M4 MEDIA PLUS

വിക്രത്തിലെ ഏജൻ്റ് ടീനയായി ദിൽഷ പ്രസന്നൻ..! സ്റ്റേജിൽ തകർപ്പൻ ഡാൻസും ആക്ഷനുമായി താരം..

ഇക്കഴിഞ്ഞ ദിവസമാണ് 2022 ലെ ഏഷ്യനെറ്റ് ടെലിവിഷൻ അവാർഡ് നടന്നത്. നിരവധി സിനിമാ താരങ്ങൾ ഈ പരിപ്പാടിയിൽ പങ്കെടുത്തിരുന്നു. ഈ അവാർഡ് ഷോയുടെ മുഖ്യാതിഥിയായി എത്തിയത് ഉലകനായകൻ കമൽഹാസൻ ആയിരുന്നു. അദ്ദേഹത്തിന് വേണ്ടി ടെലിവിഷൻ താരങ്ങൾ ഒരുക്കിയ ഒരു മനോഹരമായ പെർഫോമൻസ് വീഡിയോ ആണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത്. ഏഷ്യനെറ്റിന്റെ യൂടൂബ് ചാനലിലൂടെ പുറത്തിറങ്ങിയ ഈ വീഡിയോ ഇതിനോടകം നിരവധി കാഴ്ചക്കാരെയാണ് സ്വന്തമാക്കിയിട്ടുള്ളത്. ഈ വീഡിയോയുടെ ഹൈലൈറ്റ് ബിഗ് ബോസ് താരം ഡാൻസർ ദിൽഷ പ്രസന്നന്റെ […]

വിക്രത്തിലെ ഏജൻ്റ് ടീനയായി ദിൽഷ പ്രസന്നൻ..! സ്റ്റേജിൽ തകർപ്പൻ ഡാൻസും ആക്ഷനുമായി താരം.. Read More »

പാവാടയിലും ബ്ലൗസിലും ഗ്ലാമറസായി സാധിക വേണുഗോപാൽ..! ഫോട്ടോഷൂട്ട് വീഡിയോ കാണാം..

മലയാള സിനിമയിൽ ചെറിയ ചെറിയ വേഷങ്ങൾ അവതരിപ്പിച്ച് മലയാളി പ്രേക്ഷകരുടെ പ്രിയങ്കരരായി മാറിയ ഒട്ടേറെ താരങ്ങളുണ്ട്. ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഒരേപോലെ സജീവമായി നിലകൊള്ളുന്ന താരങ്ങളുമുണ്ട്. നടി സാധിക വേണുഗോപാൽ അത്തരത്തിൽ സിനിമയിലും ടെലിവിഷൻ മേഖലയിലും ഒരുപോലെ സജീവമായി മാറിയ ഒരു താരമാണ് . സാധിക തന്റെ കരിയർ ആരംഭിക്കുന്നത് മോഡലിംഗ് രംഗത്ത് നിന്നാണ്. പിന്നീട് താരം അഭിനയ മേഖലയിലേക്ക് തിരിയുകയായിരുന്നു. സിനിമ മേഖലയിൽ പ്രവർത്തിച്ചിട്ടുള്ളവരാണ് സാധികയുടെ മാതാപിതാക്കളും . സാധികയുടെ സിനിമ ജീവിതം ശ്രദ്ധ

പാവാടയിലും ബ്ലൗസിലും ഗ്ലാമറസായി സാധിക വേണുഗോപാൽ..! ഫോട്ടോഷൂട്ട് വീഡിയോ കാണാം.. Read More »

ആരാധകരെ ഞെട്ടിച്ചുകൊണ്ട് ഗ്ലാമർ ലുക്കിൽ മലയാളികളുടെ പ്രിയ നായിക മീരാ ജാസ്മിൻ..!

