M4 MEDIA PLUS

ഭീഷ്മയിലെ ആലീസ് വേറേ ലെവലാണ്..!

അമൽ നീരദ് സംവിധാനം ചെയ്ത് മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി എത്തിയ ചിത്രമായിരുന്നു ഭീഷ്മ പർവ്വം . ഈ കഴിഞ്ഞ മാർച്ചിൽ ആണ് ഈ ചിത്രം റിലീസ് ചെയ്തത്. സംവിധായകൻ അമൽ നീരദ് തന്നെയാണ് ചിത്രത്തിന്റെ രചനയും നിർമ്മാണവും നിർവഹിച്ചിട്ടുള്ളത്. സൂപ്പർ ഹിറ്റായി മാറിയ ഈ ചിത്രം രചിച്ചത് അദ്ദേഹവും ഒപ്പം നവാഗതനായ ദേവദത് ഷാജിയും ചേർന്നാണ്. മമ്മൂട്ടി ഈ ചിത്രത്തിൽ മൈക്കിൾ എന്ന കഥാപാത്രമായാണ് അഭിനയിച്ചത് . അദ്ദേഹത്തെ കൂടാതെ വമ്പൻ താരനിര തന്നെയാണ് ഈ […]

ഭീഷ്മയിലെ ആലീസ് വേറേ ലെവലാണ്..! Read More »

കിടിലൻ ഡാൻസുമായി റംസാനും അനന്തികയും..! വൈറൽ ഡാൻസ് കാണാം..

ഒരു ഡാൻസ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് റംസാൻ മുഹമ്മദ് . മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന ഡി ഫോർ ഡാൻസ് സീസൺ വണ്ണിലെ ടൈറ്റിൽ വിന്നർ ആയിരുന്നു റംസാൻ. റിയാലിറ്റി ഷോയിൽ എത്തുന്നതിന് മുമ്പ് ചില ചിത്രങ്ങളിൽ ബാലതാരമായി റംസാൻ വേഷമിട്ടിരുന്നു. മലയാളത്തിലെ ഹിറ്റ് റിയാലിറ്റി ഷോ ആയ ബിഗ് ബോസ് സീസൺ 3 യിലെ മത്സരാർത്ഥിയായും റംസാൻ എത്തിയിരുന്നു. ചില ചിത്രങ്ങളിലും ചെറിയ റോളുകളിൽ പ്രത്യക്ഷപ്പെട്ട റംസാൻ അമൽ നീരദ് സംവിധാനം ചെയ്ത മമ്മൂട്ടി

കിടിലൻ ഡാൻസുമായി റംസാനും അനന്തികയും..! വൈറൽ ഡാൻസ് കാണാം.. Read More »

സ്റ്റേജിൽ ബീസ്റ്റിലെ അറബിക് കുത്ത് പാട്ടിന് തകർപ്പൻ ഡാൻസുമായി മാളവിക മേനോൻ..

2011 മുതൽക്കാണ് മാളവിക മേനോൻ എന്ന താരസുന്ദരി മലയാള സിനിമയിൽ സജീവമാകുന്നത്. കേന്ദ്രകഥാപാതങ്ങളായി എത്തുന്നവരെ മാത്രമല്ല പ്രേക്ഷകർ ശ്രദ്ധിക്കുന്നത് , മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന എല്ലാ താരങ്ങളും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാണ്. അത്തരത്തിൽ ഒരു താരമാണ് മാളവിക. ഇതുവരേയും താരം നായിക വേഷങ്ങൾ അവതരിപ്പിച്ചിട്ടില്ല. മകൾ, സഹോദരി, സഹനടി വേഷങ്ങൾ ചെയ്താണ് മാളവിക മലയാള സിനിമയിൽ ശോഭിച്ചത്. മലയാള സിനിമയിൽ സജീവമായ താരം 2013 ൽ പുറത്തിറങ്ങിയ ഇവൻ വെറെ മാതിരി എന്ന ചിത്രത്തിലൂടെ തമിഴിലും അരങ്ങേറ്റം

സ്റ്റേജിൽ ബീസ്റ്റിലെ അറബിക് കുത്ത് പാട്ടിന് തകർപ്പൻ ഡാൻസുമായി മാളവിക മേനോൻ.. Read More »

മലയത്തിലെ അതി മനോഹര ഗാനത്തിന് ചുവടുവച്ച് വീണ നായർ..!

