കസിൻസിന്റെ കൂടെ ഓണത്തിന് തകർപ്പൻ ഡാൻസുമായി സ്വാസിക വിജയ്..!

മലയാളികൾക്ക് എന്നും പ്രിയപ്പെട്ട നടി ആണ് ശ്വാസിക വിജയ്. സീത എന്ന കഥാപാത്രം അവതരിപ്പിച്ചു കൊണ്ടാണ് താരം മലയാളി ആരാധകരുടെ മനസ്സിൽ ഇടം പിടിച്ചത്. സീരിയലുകളിൽ മാത്രമല്ല, താരം ഏതാനും മലയാളം തമിഴ് സിനിമകളിലും തന്റെ അഭിനയം കാഴ്ച്ച വെച്ചു. അഭിനയത്രി മാത്രമല്ല നാലൊരു ഡാൻസർ കൂടെയാണ് താരം. തന്റെ ഭംഗി കൊണ്ടും അഭിനയ മികവ് കൊണ്ടും താരം ഇപ്പോൾ മുൻപത്തിയിലേക്ക് വന്നു കൊണ്ട് ഇരിക്കുകയാണ്.

സോഷ്യൽ മീഡിയയിൽ വളരെ അതികം സജീവമാണ് താരം. തന്റെ പുത്തൻ ഫോട്ടോ ഷൂട്ടുകളും അതു പോലെ തന്നെ പുത്തൻ ചിത്രങ്ങളും വിഡിയോകളുമെല്ലാം താരം തന്റെ ആരാധകാരുമായി പങ്കു വെക്കാറുള്ളതാണ്. പലപ്പോളും താരം ഇൻസ്റ്റാഗ്രാം റീൽസും ആരാധകർക്കായി പങ്കു വെക്കാറുണ്ട്. സോഷ്യൽ മീഡിയയിൽ ഒരുപാട് ആരാധകരാണ് താരത്തിനു ഉള്ളത്. അതു കൊണ്ട് തന്നെ താരത്തിന്റെ പോസ്റ്റുകൾ എല്ലാം വളരെ പെട്ടന്നു തന്നെ താരത്തിന്റെ ആരാധകരിലേക്ക് എത്തി ചേരാറുമുണ്ട്.

ഇപ്പോൾ ഏതാ താരം തന്റെ ലേറ്റസ്റ്റ് വിഡിയോ ആണ് ഇൻസ്റ്റാഗ്രാം വഴി ആരാധകരിലേക്ക് എത്തിച്ചിരിക്കുന്നത്.ഓണം വൈബിൽ തന്റെ കസിൻസിന്റെ കൂടെ മലയാളത്തിലെ കോമിക് പാട്ടിൽ ഒന്നായ കുണുക്ക് കണ്മണിയെ എന്ന് തുടങ്ങുന്ന പാട്ടിനാണ് താരവും താരത്തിന്റെ കസിൻസും ചുവടു വെച്ചിരിക്കുന്നത്. താരത്തിന്റെ ആരാധകർ ഒരുപാട് കമെന്റുകൾ ആയി ഇതിനു താഴെ എത്തിയിട്ടുണ്ട്. വളരെ പെട്ടന്നു തന്നെ ഈ വിഡിയോ ആരാധകർ ഏറ്റിടുത്തു കഴിഞ്ഞു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇവിടെ നോക്കിയാലുംഇങ്ങനെ ഉള്ള ഒരുപാട് റീൽസും വിഡിയോകളുമായി നിറഞ്ഞു നിൽക്കുകയാണ് സെലിബ്രിറ്റികൾ.