M4 MEDIA PLUS

വെറൈറ്റി ഡാൻസുമായി ദൃശ്യ രഘുനാഥ്… 💃

ഹാപ്പി വെഡിംങ് എന്ന ചിത്രത്തിലൂടെ മികച്ച പ്രകടനം കാഴ്ച വച്ച് ശ്രദ്ധ നേടിയ നടിയാണ് ദൃശ്യ രഘുനാഥ് . വളരെ കുറച്ച് ചിത്രങ്ങളിൽ മാത്രമേ താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളു എങ്കിലും ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടാൻ താരത്തിന് സാധിച്ചിട്ടുണ്ട്. താരത്തിന്റെ അഭിനയവും സൗന്ദര്യവും തന്നെയാകാം ആണ് കാരണം. ശാലീന സൗന്ദര്യവുമായാണ് താരം മലയാള സിനിമാ രംഗത്തേക്ക് എത്തിയത്. അതു തന്നെയാവാം ദൃശ്യയ്ക്ക് ഇത്രയും പ്രേക്ഷക സ്വീകാര്യത ലഭിച്ചതും. ശേഷം മാച്ച് ബോക്സ് എന്ന […]

വെറൈറ്റി ഡാൻസുമായി ദൃശ്യ രഘുനാഥ്… 💃 Read More »

പൊളിച്ചടുക്കി അനുപമ പരമേശ്വരൻ..! ഡാൻസ് വീഡിയോ പങ്കുവച്ച് താരം..

പ്രേമം എന്ന ക്യാമ്പസ് ചിത്രത്തിലൂടെ അഭിനയ ലോകത്തേക്ക് ലഭിച്ച മികച്ചൊരു നായികയാണ് നടി അനുപമ പരമേശ്വരൻ. ചിത്രത്തിൽ മേരി എന്ന കഥാപാത്രമായി പ്രേക്ഷക ഹൃദയങ്ങളിലേക്ക് കടന്നു വന്ന താരം പിന്നീട് ചുരുക്കം ചില മലയാള ചിത്രങ്ങളിൽ മാത്രമേ പ്രത്യക്ഷപ്പെട്ടുള്ളു. ജെയിംസ് ആൻഡ് ആലിസ് , ജോമോന്റെ സുവിശേഷങ്ങൾ, മണിയറയിലെ അശോകൻ , കുറുപ്പ് തുടങ്ങി ചിത്രങ്ങളിൽ മാത്രം അഭിനയിച്ച താരം ഏറെ ശോഭിച്ചത് തെലുങ്കിലാണ്. നിലവിൽ ടോളിവുഡിലെ മുൻ നിര നായികമാരിൽ ഒരാളാണ് അനുപമ പരമേശ്വരൻ. കാർത്തികേയ

പൊളിച്ചടുക്കി അനുപമ പരമേശ്വരൻ..! ഡാൻസ് വീഡിയോ പങ്കുവച്ച് താരം.. Read More »

ഗ്ലാമർ ലുക്കിൽ ലുലു മാൾ ഇളക്കിമറിച്ച് ഹണി റോസ്..! വീഡിയോ കാണാം..

മലയാളത്തിലെ ശ്രദ്ധേയ ആയ താര സുന്ദരിയാണ് നടി ഹണി റോസ് . 2005 ൽ പുറത്തിറങ്ങിയ ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് സജീവമാകുന്നത് . തന്റെ സൗന്ദര്യം കൊണ്ടും അഭിനയമികവ് കൊണ്ടും താരം തന്റെതായ ഇരിപ്പിടം മലയാള സിനിമയിൽ നേടിയെടുത്തു. മലയാളത്തിലെ വമ്പൻ നായകന്മാർക്കൊപ്പം എല്ലാം നായികയായി വേഷമിടാൻ ഹണി റോസിന് സാധിച്ചു. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷ ചിത്രങ്ങളിലും ഹണി റോസ് അഭിനയിച്ചിട്ടുണ്ട്. മോഹൻ ലാലിനൊപ്പം വേഷമിട്ട

ഗ്ലാമർ ലുക്കിൽ ലുലു മാൾ ഇളക്കിമറിച്ച് ഹണി റോസ്..! വീഡിയോ കാണാം.. Read More »

കൂട്ടുകാരിക്കൊപ്പം പിന്നെയും വെറൈറ്റി ഡാൻസുമായി നടി കൃഷ്ണ പ്രഭ..

