M4 MEDIA PLUS

ബ്ലൂ സാരിയിൽ സുന്ദരിയായി പ്രിയ താരം മാളവിക മേനോൻ.. വീഡിയോ കാണാം..

നായികയായി ശോഭിക്കാതെ തന്നെ മലയാള സിനിമയിൽ തന്റെതായ സ്ഥാനം നേടിയെടുത്ത നടിയാണ് മാളവിക മേനോൻ . സഹനടി റോളുകൾ ചെയ്താണ് താരം പ്രേക്ഷക മനസ്സിൽ ഇടം നേടിയത്. മകൾ വേഷം ചെയ്ത് സിനിമയിൽ അരങ്ങേറ്റം കുറിച്ച താരത്തിന് തുടർന്നും ലഭിച്ചത് മകൾ , സഹോദരി വേഷങ്ങൾ തന്നെയാണ്. നായികയായി താരം ഇതുവരേയും അഭിനയിച്ചിട്ടില്ലെങ്കിൽ പോലും താരത്തിന്റെ ഓരോ റോളും പ്രേക്ഷക മനസ്സിൽ പതിഞ്ഞവയാണ്. 916 എന്ന ചിത്രത്തിലൂടെ തുടക്കം കുറിച്ച താരം അതിന് ശേഷം നിദ്ര, ഹീറോ, […]

ബ്ലൂ സാരിയിൽ സുന്ദരിയായി പ്രിയ താരം മാളവിക മേനോൻ.. വീഡിയോ കാണാം.. Read More »

ആരാധകരെ കോരിത്തരിപ്പിച്ച് സാനിയ ഇയ്യപ്പൻ..! സ്റ്റേജിൽ താരത്തിൻ്റെ തകർപ്പൻ ഡാൻസ് കാണാം..

വളരെ പെട്ടന്ന് തന്നെ ആരാധക ശ്രദ്ധ നേടിയെടുത്ത് മലയാള സിനിമയിൽ തിളങ്ങുന്ന താരമാണ് നടി സാനിയ ഇയ്യപ്പൻ. സിനിമ രംഗത്ത് മാത്രമല്ല പുറത്തും ഏറെ തിരക്കുള്ള ഒരു താരമാണ് സാനിയ. ഒട്ടേറെ യുവ നായികമാരുള്ള മലയാള സിനിമയിലെ ഗ്ലാമറസ് ക്വീൻ എന്ന് അറിയപ്പെടുന്നത് സാനിയ ആണ്. സിനിമയിലും ജീവിതത്തിലും ആരാധകർക്ക് മുന്നിൽ ഗ്ലാമറസ് വേഷങ്ങളിൽ പലപ്പോഴും സാനിയ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സാനിയ ഒരു ഡാൻസർ എന്ന നിലയിലാണ് പ്രേക്ഷക മനസ്സിൽ ആദ്യം ഇടം നേടിയത്.മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്നു

ആരാധകരെ കോരിത്തരിപ്പിച്ച് സാനിയ ഇയ്യപ്പൻ..! സ്റ്റേജിൽ താരത്തിൻ്റെ തകർപ്പൻ ഡാൻസ് കാണാം.. Read More »

വിക്രം സിനിമയിലെ വിജയ് സേതുപതിയുടെ ഭാര്യയല്ലെ ഇത്..! വീഡിയോ കാണാം..

തമിഴ് ടെലിവിഷൻ പരമ്പരയായ പകൽ നിലാവിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് നടി ശിവാനി നാരായണൻ. ഈ പരമ്പരയിലൂടെ കുടുംബ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരം സ്നേഹ അർജുൻ എന്ന കഥാപാത്രത്തെയാണ് പരമ്പരയിൽ അവതരിപ്പിച്ചിരുന്നത്. അത്തരം ഒരു റോളിൽ ശിവാനി അഭിനയിച്ചത് തന്റെ പതിനഞ്ചാം വയസ്സിലാണ് . പരമ്പരയിലെ പ്രകടനത്തെ തുടർന്ന് നിരവധി അവസരങ്ങൾ ശിവാനിയെ തേടിയെത്തുകയും ചെയ്തു. അതിന് ശേഷം താരം യുവതിയുവാക്കളുടെ ഹരമായി മാറിയത് സ്റ്റാർ വിജയിൽ സംപ്രേക്ഷണം ചെയ്തിരുന്ന ജോഡി നമ്പർ വൺ

വിക്രം സിനിമയിലെ വിജയ് സേതുപതിയുടെ ഭാര്യയല്ലെ ഇത്..! വീഡിയോ കാണാം.. Read More »

ആവാർഡ് വേദിയിൽ സായി പല്ലവിയുടെ ഗംഭീര ഡാൻസ്..! വീഡിയോ കാണാം..