മലയാള സിനിമയിൽ ഏറെ കാലം ശോഭിച്ച് താരമാണ് നടി മീര ജാസ്മിൻ . മീരയ്ക്ക് മലയാളം, തമിഴ് ചലച്ചിത്ര രംഗത്തെ ഒട്ടേറെ സൂപ്പർഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാൻ സാധിച്ചിട്ടുണ്ട്. തന്റെ അഭിനയ ജീവിതത്തിൽ മികച്ച പ്രകടനം കാഴ്ച്ച വച്ചു കൊണ്ട് ദേശീയ-സംസ്ഥാന അവാർഡുകൾ ഉൾപ്പെടെ നിരവധി അവാർഡുകൾ കരസ്ഥമാക്കാൻ മീരയ്ക്ക് കഴിഞ്ഞിരുന്നു. മീരാജാസ്മിൻ മലയാള സിനിമ രംഗത്തേക്ക് കടന്നു വരുന്നത് ദിലീപ് നായകനായ സൂത്രധാരൻ എന്ന ചിത്രത്തിലൂടെയാണ്. ഈ ചിത്രവും ചിത്രത്തിലെ നായികയേയും പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു.

ആരാധകരെ ഞെട്ടിച്ചുകൊണ്ട് ഗ്ലാമർ ലുക്കിൽ മലയാളികളുടെ പ്രിയ നായിക മീരാ ജാസ്മിൻ..! Read More »

സൗന്ദര്യ രഹസ്യം ഇതാണ്..! വർക്കൗട്ട് വീഡിയോ പങ്കുവച്ച് പ്രിയ നടി മാളവിക മേനോൻ..

അഭിനയ രംഗത്ത് വളരെ ചെറുപ്പത്തില്‍ തന്നെ സജീവമായ ഒരു താരമാണ് നടി മാളവിക മേനോന്‍. താരം തന്റെ അഭിനയ ജീവിതത്തില്‍ അരങ്ങേറ്റം കുറിക്കുന്നത് ആല്‍ബങ്ങളില്‍ അഭിനയിച്ചുകൊണ്ടാണ് . സിനിമ രംഗത്തേക്ക് കടന്നു വരുന്നത് 916 എന്ന ചിത്രത്തിലൂടെയാണ്. പിന്നീട് മാളവിക മലയാളം, തമിഴ് സിനിമ രംഗത്ത് സജീവമായി. ആദ്യ സിനിമയ്ക്ക് ശേഷം നിരവധി അവസരങ്ങൾ താരത്തിന് ലഭിച്ചു. കൂടുതലും ചെറിയ വേഷങ്ങള്‍ ആയിരുന്നു താരത്തെ തേടിയെത്തിയത്. മാളവിക മോനോന്‍ സിബിഐ ഡയറിക്കുറിപ്പിന്റെ അഞ്ചാം ഭാഗത്തില്‍ അഭിനയിക്കാൻ സാധിച്ച

സൗന്ദര്യ രഹസ്യം ഇതാണ്..! വർക്കൗട്ട് വീഡിയോ പങ്കുവച്ച് പ്രിയ നടി മാളവിക മേനോൻ.. Read More »

കോളേജ് പൊളിച്ചടുക്കി നടി ഗ്രേസ് ആന്റണി..! വിദ്യാർത്ഥികൾക്കൊപ്പം തകർപ്പൻ ഡാൻസുമായി താരം..

മലയാള ചലച്ചിത്ര രംഗത്തെ യുവ താരസുന്ദരികളിൽ ശ്രദ്ധേയയാണ് നടി ഗ്രേസ് ആന്റണി . തന്റെ പതിനെട്ടാം വയസ്സിലാണ് താരം മലയാള സിനിമയിലേക്ക് കടന്നു വരുന്നത് . ഒമർ ലുലു സംവിധാനം ചെയ്ത് 2016 ൽ പുറത്തിറങ്ങിയ ഹാപ്പി വെഡ്ഡിംഗ് ആണ് താരത്തിന്റെ അരങ്ങേറ്റ ചിത്രം . ചിത്രത്തിൽ സഹനടിയായി താരം അഭിനയിച്ചു. ഒരു ഹാസ്യ വേഷമായിരുന്നു ഈ ചിത്രത്തിൽ താരത്തിന് ലഭിച്ചത് , അത് അതിമനോഹരമായി തന്നെ ഗ്രേസ് ആന്റണി അവതരിപ്പിച്ചു. അതിന് ശേഷം ലക്ഷ്യം ,

കോളേജ് പൊളിച്ചടുക്കി നടി ഗ്രേസ് ആന്റണി..! വിദ്യാർത്ഥികൾക്കൊപ്പം തകർപ്പൻ ഡാൻസുമായി താരം.. Read More »

ഫിറ്റ് ആയിട്ട് തന്നെ കാര്യം..! വർക്കൗട്ട് വീഡിയോ പങ്കുവച്ച് പ്രിയ താരം മാളവിക മോഹനൻ..

