഷണം ചെയുന്ന മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന പരമ്പരയിലാണ് വേഷം മിട്ടോണ്ടിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ നിറസാന്നിധ്യമാണ് ശാലു മേനോൻ. നിരന്തരം താരം ആരാധകരുമായി സംവദിക്കാറുണ്ട്. ഇടയ്ക്ക് തന്റെ പുത്തൻ ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ച് കൊണ്ട് ഇൻസ്റ്റാഗ്രാമിൽ എത്താറുണ്ട്. …

ഉറുമിയിലെ ഗാനത്തിനു ചുവടുവച്ച് നടി ശാലു മേനോൻ..! വീഡിയോ കാണം.. Read More »

മഞ്ജു സുനിച്ചൻ തകർത്തു..! സോഷ്യൽ മീഡിയയിൽ വൈറലായ താരത്തിൻ്റെ കിടിലൻ ഡാൻസ്…

മിനിസ്‌ക്രീനിൽ നിന്നും ബിഗ്സ്‌ക്രീനിലേക്ക് ചേക്കേറുന്നവർ മലയാള സിനിമയിൽ കൂടുതലാണ്. അത്തരത്തിൽ ചേക്കേറിയ നടിയാണ് മഞ്ജു സുന്നിച്ചൻ. മഴവിൻ മനോരമയിൽ ഒരു കാലത്ത് നല്ല റെറ്റിങ് പോയിരുന്ന റിയാലിറ്റി ഷോയായിരുന്നു വെറുതെ അല്ല ഭാര്യ. ഈ പരിപാടിയിലൂടെയായിരുന്നു മഞ്ജു ക്യാമറയുടെ മുന്നിൽ പ്രേത്യക്ഷപ്പെടുന്നത്. എന്നാൽ ഇതിൽ മാത്രം മഞ്ജു പ്രേഷകരുടെ മനസ്സിൽ നിന്നും മാഞ്ഞു പോയില്ല. തന്റെ ജീവിതത്തിൽ ഒരു വഴിതിരിവ് സൃഷ്ടിച്ച ഹാസ്യ പരമ്പരയായിരുന്നു മറിമായം. നിരവധി കഴിവുള്ള കലാകാരന്മാരോടപ്പം അഭിനയിക്കാൻ മഞ്ജുവിനു ഭാഗ്യം ലഭിച്ചിരുന്നു. നിരവധി …

മഞ്ജു സുനിച്ചൻ തകർത്തു..! സോഷ്യൽ മീഡിയയിൽ വൈറലായ താരത്തിൻ്റെ കിടിലൻ ഡാൻസ്… Read More »

കനിഹ നായികയായി എത്തുന്ന പെർഫ്യൂം..! പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രത്തിൻ്റെ കിടിലൻ ടീസർ കാണാം..

ലോക്കഡോൺ വന്നതോടെ നിരവധി സിനിമകളാണ് തിയേറ്ററിൽ റിലീസ് ചെയ്യാതെ പോകുന്നത്. ഇതിനോടകം തന്നെ ഒരുപാട് സിനിമകൾ ഒടിടി പ്ലാറ്റ്ഫോം വഴി പുറത്തിറക്കിരിക്കുകയാണ്. ഒടിടി റിലീസിനു മുമ്പ് സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന ഓരോ വാർത്തകളും വളരെ പെട്ടന്നാണ് താരംഗമാകുന്നത്. അനേകം സിനിമകളുടെ ട്രൈലെറും ടീസറും യൂട്യൂബ് അടക്കം പല മാധ്യമങ്ങൾ വഴിയാണ് പങ്കുവെച്ചിരിക്കുന്നത്. പൃഥ്വിരാജ് സുകുമാരന്റെ ആദ്യ സംവിധാനം ചെയ്ത സിനിമയായിരുന്നു മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി പുറത്തിറക്കിയ ലൂസിഫർ. തന്റെ ആദ്യ സംവിധാനം എന്നതിനപ്പുറം വലിയ ഒരു വിജയമായിരുന്നു …

കനിഹ നായികയായി എത്തുന്ന പെർഫ്യൂം..! പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രത്തിൻ്റെ കിടിലൻ ടീസർ കാണാം.. Read More »

ഉപ്പും മുളകും താരം അശ്വതിയുടെ ഒരു കിടിലൻ ഗ്ലാമർ ഫോട്ടോഷൂട്ട് വീഡിയോ..!!