പ്രേമം എന്ന ക്യാമ്പസ് ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് നടി സായ് പല്ലവി. പ്രശംസാർഹമായ അഭിനയമികവും നൃത്തവും കൊണ്ട് താരം അഭിനയ രംഗത്ത് ശോഭിച്ചു. ഇന്ന് മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളിൽ ശോഭിച്ച താരം തെന്നിന്ത്യയിലെ മുൻ നിര നായികമാരിൽ ഒരാളാണ്. ചെറിയൊരു കാലയളവിൽ തന്നെ മലയാളം, തമിഴ്, തെലുങ്ക് ഭാഷ ചിത്രങ്ങളിൽ താരം വ്യത്യസ്തമായ പല കഥാപാത്രങ്ങളും പ്രേക്ഷകർക്ക് സമ്മാനിച്ചു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് 2022 ലെ ബിഹൈന്റ് വുഡ്സ് ഗോൾഡ്

ആവാർഡ് വേദിയിൽ സായി പല്ലവിയുടെ ഗംഭീര ഡാൻസ്..! വീഡിയോ കാണാം.. Read More »

ബീസ്റ്റിലെ അറബിക് കുത്ത് മ്യൂസിക്കിന് ചുവടുവച്ച് ഉപ്പും മുളകും താരം അശ്വതി നായർ..!

ഫ്ളവേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്തിരുന്ന ഉപ്പും മുളകും എന്ന പരമ്പരയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് അശ്വതി നായർ. പ്രേക്ഷകർക്ക് പൂജ ജയറാം എന്ന പേരിലാണ് താരത്തെ അറിയുക. പരമ്പരയിൽ പൂജ ജയറാം എന്ന കഥാപാത്രമായാണ് താരം വേഷമിട്ടത്. സൂര്യ ടി വി യിലെ പ്രോഗ്രാം പ്രൊഡ്യൂസറും വീഡിയോ ജോക്കിയുമായിരുന്നു അശ്വതി. വളരെ അപ്രതീക്ഷിതമായാണ് താരം അഭിനയരംഗത്തേക്ക് കടന്നു വന്നത്. സോഷ്യൽ മീഡിയയിലെ സജീവ താരമാണ് അശ്വതി. ഫ്രീക്കത്തി എന്നാണ് താരത്തെ വിശേഷിപ്പിക്കാറുള്ളത്. ഗ്ലാമറസ് ലുക്കിൽ എത്തുന്ന

ബീസ്റ്റിലെ അറബിക് കുത്ത് മ്യൂസിക്കിന് ചുവടുവച്ച് ഉപ്പും മുളകും താരം അശ്വതി നായർ..! Read More »

ബോളിവുഡ് ഹിറ്റ് പാട്ടിന് ചുവടുവച്ച് നടി ആതിര മാധവ്..

മലയാളി പ്രേഷകരുടെ പ്രിയ നടിയാണ് ആതിര മാധവ്. മിനിസ്ക്രീൻ പരമ്പരകളിലൂടെ ജനശ്രെദ്ധ നേടിയ താരമാണ് ആതിര. ശക്തമായ വേഷങ്ങളിലൂടെ മലയാളികളുടെ മനം കവരാൻ ചുരുങ്ങിയ സമയം കൊണ്ട് താരത്തിനു സാധിച്ചിട്ടുണ്ട്. താരത്തിന്റെ വിവാഹ ചിത്രങ്ങളും ആഘോഷങ്ങളും സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു. സമൂഹ മാധ്യമങ്ങളിൽ നിരവധി ആരാധകരാണ് ആതിര സ്വന്തമാക്കിട്ടുള്ളത്. ഏഷ്യാനെറ്റ്‌ സംപ്രേഷണം ചെയ്തിരുന്ന കുടുബവിളക്ക് എന്ന പരമ്പരയിലൂടെയാണ് താരം പ്രേഷക ആകർഷണം നേടിയത്. ആദ്യം താരം നെഗറ്റീവ് കഥാപാത്രമായിട്ടായിരുന്നു പരമ്പരയിൽ പ്രേത്യേക്ഷപ്പെട്ടത്. പിന്നീട് പോസിറ്റീവ് കഥാപാത്രമായി

ബോളിവുഡ് ഹിറ്റ് പാട്ടിന് ചുവടുവച്ച് നടി ആതിര മാധവ്.. Read More »

പൊളിച്ചടുക്കി സ്വസിക വിജയ്..! ഡിപം ഡപം പാട്ടിന് ചുവടുവച്ച് താരം..

