പർപ്പിൾ കളറിൽ സുന്ദരിയായി ദിയ കൃഷണ..! ഇൻസ്റ്റാഗ്രാമിൽ ചിത്രങ്ങൾ പങ്കുവച്ച് ദിയ..!

താരകുടുബങ്ങൾക്ക് എന്നും സോഷ്യൽ മീഡിയയിൽ വലിയൊരു സ്ഥാനമാണ് ഉള്ളത്. ഉത്തമമായ ഉദാഹരണമാണ് അന്തരിച്ച നടൻ സുകുമാരന്റെ. അത്തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയ താരകുടുബമാണ് നടൻ കൃഷ്ണ കുമാറിന്റെ കുടുംബം.
അദ്ദേഹത്തിന്റെ നാല് പെൺമക്കളായ അഹാന, ദിയ, ഇഷാനി, ഹൻസിക എന്നിവർ കൂടുതൽ താരമൂല്യമുള്ളവരാണ്.

പിതാവിന്റെ പിന്നാലെ മൂത്ത മകളായ അഹാനയും മൂന്നാമത്തെ മകളായ ഇഷാനിയും സിനിമയിൽ അരങേട്ടം കുറിച്ചു കഴിഞ്ഞിരിക്കാണ്. അഹാന ടോവിനോ നായകനായ ലൂക്കയിൽ എത്തിയപ്പോൾ ഇഷാനി മമ്മൂട്ടി നായകനായ വൻ എന്ന ചിത്രത്തിൽ ഗംഭീരമായ വേഷം ചെയ്തു. ഇനിയുള്ള രണ്ട് പെൺമക്കളും യൂട്യുബ് വ്ലോഗ്ഗിലും ഇൻസ്റ്റാഗ്രാം റീൽസിലും നിറസാന്നിധ്യമാണ്.

ദിയ കൃഷ്ണയെയും പ്രേഷകരുടെ പ്രിയങ്കരിയാണ്. പിതാവായ കൃഷ്ണ കുമാർ ഇലക്ഷൻ സമയത്ത് അച്ഛനെയും പിന്തുണച്ചു രംഗത്ത് എത്തിയത് ദിയ ആയിരുന്നു. സ്വാഭാവികമായി സിനിമ തന്നെയാണ് ദിയയുടെയും ലക്ഷ്യം. ഒരുപാട് അവസരങ്ങൾ വരുന്നുണ്ടെങ്കിലും മികച്ച ഓഫറിന് വേണ്ടി കാത്തിരിക്കുകയാണ് ദിയ. മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കാറുള്ള ദിയയുടെ പുതിയ പോസ്റ്റ്‌ ആണ് വൈറലാവുന്നത്.

ആദ്യ കാലങ്ങളിൽ സഹോദരിമാരോടപ്പം നൃത്തം ചെയ്തു വീഡിയോ പങ്കുവെച്ച ദിയ ഇപ്പോൾ ഏത് സമയത്ത് ഓൺലൈൻ രംഗത്ത് എത്തിയാലും തന്റെ ബോയ്ഫ്രണ്ടായ വൈഷ്‌ണവും ഒപ്പമുണ്ടാവുന്നതാണ്. കഴിഞ്ഞ ദിവസങ്ങളിൽ ഇരുവരെയും കുറച്ച് നിരവധി വാർത്തകളായിരുന്നു ഓൺലൈൻ മാധ്യമങ്ങൾ പുറത്ത്‌ വിട്ടത്.

തിരുവനന്തപുരത്തെ അതിമനോഹരമായ പൂവാറിലെ ഈസ്റ്ററി സരോവർ പോർട്ടിക്കൊ എന്ന റിസോർട്ടിൽ നിന്നും സ്വിമ്മിംഗ് പൂളിൽ സ്വിമ്മിംഗ് സ്യുട്ട് ധരിച്ചുയെതിയ ദിയ ചിത്രങ്ങൾ വലിയ രീതിയിലാണ് വൈറലാവുന്നത്. തന്റെ ക്യൂട്ട് ആയ ചിത്രം ക്യാമറയിലൂടെ ഒപ്പിയെടുത്തത് സഹോദരി ഇഷാനിയായിരുന്നു. നല്ല പ്രതികരണങ്ങളാണ് ദിയയുടെ പുതിയ പോസ്റ്റിനു ലഭിച്ചോണ്ടിരിക്കുന്നത്.