മലയാളം ടീവി സീരിയലുകളിൽ നിന്ന് വ്യത്യസ്തമായി വന്ന് മലയാളി പ്രേക്ഷകരെ കയ്യിലെടുത്ത പരമ്പരയാണ് ഫ്ലവർസ് ടീവി യിലെ ഉപ്പും മുളകും.പരമ്പരയിലെ ഓരോ കഥാപാത്രത്തെയും നെഞ്ചേറ്റിയ മലയാളികൾക്ക് ഓരോ കഥാപാത്രവും പ്രിയപ്പെട്ടതായിരുന്നു സ്വന്തം വീടുകളിൽ സംഭവിക്കുന്ന സാധാരണ കാര്യങ്ങൾ പരമ്പര രൂപത്തിൽ വന്നത് കൊണ്ടു തന്നെയാണ് ഈ പരമ്പരയെ ഓരോ മലയാളി പ്രേക്ഷകരും ഏറ്റെടുത്തത്.ആ ഒരു പരമ്പരയിലേക്കാണ്‌ അശ്വതി നായർ കടന്നു വരുന്നത് മറ്റ് കഥാപാത്രങ്ങളെ പ്രേക്ഷകർ നെഞ്ചേറ്റിയതു പോലെ തന്നെയാണ് അശ്വതിയെയും ഈ പരമ്പരയിൽ മലയാളി പ്രേക്ഷകർ …

ഉപ്പും മുളകും താരം അശ്വതിയുടെ ഒരു കിടിലൻ ഗ്ലാമർ ഫോട്ടോഷൂട്ട് വീഡിയോ..!! Read More »

ഫുട്ബോൾ ടർഫിൽ ഗ്ലാമറസായി സ്റ്റാർ മാജിക് താരം ജസീല പർവീൻ..! വീഡിയോ കാണാം..

ടെലിവിഷൻ ഷോകളിലെ ഏറ്റവും കൂടുതൽ റേറ്റിംഗ് ലഭിക്കുന്ന പരിപാടികളിൽ ഒന്നാണ് ഫ്ലവർസ് ടീവിൽ സംപ്രേഷണം ചെയുന്ന സ്റ്റാർ മാജിക്‌. മലയാളി പ്രേക്ഷകർ ഇരുകൈകൾ നീട്ടിയാണ് സ്റ്റാർ മാജിക്‌ എന്നാ പരിപാടിയെ സ്വീകരിച്ചത്. ഒരുപക്ഷേ മറ്റ് ഒരു ചാനലിലെ ടെലിവിഷൻ ഷോകൾക്ക് ഈ പരിപാടിയുടെ റേറ്റിംഗ് തകർക്കാൻ സാധിച്ചിട്ടില്ല എന്ന പറയാം. സീരിയൽ സിനിമ രംഗത്ത് നിന്നുള്ളവരാണ് പരിപാടിയിൽ മത്സരാർത്ഥികളായി എത്തിയിരിക്കുന്നത്. അനേകം ആരാധകരുള്ള താരങ്ങൾ ആയതുകൊണ്ട് നിമിഷ നേരം കൊണ്ടാണ് ഷോകളിലെ ഓരോ രംഗവും വൈറലാവുന്നത്. മത്സരാർത്ഥികളായി …

ഫുട്ബോൾ ടർഫിൽ ഗ്ലാമറസായി സ്റ്റാർ മാജിക് താരം ജസീല പർവീൻ..! വീഡിയോ കാണാം.. Read More »