M4 MEDIA PLUS

കസിൻസിന്റെ കൂടെ ഓണത്തിന് തകർപ്പൻ ഡാൻസുമായി സ്വാസിക വിജയ്..!

മലയാളികൾക്ക് എന്നും പ്രിയപ്പെട്ട നടി ആണ് ശ്വാസിക വിജയ്. സീത എന്ന കഥാപാത്രം അവതരിപ്പിച്ചു കൊണ്ടാണ് താരം മലയാളി ആരാധകരുടെ മനസ്സിൽ ഇടം പിടിച്ചത്. സീരിയലുകളിൽ മാത്രമല്ല, താരം ഏതാനും മലയാളം തമിഴ് സിനിമകളിലും തന്റെ അഭിനയം കാഴ്ച്ച വെച്ചു. അഭിനയത്രി മാത്രമല്ല നാലൊരു ഡാൻസർ കൂടെയാണ് താരം. തന്റെ ഭംഗി കൊണ്ടും അഭിനയ മികവ് കൊണ്ടും താരം ഇപ്പോൾ മുൻപത്തിയിലേക്ക് വന്നു കൊണ്ട് ഇരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ വളരെ അതികം സജീവമാണ് താരം. തന്റെ പുത്തൻ […]

കസിൻസിന്റെ കൂടെ ഓണത്തിന് തകർപ്പൻ ഡാൻസുമായി സ്വാസിക വിജയ്..! Read More »

ഓണത്തിന് മലയാളി മങ്കയെ പോലെ ഡാൻസ് കളിച്ച് ബിഗ് ബോസ് താരം ദിൽഷ പ്രസന്നൻ..

ബിഗ് ബോസ്സ് മലയാളത്തിലെ ആദ്യ വനിതാ വിജയി ആണ് ദിൽഷ പ്രസന്നൻ എന്ന കോഴിക്കോട് കാരി പെൺകുട്ടി. ബിഗ്ഗ് ബോസ്സിൽ ഉണ്ടായിരുന്ന സമയത്തും പുറത്തിറങ്ങിയ സമയത്തും ഏറെ വിമർശനങ്ങൾ കേട്ട താരം കൂടി ആണ് ദിൽഷ പ്രസന്നൻ. ദിൽഷ പ്രസന്നൻ എന്നൊരു ബ്രാൻഡ് ആയി മാറി എന്ന് വേണമെങ്കിൽ പറയാം. സീരിയലിൽ അഭിനയിച്ച സമയത്തും അതു പോലെ തന്നെ ഡ് ഫോർ ഡാൻസിൽ പങ്കെടുത്ത സമയത്തും താരത്തിനു ലഭിക്കാത്ത ദിൽഷക്ക് കിട്ടാത്ത സ്വീകരണമാണ് ഇപ്പോൾ കിട്ടി കൊണ്ട്

ഓണത്തിന് മലയാളി മങ്കയെ പോലെ ഡാൻസ് കളിച്ച് ബിഗ് ബോസ് താരം ദിൽഷ പ്രസന്നൻ.. Read More »

ഓണം ചിത്രങ്ങൾ പങ്കുവച്ച് നടി സാനിയ ഇയ്യപ്പൻ..! സാരിയിൽ ഗ്ലാമറസായി താരം…

ഡി ഫോർ ഡാൻസ് എന്ന ഒരു ഡാൻസ് റിയാലിറ്റി ഷോയിലൂടെ മത്സരാർത്ഥിയായി പ്രേക്ഷകർക്ക് മുന്നിൽ എത്തി , പിന്നീട് മലയാള സിനിമയിൽ ബാലതാരമായി എത്തുകയും ഒട്ടും വൈകാതെ നായികയായി തിളങ്ങുകയും ചെയ്ത താരമാണ് നടി സാനിയ ഇയ്യപ്പൻ. തന്റെ പതിനാറാം വയസ്സിൽ നായികയായി മലയാള സിനിമയിൽ ശോഭിച്ച താരം ഗ്ലാമറസ് ക്വീൻ എന്നാണ് സിനിമ രംഗത്ത് അറിയപ്പെടുന്നത്. ബാലതാരമായി സാനിയ വേഷമിട്ടത് ബാല്യകാലസഖി, അപ്പോത്തിക്കരി തുടങ്ങിയ സിനിമകളിൽ ആണ്. പ്രേതം 2, ലൂസിഫർ, ദി പ്രീസ്റ്റ്, കൃഷ്ണൻകുട്ടി

