M4 MEDIA PLUS

സാരിയിൽ മനോഹര നൃത്ത ചുവടുകളുമായി ബിഗ് ബോസ് താരം ഏയ്ഞ്ചൽ തോമസ്…

ബിഗ് ബോസ് എന്ന മലയാളത്തിലെ ബ്രഹ്മാണ്ഡ റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്ക് സുപരിചിതരായ താരങ്ങൾ ഏറെയാണ് . ബിഗ് ബോസ് സീസൺ ത്രീ യിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് ഏയ്ഞ്ചൽ തോമസ് . ആ സീസണിൽ വൈൽഡ് കാർഡ് എൻട്രിയായാണ് ഏയ്ഞ്ചൽ എത്തുന്നത്. വളരെ കുറച്ച് ദിവസങ്ങൾ മാത്രമാണ് ഏയ്ഞ്ചലിന് ഈ ഹൗസിൽ താമസിക്കാൻ സാധിച്ചുള്ളൂ . എന്നാൽ ഈ കുറവ് ദിവസം കൊണ്ട് തന്നെ പ്രേക്ഷക മനസ്സിൽ ഇടം നേടാൻ താരത്തിന് സാധിച്ചു. കുട്ടിത്തം നിറഞ്ഞ ഏയ്ഞ്ചലിന്റെ […]

സാരിയിൽ മനോഹര നൃത്ത ചുവടുകളുമായി ബിഗ് ബോസ് താരം ഏയ്ഞ്ചൽ തോമസ്… Read More »

ജോർതാലെ പാട്ടിന് തകർപ്പൻ ഡാൻസുമായി ദൃശ്യ രഘുനാഥ്..! വീഡിയോ കാണാം…

ഒമർ ലുലു സംവിധാനം ചെയ്ത് 2016 ൽ പുറത്തിറങ്ങിയ ഹാപ്പി വെഡിംങ് എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് നടി ദൃശ്യ രഘുനാഥ് . ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരം വളരെ കുറച്ച് ചിത്രങ്ങളിൽ മാത്രമേ പിന്നീട് അഭിനയിച്ചിട്ടുള്ളു. താരത്തിന്റെ അഭിനയ മികവും സൗന്ദര്യവും ആണ് പ്രേക്ഷകർക്കിടയിൽ താരത്തിന് ഇത്രയും സ്വീകാര്യത നൽകിയത്. പ്രേക്ഷക മനം കീഴടക്കിയത് താരത്തിന്റെ ശാലീന സൗന്ദര്യം തന്നെയാണ്. ഹാപ്പി വെഡ്ഡിംഗ് എന്ന ചിത്രത്തിന്

ജോർതാലെ പാട്ടിന് തകർപ്പൻ ഡാൻസുമായി ദൃശ്യ രഘുനാഥ്..! വീഡിയോ കാണാം… Read More »

വിക്രാന്ത് റോണയിലെ റക്കമ്മ പാട്ടിന് ചുവടുവച്ച് അശ്വതി നായർ..! വീഡിയോ കാണാം..

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് വിക്രാന്ത് റോണ എന്ന തെലുങ്ക് ചിത്രത്തിലെ രാ രാ രക്കമ്മ എന്ന ഗാനമാണ്. ഈച്ച എന്ന ചിത്രത്തിലൂടെ മലയാളികൾക്കിടയിൽ ശ്രദ്ധ നേടിയ നടൻ കിച്ച സുധീപാണ് ഈ ഗാന രംഗത്തിൽ അഭിനയിച്ചിരിക്കുന്നത്. സുധീപിനൊപ്പം ആരാധകരെ മയക്കുന്ന നൃത്ത ചുവടുകളുമായി നടി ജാക്വിലിൻ ഫെർനാൻഡസും എത്തുന്നുണ്ട്. ഈ ഗാനവും ഗാനത്തിലെ ചുവടുകളും ഇപ്പോൾ സോഷ്യൽ മീഡിയ താരങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്. നിരവധി പേരാണ് ഇപ്പോൾ ഈ ഗാനത്തിന് ചുവടു വയ്ക്കുന്നത്. ഇപ്പോഴിതാ മിനിസ്ക്രീൻ

വിക്രാന്ത് റോണയിലെ റക്കമ്മ പാട്ടിന് ചുവടുവച്ച് അശ്വതി നായർ..! വീഡിയോ കാണാം.. Read More »

നടി വൈഗയുടെ കൂടെ ഡാൻസ് കളിച്ച് സാധിക വേണുഗോപാൽ..!