ഹാസ്യവേഷങ്ങൾ അവതരിപ്പിച്ച് മലയാള സിനിമയിൽ ശ്രദ്ധ നേടിയ താരമാണ് വീണ നായർ . 2014 ൽ പുറത്തിറങ്ങിയ ജിബു ജേക്കബ് ചിത്രം വെള്ളിമൂങ്ങയിലൂടെയാണ് താരം സിനിമാ രംഗത്തേക്ക് കടന്നു വരുന്നത്. ആദ്യ ചിത്രത്തിൽ ലഭിച്ച ഹാസ്യ വേഷം താരം മനോഹരമായി കൈകാര്യം ചെയ്തു. വളരെ ശ്രദ്ധിക്കപ്പെടുന്ന ഒരു വേഷം തന്നെയായിരുന്നു ഈ ചിത്രത്തിൽ വീണയ്ക്ക് ലഭിച്ചത്. നിരവധി ടെലിവിഷൻ സീരിയലുകളിലും കോമഡി ഷോകളിലും വീണ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിലെ വമ്പൻ റിയാലിറ്റി ഷോ ആയ ബിഗ് ബോസ് സീസൺ

മലയത്തിലെ അതി മനോഹര ഗാനത്തിന് ചുവടുവച്ച് വീണ നായർ..! Read More »

വൈറൽ ഗാനം ഗാന്ധാരി ഗാന്ധാരിക്ക് ചുവടുവച്ച് നടി സരയു മോഹൻ..! വീഡിയോ കാണാം..

ചെറിയ റോളുകൾ ചെയ്ത് സിനിമ രംഗത്തേക്ക് എത്തിയ താരമാണ് നടി സരയു മോഹൻ . ചക്കര മുത്ത് എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് ചുവടു വയ്ക്കുന്നത്. ആദ്യ കാലങ്ങളിൽ ചെറിയ റോളുകൾ മാത്രം ലഭിച്ച താരത്തിന് ശ്രദ്ധേയമായ വേഷം ലഭിക്കുന്നത് കപ്പൽ മുതലാളി എന്ന ചിത്രത്തിലാണ്. തുടർന്നും നിരവധി ചിത്രങ്ങളിൽ താരം വേഷമിട്ടു. നടിയായും സഹനടിയായും എത്തി പ്രേക്ഷക ശ്രദ്ധ നേടി. ഒട്ടേറെ ടെലിവിഷൻ പരമ്പരകളിലും താരം തിളങ്ങിയിട്ടുണ്ട്. സാമൂഹ്യ മാധ്യമങ്ങളിൽ ട്രെൻഡിംഗ് ആയി മാറിയ

വൈറൽ ഗാനം ഗാന്ധാരി ഗാന്ധാരിക്ക് ചുവടുവച്ച് നടി സരയു മോഹൻ..! വീഡിയോ കാണാം.. Read More »

സുഹൃത്തിനൊപ്പം ഹിന്ദി പാട്ടിന് ചുവടുവച്ച് നടി കൃഷ്ണ പ്രഭ..! വീഡിയോ കാണാം..

ബി ഉണ്ണികൃഷ്ണന്റെ സംവിധാനത്തിൽ ഒരുങ്ങിയ മോഹൻലാൽ ചിത്രം മാടമ്പിയിലൂടെ ചെറിയൊരു ഹാസ്യ കഥാപാത്രത്തെ അവതരിപ്പിച്ചാണ് നടി കൃഷ്ണപ്രഭ മലയാള സിനിമയിലേക്ക് എത്തുന്നത്. ചെറുപ്പം മുതൽ നൃത്തം അഭ്യസിക്കുന്ന താരം നിലവിൽ ഒരു പ്രൊഫഷണൽ ഡാൻസറാണ് . മാടമ്പി എന്ന സിനിമയിൽ കാഴ്ചവച്ച രസകരമായ പ്രകടനത്തിന് ശേഷം ഒട്ടേറെ വേഷങ്ങൾ പിന്നെയും കൃഷ്ണപ്രഭയെ തേടിയെത്തി. നത്തോലി ഒരു ചെറിയ മീനല്ല, ലൈഫ് ഓഫ് ജോസൂട്ടി എന്നീ ചിത്രങ്ങളിലെ കൃഷ്ണപ്രഭയുടെ പ്രകടനത്തിന് ഏറെ പ്രശംസ ലഭിച്ചു. മികച്ച ഹാസ്യ അഭിനേത്രിക്കുള്ള

സുഹൃത്തിനൊപ്പം ഹിന്ദി പാട്ടിന് ചുവടുവച്ച് നടി കൃഷ്ണ പ്രഭ..! വീഡിയോ കാണാം.. Read More »

സാരിയിൽ മനോഹര ക്ലാസ്സിക്കൽ ഡാൻസുമായി നടിയും അവതാരികയുമായ അനുശ്രീ എസ് നായർ..

നർത്തകി , അഭിനേത്രി, അവതാരക എന്നീ എല്ലാ മേഖലകളിലും ശോഭിച്ച താരമാണ് അനുശ്രീ എസ് നായർ. നൃത്തത്തിലും ആങ്കറിങ്ങിലുമാണ് താരം കൂടുതൽ ശ്രദ്ധ ചെലുത്തിയിട്ടുള്ളത് . താരം തന്റെ പ്രാണവായു പോലെ കൊണ്ടു നടക്കുന്ന ഒന്നാണ് നൃത്തം . അവതാരകയായും അഭിനേത്രിയായും താരം തിളങ്ങിയപ്പോഴും നൃത്തത്തെ മറന്നിരുന്നില്ല. മോഹിനിയാട്ടം കലാകാരിയായ അനുശ്രീ ഒരു ഐ ടി പ്രൊഫഷണൽ കൂടിയാണ്. കുടുംബം നൽകുന്ന പിന്തുണയെ കുറിച്ച് താരം പല അഭിമുഖങ്ങളിലും വെളിപ്പെടുത്തിയിട്ടുണ്ട്. അമ്മയാണ് തന്റെ പ്രചോദനം എന്നും ,

സാരിയിൽ മനോഹര ക്ലാസ്സിക്കൽ ഡാൻസുമായി നടിയും അവതാരികയുമായ അനുശ്രീ എസ് നായർ.. Read More »

ലക്ഷ്മി നന്ദനൊപ്പം ബീസ്റ്റിലെ കിടിലൻ പാട്ടിന് ചുവടുവച്ച് സീരിയൽ നടി പ്രതീക്ഷ പ്രദീപ്..!