ഓണം ചിത്രങ്ങൾ പങ്കുവച്ച് നടി സാനിയ ഇയ്യപ്പൻ..! സാരിയിൽ ഗ്ലാമറസായി താരം… Read More »

മകൾക്കൊപ്പം ഡാൻസ് കളിച്ച് ഓണം ആഘോഷമാക്കി നടി നിത്യാ ദാസ്..!

ദിലീപിന്റെ നായകി ആയി അഭിനയിച്ചു കൊണ്ട് മലയാള സിനിമ ലോകത്തേക്ക് കടന്നു വന്ന നടിയാണ് നിത്യ ദാസ്. മലയാളികൾ ഏറെ ചിരിച്ചിട്ടുള്ളതും അതു പോലെ തന്നെ വീണ്ടും വീണ്ടും കാണുവാൻ ആഗ്രഹിക്കുന്നതുമായ ചിത്രമാണ് ഈ പറക്കും തെളിക. ഈ ചിത്രത്തിൽ ആണ് താരം ആദ്യമായി മലയാളത്തിൽ അഭിനയിച്ചത്. അതിലെ താമരാക്ഷൻ പിള്ള ബസ്സും ഉണ്ണിയും സുന്ദരനും ബാസന്തിയും സി ഐ വീരപ്പൻ കുറിപ്പും ഒന്നും മലയാളികൾക്ക് മറക്കാൻ പറ്റുന്ന കഥാപാത്രങ്ങൾ അല്ല. നിത്യദാസിനെ ഇന്നും മലയാളികൾ ഓർത്തിരിക്കുന്നത്

മകൾക്കൊപ്പം ഡാൻസ് കളിച്ച് ഓണം ആഘോഷമാക്കി നടി നിത്യാ ദാസ്..! Read More »

ഓണ ചിത്രങ്ങൾ പങ്കുവച്ച് യുവ താരം നയൻതാര ചക്രവർത്തി..! സാരിയിൽ സുന്ദരിയായി പ്രിയ താരം..

പത്തു വർഷത്തോളം സിനിമയിൽ ബാല താരം ആയി അഭിനയിക്കുകയും മലയാളി ആരാധകരുടെ മനം കവറുവാനും വളരെ പെട്ടന്ന് സാധിച്ചതിൽ ഒരു നടിയാണ് നയൻ‌താര ചക്രവർത്തി. മലയാളത്തിലെ തന്നെ പോപ്പുലർ ആയ ഫിലിം കിലുക്കം കിലുകിലുക്കം എന്ന സിനിമയയിൽ ടിങ്കു മോൾ എന്ന കഥാപാത്രം അവതരിപ്പിച്ചു കൊണ്ട് ആണ് നയൻ‌താര മലയാള സിനിമയിൽ മലയാളികൾക്ക് പ്രിയപ്പെട്ടവൾ ആയി മാറിയത്. അതിനു ശേഷം താരം ഒരുപാടു സിനിമകളിൽ ബാലത്തരമായി തകർത്ത് അഭിനയിച്ചു ആരാധകരുടെ കൈ അടി നേടിയിട്ടുണ്ട്. താരം 2006

ഓണ ചിത്രങ്ങൾ പങ്കുവച്ച് യുവ താരം നയൻതാര ചക്രവർത്തി..! സാരിയിൽ സുന്ദരിയായി പ്രിയ താരം.. Read More »

ബുള്ളറ്റ് പാട്ടിന് ജയശ്രീക്കോപ്പം കിടിലൻ ഡാൻസുമായി നടി വരദ..!

