കൂട്ടുകാരിക്കൊപ്പം വെറൈറ്റി ഡാൻസുമായി നടി കൃഷ്ണ പ്രഭ…!

നടി കൃഷ്ണ പ്രഭയുടെ റീൽസ് വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് . കൃഷ്ണ പ്രഭ അഭിനേത്രി എന്നതിന് പുറമേ അവതാരക , നർത്തകി എന്നി മേഖലകളിൽ തന്റെതായ കൈയ്യൊപ്പ് ചാർത്തിയ നടിയാണ് . ചെറുപ്പം മുതലേ നൃത്തം അഭ്യസിക്കുന്ന താരം ഇന്ന് മികവുറ്റ ഒരു നർത്തകിയാണ്. താരം പുത്തൻ റീൽസ് വീഡിയോസ് തന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ നിരന്തരം ആരാധകർക്കായി പങ്കു വയ്ക്കാറുണ്ട്.

സോഷ്യൽ മീഡിയയിലെ സജീവമായ കൃഷ്ണ പ്രഭ നിലവിൽ സിനിമാരംഗത്ത് സജീവമല്ലെങ്കിലും ഒട്ടേറെ ആരാധകർ താരത്തിനുണ്ട്. നിരവധി റീൽസ് വീഡിയോ പെർഫോമൻസുമായി എത്തുന്ന കൃഷ്ണ പ്രഭ തനിച്ചും സുഹൃത്ത്ക്കൾക്ക് ഒപ്പവും എല്ലാം പ്രത്യക്ഷപ്പെടാറുണ്ട്.

കൃഷ്ണ പ്രഭ തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവച്ച ഒരു പുത്തൻ റീൽസ് വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ഗോൽ മാൽ ഗോൽ മാൽ എന്ന ഗാനത്തിനാണ് താരം ചുവടു വച്ചിരിക്കുന്നത്. താരം ഈ കിടിലൻ ഡാൻസ് പെർഫോമൻസ് കാഴ്ച വച്ചിരിക്കുന്നത് തന്റെ സുഹൃത്തായ സുനിത റാവുവിനൊപ്പമാണ് . സുനിതയും കൃഷ്ണ പ്രഭയെ പോലെ മികച്ച ഒരു നർത്തകിയാണ്. ഇരുവർക്കും ഉള്ളത്’ ഒട്ടേറെ ആരാധകരാണ്. ഷോട്സും ബനിയനും ധരിച്ച് ഗ്ലാമറസ് ആയാണ് ഇരുവരും വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇവർ ഒന്നിച്ചെത്തുന്ന റീൽസ് വീഡിയോസിന് ഒട്ടേറെ കാഴ്ചക്കാരെയാണ് ലഭിക്കാറ്. നിമിഷ നേരം കൊണ്ടാണ് ഇരുവരുടേയും റീൽസ് സോഷ്യൽ മീഡിയ കീഴടക്കാറുള്ളത്.

https://youtu.be/rlrQ9Cr4d5k
© 2024 M4 MEDIA Plus