M4 MEDIA PLUS

ദസറയിലെ ട്രെൻഡിങ് ഗാനത്തിന് ചുവടുവച്ച് നടി രമ്യ പണിക്കർ..!

മലയാളത്തിലെ ബ്രഹ്മാണ്ഡ റിയാലിറ്റി ഷോ ആയ ബിഗ് ബോസിലൂടെ നിരവധി താരങ്ങളാണ് പ്രേക്ഷകർക്ക് സുപരിചിതരായി മാറിയത് . അഭിനയരംഗത്ത് പോലും ശ്രദ്ധിക്കപ്പെടാതെ പോയ പല താരങ്ങളും ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടിയിട്ടുണ്ട്. അത്തരത്തിൽ ഒരു താരമാണ് നടി രമ്യ പണിക്കർ . ചെറു ചെറു റോളുകളിൽ സിനിമയിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ടായിരുന്ന രമ്യ പ്രേക്ഷകർക്കിടയിൽ ഏറെ സുപരിചിതയായത് ബിഗ് ബോസ് റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായി എത്തിയതിനുശേഷം ആണ് . ബിഗ് ബോസിൻറെ മൂന്നാം സീസണിലാണ് […]

ദസറയിലെ ട്രെൻഡിങ് ഗാനത്തിന് ചുവടുവച്ച് നടി രമ്യ പണിക്കർ..! Read More »

അവധി ആഘോഷ വീഡിയോ ആരാധകർക്കായി പങ്കുവച്ച് നടി സാനിയ ഇയ്യപ്പൻ..

ഗ്ലാമറസ് ഫോട്ടോ ഷൂട്ടുകളിലൂടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിരവധി ആരാധകരെ ദിനവും സ്വന്തമാക്കി കൊണ്ടിരിക്കുന്ന താരങ്ങളിൽ ഒരാളാണ് നടി സാനിയ ഇയ്യപ്പൻ. സാനിയയെ പോലെ മലയാള സിനിമയിൽ ഇത്രയേറെ ഗ്ലാമറസാകുന്ന മറ്റ് നായികമാർ ഉണ്ടോ എന്ന കാര്യം സംശയമാണ്. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്തിരുന്ന ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് കൊച്ചു കുട്ടിയായിരിക്കേ സാനിയ എത്തുന്നതും പ്രേക്ഷകഹൃദയങ്ങളിൽ ഇടം നേടുന്നതും. റിയാലിറ്റി ഷോയിലൂടെ ശ്രദ്ധ നേടിയ ഈ താരം ബാലതാരമായി മലയാള സിനിമയിലും പിന്നീട്

അവധി ആഘോഷ വീഡിയോ ആരാധകർക്കായി പങ്കുവച്ച് നടി സാനിയ ഇയ്യപ്പൻ.. Read More »

പ്രേക്ഷകർ നെഞ്ചിലേറ്റിയ പൊന്നിയിൻ സെൽവനിലെ പൂങ്കുഴലി.. മേക്കിംഗ് വീഡിയോ പങ്കുവച്ച് ഐശ്വര്യ ലക്ഷ്മീ..

2022 സെപ്റ്റംബർ 30ന് പ്രദർശനത്തിനെത്തിയ ബ്രഹ്മാണ്ഡ ചിത്രമായിരുന്നു പൊന്നിയിൻ സെൽവൻ. ഒരു വമ്പൻ താരം തന്നെ അണിനിരന്ന ഈ ചിത്രം ഒരുക്കിയത് പ്രശസ്ത സംവിധായകൻ മണിരത്നമാണ്. വിക്രം, കാർത്തി, ജയം രവി , ഐശ്വര്യ റായി , തൃഷ, ജയറാം , ഐശ്വര്യ ലക്ഷ്മി , ശോഭിത , പ്രഭു , ശരത് കുമാർ , വിക്രം പ്രഭു , പ്രകാശ് രാജ്, റഹ്മാൻ , ആർ പാർത്ഥൻ , ലാൽ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന

പ്രേക്ഷകർ നെഞ്ചിലേറ്റിയ പൊന്നിയിൻ സെൽവനിലെ പൂങ്കുഴലി.. മേക്കിംഗ് വീഡിയോ പങ്കുവച്ച് ഐശ്വര്യ ലക്ഷ്മീ.. Read More »

സീതാരാമത്തിലെ സീതയല്ലെ ഇത്.. ബിക്കിനിയിൽ ഗ്ലാമറസായി നടി മൃണാൾ താക്കൂർ..

