M4 MEDIA PLUS

ദുബായ് ഗോൾഡൺ വിസ സ്വന്തമാക്കി ഭാവന…! ചടങ്ങിൽ ആരാധകരുടെ മനംമയക്കി താരം..!

മലയാള സിനിമ ലോകത്ത് ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ ശോഭിക്കാൻ സാധിച്ച താരസുന്ദരിയാണ് നടി ഭാവന. സഹ നടിയായി അഭിനയ രംഗത്തേക്ക് കടന്നു വന്ന താരം തന്റെ കഴിവ് കൊണ്ടും സൗന്ദര്യം കൊണ്ടും ഒട്ടും വൈകാതെ തന്നെ നായിക നിരയിലേക്ക് ഉയർന്നു വന്നു . 2002 ൽ പുറത്തിറങ്ങിയ നമ്മൾ എന്ന കമൽ ചിത്രത്തിലൂടെയാണ് ഭാവന മലയാള സിനിമയിലേക്ക് കടന്നു വരുന്നത് . ആദ്യ ചിത്രത്തിൽ സഹ നടിയായി എത്തിയ ഈ താരത്തെ തേടി പിന്നീട് നിരവധി […]

ദുബായ് ഗോൾഡൺ വിസ സ്വന്തമാക്കി ഭാവന…! ചടങ്ങിൽ ആരാധകരുടെ മനംമയക്കി താരം..! Read More »

നടുക്കടലിൽ ബോട്ടിൽ ഉല്ലസിച്ച് ഗോദ നായിക വാമിക ഗബ്ബി..! വീഡിയോ പങ്കുവച്ച് താരം..

ബേസിൽ ജോസഫ് സംവിധാനം ചെയ്ത് 2017 ൽ പുറത്തിറങ്ങിയ ഗോദ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന പഞ്ചാബി സുന്ദരിയാണ് നടി വാമിക ഗബ്ബി. ടോവിനോ തോമസിന്റെ നായികയായി എത്തിയ താരത്തിന് വളരെ പ്രാധാന്യമേറിയ ഒരു വേഷം തന്നെയിരുന്നു ലഭിച്ചത് . ആ ചിത്രത്തിൽ വാമിക കാഴ്ചവെച്ച പ്രകടനം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഏറെ ആരാധകരെയാണ് തന്റെ അഭിനയ മികവ് കൊണ്ടും സൗന്ദര്യം കൊണ്ടും വാമിക കേരളത്തിൽ നിന്നും സ്വന്തമാക്കിയത്. അദിതി സിംഗ് എന്ന

നടുക്കടലിൽ ബോട്ടിൽ ഉല്ലസിച്ച് ഗോദ നായിക വാമിക ഗബ്ബി..! വീഡിയോ പങ്കുവച്ച് താരം.. Read More »

ഹോട്ട് ലുക്കിൻ്റെ രഹസ്യം! വർക്കൗട്ട് വീഡിയോ പങ്കുവെച്ച് നടി മാളവിക മേനോൻ..!

അഭിനയത്തിൽ ശോഭിക്കുന്നതോടൊപ്പം താരങ്ങൾ ശ്രദ്ധിക്കുന്ന രണ്ട് കാര്യങ്ങളാണ് ഒന്ന് സൗന്ദര്യവും മറ്റൊന്ന് ഫിറ്റ്നെസും . ആദ്യകാലങ്ങളിൽ താരങ്ങൾ സൗന്ദര്യത്തിന് മാത്രമാണ് ശ്രദ്ധ കൊടുത്തിരുന്നത് , പിന്നീടാണ് ഫിറ്റ്നെസിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ ആരംഭിച്ചത്. ഫിറ്റ്‌നെസിന് നേരത്തെ തന്നെ ശ്രദ്ധ കൊടുക്കാറുള്ളവരാണ് ബോളിവുഡിലെയും ഹോളിവുഡിലെയും താരങ്ങൾ . 2000-ത്തിന് ശേഷം തെലുങ്കിലും കന്നഡയിലും ഉള്ള താരങ്ങൾ ഫിറ്റ്നെസ് ശ്രദ്ധിക്കാറുണ്ട്. എന്നാൽ മലയാള സിനിമ രംഗത്ത് വളരെ കുറച്ച് വർഷങ്ങൾ മാത്രമേ ആയിട്ടു താരങ്ങൾ തങ്ങളുടെ ഫിറ്റ്നെസ് ശ്രദ്ധിക്കാൻ തുടങ്ങിയിട്ട് എന്ന്

