ഓണത്തിന് മലയാളി മങ്കയെ പോലെ ഡാൻസ് കളിച്ച് ബിഗ് ബോസ് താരം ദിൽഷ പ്രസന്നൻ..

ബിഗ് ബോസ്സ് മലയാളത്തിലെ ആദ്യ വനിതാ വിജയി ആണ് ദിൽഷ പ്രസന്നൻ എന്ന കോഴിക്കോട് കാരി പെൺകുട്ടി. ബിഗ്ഗ് ബോസ്സിൽ ഉണ്ടായിരുന്ന സമയത്തും പുറത്തിറങ്ങിയ സമയത്തും ഏറെ വിമർശനങ്ങൾ കേട്ട താരം കൂടി ആണ് ദിൽഷ പ്രസന്നൻ.

ദിൽഷ പ്രസന്നൻ എന്നൊരു ബ്രാൻഡ് ആയി മാറി എന്ന് വേണമെങ്കിൽ പറയാം. സീരിയലിൽ അഭിനയിച്ച സമയത്തും അതു പോലെ തന്നെ ഡ് ഫോർ ഡാൻസിൽ പങ്കെടുത്ത സമയത്തും താരത്തിനു ലഭിക്കാത്ത ദിൽഷക്ക് കിട്ടാത്ത സ്വീകരണമാണ് ഇപ്പോൾ കിട്ടി കൊണ്ട് ഇരിക്കുന്നത്. അതു കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്നതും താരത്തിന്റെ സ്വന്ദര്യത്തെപ്പറ്റിയും കരിയറിനെ പറ്റിയും ഭാവിയെപ്പറ്റിയെയും അതു പോലെ താരത്തിന്റെ വിവാഹത്തെ പറ്റിയും ആണ്. അതു കൊണ്ട് തന്നെ ദിൽഷ ഇപ്പോൾ ആരാധകരോട് എല്ലാം തുറന്നു പറയാറുണ്ട്.

എന്നാൽ ഡി ഫോർ ഡാൻസ് കഴിഞ്ഞ് പിന്നീട് ബിഗ് ബോസ്സ്, പ്രോഗ്രാമിൽ എത്തിയപ്പോൾ വല്ലാത്തൊരു മാറ്റം തന്നെയാണ് താരത്തിനു ഉണ്ടായിരിക്കുന്നത്. പലരും പ്ലാസ്റ്റിക് സർജറി കഴിഞ്ഞോ എന്നാണ് ചോദിച്ചത്.
ചെയ്തു എന്നുള്ള വാർത്തകൾ വരെ സോഷ്യൽ മീഡിയയിൽ പരന്നിരുന്നു. ബിഗ്ഗ് ബോസിന് ശേഷം നിരവധി പ്രോഗ്രാമിലും അതുപോലെ ഫോട്ടോ ഷൂട്ടുകളിലും താരം പ്രത്യക്ഷപെട്ടു.

ഇപ്പോളിത ഉത്രടാ ദിനത്തിൽ മലയാളി മങ്കയെപോലെ ഒരുങ്ങി നൃത്തം ചെയ്യുന്ന വിഡിയോകളും ചിത്രങ്ങളും ആണ് സമൂഹ മാധ്യമങ്ങളിൽ വയറലായി മാറിയിരിക്കുന്നത്. തരാം പങ്കു വെച്ച ചിത്രങ്ങൾ പെട്ടന്നു വയറലായി മാറി ഇരിക്കുകയാണ്.