മറാത്തി ചിത്രത്തിലൂടെ കരിയറിന് തുടക്കം കുറിക്കുകയും സീതാരാമം എന്ന തെലുങ്ക് ചിത്രത്തിലൂടെ ഇന്ത്യ ഒട്ടാകെ ആരാധകരെ സ്വന്തമാക്കുകയും ചെയ്ത താര സുന്ദരിയാണ് നടി മൃണാൾ താക്കൂർ . വിട്ടി ദണ്ഡു എന്ന മറാത്തി ചിത്രത്തിലൂടെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ച ഈ താരം സുരാജ്യ എന്ന ചിത്രത്തിൽ കൂടി അഭിനയിച്ചതിന് ശേഷം ബോളിവുഡിലേക്ക് രംഗപ്രവേശനം ചെയ്തു. ലവ് സോണിയ എന്ന ചിത്രത്തിലൂടെ ആയിരുന്നു ബോളിവുഡിലേക്കുള്ള കടന്നുവരവ്. അതിനുശേഷം താരം സൂപ്പർ 30, ഗോസ്റ്റ് സ്റ്റോറീസ്, ബഡ്ല ഹൗസ്,

സീതാരാമത്തിലെ സീതയല്ലെ ഇത്.. ബിക്കിനിയിൽ ഗ്ലാമറസായി നടി മൃണാൾ താക്കൂർ.. Read More »

സ്റ്റൈലിഷ് ലുക്കിൽ നടി കാജൽ അഗർവാൾ..! ചിത്രങ്ങൾ പങ്കുവച്ച് താരം..

കാജൽ അഗർവാൾ എന്ന താരം തൻറെ കരിയറിന് തുടക്കം കുറിക്കുന്നത് 2004 ൽ ആണ്. സഹനടി വേഷത്തിൽ ഒരു ഹിന്ദി ചിത്രത്തിലൂടെ തൻറെ അഭിനയം ജീവിതത്തിന് തുടക്കം കുറിച്ച കാജൽ പിന്നീട് തെന്നിന്ത്യ ഒട്ടാകെ അറിയപ്പെടുന്ന ഒരു മുൻനിര നായികയായി മാറി. കാജൽ ആദ്യമായി നായിക വേഷം ചെയ്യുന്നത് ഒരു തെലുങ്ക് ചിത്രത്തിലാണ്. പിന്നീട് 2009ൽ റിലീസ് ചെയ്ത തെലുങ്ക് ഫാന്റസി ആക്ഷൻ സിനിമയായ മഗധീര താരത്തിന്റെ കരിയറിൽ ഏറെ മാറ്റങ്ങൾ സൃഷ്ടിച്ചു. ഈ ചിത്രം വമ്പൻ

സ്റ്റൈലിഷ് ലുക്കിൽ നടി കാജൽ അഗർവാൾ..! ചിത്രങ്ങൾ പങ്കുവച്ച് താരം.. Read More »

ട്രെൻഡിങ് ചംകീല അങ്കിലേസി ഗാനത്തിന് ചുവടുവച്ച് നടി സ്വാസിക വിജയ്..