നടി വരദ മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും വളരെ സജീവമായി നിൽക്കുന്ന ഒരു താരമാണ് . നായികയായും സഹനടിയായുമൊക്കെ വരദ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. വരദയുടെ അരങ്ങേറ്റ ചിത്രം വാസ്തവമാണ്. അതിൽ വരദ അഭിനയിച്ചത് പൃഥ്വിരാജിന്റെ സഹോദരി വേഷത്തിലാണ് . ആദ്യമായി നായികയായി അഭിനയിച്ചത് മണിക്കുട്ടൻ നായകനായി എത്തിയ സുൽത്താനിലാണ് . ധാരാളം മിനിസ്ക്രീൻ പരമ്പരകളിലും താരം അഭിനയിച്ചിട്ടുണ്ട്. വരദയെ വിവാഹം ചെയ്തിരിക്കുന്നത് സീരിയൽ താരമായ ജിഷിൻ മോഹനാണ് . ഒരു മകനും ഉണ്ട് വരയ്ക്ക്. ഇൻസ്റ്റാ ഗ്ലാമറസ് എന്ന

ബുള്ളറ്റ് പാട്ടിന് ജയശ്രീക്കോപ്പം കിടിലൻ ഡാൻസുമായി നടി വരദ..! Read More »

സെറ്റ് സാരിയിൽ സുന്ദരിയായി പ്രിയ താര ഷീലു എബ്രഹാം..! ചത്രങ്ങൾ പങ്കുവച്ച് താരം..

2013 ൽ പുറത്തിറങ്ങിയ വീപ്പിംഗ് ബോയ് എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്നു വന്ന നടിയാണ് ഷീലു എബ്രഹാം. അരങ്ങേറ്റ ചിത്രം ഷീലുവിന് അധികം ശ്രദ്ധ നേടി കൊടുത്തില്ല എങ്കിലും പിന്നീട് താരത്തിന് ലഭിച്ചത് ഒട്ടേറെ വിജയ ചിത്രങ്ങളായിരുന്നു. ആടുപുലിയാട്ടം, പുത്തൻ പണം, മംഗ്ലീഷ് , ഷീ ടാക്സി, കനൽ , പുതിയ നിയമം, സോളോ , സദൃശ്യവാക്യം, ശുഭരാത്രി, പട്ടാഭിരാമൻ , അൽ മല്ലു , സ്റ്റാർ തുടങ്ങി ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങളിൽ ഷീലുവിന് അഭിനയിക്കാൻ

സെറ്റ് സാരിയിൽ സുന്ദരിയായി പ്രിയ താര ഷീലു എബ്രഹാം..! ചത്രങ്ങൾ പങ്കുവച്ച് താരം.. Read More »

സാരിയിൽ പുത്തൻ ചിത്രങ്ങൾ പങ്കുവച്ച് നടി അഹാന കൃഷ്ണ..!

ലൂക്ക എന്ന ചിത്രത്തിലൂടെ പ്രേക്ഷക മനസ്സിൽ ഇടം നേടിയ താര സുന്ദരിയാണ് നടി അഹാന കൃഷ്ണ . ടൊവിനോ തോമസിന്റെ നായികയായാണ് താരം ഈ ചിത്രത്തിൽ വേഷമിട്ടത്. താരം അരങ്ങേറ്റ ചിത്രം വിജയിച്ചില്ല എന്ന് മാത്രമല്ല ഈ ചിത്രത്തിലൂടെ താരം ശ്രദ്ധിക്കപ്പെട്ടതുമില്ല. പിന്നീട് ഞണ്ടുകളുടെ നാട്ടിൽ എന്ന ചിതത്തിൽ നടൻ നിവിൻ പോളിയുടെ സഹോദരിയായി വേഷമിട്ടു. ഈ ചിത്രം താരത്തിന് പ്രേക്ഷക ശ്രദ്ധ നേടി കൊടുത്തു. പിന്നീട് അഭിനയ രംഗത്ത് സജീവമായി താരം. നടൻ കൃഷ്ണ കുമാറിന്റെ