നടി സാധിക വേണുഗോപാൽ എന്ന താരം ടെലിവിഷൻ ഷോകളിലൂടെയാണ് പ്രേക്ഷക ശ്രദ്ധ നേടിയത്. ചെറിയ ചെറിയ റോളുകൾ ചെയ്ത് മലയാളത്തിലെ വമ്പൻ താരങ്ങൾക്കൊപ്പം സിനിമകളിലും സാധിക അഭിനയിച്ചിട്ടുണ്ട്. ഓർക്കുട്ട് ഒരു ഓർമക്കൂട്ട് എന്നതായിരുന്നു സാധികയുടെ ആദ്യ ചിത്രം . താരം തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത് ഈ ചിത്രത്തിലൂടെയാണ് . അതിന് ശേഷം എം.എൽ.എ മണി പത്താം ക്ലാസും ഗുസ്തിയും , കലികാലം, ബ്രേക്കിംഗ് ന്യൂസ് , പൊറിഞ്ചു മറിയം ജോസ് തുടങ്ങി സിനിമകളിലും സാധിക വേഷമിട്ടു

നടി വൈഗയുടെ കൂടെ ഡാൻസ് കളിച്ച് സാധിക വേണുഗോപാൽ..! Read More »

വെറൈറ്റി ഡാൻസുമായി നടി മാളവിക മേനോൻ..! വീഡിയോ കാണാം..

കേന്ദ്ര കഥാപാത്രങ്ങൾക്ക് മാത്രമല്ല ചെറു റോളുകളിൽ പോലും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന അഭിനേതാക്കൾക്ക് എല്ലാം വളരെ ഏറെ സ്വീകാര്യതയാണ് ഇന്ന് മലയാള സിനിമയിലും പ്രേക്ഷകർക്ക് ഇടയിലും ലഭിക്കുന്നത്. അത്തരത്തിൽ ചെറു വേഷങ്ങൾ ചെയ്ത് പ്രേക്ഷക ശ്രദ്ധ നേടിയെടുത്ത നടിയാണ് മാളവിക മേനോൻ . സഹനടി റോളുകളിലാണ് മാളവിക കൂടുതലായും തിളങ്ങിയിട്ടുള്ളത്. 916 എന്ന ചിത്രത്തിൽ അനൂപ് മേനോന്റെ മകളായി വേഷമിട്ടു കൊണ്ടായിരുന്നു മാളവിക സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് അങ്ങോട്ടും താരത്തിന് ലഭിച്ചത് മകൾ , സഹോദരി

വെറൈറ്റി ഡാൻസുമായി നടി മാളവിക മേനോൻ..! വീഡിയോ കാണാം.. Read More »

സാരിയിൽ തകർപ്പൻ ഡാൻസുമായി ബിന്ദു പണിക്കരുടെ മകൾ കല്യാണി..!

ഹാസ്യ വേഷങ്ങൾ ചെയ്ത് മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുത്ത നടിയാണ് ബിന്ദു പണിക്കർ . അഭിനയ രംഗത്ത് ചുവടു വച്ചിട്ടില്ലെങ്കിലും താരത്തിന്റെ മകൾ കല്യാണി പ്രേക്ഷകരുടെ പ്രിയ താരപുത്രിയാണ് . സോഷ്യൽ മീഡിയയിലൂടെയാണ് പ്രേക്ഷകർക്ക് കല്യാണി ബി നായർ എന്ന ബിന്ദു പണിക്കരുടെ മകൾ സുപരിചിതയാക്കുന്നത്. സോഷ്യൽ മീഡിയയിലെ നിറസാന്നിധ്യമാണ് കല്യാണി. നല്ലൊരു ഡാൻസറായ താരം തന്റെ ഡാൻസ് വീഡിയോസും മോഡലായി നിൽക്കുന്ന തന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പങ്കു വയ്ക്കാറുണ്ട്. സോഷ്യൽ മീഡിയയിൽ തുടക്കം

സാരിയിൽ തകർപ്പൻ ഡാൻസുമായി ബിന്ദു പണിക്കരുടെ മകൾ കല്യാണി..! Read More »

ഹലോ ലാലണ്ണാ കൊട്ടണ്ണ..! അമ്മയിലെ താര സുന്ദരികൾക്കൊപ്പം ഡാൻസ് കളിച്ച് ലാലേട്ടൻ..

മലയാള സിനിമയിലെ താര സംഘടനയാണ് അമ്മ . മലയാള സിനിമയിലെ ഒട്ടുമിക്ക താരങ്ങളും ഈ സംഘടനയുടെ ഭാഗമാണ്. മഴവിൽ മനോരമയും അമ്മ താര സംഘടനയും ഒത്തുചേർന്ന ഒരു പരിപാടിയിൽ താരങ്ങൾ ചുവടു വയ്ക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത്. നടി സ്വാസിക വിജയ് ആണ് ഈ വീഡിയോ തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവച്ചിക്കുന്നത്. അമ്മയിലെ കുറച്ച് താരങ്ങളെ മാത്രമാണ് ഈ വീഡിയോയിൽ കാണാൻ സാധിക്കുന്നത്. നസ്രിയ – നാനി എന്നിവർ ഒന്നിച്ചെത്തിയ തെലുങ്ക്

ഹലോ ലാലണ്ണാ കൊട്ടണ്ണ..! അമ്മയിലെ താര സുന്ദരികൾക്കൊപ്പം ഡാൻസ് കളിച്ച് ലാലേട്ടൻ.. Read More »

റ റ റക്കമ ഗാനത്തിന് ചുവടുവച്ച് നടി കൃഷ്ണ പ്രഭയും സുഹൃത്തും..!