ഹോട്ട് ലുക്കിൻ്റെ രഹസ്യം! വർക്കൗട്ട് വീഡിയോ പങ്കുവെച്ച് നടി മാളവിക മേനോൻ..! Read More »

വൈറ്റ് സാരിയിൽ ക്യൂട്ടായി നടി മഡോണ സെബാസ്റ്റ്യൻസ്..!

തെന്നിന്ത്യൻ സിനിമ രംഗത്ത് തിളങ്ങി നിൽക്കുന്ന പ്രേക്ഷകരുടെ ഇഷ്ട നടിയും ശ്രദ്ധേയായ പിന്നണി ഗായികയുമാണ് മഡോണ സെബാസ്റ്റ്യൻ. മഡോണ സെബാസ്റ്റ്യൻ മലയാള സിനിമയിലേക്ക് 2015 ലാണ് കടന്നു വരുന്നത്. മലയാള സിനിമ ലോകത്തിന് നിരവധി ഹിറ്റ് ചിത്രങ്ങൾ സംഭാവന ചെയ്ത പ്രശസ്ത സംവിധായകൻ അൽഫോൺസ് പുത്രന്റെ സംവിധാന മികവിൽ ഒരുങ്ങിയ ചെയ്ത പ്രേമം എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിൽ മഡോണ സെബാസ്റ്റ്യൻ അരങ്ങേറ്റം കുറിക്കുന്നത്. മലയാളത്തിലെ യുവ നായകന്മാരിൽ ശ്രദ്ധേയനായ നടൻ നിവിൻ പോളി നായകനായി എത്തിയ

വൈറ്റ് സാരിയിൽ ക്യൂട്ടായി നടി മഡോണ സെബാസ്റ്റ്യൻസ്..! Read More »

യൂണിഫോമിൽ മീൻ വിറ്റ ആളെ മറന്നോ..? സ്വിമിങ് പൂളിൽ നീന്തി കളിച്ച് ഹനാൻ ഹമീദ്..

നമ്മുക്ക് അറിയാവുന്ന കാര്യമാണ് ഇന്ന് ഒരുപാട് താരങ്ങളാണ് സമൂഹ മാധ്യമങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ശ്രദ്ധ നേടുന്നത് എന്ന് . ഹനാൻ ഹമീദ് എന്ന പെൺകുട്ടിയെ മലയാളികൾ അത്രവേഗം മറന്നു കാണില്ല . ഹനാൻ കേരളക്കരയുടെ ശ്രദ്ധ നേടിയത് കോളേജ് യൂണിഫോമിൽ മീൻ വിറ്റാണ്. പത്രത്തിൽ ഹനാന്റെ ഫോട്ടോ യൂണിഫോമിൽ മീൻ വിൽക്കുന്ന പെൺകുട്ടി എന്ന പേരിൽ വന്ന ശേഷമാണ് മലയാളികൾ ഹനാനെ കുറിച്ച് അറിഞ്ഞ് തുടങ്ങുന്നത്. ഹനാൻ അത് ചെയ്തത് തന്റെ പഠനവും ജീവിതവും മുന്നോട്ട് കൊണ്ടുപോകാൻ

യൂണിഫോമിൽ മീൻ വിറ്റ ആളെ മറന്നോ..? സ്വിമിങ് പൂളിൽ നീന്തി കളിച്ച് ഹനാൻ ഹമീദ്.. Read More »

കോളേജിൽ പൊളിച്ചടുക്കി പത്തൊമ്പതാം നൂറ്റാണ്ട് നായിക..! പ്രേമം ഗാനത്തിന് മുണ്ടുടുത്ത് തകർപ്പൻ ഡാൻസുമായി താരം…

