കീരിയും പാമ്പുമായി കഴിയുന്നതിലും എത്രയോ നല്ലതാണ് പുറത്ത് അതിലും നല്ല സുഹൃത്തുക്കളായി ജീവിക്കാൻ സാധിക്കുന്നത്…! മഞ്ജു പത്രോസ്..
ബിഗ്ബോസ് താരവും നടിയും മഞ്ജു പത്രോസ് വിവാഹമോചനത്തെ കുറിച്ചുള്ള തൻറെ കാഴ്ചപ്പാടുകൾ ഇപ്പോൾ വ്യക്തമാക്കിയിരിക്കുകയാണ്. എന്തിനാണ് വിവാഹം മോചനം എന്ന് കേട്ടാൽ ഞെട്ടുന്നത്. നമ്മുടെ ഭരണഘടന നൽകിയിരിക്കുന്ന ഏറ്റവും വലിയ സ്വാതന്ത്ര്യം ആണിത് . രണ്ടു വ്യക്തികൾക്ക് പരസ്പരം ചേർന്നു പോകാൻ സാധിക്കുന്നില്ല എങ്കിൽ അവർക്ക് വേർപിരിയാം. വീണ്ടും ഒരു വിവാഹത്തിന് അവർക്ക് താല്പര്യം ഉണ്ടെങ്കിൽ അതിനുള്ള സ്വാതന്ത്ര്യവും നമുക്ക് നൽകുന്നുണ്ട്. ഒരു വീടിനുള്ളിൽ കീരിയും പാമ്പുമായി കഴിയുന്നതിലും എത്രയോ നല്ലതാണ് പുറത്ത് അതിലും നല്ല സുഹൃത്തുക്കളായി […]