M4 MEDIA PLUS

സാംബ പാട്ടിന് ചുവടുവച്ച് ഗോപി സുന്ദറും അമൃത സുരേഷും..!

പ്രശസ്ത ഗായികയായ അമൃത സുരേഷിനൊപ്പം മലയാളത്തിലെ സൂപ്പർ ഹിറ്റ് സംഗീത സംവിധായകൻ ഗോപി സുന്ദർ അടുത്തിടെയാണ് ദാമ്പത്യ ജീവിതമാരംഭിച്ചത്. സോഷ്യൽ മീഡിയയിലൂടെ തങ്ങളുടെ പ്രണയം പ്രേക്ഷകരെ അറിയിച്ച താരങ്ങൾ ഏറെനാളായി തങ്ങൾ പ്രണയത്തിലായിരുന്നു എന്നും തുറന്നു പറഞ്ഞു. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരങ്ങളാണ് ഗോപി സുന്ദറും അമൃതയും . തങ്ങളുടെ പുതിയ ജീവിതം സംഗീതവും യാത്രകളുമായി ആഘോഷിക്കുകയാണ് ഈ താരങ്ങൾ . ഒരു സംഗീത സംവിധായകനും ഗായികയും ഒന്നിച്ചപ്പോൾ ഒട്ടേറെ പാട്ടുകൾ ഒരുമിച്ച് ചെയ്തും പുത്തൻ […]

സാംബ പാട്ടിന് ചുവടുവച്ച് ഗോപി സുന്ദറും അമൃത സുരേഷും..! Read More »

നടി ഷഫ്നക്കൊപ്പം തകർപ്പൻ ഡാൻസുമായി ഗോപികയും കീർത്തനയും..!

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തുകൊണ്ടിരിക്കുന്ന സാന്ത്വനം എന്ന പരമ്പരയാണ് ടെലിവിഷൻ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട പരമ്പരകളിൽ ഒന്ന്. സിനിമ നടി കൂടിയായിരുന്ന ചിപ്പി ഏറെ നാളുകൾക്ക് ശേഷം പ്രധാന വേഷം അവതരിപ്പിക്കുന്ന സീരിയൽ കൂടിയാണ് സാന്ത്വനം. റേറ്റിംഗിന്റെ കാര്യത്തിൽ മറ്റു പരമ്പരകളെ ബഹുദൂരം പിന്നിലാക്കി മുന്നേറികൊണ്ടിരിക്കുകയാണ് സാന്ത്വനം എന്ന ഈ കുടുംബ പരമ്പര. സാന്ത്വനത്തിൽ ചിപ്പിയെ കൂടാതെ വേറെയും ഒരുപാട് താരങ്ങൾ പ്രധാനവേഷങ്ങൾ ചെയ്യുന്നുണ്ട്. അതിൽ മറ്റൊരു പ്രധാന വേഷം ചെയ്യുന്നത് നടി ഗോപിക അനിൽ ആണ്. ഗോപിക

നടി ഷഫ്നക്കൊപ്പം തകർപ്പൻ ഡാൻസുമായി ഗോപികയും കീർത്തനയും..! Read More »

ആരാധകരെ ഞെട്ടിച്ച് സൈമ അവാർഡ് നൈറ്റിൽ ഗ്ലാമറസ്സായി നടി മാളവിക മേനോൻ..!