വീണ്ടും ഒരു കിടിലൻ റീൽസ് വീഡിയോയുമായി എത്തിയിരിക്കുകൊണ് നടി കൃഷ്ണ പ്രഭ . ഇൻസ്റ്റഗ്രാമിൽ ട്രെൻഡിംഗ് ആയി മാറിയിരിക്കുന്ന ഗാനത്തിനാണ് കൃഷ്ണ പ്രഭ ചുവടുവച്ചിരിക്കുന്നത് . താരത്തോടൊപ്പം സുഹൃത്തും നർത്തകിയുമായ സുനിത റാവും ഉണ്ട്. ഇരുവരും ചേർന്ന് അതിമനോഹരമായ ഡാൻസ് പെർഫോമൻസ് ആണ് കാഴ്ചവച്ചിരിക്കുന്നത്. ഒരു പോലെ വേഷം ധരിച്ച് സ്റ്റൈലിഷ് ലുക്കിലാണ് ഇരുവരും വീഡിയോയിൽ എത്തിയിരിക്കുന്നത് . നിരവധി ആരാധകരാണ് ഇവരുടെ ഈ റീൽസ് വീഡിയോയ്ക്ക് കമന്റുകൾ നൽകിയിട്ടുള്ളത്’ . വളരെ പെട്ടെന്നാണ് കൃഷ്ണ പ്രഭയുടെ

കൂട്ടുകാരിക്കൊപ്പം പിന്നെയും വെറൈറ്റി ഡാൻസുമായി നടി കൃഷ്ണ പ്രഭ.. Read More »

തമിഴ് സൂപ്പർ ഹിറ്റ് ഗാനത്തിന് ചുവടുവച്ച് സ്വാസിക വിജയ്…

നിലവിൽ ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് നടി സ്വാസിക വിജയ്. താരത്തെ ആരാധകർ സ്നേഹപൂർവ്വം വിശേഷിപ്പിക്കുന്നത് മിനി സ്ക്രീനിലെ ലേഡി സൂപ്പർ സ്റ്റാർ എന്നാണ് . ബിഗ് സ്ക്രീനിൽ താരത്തിന് ജനശ്രദ്ധ നേടി കൊടുത്തത് കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്ന ചിത്രത്തിലെ കഥാപാത്രമാണ് . തുടർന്ന് ഒട്ടേറെ അവസരങ്ങൾ താരത്തിന് ലഭിക്കുകയും ബിഗ് സ്ക്രീനിൽ സ്വാസിക സജീവമാകുകയും ചെയ്തു . താരത്തിന്റെ അഭിനയ മികവ് കൊണ്ട് മികച്ച സഹനടിയ്ക്കുള്ള അവാർഡ് സ്വാസിക കരസ്ഥമാക്കിയിട്ടുണ്ട്.

തമിഴ് സൂപ്പർ ഹിറ്റ് ഗാനത്തിന് ചുവടുവച്ച് സ്വാസിക വിജയ്… Read More »

മത്സ്യകന്യകയെ പോലെ കടലിൽ നീന്തി അഹാന കൃഷ്ണ.. വീഡിയോ കാണാം..

സൗത്ത് ഇന്ത്യൻ സിനിമ രംഗത്തെ നായികമാരുടെ ഏറെ ഇഷ്ടപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് മാലിദ്വീപ്. ഷൂട്ടിംഗ് തിരക്കുകൾ എല്ലാം മാറ്റി വച്ച് അവർ സമയം ചിലവഴിക്കാൻ ആഗ്രഹിക്കുന്നത് യാത്രകൾ ചെയ്യുന്നതിന് വേണ്ടിയാണ് . അത്തരം യാത്രകൾക്കായി മിക്ക താരങ്ങളുടേയും ആദ്യത്തെ ഓപ്ഷൻ മാലിദ്വീപ് ആയിരിക്കും . മാലിദ്വീപിൽ ഒരിക്കൽ പോയി കഴിഞ്ഞാൽ പിന്നെ വീണ്ടും വീണ്ടും അവിടേക്ക് പോകാൻ നമ്മൾ ആഗ്രഹിക്കും എന്നതാണ് സത്യം . തെന്നിന്ത്യ എന്ന് പറയുമ്പോൾ മാലിദ്വീപ് ജീവനായി മാറിയത് മലയാള

മത്സ്യകന്യകയെ പോലെ കടലിൽ നീന്തി അഹാന കൃഷ്ണ.. വീഡിയോ കാണാം.. Read More »

വീണ്ടും ആരാധകരെ ഞെട്ടിച്ച് സാമന്ത..!

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് തെന്നിന്ത്യൻ താരറാണി നടി സാമന്ത റൂത്ത് പ്രഭുവിന്റെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ്. പീകോക്ക് എന്ന മാഗസിന്റെ കവർ ഗേൾ ആയി എത്തിയിരിക്കുകയാണ്. അതിനായി താരത്തെ ഒരുക്കുന്ന ഫോട്ടോഷൂട്ട് വീഡിയോ ആണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. ഫാൽഗുനി ഷെയ്ൻ പീകോക്ക് എന്ന യൂടൂബ് ചാനലിലൂടെയാണ് ഈ വീഡിയോ റിലീസ് ചെയ്തിരിക്കുന്നത്. നിരവധി ഗ്ലാമറസ് വേഷങ്ങളിൽ എത്തി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന താരത്തേയും താരത്തെ ഒരുക്കുന്ന നിരവധി താരങ്ങളേയും ഈ വീഡിയോയിൽ കാണാൻ

വീണ്ടും ആരാധകരെ ഞെട്ടിച്ച് സാമന്ത..! Read More »

അറബിക് കുത്ത് മ്യൂസിക്കിന് ചുവടുവച്ച് നടി മാളവിക മേനോൻ..!