പട്ടം പോലെ എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് നടി മാളവിക മോഹനൻ . ചലച്ചിത്ര ഛായാഗ്രാഹകനാണ് മാളവികയുടെ അച്ഛൻ മോഹനൻ . 2013 ൽ പുറത്തിറങ്ങിയ പട്ടം പോലെ എന്ന ചിത്രം താരത്തിന്റെ അരങ്ങേറ്റ ചിത്രമാണ്. ഈ ചിത്രത്തിൽ ദുൽഖർ സൽമാന്റെ നായികയായാണ് താരം അഭിനയിച്ചത്. അഭിനയത്തിന്റെ ആദ്യ കാലങ്ങളിൽ വേണ്ടത്ര ശ്രദ്ധ താരത്തിന് ലഭിച്ചിരുന്നില്ല എങ്കിലും ഇന്ന് തെന്നിന്ത്യ ഒട്ടാകെ നിരവധി ആരാധകരുള്ള ഒരു താരമായി മാളവിക മാറിയിരിക്കുകയാണ്. പട്ടം പോലെ എന്ന

ഫിറ്റ് ആയിട്ട് തന്നെ കാര്യം..! വർക്കൗട്ട് വീഡിയോ പങ്കുവച്ച് പ്രിയ താരം മാളവിക മോഹനൻ.. Read More »

പ്രണയത്തിനു വേണ്ടി തമ്മിലടിച്ച് സ്കൂൾ വിദ്യാർഥിനികൾ..! സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ..കാണാം..

ഒന്നിലധികംപ്പേർക്ക് ഒരാളോട് ഇഷ്ടം തോന്നിയാൽ എന്ത് ചെയ്യും? ഒന്നാകേണ്ടത് പരസ്പരം സ്നേഹിക്കുന്നവരാണ് എന്ന് പറഞ്ഞ് വേണമെങ്കിൽ നയപരമായ ഒരു തീരുമാനത്തിലേക്ക് എത്തിച്ചേരാം. പക്ഷേ ഇത്തരം ഒരു സാഹചര്യത്തിൽ പരസ്പരം തല്ലിത്തോൽപ്പിച്ച് പ്രണയം സ്വന്തമാക്കിയാലോ ? ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് തങ്ങളുടെ പ്രണയം സ്വന്തമാക്കാനായി പരസ്പരം തല്ലിത്തോൽപ്പിക്കുന്ന രണ്ട് സ്കൂൾ വിദ്യാർത്ഥിനികളുടെ ദൃശ്യങ്ങളാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത് രണ്ട് പെൺകുട്ടികൾ ഒരു ആൺകുട്ടിയുടെ പേരിൽ വഴക്കിടുന്നതും പരസ്പരം കൈയേറ്റം ചെയ്യുന്നതുമാണ്. ജാർഖണ്ഡിൽ നിന്നുള്ളതാണ്

പ്രണയത്തിനു വേണ്ടി തമ്മിലടിച്ച് സ്കൂൾ വിദ്യാർഥിനികൾ..! സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ..കാണാം.. Read More »

മുണ്ടുടുത്ത് സുഹൃത്തിനൊപ്പം തകർപ്പൻ ഡാൻസുമായി കീർത്തി സുരേഷ്..

പഴയകാല നടി മേനകയുടേയും ചലച്ചിത്ര നിർമ്മാതാവും നടനുമായ സുരേഷ് കുമാറിന്റേയും മകളാണ് നടി കീർത്തി സുരേഷ് . ബാലതാരമായി അഭിനയ രംഗത്തേക്ക് കടന്നു വന്ന താരം ഇന്ന് തെന്നിന്ത്യയിലെ മുൻ നിര നായികമാരിൽ ഒരാളായി മാറിയിരിക്കുകയാണ്. പൈലറ്റ്, അച്ഛനെയാണെനിക്കിഷ്ടം, കുബേരൻ തുടങ്ങി ചിത്രങ്ങളിൽ ബാലതാരമായി കീർത്തി അഭിനയിച്ചു. പിന്നീട് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച താരം അഭിനയ രംഗത്തേക്ക് തിരിച്ചെത്തുന്നത് പത്ത വർഷങ്ങൾക്ക് ശേഷമാണ്. പ്രിയദർശൻ സംവിധാനം ചെയ്ത് 2013 ൽ പുറത്തിറങ്ങിയ ഗീതാഞ്ജലി എന്ന ചിത്രത്തിലൂടെ നായികയായി