ശ്രീകാന്ത് ഒഡേലയുടെ സംവിധാനമില്ല മാർച്ച് 30ന് പ്രദർശനത്തിനെത്തിയ തെലുങ്കു ചിത്രമാണ്. നാനി, കീർത്തി സുരേഷ് എന്നിവർ പ്രധാന ഈ ചിത്രത്തിലെ ഗാനങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയി മാറിയിരുന്നു. അതിലെ തന്നെ ധൂം ധാം ദോസ്താൻ, ചംകീല അങ്കിലേസി എന്നീ ഗാനങ്ങൾ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഇപ്പോഴും റീൽസുകളിൽ നിറഞ്ഞുനിൽക്കുന്ന ഗാനമാണ് ചംകീല അങ്കിലേസി . കസർല ശ്യാം വരികൾ രചിച്ച ഈ ഗാനം രാം മിരിയാല, ദീ എന്നിവർ ചേർന്നാണ് ആലപിച്ചിരിക്കുന്നത്.

ട്രെൻഡിങ് ചംകീല അങ്കിലേസി ഗാനത്തിന് ചുവടുവച്ച് നടി സ്വാസിക വിജയ്.. Read More »

നൽപതിയൊന്നം വയസിലും പതിനേഴിൻ്റെ സൗന്ദര്യവുമായി മീരാ ജാസ്മിൻ..! പൂജ വേദിയിൽ തിളങ്ങി പ്രിയ താരം..

ഒരുകാലത്ത് തെന്നിന്ത്യയിലെ മുൻനിര നായികയായി തിളങ്ങി നിന്ന താരമായിരുന്നു നടി മീരാ ജാസ്മിൻ . സൂത്രധാരൻ എന്ന മലയാള ചിത്രത്തിലൂടെ കരിയർ ആരംഭിച്ച താരം പിന്നീട് മലയാളത്തോടൊപ്പം തന്നെ തമിഴിലും ശോഭിച്ചു. തൻറെ അഭിനയമികവുകൊണ്ട് ദേശീയ സംസ്ഥാന പുരസ്കാരങ്ങൾ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ സ്വന്തമാക്കുവാൻ മീരയ്ക്ക് സാധിച്ചു. ആദ്യ ചിത്രത്തിലൂടെ തന്നെ ഗംഭീരപ്രകടനം കാഴ്ചവച്ച ഈ താരത്തിന് പിന്നീട് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. മലയാളത്തിൽ ഏക്കാലത്തേയും സൂപ്പർ ഹിറ്റ് സിനിമകളായ കസ്തൂരിമാൻ, പെരുമഴക്കാലം, അച്ചുവിന്റെ അമ്മ, ഗ്രാമഫോൺ,

നൽപതിയൊന്നം വയസിലും പതിനേഴിൻ്റെ സൗന്ദര്യവുമായി മീരാ ജാസ്മിൻ..! പൂജ വേദിയിൽ തിളങ്ങി പ്രിയ താരം.. Read More »

ട്രെൻഡിങ് ഗാനത്തിന് ചുവടുവച്ച് ബോളിവുഡ് സൂപ്പർ താരം രാകുൽ പ്രീത് സിംഗ്..

ഹിന്ദി, തെലുങ്ക്,തമിഴ് ഭാഷാ ചിത്രങ്ങളിൽ വേഷമിട്ടിട്ടുള്ള ഒരു ശ്രദ്ധേയ താരമാണ് നടി രാകുൽ പ്രീത് സിംഗ് . 32 കാരിയായ ഈ താരം 2009 മുതൽക്കാണ് അഭിനയരംഗത്ത് സജീവമായത്. കന്നട ചിത്രമായ ഗില്ലിയിലൂടെയാണ് താരം അരങ്ങേറ്റം കുറിക്കുന്നത്. അഭിനേത്രിയാകണം എന്ന മോഹം കൊണ്ട് പഠനകാലത്ത് തന്നെ രാകുൽ മോഡലിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു . ഇന്നിപ്പോൾ തെലുങ്ക് സിനിമയിലെ ഏറ്റവും ജനപ്രിയ താരങ്ങളിൽ ഒരാളായി രാകുലിനെ കണക്കാക്കുന്നു. കഴിഞ്ഞവർഷം അഞ്ചോളം ചിത്രങ്ങളാണ് താരത്തിന്റെതായി പുറത്തിറങ്ങിയത്. ഇവയെല്ലാം തന്നെ ബോളിവുഡ്

