M4 MEDIA PLUS

സാരിയിൽ മനോഹര നൃത്ത ചുവടുകളുമായി നടി ജ്യോതി..! വീഡിയോ പങ്കുവച്ച് താരം..

ലൈഫ് ഓഫ് ജോസൂട്ടി , ഗോഡ് ഫോർ സെയിൽ , ഞാൻ എന്നീ ചിത്രങ്ങളിലൂടെ മലയാള ചലച്ചിത്ര രംഗത്ത് ശ്രദ്ധ നേടിയെടുത്ത നടിയാണ് ജ്യോതി കൃഷ്ണ . 2011 ൽ പുറത്തിറങ്ങിയ ബോംബെ മാർച്ച് 12 എന്ന ചിത്രത്തിലൂടെ ആയിരുന്നു അഭിനയ രംഗത്തേക്കുള്ള താരത്തിന്റെ കടന്ന് വരവ്. പിന്നീട് നിരവധി ചിത്രങ്ങളിൽ വലുതും ചെറുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ലാസ്റ്റ് ബെഞ്ച്, ഇത് പാതിരാമണൽ, ഡോൾസ് , ലിസമ്മയുടെ വീട്,മൂന്നാം നാൾ ഞായറാഴ്ച, ആമി തുടങ്ങിയ ചിത്രങ്ങളിൽ ജ്യോതി […]

സാരിയിൽ മനോഹര നൃത്ത ചുവടുകളുമായി നടി ജ്യോതി..! വീഡിയോ പങ്കുവച്ച് താരം.. Read More »

വിജയുടെ വാരിസിലെ ഗാനത്തിന് തകർപ്പൻ ഡാൻസുമായി നടൻ കൃഷ്ണകുമാരിൻ്റെ മകൾ ദിയ കൃഷ്ണ..!

മലയാള നടൻ കൃഷ്ണകുമാർ ബിഗ് സ്ക്രീനിലേയും മിനിസ്ക്രീനിലേയും ശ്രദ്ധേയ താരവും അറിയപ്പെടുന്ന രാഷ്ട്രീയ പ്രവർത്തകനുമാണ് . ചലച്ചിത്രരംഗത്ത് മുപ്പത് വർഷത്തോളമായി സജീവമായി നിലകൊള്ളുന്ന താരമാണ് കൃഷ്ണകുമാർ. ആദ്യകാലങ്ങളിൽ അധികം ശ്രദ്ധിക്കപ്പെടാതെ പോയ ഈ നടനും അദ്ദേഹത്തിൻറെ കുടുംബവും പ്രേക്ഷകർക്ക് ഇന്ന് സുപരിചിതരായ താരങ്ങളാണ്. പ്രേക്ഷകർ ഇത്രയേറെ നെഞ്ചിലേറ്റിയ മറ്റൊരു താര കുടുംബം ഉണ്ടാകില്ല. നാല് പെൺമക്കളാണ് ഇദ്ദേഹത്തിന് ഉള്ളത്. മൂത്തമകളായ അഹാന കൃഷ്ണ മലയാള ചലച്ചിത്ര രംഗത്ത് ഇപ്പോൾ തിളങ്ങി നിൽക്കുകയാണ്. താരത്തിന്റെ സഹോദരിമാരിൽ ഇഷാനി കൃഷ്ണയും

വിജയുടെ വാരിസിലെ ഗാനത്തിന് തകർപ്പൻ ഡാൻസുമായി നടൻ കൃഷ്ണകുമാരിൻ്റെ മകൾ ദിയ കൃഷ്ണ..! Read More »

ആരാധകരെ ആവേശത്തിലാക്കി ദീപികയും ഷാരൂഖ് ഖാനും..! പത്താൻ തകർപ്പൻ വീഡിയോ സോങ്ങ് കാണാം..