മുണ്ടുടുത്ത് സുഹൃത്തിനൊപ്പം തകർപ്പൻ ഡാൻസുമായി കീർത്തി സുരേഷ്.. Read More »

നിങ്ങൾ കഠിനമായി പരിശീലിച്ചാൽ, നിങ്ങളെ തോൽപ്പിക്കാൻ ബുദ്ധിമുട്ടായിരിക്കും..! വർക്കൗട്ട് വീഡിയോ പങ്കുവച്ച് റിമി ടോമി..

മലയാളത്തിലെ യുവ ഗായകരിൽ ശ്രദ്ധേയയാണ് ഗായിക റിമി ടോമി. റിമി ചലച്ചിത്ര പിന്നണി ഗാന രംഗത്തേക്ക് കടന്നു വരുന്നത് മീശ മാധവൻ എന്ന ചിത്രത്തിലൂടെയാണ്. ഈ ചിത്രത്തിലെ ചിങ്ങമാസം വന്നു ചേർന്നാൽ എന്ന ഗാനമായിരുന്നു താരം ആലപിച്ചത്. ഈ ഗാനം നൂരൂപക പ്രശംസയും പ്രേക്ഷക ശ്രദ്ധയും നേടിയതോടെ റിമി ടോമി എന്ന ഗായികയും ശ്രദ്ധിക്കപ്പെട്ടു. പിന്നീട് നിരവധി ചിത്രങ്ങളിൽ റിമി ഗാനങ്ങൾ ആലപിച്ചു . വലത്തോട്ടു തിരിഞ്ഞാൽ നാലാമത്തെ വീട് , ഫ്രീഡം , ചതിക്കാത്ത ചന്തു,

നിങ്ങൾ കഠിനമായി പരിശീലിച്ചാൽ, നിങ്ങളെ തോൽപ്പിക്കാൻ ബുദ്ധിമുട്ടായിരിക്കും..! വർക്കൗട്ട് വീഡിയോ പങ്കുവച്ച് റിമി ടോമി.. Read More »

പെട്രോൾ ബോംബ് പാഞ്ഞത് മമ്മൂട്ടിയുടെ തോളിന് മുകളിലൂടെ…! റോഷാക്ക് മേക്കിംഗ് വീഡിയോ കണ്ട്.. ഇത്രയും റിസ്ക് വേണോ എന്ന് ആരാധകർ..

മെഗാസ്റ്റാർ മമ്മൂട്ടി നായകനായി എത്തിയ റോഷാക്ക് എന്ന പുത്തൻ ചിത്രം ഇപ്പോൾ തിയറ്ററുകളിൽ മികച്ച വിജയം നേടി പ്രദർശനം തുടരുകയാണ് . സംവിധായകൻ നിസാം ബഷീർ ഈ ചിത്രം അണിയിച്ച് ഒരുക്കിയിരിക്കുന്നത് ഒരു സൈക്കോളജിക്കൽ ത്രില്ലറായാണ് . ലൂക്ക് ആന്റണി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ഈ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത് . അദ്ദേഹത്തോടൊപ്പം ഈ ചിത്രത്തിൽ പ്രധാന സഹ കഥാപാത്രങ്ങളായി ഷറഫുദീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, സഞ്ജു ശിവറാം, കോട്ടയം നസീർ എന്നിവരും വേഷമിടുന്നുണ്ട്. ആസിഫ്

പെട്രോൾ ബോംബ് പാഞ്ഞത് മമ്മൂട്ടിയുടെ തോളിന് മുകളിലൂടെ…! റോഷാക്ക് മേക്കിംഗ് വീഡിയോ കണ്ട്.. ഇത്രയും റിസ്ക് വേണോ എന്ന് ആരാധകർ.. Read More »