ഓണം റിലീസ് ആയി തിയറ്ററുകളിൽ എത്തി ഇപ്പോഴും ഗംഭീര വിജയം കാഴ്ചവച്ചു മുന്നേറുകയാണ് വിനയന്റെ സംവിധാന മികവിൽ അണിയിച്ചൊരുക്കിയ പത്തൊൻപതാം നൂറ്റാണ്ട് എന്ന ചിത്രം. രണ്ടാം ആഴ്ചയും തിയറ്റുകളിൽ ഹൗസ് ഫുള്ളായി പ്രദർശനം തുടരുകയാണ് ഈ ചിത്രം. ആദ്യ ആഴ്ചയിൽ തന്നെ ഈ ചിത്രം കരസ്ഥമാക്കിയത് 23.6 കോടി രൂപയുടെ ഗ്രോസ് കളക്ഷനാണ്. സൂപ്പർ സ്റ്റാറുകൾ വേഷമിടാതെ തന്നെ ഒരു ചിത്രത്തിന് ലഭിക്കുന്ന റെക്കോർഡ് കളക്ഷനാണിത്. സിജു വിൽസൺ ആണ് ഈ ചിത്രത്തിൽ നായകനായി എത്തിയത് .

കോളേജിൽ പൊളിച്ചടുക്കി പത്തൊമ്പതാം നൂറ്റാണ്ട് നായിക..! പ്രേമം ഗാനത്തിന് മുണ്ടുടുത്ത് തകർപ്പൻ ഡാൻസുമായി താരം… Read More »

മലയാളി തനിമയിൽ സാരിയിൽ സുന്ദരിയായി നടി അഞ്ചു കുര്യൻ..! ചിത്രങ്ങൾ പങ്കുവച്ച് താരം..

മലയാള സിനിമ രംഗത്ത് ശോഭിച്ച് കൊണ്ടിരിക്കുന്ന താരമാണ് നടി അഞ്ജു കുര്യൻ. നേരം എന്ന ചിത്രത്തിലൂടെയാണ് അഞ്ജു അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. ആ ചിത്രത്തിന്റെ തമിഴ് പതിപ്പിൽ വേഷമിട്ടു കൊണ്ട് തമിഴ് സിനിമരംഗത്തേക്കും ചുവടു വച്ചു. മോഡലിംഗ് രംഗത്ത് ശോഭിച്ച് നിൽക്കുന്ന താരം 2013 മുൽക്കാണ് അഭിനയ രംഗത്ത് സജീവമാകുന്നത്. താരത്തിന് പ്രേക്ഷക ശ്രദ്ധ നേടി കൊടുത്തത് ഓം ശാന്തി ഓശാന എന്ന ചിത്രമാണ്. ഈ ചിത്രത്തിൽ അന്ന മരിയ എന്ന നസ്രിയയുടെ സുഹൃത്തിന്റെ വേഷമാണ്

മലയാളി തനിമയിൽ സാരിയിൽ സുന്ദരിയായി നടി അഞ്ചു കുര്യൻ..! ചിത്രങ്ങൾ പങ്കുവച്ച് താരം.. Read More »

തെങ്കശിപട്ടണത്തിലെ ഹിറ്റ് പാട്ടിന് തകർപ്പൻ ഡാൻസുമായി നടി ഗോപിക അനിലും സുഹൃത്തുകളും..

ടെലിവിഷൻ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട പരമ്പരകളിൽ ഒന്നാണ് ഇപ്പോൾ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തുകൊണ്ടിരിക്കുന്ന സാന്ത്വനം എന്ന സീരിയൽ . ഈ പരമ്പരയിൽ സിനിമ നടി കൂടിയായിരുന്ന ചിപ്പി ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഏറെ നാളുകൾക്ക് ശേഷമാണ് ചിപ്പി സീരിയലിൽ ഒരു പ്രധാന വേഷം ചെയ്യുന്നത്. മലയാളി ടെലിവിഷൻ പ്രേക്ഷകർ ഹൃദയത്തോട് ചേർത്ത പരമ്പര എന്ന് തന്നെ ഇതിനെ വിശേഷിപ്പിക്കാം . അതുകൊണ്ട് തന്നെ മറ്റു പരമ്പരകളെ ബഹുദൂരം പിന്നിലാക്കി റേറ്റിംഗിന്റെ കാര്യത്തിൽ മുന്നേറി കൊണ്ടിരിക്കുകയാണ് സാന്ത്വനം