ഹാസ്യ റോളുകൾ ചെയ്ത് മലയാള സിനിമയിലേക്ക് കടന്നു വന്ന് പ്രേക്ഷക ശ്രദ്ധ നേടിയെടുത്ത താരമാണ് നടി കൃഷ്ണപ്രഭ . മോഹൻലാൽ നായകനായ എത്തിയ മാടമ്പി എന്ന ചിത്രത്തിലൂടെയാണ് കൃഷ്ണ പ്രഭ അഭിനയരംഗത്തേക്ക് കടന്നു വരുന്നത്. ചെറിയ റോളുകളാണ് താരത്തിന് ലഭിച്ചിരുന്നത് എങ്കിലും തന്റെ വേഷം അതിമനോഹരമായി അവതരിപ്പിച്ച് പ്രേക്ഷക ശ്രദ്ധ നേടിയെടുക്കുവാൻ കൃഷ്ണ പ്രഭയ്ക്ക് സാധിച്ചു. ആദ്യ കാലങ്ങളിൽ ചെറിയ ഹാസ്യ വേഷങ്ങൾ മാത്രമാണ് ലഭിച്ചത് , പിന്നീട് സീരിയസ് റോളുകളും കൃഷ്ണ പ്രഭയെ തേടിയെത്തി. ഏതു

റ റ റക്കമ ഗാനത്തിന് ചുവടുവച്ച് നടി കൃഷ്ണ പ്രഭയും സുഹൃത്തും..! Read More »

പാവാടയും ബ്ലൗസിലും സുന്ദരിയായി ഉപ്പും മുളകും താരം അശ്വതി നായർ..! വീഡിയോ പങ്കുവച്ച് താരം..

മിനിസ്ക്രീനിലേയും സോഷ്യൽ മീഡിയയിലേയും ശ്രദ്ധേയ താരമായി മാറിയ നടിയാണ് അശ്വതി നായർ . ഫ്ളവേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ഉപ്പും മുളകും എന്ന ഹാസ്യ സീരിയലിലൂടെയാണ് അശ്വതി എന്ന താരം പ്രേക്ഷ ശ്രദ്ധ നേടി . വ്യത്യസ്തതയാർന്ന പ്രമേയവുമായി എത്തിയ ഈ പരമ്പരയും പരമ്പരയിലെ കഥാപാത്രങ്ങളും ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. പൂജ ജയറാം എന്ന കഥാപാത്രമായാണ് അശ്വതി ഈ പരമ്പരയിൽ എത്തിയത്. പക്വതയില്ലാത്ത പൂജ ജയറാം എന്ന കഥാപാത്രം വളരെയധികം പ്രേക്ഷക ശ്രദ്ധ നേടി. അതിനാൽ

പാവാടയും ബ്ലൗസിലും സുന്ദരിയായി ഉപ്പും മുളകും താരം അശ്വതി നായർ..! വീഡിയോ പങ്കുവച്ച് താരം.. Read More »

നസ്രിയയുടെ ആൻ്റെ സുന്ദരനിക്കി ഗാനത്തിന് ചുവടുവച്ച് രമ്യ പണിക്കർ.. വീഡിയോ കാണാം..

വളരെ ചെറിയ കഥാപാത്രങ്ങൾ മലയാള സിനിമയിൽ അവതരിപ്പിച്ച് പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് നടി രമ്യ പണിക്കർ . ഒമർ ലുലു സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ക്യാമ്പസ് ചിത്രമായ ചങ്ക്സിലൂടെ ആണ് രമ്യ എന്ന താരം പ്രേക്ഷകർക്ക് സുപരിചിതയാക്കുന്നത്. ജോളി മിസ് എന്ന കഥാപാത്രമായാണ് ഈ ചിത്രത്തിൽ താരം വേഷമിട്ടത്. പ്രേക്ഷകർക്കിടയിൽ ഏറെ സ്വീകാര്യത ലഭിച്ച വേഷമായിരുന്നു ഇത് അതിനാൽ തന്നെ രമ്യ ഇപ്പോഴും അറിയപ്പെടുന്നത് ഈ ചിത്രത്തിലെ കഥാപാത്രത്തിന്റെ പേരിലാണ്. പിന്നീട് ഒരു യമണ്ടൻ പ്രേമകഥ,

നസ്രിയയുടെ ആൻ്റെ സുന്ദരനിക്കി ഗാനത്തിന് ചുവടുവച്ച് രമ്യ പണിക്കർ.. വീഡിയോ കാണാം.. Read More »