കിംഗ്‌ ഖാൻ ഷാരൂഖ് ഖാൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുത്തൻ ചിത്രമാണ് പത്താൻ . ഈ ചിത്രത്തിലെ ബേഷരം രംഗ് എന്ന വീഡിയോ ഗാനത്തിനായി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. വൈ ആർ എഫ് യൂടൂബ് ചാനലിലൂടെ ഒരു മണിക്കൂർ മുൻപ് ഈ ഗാനം റിലീസ് ചെയ്തു. പുറത്തിറങ്ങി മണിക്കൂറുകൾ തികയും മുൻപേ 13 ലക്ഷത്തിലധികം കാഴ്ചക്കാരെയാണ് ഈ വീഡിയോ ഗാനം സ്വന്തമാക്കിയത്. നടൻ ഷാരൂഖ് ഖാനും നടി ദീപിക പദുക്കോണും ആണ് ഈ ഗാനരംഗത്തിൽ അഭിനയിച്ചിരിക്കുന്നത്.

ആരാധകരെ ആവേശത്തിലാക്കി ദീപികയും ഷാരൂഖ് ഖാനും..! പത്താൻ തകർപ്പൻ വീഡിയോ സോങ്ങ് കാണാം.. Read More »

അനഘയുടെ കൂടെ തമിൾ ഗാനത്തിന് ചുവടുവച്ച് കീർത്തി സുരേഷ്..!

ഒരു കാലത്ത് മലയാള സിനിമയിലെ മികച്ച നടിയായിരുന്ന മേനകയുടേയും ചലച്ചിത്ര നിർമ്മാതാവും നടനുമായ സുരേഷ് കുമാറിന്റേയും മകളാണ് നടി കീർത്തി സുരേഷ് . അഭിനയ രംഗത്തേക്ക് ബാലതാരമായി കടന്നു വന്ന കീർത്തി ഇന്നിപ്പോൾ തെന്നിന്ത്യയിലെ തന്നെ മുൻ നിര നായികമാരിൽ ഒരാളായി മാറിയിരിക്കുകയാണ്. പൈലറ്റ്, അച്ഛനെയാണെനിക്കിഷ്ടം, കുബേരൻ തുടങ്ങി ചിത്രങ്ങളിൽ ബാലതാരമായി കീർത്തി വേഷമിട്ടിരുന്നു. പിന്നീട് താരം പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. പത്ത് വർഷങ്ങൾക്ക് ശേഷമാണ് കീർത്തി അഭിനയ രംഗത്തേക്ക് തിരിച്ചെത്തിയത് . 2013 ൽ പുറത്തിറങ്ങിയ

അനഘയുടെ കൂടെ തമിൾ ഗാനത്തിന് ചുവടുവച്ച് കീർത്തി സുരേഷ്..! Read More »

കുമാരിയിലെ മനോഹര ഗാനത്തിന് ചുവടുവച്ച് നടി അനുശ്രീ..! വീഡിയോ പങ്കുവച്ച് താരം..

ഇന്നത്തെ മലയാള സിനിമയിൽ കേരള തനിമയുള്ള നടിമാർ വളരെ കുറവാണ് എന്ന കാര്യം പലപ്പോഴും മലയാളി പ്രേക്ഷകർ അഭിപ്രായപ്പെടുന്ന ഒരു കാര്യമാണ്. ഒരു കാലത്ത് മലയാള ചലച്ചിത്ര രംഗത്ത് തിളങ്ങി നിന്ന നായികമാരായ ശോഭന , കാവ്യ മാധവൻ , സംയുക്ത വർമ്മ , നവ്യ നായർ തുടങ്ങി നിരവധി നടിമാരെ സിനിമാ ലോകവും പ്രേക്ഷകരും വിശേഷിപ്പിച്ചിരുന്നത് കേരള തനിമയുള്ള നടിമാരായാണ് . അത്തരത്തിൽ ഒരു മലയാള തനിമയോടെ അഭിനയ രംഗത്തേക്ക് കടന്നു വന്ന നടിയാണ് അനുശ്രീ.