മലയാള സിനിമയിലെ സജീവ താരമായ നടി മാളവിക മേനോൻ 2012 ൽ ആണ് അഭിനയ രംഗത്തേക്ക് കടന്നു വരുന്നത് . വളരെ ചെറിയ പ്രായത്തിൽ തന്നെ ശ്രദ്ധേയ വേഷങ്ങൾ കൈകാര്യം ചെയ്ത് അഭിനയ രംഗത്തേക്ക് കടന്നു വന്ന താരമാണ് മാളവിക . ഒട്ടേറെ ഹിറ്റ് സിനിമകളിലാണ് കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ, മാളവിക വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സിദ്ധാർത്ഥ് ഭരതൻ നായകനായി എത്തിയ നിദ്ര എന്ന ചിത്രത്തിലാണ് ആദ്യമായി മാളവിക വേഷമിടുന്നത്. കൂടുതലായും മാളവികയ്ക്ക് ലഭിച്ചിരുന്നത് മകൾ ,

ആരാധകരെ ഞെട്ടിച്ച് സൈമ അവാർഡ് നൈറ്റിൽ ഗ്ലാമറസ്സായി നടി മാളവിക മേനോൻ..! Read More »

മക്കൾക്കൊപ്പം ഓളുള്ളേര് ഓളുള്ളേര് ഗാനത്തിനു കിടിലൻ ഡാൻസുമായി നടി നിത്യാ ദാസ്..

ചില സിനിമകളും സിനിമയിലെ ചില കഥാപാത്രങ്ങളും പ്രേക്ഷകർ എക്കാലവും ഓർത്തിരിക്കും. അത്തരത്തിൽ മലയാളി പ്രേക്ഷകർ ഇന്നും ഓർക്കുകയും ഓർത്ത് ചിരിക്കുകയും ചെയ്യുന്ന ഒരു ചിത്രമാണ് ഈ പറക്കും തളിക . ഈ ചിത്രം മാത്രമല്ല ഇതിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാണ് , പ്രത്യേകിച്ച് ബാസന്തി. അതെ ബാസന്തി എന്ന കഥാപാത്രമായി ആ ചിത്രത്തിൽ നിറഞ്ഞ ആടിയ നിത്യ ദാസ് എന്ന താരത്തെ ആരും മറന്നു കാണില്ല . ഗംഭീര പ്രകടനമാണ് ചിത്രത്തിൽ താരം കാഴ്ചവച്ചത്. അതിന്

മക്കൾക്കൊപ്പം ഓളുള്ളേര് ഓളുള്ളേര് ഗാനത്തിനു കിടിലൻ ഡാൻസുമായി നടി നിത്യാ ദാസ്.. Read More »

കുട്ടവഞ്ചിയിൽ കായലിൻ്റെ നടുവിൽ സുന്ദരിയായി നടി സാധിക വേണുഗോപാൽ.! ചിത്രങ്ങൾ പങ്കുവച്ച് താരം..!

മോഡലിംഗ് രംഗത്ത് സജീവമാകുകയും തുടർന്ന് സിനിമ രംഗത്തേക്ക് ചേകേറുകയും ചെയ്ത താരമാണ് നടി സാധിക വേണുഗോപാൽ. സാധിക അഭിനയ രംഗത്തേക്ക് കടന്ന് വന്നത് ഓർക്കുട്ട് ഒരു ഓർമ്മക്കൂട്ട് എന്ന ചിത്രത്തിലൂടെയാണ്. ആദ്യമായി നായികയായി അഭിനയിച്ചത് എം.എൽ.എ മണി പത്താം ക്ലാസും ഗുസ്തിയും എന്ന ചിത്രത്തിലാണ് . ഈ ചിത്രത്തിൽ നടൻ കലാഭവൻ മണിയുടെ നായികയായിട്ടാണ് സാധിക വേഷമിട്ടത്. എന്നാൽ പിന്നീട് അങ്ങോട്ട് ചെറിയ റോളുകൾ മാത്രമാണ് സിനിമയിൽ നിന്നും സാധികയെ തേടിയെത്തിയത്. സാധികയുടെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായി

കുട്ടവഞ്ചിയിൽ കായലിൻ്റെ നടുവിൽ സുന്ദരിയായി നടി സാധിക വേണുഗോപാൽ.! ചിത്രങ്ങൾ പങ്കുവച്ച് താരം..! Read More »

സാരിയിൽ അതിമനോഹര നൃത്തച്ചുവടുകളുമായി നടി രാധിക…! വീഡിയോ പങ്കുവച്ച് താരം..