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് നടി സ്വാസിക വിജയുടെ ഒരു കിടിലൻ ഡാൻസ് വീഡിയോ ആണ് . തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് താരം ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വിജയ് സേതുപതി , നയൻതാര , സാമന്ത എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ കാത്ത് വാക്കിലെ രണ്ട് കാതൽ എന്ന ചിത്രത്തിലെ ഡിപ്പം ഡപ്പം എന്ന ഗാനത്തിനാണ് താരം ചുവടു വച്ചിരിക്കുന്നത് ഗ്രീൻ കളർ ചുരിദാറിൽ അതി സുന്ദരിയായി എത്തിയ താരം കിടിലൻ പെർഫോമൻസ് ആണ്

പൊളിച്ചടുക്കി സ്വസിക വിജയ്..! ഡിപം ഡപം പാട്ടിന് ചുവടുവച്ച് താരം.. Read More »

കൂട്ടുകാരിക്കൊപ്പം വെറൈറ്റി ഡാൻസുമായി നടി കൃഷ്ണ പ്രഭ…!

നടി കൃഷ്ണ പ്രഭയുടെ റീൽസ് വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് . കൃഷ്ണ പ്രഭ അഭിനേത്രി എന്നതിന് പുറമേ അവതാരക , നർത്തകി എന്നി മേഖലകളിൽ തന്റെതായ കൈയ്യൊപ്പ് ചാർത്തിയ നടിയാണ് . ചെറുപ്പം മുതലേ നൃത്തം അഭ്യസിക്കുന്ന താരം ഇന്ന് മികവുറ്റ ഒരു നർത്തകിയാണ്. താരം പുത്തൻ റീൽസ് വീഡിയോസ് തന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ നിരന്തരം ആരാധകർക്കായി പങ്കു വയ്ക്കാറുണ്ട്. സോഷ്യൽ മീഡിയയിലെ സജീവമായ കൃഷ്ണ പ്രഭ നിലവിൽ സിനിമാരംഗത്ത്

കൂട്ടുകാരിക്കൊപ്പം വെറൈറ്റി ഡാൻസുമായി നടി കൃഷ്ണ പ്രഭ…! Read More »

കുഴപ്പൊണ്ടോ..! കറുപ്പ് താൻ എനേക്ക് പുടിച്ച കളറ്..! ഡാൻസ് വീഡിയോ പങ്കുവച്ച് സരയൂ മോഹൻ..

മലയാള സിനിമ രംഗത്ത് ശോഭിച്ച നടിയും ഹ്രസ്വ ചിത്ര സംവിധായകയുമാണ് നടി സരയു മോഹൻ . താരം മലയാള സിനിമാ രംഗത്തേക്ക് കടന്നു വരുന്നത് ചക്കരമുത്ത് എന്ന ദിലീപ് ചിത്രത്തിലൂടെയാണ് . ചെറിയ റോളുകളിൽ ശ്രദ്ധ നേടി കൊണ്ടിരിക്കവെയാണ് കപ്പൽ മുതലാളി എന്ന ചിത്രത്തിൽ സരയൂ നായിക വേഷത്തിൽ എത്തുന്നത്. ഈ ചിത്രത്തിൽ ഗംഭീര പ്രകടനമാണ് താരം കാഴ്ചവച്ചത്. ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലും സരയു ഒരു പോലെ ശ്രദ്ധ നേടി. നാടകമേ ഉലകം, ജനപ്രിയൻ, ഹസ്ബന്റ്സ് ഇൻ

കുഴപ്പൊണ്ടോ..! കറുപ്പ് താൻ എനേക്ക് പുടിച്ച കളറ്..! ഡാൻസ് വീഡിയോ പങ്കുവച്ച് സരയൂ മോഹൻ.. Read More »

ഗ്രീഷ്മ രമേഷിനൊപ്പം കിടിലൻ ഡാൻസുമായി മഞ്ജു സുനിച്ചൻ…!

മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെ അഭിനയരംഗത്തേക്ക് കടന്നു വന്ന താരമാണ് മഞ്ജു സുനിച്ചൻ . റിയാലിറ്റി ഷോയിലൂടെ ശ്രദ്ധ നേടിയ താരം പിന്നീട് ആ ചാനലിലെ ഒരു ഹാസ്യ ഷോയിലൂടെ അഭിനയ രംഗത്തേക്ക് കടന്നു വരികയായിരുന്നു . അഭിനയരംഗത്ത് ശോഭിച്ച താരം വളരെ വേഗം തന്നെ ബിഗ് സ്ക്രീനിലേക്കും കടന്നു വന്നു. നോർത്ത് 24 കാതം, ജിലേബി, മഹേഷിന്റെ പ്രതികാരം, കമ്മട്ടി പാടം, മുന്തിരി വള്ളികൾ തളിർക്കുമ്പോൾ തുടങ്ങി

ഗ്രീഷ്മ രമേഷിനൊപ്പം കിടിലൻ ഡാൻസുമായി മഞ്ജു സുനിച്ചൻ…! Read More »