ട്രെൻഡിങ് ഗാനത്തിന് ചുവടുവച്ച് ബോളിവുഡ് സൂപ്പർ താരം രാകുൽ പ്രീത് സിംഗ്.. Read More »

ഐപിൽ വേദിയിൽ കളിച്ച ഡാൻസ് ആരാധകർക്കായി പിന്നെയും കളിച്ച് നടി രശ്മിക മന്ദാന..

തെന്നിന്ത്യൻ ചലച്ചിത്ര ലോകത്ത് പ്രേക്ഷകർക്ക് വളരെ പെട്ടെന്ന് തന്നെ പ്രിയങ്കരിയായി മാറിയ താരം ആണ് ഇന്ന് ബോളിവുഡിൽ ഉൾപ്പെടെ തിളങ്ങി നിൽക്കുന്ന നടി രശ്മിക മന്ദാന. 26 കാരിയായ ഈ താരം നിലവിൽ നാഷണൽ ക്രഷ് എന്ന ലേബലിലാണ് ഇന്ത്യയൊട്ടാകെ അറിയപ്പെടുന്നത്. പുഷ്പ എന്ന ചിത്രത്തിലെ കഥാപാത്രമാണ് അതിനൊരു കാരണമായി മാറിയത്. അതിൽ എടുത്തു പറയേണ്ടതാകട്ടെ ചിത്രത്തിലെ സ്വാമി സ്വാമി എന്ന ഗാനവും അതിലെ താരത്തിന്റെ നൃത്ത ചുവടുകളും . ഡാൻസ് പെർഫോമൻസിന്റെ കാര്യത്തിൽ ഈ കാലത്തെ

ഐപിൽ വേദിയിൽ കളിച്ച ഡാൻസ് ആരാധകർക്കായി പിന്നെയും കളിച്ച് നടി രശ്മിക മന്ദാന.. Read More »

“കാട്ടിലൂടെ പച്ചപ്പിനടുവിലൂടെ ഒരു നടത്തം”.. ട്രിപ് ചിത്രങ്ങൾ പങ്കുവച്ച് നടി മീരാ ജാസ്മിൻ..

മലയാളത്തിലെ ഇപ്പോഴത്തെ യുവ നായികമാർക്കൊപ്പം പിടിച്ചുനിൽക്കാൻ കഴിയുന്ന തരത്തിലുള്ള വമ്പൻ ലുക്കുമായാണ് പഴയകാല പല നായികമാരും ഇപ്പോൾ മലയാള സിനിമയിലേക്ക് തിരിച്ചെത്തിയത്. അതിൽ ഏറെ പ്രേക്ഷകരെ ഞെട്ടിച്ചത് നടി മീര ജാസ്മിന്റെ തിരിച്ചുവരവ് തന്നെയായിരുന്നു. മലയാള സിനിമയിലേക്ക് മാത്രമായിരുന്നില്ല പല പ്രേക്ഷകഹൃദയങ്ങളിലേക്ക് കൂടിയായിരുന്നു മീരയുടെ തിരിച്ചുവരവ്. സത്യൻ അന്തിക്കാട് ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് വീണ്ടും ശക്തമായ തിരിച്ചുവരവ് നടത്തിയ മീരാ ജാസ്മിൻ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും വളരെയധികം സജീവമായി. സാമൂഹ്യ മാധ്യമങ്ങളിൽ നിന്ന് ആരാധകർ വൻ സ്വീകാര്യതയാണ്

“കാട്ടിലൂടെ പച്ചപ്പിനടുവിലൂടെ ഒരു നടത്തം”.. ട്രിപ് ചിത്രങ്ങൾ പങ്കുവച്ച് നടി മീരാ ജാസ്മിൻ.. Read More »