മലയാള സിനിമയിലേക്ക് വന്നെത്തിയ പുത്തൻ താരമാണ് നടി രാധിക രാധകൃഷ്ണൻ. സണ്ണി വെയിൻ നായകനായി വേഷമിട്ട അപ്പൻ എന്ന ചിത്രത്തിലാണ് രാധിക ആദ്യമായി വേഷമിട്ടത്. ചിത്രത്തിൽ ഒരു ശ്രദ്ധേയ വേഷം തന്നെയാണ് രാധികയ്ക്ക് ലഭിച്ചത്. അനന്യ , ഗ്രേസ് ആന്റണി, അലെൻസിയർ ലോപ്പസ് എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങൾ . രാധികയുടെ പുതിയൊരു ചിത്രം കൂടി അണിയറയിൽ ഒരുങ്ങി കൊണ്ടിരിക്കുകയാണ്. മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജുവാര്യർ കേന്ദ്ര കഥാപാത്രമായി എത്തുന്ന ആയിഷ എന്ന ചിത്രത്തിലാണ് താരം

സാരിയിൽ അതിമനോഹര നൃത്തച്ചുവടുകളുമായി നടി രാധിക…! വീഡിയോ പങ്കുവച്ച് താരം.. Read More »

പാലപ്പള്ളി ഗാനത്തിന് സാരിയിൽ ചുവടുവച്ച് മിനിസ്ക്രീൻ താരം ഐശ്വര്യ രാജീവ്..

ഈ അടുത്ത് സൂപ്പർ ഹിറ്റായി മാറിയ പൃഥ്വിരാജ് ചിത്രമാണ് കടുവ. ചിത്രം പ്രേക്ഷകർ ഏറ്റെടുത്തത് പോലെ ചിത്രത്തിലെ ഗാനങ്ങളും പ്രേക്ഷകർ ഏറ്റെടുത്തു. ക്ലൈമാക്സിലെ പാലപ്പള്ളി എന്ന ഗാനത്തിനായിരുന്നു ആരാധകർ ഏറെ . സോഷ്യൽ മീഡിയയിൽ ട്രെഡിംഗ് ആയി മാറിയിരുന്നു ഈ ഗാനം. പല താരങ്ങളും റീൽസിൽ ഈ ഗാനത്തിന് ചുടുവയ്ക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ നർത്തകിയും അഭിനേത്രിയുമായ നടി ഐശ്വര്യ രാജീവ് പാലപ്പള്ളി ഗാനത്തിന് ചുവടു വച്ചിരിക്കുകയാണ്. ചില ചിത്രങ്ങളിലും നിരവധി പരമ്പരകളിലും അഭിനയിച്ചിട്ടുള്ള ഐശ്വര്യയ്ക്ക് പ്രേക്ഷക ശ്രദ്ധ

പാലപ്പള്ളി ഗാനത്തിന് സാരിയിൽ ചുവടുവച്ച് മിനിസ്ക്രീൻ താരം ഐശ്വര്യ രാജീവ്.. Read More »

അറബിക് ബെല്ലി ഡാൻസിന് ചുവടുവച് ബിഗ് ബോസ് താരം ദിൽഷ പ്രസന്നനും സുഹൃത്തും..

ബിഗ് ബോസ് എന്ന റിയാലിറ്റി ഷോ മലയാളത്തിലെ ഏറ്റവും ബ്രഹ്മാണ്ഡ റിയാലിറ്റി ഷോകളിൽ ഒന്നാണ് . പല ഭാഷകളിലായി അരങ്ങേറുന്ന ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയുടെ മലയാളം പതിപ്പ് ഇതിനോടകം പിന്നിട്ടത് നാല് സീസണുകൾ ആണ്. അഭിനയ രംഗത്ത് നിന്നും സാമൂഹിക, സാംസ്കാരിക, സോഷ്യൽ മീഡിയ രംഗത്ത് പ്രവർത്തിക്കുന്ന പ്രമുഖരും മത്സരാർത്ഥികളായി എത്തുന്ന ഈ റിയൽ ഷോയുടെ അവതാരകനായി എത്തുന്നത് പ്രശസ്ത താരം മോഹൻലാൽ ആണ്. ഇതിലെ മത്സരാർത്ഥികൾ പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ നൂറ്