തെങ്കശിപട്ടണത്തിലെ ഹിറ്റ് പാട്ടിന് തകർപ്പൻ ഡാൻസുമായി നടി ഗോപിക അനിലും സുഹൃത്തുകളും.. Read More »

നമുക്ക് രാത്രി നൃത്തം ചെയ്യാം..! തമിഴിലെ മനോഹര ഗാനത്തിന് ചുവടുവച്ച് റെബേക്ക സന്തോഷും ഹരിതയും..

ബാലതാരമായി സിനിമയിലും സീരിയലുകളിലും അഭിനയിച്ച് മലയാളികളുടെ ശ്രദ്ധ നേടിയെടുത്ത താരമാണ് നടി റെബേക്ക സന്തോഷ്. വലുതായപ്പോൾ വമ്പൻ വേഷങ്ങൾ കൈകാര്യം ചെയ്തും മിനി സ്ക്രീൻ പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ റെബേക്ക സന്തോഷിന് സാധിച്ചു. റെബേക്ക ആദ്യമായി അഭിനയിക്കുന്നത് ഏഷ്യാനെറ്റിലെ കുഞ്ഞിക്കൂനൻ എന്ന സീരിയലിലാണ് . ബിഗ് സ്ക്രീനിൽ ബാലതാരമായി തുടക്കം കുറിച്ചത് തിരുവമ്പാടി തമ്പാൻ എന്ന ജയറാം ചിത്രത്തിലൂടെ ആണ്. റെബേക്കയെ തേടി വമ്പൻ വേഷങ്ങൾ എത്തുന്നത് സൂര്യ ടി.വിയിലെ മിഴി രണ്ടിലും എന്ന പരമ്പരയിലൂടെയാണ്. ഈ

നമുക്ക് രാത്രി നൃത്തം ചെയ്യാം..! തമിഴിലെ മനോഹര ഗാനത്തിന് ചുവടുവച്ച് റെബേക്ക സന്തോഷും ഹരിതയും.. Read More »

ഉറുമിയിലെ ഗാനത്തിന് മനോഹര നൃത്ത ചുവടുകളുമായി സണ്ണി വെയ്ൻൻ്റെ ഭാര്യയും നടിയുമായ രഞ്ജിനി…!

സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് രഞ്ജിനി കുഞ്ചു. മലയാളത്തിലെ യുവതാരങ്ങളിൽ ശ്രദ്ധേയനായ നടൻ സണ്ണി വെയ്ന്റെ ഭാര്യയാണ് രഞ്ജിനി . 2019 ൽ ആണ് ഇരുവരും വിവാഹിതരായത്. അഭിനയത്തിൽ സണ്ണി വെയ്ൻ ശോഭിച്ചത് പോലെ ഭാര്യ രഞ്ജിനി ശോഭിച്ച മേഖലയാണ് നൃത്തം. ഒരു നടന്റെ ഭാര്യ എന്നതിലുപരി സ്വന്തമായി ഒരു നിലനിൽപ്പ് കണ്ടെത്തണം എന്ന് തീരുമാനിച്ച വ്യക്തിയാണ് രഞ്ജിനി . താരം ഇപ്പോൾ ക്ഷേത്ര എന്ന പേരിൽ ഒരു ഡാൻസ് സ്കൂൾ നടത്തി പോരുകയാണ്. ആദ്യ

ഉറുമിയിലെ ഗാനത്തിന് മനോഹര നൃത്ത ചുവടുകളുമായി സണ്ണി വെയ്ൻൻ്റെ ഭാര്യയും നടിയുമായ രഞ്ജിനി…! Read More »