സാരിയിൽ പുത്തൻ ചിത്രങ്ങൾ പങ്കുവച്ച് നടി അഹാന കൃഷ്ണ..! Read More »

പുരോഗതിയെ പിന്തുടരുക, പൂർണതയല്ല.. വർക്കൗട്ട് വീഡിയോ പങ്കുവച്ച് യുവ താരം എസ്തർ അനിൽ…

ബാലതാരമായി സിനിമകളിൽ തിളങ്ങി പ്രേക്ഷക മനം കീഴടക്കിയ താരങ്ങളെ പിന്നീട് നായകനായോ നായികയായോ ഒക്കെ കാണാൻ ആഗ്രഹിക്കുന്നവരാണ് മലയാളികൾ . അങ്ങനെ ഒരു തിരിച്ചുവരവ് നടത്തുന്ന താരങ്ങൾക്ക് പ്രേക്ഷകർ ഗംഭീര സ്വീകരണവും നൽകാറുണ്ട്. ഇങ്ങനെ മലയാളത്തിൽ ബാലതാരമായി തിളങ്ങിയ ശേഷം നായികയായി എത്തിയവരാണ് ശാലിനിയും ശാമിലിയും പോലുള്ള നിരവധിപ്പേർ. ഈ കാലഘട്ട സിനിമകളിൽ അഭിനയിക്കുന്ന കുട്ടി താരങ്ങളും ഇതുപോലെ വമ്പൻ വേഷങ്ങളുമായി ഭാവിയിൽ എത്തും എന്ന് കരുതപ്പെടുന്നവരാണ്. പണ്ട് ബാലതാരമായി തിളങ്ങി ഇനി നായികയായി എത്തും എന്ന്

പുരോഗതിയെ പിന്തുടരുക, പൂർണതയല്ല.. വർക്കൗട്ട് വീഡിയോ പങ്കുവച്ച് യുവ താരം എസ്തർ അനിൽ… Read More »

സന്തോഷമാണ് ഏറ്റവും നല്ല മേക്കപ്പ്..! ചിത്രങ്ങൾ പങ്കുവച്ച് നടി ഷംന കാസിം..

അന്യഭാഷ ചിത്രങ്ങളിൽ ഇപ്പോൾ തിളങ്ങി നിൽക്കുന്ന മലയാളി നായികയാണ് നടി ഷംന കാസിം. മലയാള സിനിമയിലൂടെ ആയിരുന്നു അരങ്ങേറ്റം എങ്കിലും താരത്തിന് മികച്ച അവസരങ്ങൾ സമ്മാനിച്ചത് അന്യഭാഷ ചിത്രങ്ങളാണ്. മലയാള സിനിമയിലൂടെ അഭിനയ ജീവിതം ആരംഭിച്ചു എങ്കിലും പലപ്പോഴും മലയാളത്തിൽ ഷംനയെ തേടിയെത്തിയത് ചെറു വേഷങ്ങൾ മാത്രമാണ് . ലഭിക്കുന്ന ഓരോ വേഷവും മനോഹരമായി അവതരിപ്പിച്ച താരത്തിന് തമിഴ്, തെലുങ്ക് ഭാഷാ ചിത്രങ്ങളിൽ നിന്നും അവസരങ്ങൾ ലഭിച്ചു. കരുവാച്ചി, പിസാസ് 2, മൊണാഗഡു , അർജുനൻ കാതലി

സന്തോഷമാണ് ഏറ്റവും നല്ല മേക്കപ്പ്..! ചിത്രങ്ങൾ പങ്കുവച്ച് നടി ഷംന കാസിം.. Read More »