അറബിക് ബെല്ലി ഡാൻസിന് ചുവടുവച് ബിഗ് ബോസ് താരം ദിൽഷ പ്രസന്നനും സുഹൃത്തും.. Read More »

നാടൻ ലുക്കിൽ പട്ടുപാവാടയിലും ബ്ലൗസിലും സുന്ദരിയായി നടി നയന പ്രസാദ്..!

സമൂഹ വാർത്താ മാധ്യമങ്ങളിൽ വളരെ അതികം ആരാധകർ ഉള്ള ഒരു താരമാണ് നയന പ്രസാദ്. ലക്ഷകണക്കിന് ആരാധകരാണ് താരത്തെ സോഷ്യൽ മീഡിയ വഴി ഫോളോ ചെയ്യുന്നത്. താരം മോഡേലിംഗ് രംഗത്തും വളരെ അതികം സജീവമാണ്. അതു കൊണ്ട് തന്നെ ഒട്ടനവധി ഫോട്ടോ ഷൂട്ട്ടുകളും താരം പങ്കു വെക്കാറുണ്ട്. ഇപ്പോൾ ഈ അടുത്ത് താരം സോഷ്യൽ മീഡിയ ഫ്ലാറ്റഫോം വഴി പങ്കു വെച്ച ചിത്രങ്ങൾ ആണ് സമൂഹ മാധ്യമങ്ങളിൽ ഏറെ വയറലായി മാറി ഇരിക്കുന്നത്. വളരെ അതികം മനോഹരി

നാടൻ ലുക്കിൽ പട്ടുപാവാടയിലും ബ്ലൗസിലും സുന്ദരിയായി നടി നയന പ്രസാദ്..! Read More »

ണ്ടാക്കി ഓണം/ജിണ്ടാക്കി ഓണം!.. തല്ലുമാല പാട്ടിന് തകർപ്പൻ ഡാൻസുമായി നടി രചന നാരായൺകുട്ടിയും സുഹൃത്തുക്കളും..

നടി രചന നാരായണൻ കുട്ടി തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ച ഓണം സ്പെഷ്യൽ റീൽസ് വീഡിയോ ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുകയാണ്. പാവടയും ബ്ലൗസും അണിഞ്ഞ് കേരളീയ തനിമയിൽ എത്തിയ താരത്തോടൊപ്പം ചുവടുവയ്ക്കാൻ രണ്ട് സുഹൃത്തുക്കളും ഉണ്ടായിരുന്നു. ചൈതന്യയും ഭാഗ്യലക്ഷ്മിയുമാണ് ഓണം സ്പെഷ്യൽ റീൽസിൽ രചനയ്ക്കൊപ്പം എത്തിയത്. ഈ അടുത്ത് റിലീസ് ചെയ്ത ടൊവിനോയുടെ സൂപ്പർ ഹിറ്റ് ചിത്രമായ ജ്ജ് ണ്ടാക്കിക്കോ എന്ന ഗാനത്തിനാണ് ഇവർ പെർഫോം ചെയ്തിരിക്കുന്നത് . ണ്ടാക്കി ഓണം / ജിണ്ടാക്കി ഓണം.

ണ്ടാക്കി ഓണം/ജിണ്ടാക്കി ഓണം!.. തല്ലുമാല പാട്ടിന് തകർപ്പൻ ഡാൻസുമായി നടി രചന നാരായൺകുട്ടിയും സുഹൃത്തുക്കളും.. Read More »