തമിഴ് താരം ദളപതി വിജയ്ക്ക് ജന്മദിനാശംസകൾ നേർന്ന് മലയാളി താരം മാളവിക മേനോൻ പോസ്റ്റ് ചെയ്ത ഇൻസ്റ്റ റീൽ വൈറലായി മാറുകയാണ്. ബീസ്റ്റ് എന്ന വിജയ് ചിത്രത്തിലെ ട്രെൻഡിംഗ് ആയി മാറിയ രംഗമാണ് അറബിക് കുത്ത് ഗാനത്തിന് നായിക പൂജ ഹെഗ്ഡെ ചുവടു വയ്ക്കുന്നത്. ഇത് നോക്കി നിൽക്കുന്ന നായകൻ വിജയിനേയും ഈ രംഗത്തിൽ കാണാം. സോഷ്യൽ മീഡിയയിൽ ഇത് ട്രെൻഡിംഗ് ആയി മാറിയിരുന്നു . താരങ്ങൾ ഉൾപ്പെടെ നിരവധിപ്പേർ റീൽസുമായി രംഗത്ത് വന്നിരുന്നു. അതിൽ ഇപ്പോൾ

അറബിക് കുത്ത് മ്യൂസിക്കിന് ചുവടുവച്ച് നടി മാളവിക മേനോൻ..! Read More »

യോഗ ദിനത്തിൽ യോഗ അഭ്യസിച്ച് കീർത്തി സുരേഷ്..! വീഡിയോ..

ജൂൺ 21 ലോകം എമ്പാടും അന്താരാഷ്ട്ര യോഗ ദിനം ആചരിക്കുകയാണ്. ഇന്ന് ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളും ആചരിക്കുന്ന യോഗ ഇന്ത്യയിൽ ആണ് ഉത്ഭവം കൊണ്ടത്. ഫിറ്റ്‌നെസും ശാന്തിയും സമാധാനവുമെല്ലാം ജിമ്മുകളിൽ വർക്ക് ഔട്ട് ചെയ്ത് ലഭിക്കുന്നതിനേക്കാൾ കൂടുതൽ കിട്ടുന്നത് യോഗയിലൂടെയാണ്. ആരോഗ്യ പരമായ ഒരു ജീവിതം തന്നെ ലഭിക്കുന്നതിന് യോഗ ശീലമാക്കിയാൽ മതി. യോഗ ദിനത്തിൽ യോഗയോടുള്ള പിന്തുണ എന്ന പോലെ ഇന്ത്യയിലെ സിനിമ-രാഷ്ട്രീയ-സാംസ്കാരിക മേഖലകളിലുള്ള പല പ്രമുഖരും യോഗയെ പ്രൊമോട്ട് ചെയ്യുന്ന പോസ്റ്റുകളും ഫോട്ടോകളും വീഡിയോസുമെല്ലാം

യോഗ ദിനത്തിൽ യോഗ അഭ്യസിച്ച് കീർത്തി സുരേഷ്..! വീഡിയോ.. Read More »

റംസാൻ മുഹമ്മദിനൊപ്പം അതി മനോഹര നൃത്ത ചുവടുകളുമായി നടി നിരഞ്ജന അനൂപ്..!

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായി മാറുന്നത് നടി നിരഞ്ജന അനൂപും നടൻ റംസാൻ മുഹമ്മദും ചേർന്നുള്ള ഒരു സൂപ്പർ ക്ലാസിക്കൽ നൃത്തമാണ്. സ്നേഹിതനേ എന്ന ഗാനത്തിനാണ് ഇരുവരും ചുവടു വച്ചിരിക്കുന്നത് . സിനിമാ താരങ്ങളായ നിഖില വിമൽ , മൃദുല മുരളി, മാളവിക എന്നിവർ ഉൾപ്പെടെ നിരവധി ആരാധകരാണ് ഇവരുടെ ഈ കിടിലൻ പെർഫോമൻസിന് കമന്റുകൾ നൽകിയിരിക്കുന്നത്. ഒരു ഡാൻസ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധ നേടിയ താരമാണ് റംസാൻ മുഹമ്മദ് . സൂപ്പർ ഡാൻസറായ റംസാൻ ബിഗ്

റംസാൻ മുഹമ്മദിനൊപ്പം അതി മനോഹര നൃത്ത ചുവടുകളുമായി നടി നിരഞ്ജന അനൂപ്..! Read More »