കുമാരിയിലെ മനോഹര ഗാനത്തിന് ചുവടുവച്ച് നടി അനുശ്രീ..! വീഡിയോ പങ്കുവച്ച് താരം.. Read More »

ശരീര സൗന്ദര്യം..! ഫിറ്റ്നസ് രഹസ്യം പങ്കുവച്ച് നടി ദീപ്തി സതി..

മുഖ സൗന്ദര്യം പോലെ തങ്ങളുടെ ശരീര സൗന്ദര്യവും കാത്തു സൂക്ഷിക്കുന്നവരാണ് ഇന്നത്തെ പല താരങ്ങളും . നടന്മാർ മാത്രമല്ല നടിമാരും ഇന്ന് തങ്ങളുടെ ഫിറ്റ്നെസ് കാര്യത്തിൽ ഏറെ ശ്രദ്ധാലുക്കളാണ്. നിരവധി താരങ്ങളാണ് സോഷ്യൽ മീഡിയയിൽ തങ്ങളുടെ ഫിറ്റ്നെസ് വീഡിയോ പങ്കുവയ്ക്കുന്നത്. ഇപ്പോഴിതാ നടി ദീപ്തി സതിയും തന്റെ ഫിറ്റ്നെസ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുകയാണ്. ദീപ്തി സതിയും സോഷ്യൽ മീഡിയയിലെ ഒരു സജീവ താരമാണ്. താരം കൂടുതലായും തന്റെ ഡാൻസ് വീഡിയോസും ഫോട്ടോഷൂട്ട് ചിത്രങ്ങളുമാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കാറുള്ളത്. പതിവിൽ

ശരീര സൗന്ദര്യം..! ഫിറ്റ്നസ് രഹസ്യം പങ്കുവച്ച് നടി ദീപ്തി സതി.. Read More »

സുഹൃത്തിനൊപ്പം തകർപ്പൻ ഡാൻസുമായി ഗോൾഡ് നായിക ദീപ്തി സതി.. വീഡിയോ പങ്കുവച്ച് താരം..

മോഡലിംഗ് രംഗത്ത് തന്റെ മികവ് തെളിയിച്ച് അഭിനയ രംഗത്തേക്ക് ചുവടുവച്ച താരമാണ് ദീപ്തി സതി . 2012 ൽ മിസ് കേരളയായി തിരഞ്ഞെടുത്ത ദീപ്തി മിസ് ഇന്ത്യ മത്സരത്തിന്റെയും ഭാഗമായിട്ടുണ്ട്. മോഡലിംഗും അഭിനയവും ഒരുപോലെ കൊണ്ടു പോകുന്ന താരം കൂടിയാണ് ദീപ്തി. സിനിമകളിൽ അവസരങ്ങൾ കൂടിയപ്പോഴും മോഡലിംഗ് രംഗത്തോട് താരം വിട പറഞ്ഞില്ല. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിരവധി ഫോട്ടോ ഷൂട്ട് ചിത്രങ്ങളാണ് ദീപ്തി പങ്കുവയ്ക്കാറുള്ളത്. അതുപോലെ തന്നെയാണ് റീൽസ് വീഡിയോസും . നല്ലൊരു ഡാൻസർ

സുഹൃത്തിനൊപ്പം തകർപ്പൻ ഡാൻസുമായി ഗോൾഡ് നായിക ദീപ്തി സതി.. വീഡിയോ പങ്കുവച്ച് താരം.. Read More »

ബ്ലൗസ്സ്ലെസ്സ് സാരിയിൽ അതീവ ഗ്ലാമറസായി നടി റിമ കല്ലിങ്കൽ..!

മലയാള ചലച്ചിത്ര രംഗത്ത് തന്റെ അഭിനയ മികവ് കൊണ്ടും സൗന്ദര്യം കൊണ്ടും ഏറെ ശ്രദ്ധ നേടിയ താരമാണ് നടി റിമ കല്ലിങ്കൽ. 2009 ൽ പുറത്തിറങ്ങിയ ഋതു എന്ന ശ്യാമപ്രസാദ് സംവിധാനം ചെയ്ത ചിത്രത്തിലൂടെയാണ് റിമ അഭിനയ രംഗത്തേക്ക് ചുവടു വയ്ക്കുന്നത്. അതേ വർഷം തന്നെ പുറത്തിറങ്ങിയ നീലത്താമര എന്ന ലാൽ ജോസ് ചിത്രത്തിൽ സഹനടിയായി എത്തിയ റിമയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. അഭിനയ രംഗത്ത് താരത്തിന് ഏറെ ശ്രദ്ധ നേടി കൊടുത്തത് നീലത്താമരയിലെ വേഷമാണ്.

