നാടൻ ലുക്കിൽ പട്ടുപാവാടയിലും ബ്ലൗസിലും സുന്ദരിയായി നടി നയന പ്രസാദ്..!

സമൂഹ വാർത്താ മാധ്യമങ്ങളിൽ വളരെ അതികം ആരാധകർ ഉള്ള ഒരു താരമാണ് നയന പ്രസാദ്. ലക്ഷകണക്കിന് ആരാധകരാണ് താരത്തെ സോഷ്യൽ മീഡിയ വഴി ഫോളോ ചെയ്യുന്നത്. താരം മോഡേലിംഗ് രംഗത്തും വളരെ അതികം സജീവമാണ്. അതു കൊണ്ട് തന്നെ ഒട്ടനവധി ഫോട്ടോ ഷൂട്ട്ടുകളും താരം പങ്കു വെക്കാറുണ്ട്. ഇപ്പോൾ ഈ അടുത്ത് താരം സോഷ്യൽ മീഡിയ ഫ്ലാറ്റഫോം വഴി പങ്കു വെച്ച ചിത്രങ്ങൾ ആണ് സമൂഹ മാധ്യമങ്ങളിൽ ഏറെ വയറലായി മാറി ഇരിക്കുന്നത്. വളരെ അതികം മനോഹരി ആയിട്ടാണ് താരം എത്തി ഇരിക്കുന്നത്. അതി സുന്ദരി ആയി താരം അണിഞ്ഞൊരുങ്ങി എത്തിയ ഈ ചിത്രത്തിൽ താരം കൈയിൽ ഒരു ഓല കുടയും കരുതിയിട്ടുണ്ട്. താരം പങ്കു വെച്ച ഈ ചിത്രങ്ങൾക്ക് വളരെ മികച്ച സ്വീകാരിത തന്നെയാണ് ലഭിച്ചിരിക്കുന്നതും.

മോഡലിംഗിൽ മാത്രമല്ല താരം ഏതാനും ചില സിനിമയിലും അഭിനയിച്ചിട്ടുണ്ട്. രണ്ടായിരത്തി പത്തൊമ്പത്തിൽ റിലീസ് ചെയ്ത ശക്തൻ മാർക്കറ്റ് എന്ന ചിത്രത്തിലൂടെയാണ് നയന മലയാള ചലച്ചിത്ര ലോകത്തിലോട്ട് തന്റെ അരങ്ങേറ്റം കുറിച്ചത്. ഈ ചിത്രത്തിൽ നിരവധി പുതു മുഖങ്ങൾ തങ്ങളുടെ അരങ്ങേറ്റം കുടിച്ചിട്ടുണ്ട്. പുതു മുഖങ്ങൾ അരങ്ങേറ്റം കുറിച്ച ഈ ചിത്രം തിയ്യറ്റാറുകളിൽ വളരെ വലിയ വിജയം തന്നെയാണ് കൈവരിച്ചത്. ചിത്രത്തിൽ വളരെ മികച്ച പ്രകടനം തന്നെയാണ് താരം കാഴ്ച്ച വെച്ചത്. വളരെ ശ്രെദ്ധേയമായ കഥാപാത്രം തന്നെയാണ് നയന അവധരിപ്പിച്ചത്.

സുരേഷ് ഗോപി പ്രധാന കഥാപാത്രത്തെ അവധരിപ്പിച്ച ഡയാന വാർത്തകൾ എന്ന ചിത്രത്തിലും നയന വളരെ പ്രധാന പെട്ട ഒരു കഥാപാത്രം കൈകാര്യം ചെയ്തിരുന്നു. സാമൂഹ്യ മാധ്യമങ്ങളിൽ വളരെ അതികം സജീവവും മിന്നി തിളങ്ങി നിൽക്കുന്ന സെലിബ്രിറ്റികളിൽ മുൻപന്തിയിൽ നിൽക്കുന്ന നയന തന്റെ ഏറ്റവും പുതിയ വിശേഷങ്ങളും ചിത്രങ്ങളും ഫോട്ടോകളും വിഡിയോകളുമെല്ലാം തന്റെ ആരാധകാരുമായി നിരന്തരം പങ്കു വെക്കാറുള്ളതാണ്. ഒരുപാട് ആരാധകർ ഉള്ളതിനാൽ തന്നെ താരം പങ്കു വെക്കുന്ന പോസ്റ്റുകൾ വളരെ പെട്ടന്നു തന്നെ ആരാധകരിലേക്ക് എത്തി ചേരുകയും ചെയ്യുന്നുമുണ്ട്. അതു കൊണ്ട് തന്നെ ഈ മോഡേലിംഗ് ഫോട്ടോ ഷൂട്ടും ആരാധകർ വളരെ പെട്ടന്നു തന്നെ സ്വീകരിക്കുകയും, വയറലാക്കുകയും ചെയ്തു. ഹോട്ട് ആൻഡ് ഗ്ലാമർ ലുക്കിലും താരം തന്റെ ചിത്രങ്ങൾ ആരാധകാരുമായി പങ്കു വെക്കാറുണ്ട്.

ഗ്ലാമർ ലുക്കിൽ ഉള്ള ചിത്രങ്ങൾ പങ്കു വെക്കുന്നത് കൊണ്ട് തന്നെ താരം ഒരു പാടു സൈബർ അക്രമണങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ അത് എല്ലാം വളരെ അതികം തന്റേടത്തോടെ താരം കൈകാര്യം ചെയുകയും ചെയ്യും എന്നതാണ് മറ്റൊരു വസ്തുത. താരം പങ്കു വെച്ച ഏറ്റവും പുതിയ ചിത്രങ്ങൾ കണ്ട് നോകാം.