ഒട്ടേറെ സൂപ്പർഹിറ്റ് പരമ്പരകളുടെ ഭാഗമായി പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ അഭിനേത്രിയാണ് പ്രതീക്ഷ ജി പ്രദീപ്. അഭിനയത്തിന്റെ ആദ്യ കാലങ്ങളിൽ ചെറിയ ചെറിയ വേഷങ്ങളിൽ മാത്രം പരമ്പരകളിൽ പ്രത്യക്ഷപ്പെട്ട താരം തന്റെ അഭിനയ മികവ് കൊണ്ട് മികച്ച കഥാപാത്രങ്ങൾ നേടിയെടുത്ത് മിനിസ്ക്രീനിലെ ശ്രദ്ധേയ താരമായി മാറി. പ്രതീക്ഷ സീരിയലുകളിൽ നെഗറ്റീവ് റോളുകളിലാണ് കൂടുതലായും ശ്രദ്ധിക്കപ്പെട്ടത്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന കസ്തൂരിമാൻ എന്ന പരമ്പരയിലെ ശിവാനി എന്ന കഥാപാത്രമാണ് താരത്തിന് കൂടുതൽ ആരാധകരെ സമ്മാനിച്ചത്.ആ വില്ലത്തി കഥാപാത്രമായി 3-4

ലക്ഷ്മി നന്ദനൊപ്പം ബീസ്റ്റിലെ കിടിലൻ പാട്ടിന് ചുവടുവച്ച് സീരിയൽ നടി പ്രതീക്ഷ പ്രദീപ്..! Read More »

സാരിയിൽ മനോഹര നൃത്ത ചുവടുകളുമായി ശാലു മേനോൻ..! താരത്തിൻ്റെ വിഷു സ്പെഷൽ ഡാൻസ് കാണാം..

മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ മിനിസ്ക്രീൻ താരമാണ് നടി ശാലു മേനോൻ. ശാലു ഇതിനോടകം തന്നെ ഒട്ടേറെ നല്ല കുടുംബ പരമ്പരകളുടെ ഭാഗമായിട്ടുണ്ട്. അതി മനോഹരമായാണ് ശാലു തനിക്ക് ലഭിക്കുന്ന ഓരോ വേഷവും പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. അഭിനേത്രിയായ താരം നല്ലൊരു നർത്തകി കൂടിയാണെന്ന കാര്യം അറിയാത്തവർ വിരളമാണ്. താരത്തിന് സ്വന്തമായി നൃത്ത വിദ്യാലയവും ഉണ്ട്. പരമ്പരകളിലൂടെയാണ് ശാലു എന്ന താരം പ്രേക്ഷക ശ്രദ്ധ നേടിയത് എങ്കിലും ഒട്ടേറെ മലയാള ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട് താരം. കവർ സ്റ്റോറി, വക്കാലത്ത്

സാരിയിൽ മനോഹര നൃത്ത ചുവടുകളുമായി ശാലു മേനോൻ..! താരത്തിൻ്റെ വിഷു സ്പെഷൽ ഡാൻസ് കാണാം.. Read More »

ഗാന്ധാരി ഗാന്ധാരി ഗാനത്തിന് ചുവടുവച്ച് മഞ്ജു സുനിച്ചൻ..! വീഡിയോ കാണാം..

സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ആയി മാറിയ വീഡിയോ ഗാനമാണ് ഗാന്ധാരി . നടി കീർത്തി സുരേഷിന്റെ കിടിലൻ നൃത്ത ചുവടുകളുമായി എത്തിയ ഈ ഗാനം പ്രേക്ഷകർ ഇരു കൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. പ്രശസ്ത ഡാൻസ് കൊറിയോഗ്രഫറായ ബ്രിന്ദ മാസ്റ്റർ ആണ് ഈ ഗാനത്തിന്റെ നൃത്ത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ശുദ്ദള അശോക് തേജ രചന നിർവഹിച്ച ഈ ഗാനത്തിന് ഈണം നൽകിയിരിക്കുന്നത് പവൻ സി എച്ചാണ്. അനന്യ ഭട്ട് ആലിച്ച ഈ വീഡിയോ ഗാനം ബ്രിന്ദ മാസ്റ്റർ തന്നെയാണ്

ഗാന്ധാരി ഗാന്ധാരി ഗാനത്തിന് ചുവടുവച്ച് മഞ്ജു സുനിച്ചൻ..! വീഡിയോ കാണാം.. Read More »