ഫുട്ബോൾ ടർഫിൽ ഗ്ലാമറസായി സ്റ്റാർ മാജിക് താരം ജസീല പർവീൻ..! വീഡിയോ കാണാം..

ടെലിവിഷൻ ഷോകളിലെ ഏറ്റവും കൂടുതൽ റേറ്റിംഗ് ലഭിക്കുന്ന പരിപാടികളിൽ ഒന്നാണ് ഫ്ലവർസ് ടീവിൽ സംപ്രേഷണം ചെയുന്ന സ്റ്റാർ മാജിക്‌. മലയാളി പ്രേക്ഷകർ ഇരുകൈകൾ നീട്ടിയാണ് സ്റ്റാർ മാജിക്‌ എന്നാ പരിപാടിയെ സ്വീകരിച്ചത്. ഒരുപക്ഷേ മറ്റ് ഒരു ചാനലിലെ ടെലിവിഷൻ ഷോകൾക്ക് ഈ പരിപാടിയുടെ റേറ്റിംഗ് തകർക്കാൻ സാധിച്ചിട്ടില്ല എന്ന പറയാം.

സീരിയൽ സിനിമ രംഗത്ത് നിന്നുള്ളവരാണ് പരിപാടിയിൽ മത്സരാർത്ഥികളായി എത്തിയിരിക്കുന്നത്. അനേകം ആരാധകരുള്ള താരങ്ങൾ ആയതുകൊണ്ട് നിമിഷ നേരം കൊണ്ടാണ് ഷോകളിലെ ഓരോ രംഗവും വൈറലാവുന്നത്. മത്സരാർത്ഥികളായി എത്തിയ താരങ്ങൾ എല്ലാവരും മികച്ച പ്രകടനമാണ് ഏതൊരു ടാസ്ക് നൽകിയാലും കാഴ്ചവെക്കുന്നത്.

സ്റ്റാർ മാജിക്കിൽ ഒരു മത്സരാർത്ഥിയായി എത്തിയത് കന്നഡ സീരിയൽ രംഗത്ത് മിനി തിളങ്ങുന്ന പ്രകടനം കാഴ്ചവെച്ച് മലയാള പരമ്പരയിലേക്ക് സിനിമ മേഖലയിലേക്കും കുടിയേറിയ ഒരു നടിയാണ് ജസീല പ്രവീനും. മലയാളത്തിൽ അനേകം അവസരങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിലും മലയാളം സംസാരിക്കാൻ ജസീലയ്ക്ക് അറിയില്ല എന്നത് മറ്റൊരു വാസ്തവമാണ്.

ഏതൊരു കഥാപാത്രം നൽകിയാലും മികച്ച പ്രകടനമാണ് നടി കാഴ്ചവെക്കുന്നത്. സ്റ്റാർ മാജിക്കിൽ മിന്നുന്ന പ്രകടനവും തമാശകളുമാണ് ആരാധകർക്ക് വേണ്ടി സമ്മാനിക്കുന്നത്. തന്റെ ഫിറ്റ്നസിന് ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്ന ഒരാൾ കൂടിയാണ് ജസീല. അതുകൊണ്ട് തന്നെ താരം എപ്പോഴും അതിസുന്ദരിയായിട്ടാണ് പ്രേഷകരുടെ മുമ്പാകെ പ്രേത്യക്ഷപ്പെടാറുള്ളത്. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഗ്ലാമർസ് ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറലാവുന്നത്.