ബ്ലൗസ്സ്ലെസ്സ് സാരിയിൽ അതീവ ഗ്ലാമറസായി നടി റിമ കല്ലിങ്കൽ..! Read More »

അതീവ ഗ്ലാമർ ലുക്കിൽ ആരാധകരെ ഞെട്ടിച്ച് ഗോൾഡ് നായിക ദീപ്തി സതി..! വീഡിയോ പങ്കുവച്ച് താരം..

2015 ൽ ലാൽ ജോസ് സംവിധാനം ചെയ്ത നീന എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ താരമാണ് നടി ദീപ്തി സതി. മുംബൈക്കാരിയായ ദീപ്തി മോഡലിംഗ് രംഗത്ത് ശോഭിച്ച് നിൽക്കവെ ആയിരുന്നു മലയാള സിനിമയിലേക്കുള്ള കടന്നു വരവ്. ഓഡിഷനിലൂടെയാണ് നീന എന്ന ചിത്രത്തിലേക്ക് ദീപ്തിയെ തിരഞ്ഞെടുത്തത്. മലയാള സിനിമയിലാണ് അരങ്ങേറ്റം കുറിച്ചത് എങ്കിലും പിന്നീട് കന്നഡ, മറാത്തി, തമിഴ് ഭാഷ ചിത്രങ്ങളിലും താരം വേഷമിട്ടു. നീനയിലെ കേന്ദ്ര കഥാപാത്രമായി തിളങ്ങിയ ദീപ്തിയ്ക്ക് മലയാള സിനിമയിൽ ഒട്ടേറെ

അതീവ ഗ്ലാമർ ലുക്കിൽ ആരാധകരെ ഞെട്ടിച്ച് ഗോൾഡ് നായിക ദീപ്തി സതി..! വീഡിയോ പങ്കുവച്ച് താരം.. Read More »

സ്റ്റേജിൽ ആരാധകരെ കോരിത്തരിപ്പിച്ച് നടി ജാൻവി കപൂർ.! തകർപ്പൻ ഡാൻസുമായി താരം..

ബോളിവുഡ് ചലച്ചിത്ര ലോകത്തെ ശ്രദ്ധേയായ നായികാ താരങ്ങളിൽ ഒരാളാണ് നടി ജാൻവി കപൂർ. ചെറിയൊരു കാണ് തന്നെ നിരവധി ആരാധകരെ ജാൻവി സ്വന്തമാക്കിയത് താരത്തിന്റെ അഭിനയ മികവ് കൊണ്ടും സൗന്ദര്യം കൊണ്ടും മാത്രമാണ്. ഇന്ത്യൻ സിനിമയിലെ ഒരുകാലത്തെ ലേഡി സൂപ്പർ സ്റ്റാറും ദേശീയ അവാർഡ് ജേതാവും ആയിരുന്ന അന്തരിച്ചു പോയ നടി ശ്രീദേവിയുടെയും പ്രശസ്ത നിർമ്മാതാവ് ബോണി കപൂറിന്റെയും മകളാണ് ജാൻവി കപൂർ. എന്നാൽ മാതാപിതാക്കളുടെ പേരിൽ അല്ല താരം ബോളിവുഡിൽ തിളങ്ങുന്നത്. 2018 മുതൽക്കാണ് ജാൻവി

സ്റ്റേജിൽ ആരാധകരെ കോരിത്തരിപ്പിച്ച് നടി ജാൻവി കപൂർ.! തകർപ്പൻ ഡാൻസുമായി താരം.. Read More »